Prime Debate| അർജുനെ കണ്ടെത്താൻ പ്ലാൻ B | Arjun Rescue Operation | Landslide | Manjush Gopal

  Рет қаралды 9,242

News18 Kerala

News18 Kerala

Күн бұрын

Prime Debate: Ankola Landslide : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം നീളും. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രദേശത്ത് ക നത്ത മഴ തുടരുകയാണ്. ഉത്തര കന്നഡയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്.
The mission for Arjun, a native of Kozhikode who went missing in Shirur, Karnataka, will continue. The crisis is caused by the flow in the Gangavali River. Heavy rain is continuing in the area. Uttara Kannada is on orange alert for three days.
#primedebate #arjunrescueoperation #ankolalandslide #karnatakalandslide #news18primedebate #manjushgopal #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 12
@rizwanvlogs4742
@rizwanvlogs4742 Ай бұрын
Come back arjun❤
@AbdurahmanThayyil-ey3pt
@AbdurahmanThayyil-ey3pt Ай бұрын
Sir, നല്ല ഒഴുക്ക് ഉള്ളതിനാൽ ഡൈവേഴ്സ് ൻ, മുങ്ങി നോക്കുവാൻ, സാധിക്കുന്നില്ല, എന്നാൽ, ഒരു ജങ്കാറോ, ഒരു ബാർജോ,കൊണ്ട് വന്ന്, അതിൽ, ബൂം എക്സ്‌ക്കവേറ്റർ, കയറ്റി, നിറുത്തി, സിഗ്നൽ, കാണിക്കുന്ന, വെളളം, ഒലിച്ചു പോകുന്ന, ഏറ്റവും അവസാന ബാഗത്ത് നിന്നും, ബൂം എസ്കവേട്ടർ കൊണ്ട് ചെളി വാരി, കടലിലേക്ക്, തന്നെ ഒഴുകിപ്പോകുന്ന രൂപത്തിൽ എസ്കവേറ്റർൽ നിന്നും അതിൻറെ ബക്കറ്റ് കൊണ്ട് തന്നെ ചെളി കലക്കി കളയുക നല്ല ഒഴുക്ക് ഉള്ളതു കൊണ്ട് തന്നെ ചെളി വെള്ളത്തിലൂടെ കടലിലേക്ക് കലങ്ങി പോയിക്കോളും, അതല്ല എങ്കിൽ, ഒരു ഡ്രെഡ്ജർ, കൊണ്ട് വന്ന് സിഗ്നൽ സംശയം കാണിക്കുന്ന സ്ഥലങ്ങളിൽ , ഡ്രെഡ്‌ജ് ചെയ്ത്, വെളളം ഒഴുക്കുള്ള ഭാഗത്തേക്ക് തന്നെ ചെളി കലക്കി വിട്ടാൽ അടിഭാഗത്ത് ലോറി ഉണ്ടെങ്കിൽ അറിയുവാൻ സാധിക്കില്ലേ എന്നാണ് എൻറെ ഒരു നിഗമനം ,
@vishwanathvasu1167
@vishwanathvasu1167 Ай бұрын
👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathyabhaama6154
@sathyabhaama6154 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smart123735
@smart123735 Ай бұрын
ഈ ഓപ്പറേഷൻ ദേശിയ തലത്തിൽ ഒരു ചർച്ചാ വിഷയം ആക്കണം.
@kadeejamuhammedali3568
@kadeejamuhammedali3568 Ай бұрын
Arjuney kiteney
@muhammedkoolan4207
@muhammedkoolan4207 Ай бұрын
ഒ രു മ നു ശ്യ ൻ വെ ള്ള ത്തി ന്റെ അ ഡി യിൽ ഉ ണ്ട് എ ന്ന് പ റ യു ക യ ല്ലാ തെ അ യാ ളെ ക ര യിൽ എ ത്തി ക്കാ ൻ ഉ ള്ള സം വി ദാ നം ഈ രാ ജ്യ ത്തി ന്ന് ഇ ല്ലെ
@rajujmk5331
@rajujmk5331 Ай бұрын
Oru varsham kazhinjalum arjune kandethan kazhiyilla...sp. Yeyum ..collectoreyum .mla yeyum oke manasilayi ivarekkondu English parayanallathe oru kopum grroundil ariyilla..nammude keralathole forcine irakkan..
@user-wf6iy7ud3t
@user-wf6iy7ud3t Ай бұрын
Operation pottatharam, പാലം നിർമ്മിക്കുന്നവരെ എല്പിച്ചാൽ ഒര് മണിക്കൂർ സമയം കൊണ്ട് ലോറിയെ പൊക്കാൻ കഴിയും
@radhikasunil9280
@radhikasunil9280 Ай бұрын
കുത്ത് ഒഴുക്കിൽ പറ്റില്ലാ
@user-wf6iy7ud3t
@user-wf6iy7ud3t Ай бұрын
@@radhikasunil9280 ഇതിനെകാൾ വലിയ കുത്തൊഴുക്ക് തടയാൻ ഉള്ള മാർഗങ്ങൾ ഉണ്ട്.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН