Prime Debate LIVE | സംഭാലിൽ 'വിശ്വാസം' ആളികത്തിക്കുന്നോ ? | Sambhal Violence | Uttar Pradesh

  Рет қаралды 1,275

News18 Kerala

News18 Kerala

Күн бұрын

Prime Debate LIVE : മതേതരത്വത്തിന്റെ മാതൃകയായിരുന്ന ഒരു രാജ്യം അതിതീവ്ര ഹിന്ദുദേശീയതയിലേക്ക് വഴിമാറുകയാണോ എന്ന് ന്യൂനപക്ഷങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത് ആദ്യമായല്ല. ഇന്ത്യന്‍ വേര്‍ഷിപ്പ് ആക്ട് അഥവാ ആരാധനാനിയമം നോക്കുകുത്തിയാകുന്നോ എന്ന് ചോദിക്കുന്നതും ആദ്യമായല്ല. അതുകൊണ്ട് ഇക്കഴിഞ്ഞ നവംബർ 19ലെ സംഘർഷത്തിന് ശേഷം ഉത്തർപ്രദേശ് സംഭാലിലേക്ക് അയോധ്യയില്‍നിന്ന് ഉള്ള കാലവും ദൂരവും സമയവും കുറയുകയാണോ എന്ന് വീണ്ടും ചോദിക്കേണ്ടിവരുന്നത്.
It is not the first time that minorities have expressed concerns about whether a country that was once a model of secularism is now turning towards extreme Hindu nationalism. It is also not the first time that questions have been raised about whether the Indian version of the Citizenship Amendment Act or the Religious Freedom Act will become a tool for discrimination. Therefore, after the recent clashes on November 19, it is once again necessary to ask whether the time and distance from Ayodhya to the region of Uttar Pradesh has reduced.
#primedebate #sambalviolence #uttarpradeshsambalviolence #sambalmosque #cmyogiadityanath #news18kerala #malayalamnews #keralanews #news18malayalam #breakingnews #live

Пікірлер
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 35 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 50 МЛН