PRIME DEBATE | മുകേഷ് ഗോഡ്‍ഫാദർ തണലിലോ ? | M Mukesh will Continue As MLA | CPM | Manjush Gopal

  Рет қаралды 2,626

News18 Kerala

News18 Kerala

Күн бұрын

Пікірлер: 26
@haribelekar4305
@haribelekar4305 3 сағат бұрын
കുറ്റം തെളിയിക്കപ്പെടുന്നത് വരെ വേട്ടക്കാരൻ , അതിജീവിത തുടങ്ങിയ വിളികൾ വേണ്ട. കുറ്റാരോപിതന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും വേണ്ട. കുറ്റം തെളിഞ്ഞാൽ തീർച്ചയായും ഇതൊക്കെ ചെയ്യണം.
@l_Jayk_l
@l_Jayk_l Сағат бұрын
വീണയെപ്പോലെ ഇരട്ട തപ്പും ഒരു വാദം ലോജികൽ ആയി പറയാൻ കഴിവില്ലാതെ സ്ത്രീകളെ ചർച്ചക്ക് അയച്ചാൽ കോൺഗ്രസ് വീണ്ടും തോൽക്കാൻ സാധ്യത. രാഹുൽ, ശ്രീജിത്ത് ❤
@l_Jayk_l
@l_Jayk_l 42 минут бұрын
മഞ്ഞുഷെ ഇടയ്ക്ക് രാഹുലിനെ മ്യൂട്ട് ചെയ്താൽ ചർച്ച കാണാൻ വരില്ല. അയാള് പറയുന്ന കേൾക്കാൻ ആണ് വരുന്നത്. ആകെ കുറച്ചു പേരാ കാണുന്നത്.
@aneeshbasheer4908
@aneeshbasheer4908 3 сағат бұрын
ശ്രീജിത്ത്‌ പണിക്കർ എത്ര ലളിതമായി എത്ര ബംഗിയായിട്ടാണ് വീണ എസ് നായർക്ക് മനസ്സിലാക്കി കൊടുത്തത് വീണ നായർ മനസ്സിരുത്തി കേൾക്കുന്ന കാഴ്ച കാണാൻ പറ്റി അതി ഗംഭീരം
@l_Jayk_l
@l_Jayk_l 22 минут бұрын
അവൾക്ക് അത് മനസിലാക്കാനുള്ള ബുദ്ധി വേണ്ടേ.
@surjithkalariparambil6492
@surjithkalariparambil6492 Сағат бұрын
"മുകേഷ് രാജിവച്ചു കേസ്‌ നെ face ചെയ്യണം എന്നതാണ് കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ ആവശ്യം" എന്ന് മൊഴിഞ്ഞ വീണ മോൾ രണ്ട് സെക്കന്റ്‌ കഴിഞ്ഞപ്പോൾ പറയുകയാണ് "ഈ വിഷയം ഫെമിനിസത്തിൽ കൊണ്ടുപോയി കെട്ടരുത്" എന്ന് 🤣🤣.. വീണമോളെ... ഞങ്ങളുടെ വീട്ടിലുമുണ്ട് പെണ്ണുങ്ങൾ.. ഹണി റോസിനെ പിന്തുണക്കുന്ന തന്നെപ്പോലുള്ള ഫെമിനിച്ചികളല്ല... സ്ത്രീകൾ പോലും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞ രാഹുലിനെ പിന്തുണക്കുന്ന കേരളീയ സംസ്കാരത്തിൽ വളരുന്ന യഥാർത്ഥ സ്ത്രീകൾ 🥰... അവരുടെ അഭിപ്രായവും തന്റെ വിഡ്ഢിത്തചിന്തകളും രണ്ടും രണ്ടാണ് 🙂
@edfredson
@edfredson 2 сағат бұрын
പറഞ്ഞ പരാതി മുഴുവന്‍ ഒരു സവിശേഷ തൊഴില്‍ ഉപജീവനമാർഗമാക്കിയ ഒരു സ്‌ത്രീ പേയ്‌മെന്റിഌ വേണ്ടി ചെയ്‌തതാണെന്ന്‌ വ്യക്‌തമായി സമൂഹത്തിനറിയാം. എന്നിട്ട്‌ കുറേ സെലക്‌റ്റീവ്‌ ഫെമിനികള്‍ വന്ന്‌ ഒച്ചയിടുന്നതു കാണുമ്പോ ചിരിവരുന്നു😂😂
@l_Jayk_l
@l_Jayk_l Сағат бұрын
ഇവരൊക്കെ ആണ് സ്ത്രീകളെ പരിഹാസ്യർ ആക്കുന്നത്.
@surjithkalariparambil6492
@surjithkalariparambil6492 Сағат бұрын
രാഹുൽ 😍😍 പുരുഷ കമ്മീഷൻ ഉണ്ടാക്കാൻ നിയമ സഹായം നൽകുന്ന പാർട്ടിക്കാണ് 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ എന്റെ വീട്ടിലെ 3 വോട്ട് 🥰...
@l_Jayk_l
@l_Jayk_l Сағат бұрын
എൻറെ കുടുംബത്തിലെ 5
@surjithkalariparambil6492
@surjithkalariparambil6492 59 минут бұрын
@l_Jayk_l സ്വന്തം മകനെയും ഭർത്താവിനെയും അച്ഛനെയും സഹോദരനെയും സ്നേഹിക്കുന്ന സ്ത്രീകളുമുണ്ടാകും കൂടെ 🥰
@l_Jayk_l
@l_Jayk_l 50 минут бұрын
@@surjithkalariparambil6492 Yes hope so 🙂
@akhil9795
@akhil9795 3 сағат бұрын
Veena enna pottatharam aane parayunne 😂😂
@ameerameer6706
@ameerameer6706 Сағат бұрын
Rahul eshwar ❤❤❤🔥🔥🔥🔥🔥🔥
@jobi-p3f
@jobi-p3f Сағат бұрын
വീണ വയർ നിറയെ പുരുഷ വിരുദ്ധത തുളുംബുന്നു
@Parisianmallu
@Parisianmallu 4 сағат бұрын
വീണയെ ആരോ നല്ല പോലെ തേച്ചു അതിന്റെ അമർഷമാണ് ഈ വട്ടം ഫെമിച്ചി പരിവേശം . ഞായം നീതി ഒന്നുമില്ല ആണിനെ അങ്ങ് കഴുവേറ്റു എന്ന് അങ്ങ് പറഞ്ഞുവെക്കുന്നു. ലേശം ഉളുപ്പ് തള്ളെ 😂
@JamesTemplar-mn3pk
@JamesTemplar-mn3pk 3 сағат бұрын
Satyam parayalo ivalod oru crush undayirunnu pandu athaayath oru 2010- 2012 kaalaghattathil! Annu njangal okke collegil aayirunnu, ore age group aanu. Ippo ivale kaanumbo thanne arapp aanu
@EastusVishwanath
@EastusVishwanath 2 сағат бұрын
Rahul eashwar mind your words
@edfredson
@edfredson 2 сағат бұрын
According to which law are you commanding him to mind his words. He has full freedom of expression
@samanth_k_nanda
@samanth_k_nanda Сағат бұрын
There is nothing wrong with his words, I guess you have less understanding power lol
@l_Jayk_l
@l_Jayk_l Сағат бұрын
ഇങ്ങനെ ഓരോ ഒമ്പതുകൾ ഇറങ്ങിക്കോലും 😂
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН