No video

Prime Debate | "പുതിയ കാപ്സ്യൂളുമായി വന്നിട്ടുണ്ട്" ചർച്ചയ്ക്കിടയിൽ ജയരാജന് ശ്രീജിത്തിന്റെ കൊട്ട്

  Рет қаралды 104,276

News18 Kerala

News18 Kerala

Күн бұрын

Prime Debate : PSC കോഴ ആരോപണത്തിലെ നടപടിയിൽ CPMനെ വെല്ലുവിളിച്ച് പ്രമോദ് കോട്ടൂളി. ഒരു രൂപ കോഴ വാങ്ങിയെങ്കിൽ തന്നെ ബോധ്യപ്പെടുത്തണം. പാർട്ടി പുറത്താക്കിയതിന് തൊട്ടുപിന്നാലെ അമ്മയ്ക്കൊപ്പം പരാതിക്കാരന്റെ വീടിന് മുന്നിൽ സമരം തുടങ്ങി.
#primedebate #manjushgopal #sreejithpanicker #keralapscbriberyscam #pramodkottooli #mohammedriyas #pscmembershipcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 197
@klsanta3070
@klsanta3070 Ай бұрын
ഈ ജയരാജൻമാരെല്ലാം ഇങ്ങനെ മന്ദബുദ്ധികൾ ആകാൻ എന്താണന്തോ കാര്യം
@Anamika-pm9qg
@Anamika-pm9qg Ай бұрын
Parambaryam
@krishnachandrakurup.v6809
@krishnachandrakurup.v6809 Ай бұрын
@@klsanta3070 കമ്മി ബുദ്ധി 😂👍🏻
@krishnachandrakurup.v6809
@krishnachandrakurup.v6809 Ай бұрын
@@klsanta3070 കമ്മി ബുദ്ധി 😂👍🏻
@krishnachandrakurup.v6809
@krishnachandrakurup.v6809 Ай бұрын
Dr. Jayarajinte ഇപ്പോഴുള്ള ജോലി എന്ത്, അത് എങ്ങനെ കിട്ടി? 😂😂😂
@sillygirl5725
@sillygirl5725 Ай бұрын
Ingerkke joli indo appo....
@radhu5400
@radhu5400 Ай бұрын
ചിന്താ മോഡൽ ഡോക്ടറേറ്റ്കാരുടെ മെഴുകൽ ആണല്ലൊ...
@surendrankr6381
@surendrankr6381 Ай бұрын
വാഴക്കുല
@7800avn
@7800avn Ай бұрын
Party ആപ്പീസിൽ കൊടുത്ത dr , free തലയിൽ പിണ്ണാക്ക്
@Sharmalal-dk6js
@Sharmalal-dk6js Ай бұрын
എന്താണ് ഇത്ര പുച്ഛം ഇത് ശരിയല്ല പുള്ളി വർഷങ്ങൾ കിടന്ന് ന്യയികരിച്ച് മേടിച്ച് എടുത്തത് ആണ്. അല്ലാതെ പഠിച്ച് മേടിച്ചത് അല്ല. ഇപ്പൊ ഈ പാർട്ടിയിൽ ഉള്ള എല്ലാവർക്കും docret എടുക്കാൻ ഒരു ബുദ്ധിമുട്ട് ഇല്ല അത് കൊണ്ട് ഇനി ഇങ്ങനെ നിങ്ങള് പറഞ്ഞാ പെട്ട് പോകും അത് കൊണ്ട് ഈ മരവാഴകളെ വെറുതെ വിട്ടേക്ക് ഇവർ തന്നെ കുഴി കുത്തി മൂടിക്കോളും ഈ ചുവന്ന കോണകം
@vidyadharanp.c4915
@vidyadharanp.c4915 Ай бұрын
ജനത്തിന് ഇങ്ങനെ തന്നെ വേണം 3-ാം തവണയും കൊടുക്കു
@darkmoon7601
@darkmoon7601 Ай бұрын
ഇടത് സഹയാത്രികന്റെ നിലവാരം കണ്ടിട്ട് ഇയാൾക്കു കിട്ടിയ ഡോക്ടറേറ്റ് പിന്നെ ജോബ് എല്ലാം പിൻവാതിൽ ആണെന്ന് തോന്നുന്നു
@VIV3KKURUP
@VIV3KKURUP Ай бұрын
എന്തൊരു അവസ്ഥ... വിദ്യാഭ്യാസം നിലപാട് ഒന്നും ഇല്ലാത്ത ഈ അവരാതികൾ ആണല്ലോ നമ്മുടെ കേരളം ഭരിക്കുന്നത്‌ 😡😡 ഇവന്റെ dr വരെ പിൻവാതിൽ പരിപാടി ആണ്
@kprajendran-oz9bc
@kprajendran-oz9bc Ай бұрын
മറ്റു സ്റ്റേറ്റ് കളിൽ,9 അംഗം ഉള്ളപ്പോൾ കേരളത്തിൽ 21 എണ്ണം! എന്തിനു വേണ്ടി? സ്വന്തക്കരെയും പണം കൊടുക്കുന്നവരെയും തിരുകി കയറ്റാൻ അല്ലെങ്കിൽ പിന്നെ എന്തിനു പൊതു ജനത്തിന്റെ പണംഇങ്ങനെ പാഴാക്കണം?
@KrishnaKumar-js3uw
@KrishnaKumar-js3uw Ай бұрын
ജയരാജന്റെ നിർദ്ദേശപ്രകാരം ഈ ഡോക്ടർ ആണ് ക്യാപ്സ്യൂൾ നിർമിക്കുന്നത്
@pradeepkumarc9967
@pradeepkumarc9967 Ай бұрын
ഈ ജയരാജനെ ചർച്ചക്ക് വിട്ടാൽ സിപിഎം ൻ്റെ കച്ചവടം പൂട്ടി പോകും ......
@nnpv-ko9le
@nnpv-ko9le Ай бұрын
ഇവിടെയിരിക്കുന്ന ജയരാജൻ മാത്രമല്ല ജയ്ക്ക് റഹീം വസീഫ് അരുൺ ഗോവിന്ദൻ അനിൽകുമാർ എല്ലാം പരാജയങ്ങളാ
@rajeevanks7668
@rajeevanks7668 Ай бұрын
Daily varatte jayaraj🤣🤣🤣
@prabhakaranpp1790
@prabhakaranpp1790 Ай бұрын
ഇവൻ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യമോ?
@user-ce5ot6ci1j
@user-ce5ot6ci1j Ай бұрын
ഇയാൾ എന്തു ഡോക്ടറാ പശു ഡോക് ട്ടറാ ണോ...?🤣
@Narayanan2024
@Narayanan2024 Ай бұрын
Psychology aanu nna parayunne 😂😂😂😂
@VIV3KKURUP
@VIV3KKURUP Ай бұрын
Naugty america type doctor i guess... Sakhathikalku vendi party de special recruitment
@aaliyarayaroth2489
@aaliyarayaroth2489 Ай бұрын
അതിനും വേണം ഇത്തിരി വിവരം, ഇല്ലെങ്കിൽ പശു എടുത്തിട്ട് അലക്കും, ഇത് വാഴക്കുല മോഡൽ Dr ആണ് 😂
@cagappan
@cagappan Ай бұрын
ഇവന്റെ അച്ഛന്റെ പേരാണ് ജയരാജ്‌...ഇവന്റെ പേര് ഡോക്ടർ..അതാണ് ഡോക്ടർ ജയരാജ്‌ എന്ന് ആയത്..ഈ വാൾട്ടർ വെട്ട്രിവേൽ എന്നൊക്കെ പറയുന്ന പോലെ
@sankaranarayanan225
@sankaranarayanan225 Ай бұрын
Second Vazhakkula
@sreedharmudilikulam4065
@sreedharmudilikulam4065 Ай бұрын
പിൻ വാതിലിലൂടെ ഡോട്ടറേറ്റ് നേടിയ ഇയാൾ പാർട്ടി എന്ത് തെറ്റ് ചെയ്താലും ന്യായീകരിക്കാൻ ബാധ്യസ്ഥൻ ആണ് 😂
@abdulsalamkodalil6871
@abdulsalamkodalil6871 Ай бұрын
താൻ ഒരവതാരമാണ്
@saijumonsaiju6951
@saijumonsaiju6951 Ай бұрын
ഈ അടുത്ത കാലത്ത് കാണാൻ തുടങ്ങിയതാണ് ഈ പോഴനെ .ഇനി ഏതെങ്കിലും ഒരു സർകാർ തസ്തികയിൽ കാണേണ്ടിവരും.
@janardhananak5085
@janardhananak5085 Ай бұрын
പ്രിയപ്പെട്ട ശ്രീജിത്ത്‌ ഈ ചീഞ്ഞളിഞ്ഞ cpm പാർട്ടി യെ കുറിച് നമുക്കാർക്കും ഒരു ചുക്കും അറിയില്ല. അത് ചിന്ത മോഡൽ ഡോക്ടറേറ്റ് ഉള്ള ജയരാജന്മാർക്കെ അറിയൂ. കോട്ടുളി സംഭവം ഉടൻ ഒന്നും റീസൺ പുറത്തു പറയില്ല. അതാണ് ഞമ്മന്റെ പാർട്ടി. മനസ്സിലായോ?
@joeypv4748
@joeypv4748 Ай бұрын
ആ തടിയൻ്റ അണ്ണാക്കിൽ ആർക്ക പൊടി കുത്തി കേറ്റു😂😂😂😂
@glitzyscode4557
@glitzyscode4557 Ай бұрын
ജയ രാജാ ഈ തെണ്ടിത്തരം നിർത്തലാക്കാൻ വേണ്ടിയാണ് ഈ പാർട്ടിയെ ഭരണത്തിൽ രണ്ടു പ്രാവശ്യം ഇരുത്തിയത് എന്നിട്ട് എന്തായി എല്ലാ മേഖലയുംപഷ്ടായി ജയരാജാനെട്ടെല്ലോ ടെ തൽക്കാലം പാർട്ടിയിൽ നിന്ന് ഞാൻ മാറിനിൽ ങ്ങുന്നു എന്ന് പറയാൻ സാധിക്കുമോ
@edfredson
@edfredson Ай бұрын
😂ഡോക്‌ടർ വെടിലിംഗം.
@user-uj3wl4bw7l
@user-uj3wl4bw7l Ай бұрын
ഡോ,ചിന്തയുടെ ഏട്ടൻ ആണോ ഡോ,ജയരാജൻ
@tabualka5506
@tabualka5506 Ай бұрын
പോലീസും കോടതിയും എല്ലാം നമ്മൾ തന്നെ പിന്നെന്തിനാ വെറുതെ അന്വേഷണം
@user-gl1qk8sk3p
@user-gl1qk8sk3p Ай бұрын
ജനങ്ങളെ കാർന്നു തിന്നുന്ന ഒരു സംഭവമായി മാറുകയാണ് ഇപ്പോഴത്തെ ഭരണം
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
ചെയ്ത കുറ്റം പാർട്ടിക്ക് അറിയാം. അത് പരമരഹസ്യമായത് കൊണ്ട് പരസ്യമാക്കി കൂടാ. നമ്മുടെ രഹസ്യങ്ങളെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
@jamesgeorge8883
@jamesgeorge8883 Ай бұрын
Quintuple A C,Jayaraj. Doctor from AKG centre.
@surendranp4808
@surendranp4808 Ай бұрын
ഈ പാർട്ടിയിലെ ഡോക്ടെറയിറ്റ് കിട്ടിയവരെല്ലാം മെഴുകൽ വിദഗ്ദരാണ്
@pradeepkumarc9967
@pradeepkumarc9967 Ай бұрын
മറ്റ് പാർട്ടിക്കാർ അങ്ങിനെ ആയത് കൊണ്ടാണോ സിപിഎം ഇങ്ങിനെ ആയത് .... ഇത് കേരളം ആണ്.... നിങ്ങൽ ഭരിക്കുന്നത് കൊണ്ട് എല്ലാവരും പൊട്ടൻമാർ ആണ് എന്ന് പറയരുത്....പൊട്ടൻ...
@jijuvarghese7248
@jijuvarghese7248 Ай бұрын
അത്തരം തരകൻമാരാൽ രൂപപ്പെടുത്തിയതായിരിക്കും ഈ Dr .ബിരുധവും. അതു കൊണ്ടാണ് ഈ മനുഷ്യൻ ന്യായീകരണ തൊഴിലാളി ആയി മാറിയിരിക്കുന്നത്.
@kumararun55
@kumararun55 Ай бұрын
ഇപ്പൊൾ ഇല്ലല്ലോ. എല്ലാം നേരിട്ട് അയേണ്ട് കുഴപ്പമില്ല എന്നാണ് പുള്ളി ഉദ്ദേശിച്ചത്. പിന്നെ റിയൽ എസ്റ്റേറ്റ് ഇപ്പൊൾ ഉള്ളതിൽ എത്ര പേരുണ്ട് ചെയ്യാത്തത്. കരാറിസം ജയിക്കട്ടെ...
@SureshKumar-tb1dj
@SureshKumar-tb1dj Ай бұрын
ആ നായ്ക്കളുടെ സന്തോഷവും സ്നേഹവും ഒത്തൊരുമയും കണ്ണ് നിറക്കുന്നു.... .. ഈ മിണ്ടപ്രാണികളുടെ നന്ദി ആ മനുഷ്യന് എപ്പോഴും നല്ലതേ വരുത്തുകയുള്ളു 🥰🥰🥰
@surendranp4808
@surendranp4808 Ай бұрын
ഡോക്ടർ എന്ന് വിളിക്കല്ലെ മഞ്‌ജുഷ്
@ICON734
@ICON734 Ай бұрын
ഇപ്പം ആളുകൾക്കു താങ്കളുട യോഗ്യത ബോധ്യമായി.
@1234401abcd
@1234401abcd Ай бұрын
എന്ത് നല്ല പാർട്ടി
@madhavancherukunnam7176
@madhavancherukunnam7176 Ай бұрын
Capsule വന്നില്ല അങ്ങോരെ ബുദ്ധി(അതില്ലെങ്കിലും)മുട്ടിക്കല്ലേ
@buddhasgallery6894
@buddhasgallery6894 Ай бұрын
പാർട്ടി അന്വേഷിക്കും........😂😂😂😂😂
@remeshat2946
@remeshat2946 Ай бұрын
കേരളത്തിന്റെ പൊതു സംസ്കാരം ഇത്രത്തോളം ജീർണമാകുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഉഡായിപ്പിൽ ഡോക്ടറെറ്റ് ഉള്ള ജയരാജ്ഉം അദ്ദേഹത്തിന്റെ പ്രസ്ഥാനവും ആണ്
@vidyapeedamrajan
@vidyapeedamrajan Ай бұрын
ഡോക്ടറിനെ ബലിയാടാക്കാൻ CPM വിട്ടിരിക്കുവാ😂
@joseka1135
@joseka1135 Ай бұрын
നാലാം ജയ്രാജൻ വേസ്റ്റ്
@pbiju7371
@pbiju7371 Ай бұрын
എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് ഈ സഹയാത്ര അവതാരവും വലിയ പങ്കുവെച്ചിട്ടുണ്ട് 🙄🙄🙄🙄🙄
@madhavanmadhavan2705
@madhavanmadhavan2705 Ай бұрын
ഈ ജയരാജ് ഒക്കെ എങ്ങനെയാണ് ഡോക്ടറേറ്റ് എടുത്തത് ! മഹാ കഷ്ട്ടം തന്നെ.
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
ഭരിക്കുന്ന പാർട്ടിക്ക് ആണ് ഉത്തരവാദിത്വം
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et Ай бұрын
ഈ പാർട്ടിയെക്കുറിച്ച് ആർക്കും ഒരു ചുക്കും ഇല്ല. എല്ലാ അഴിമതി എടപ്പാടുകളും ഞങ്ങൾ ഒതുക്കി തീർക്കും ഞങ്ങടെ അഴിമതി ഞങ്ങടെ പാർട്ടി പോലീസ് അന്യൂക്ഷിക്കും. പാർട്ടി കോടതി വിധിക്കും. ഇന്ത്യൻ നിയമം ഞങ്ങൾക്ക് ബാധകമല്ല. ഇവിടെ ഏകാധിപത്യ ഭരണം അല്ല എന്ന് ഈ ന്യായീകണ തൊഴിലാളികൾ എങ്കിലും ഓർക്കുന്നത് നന്നായിരിക്കും.
@user-lo8ti1ks1y
@user-lo8ti1ks1y Ай бұрын
ഇദ്ദേഹത്തിന് എന്തിൽ ആണ് doctorate
@binu6891
@binu6891 Ай бұрын
മുൻപും അഴിമതി ഉണ്ടായിട്ടുണ്ട് 😂😂. പിന്നെ എന്തിനാണ് നിങ്ങൾ ആഭ്യന്തിരം കൈകാര്യം ചെയ്യുന്നത് 😜😜😊
@rajanrajan13491
@rajanrajan13491 Ай бұрын
ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഇതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ അപ്പോൾ അച്ചടക്ക നടപടി വരും അതോടെ ആ കാര്യത്തിൽ ഒരു തീരുമാനവും ആവും
@sajivarghese8999
@sajivarghese8999 Ай бұрын
തരകൻ എന്ന് മാന്യന്മാർക്ക് വലിയ കുടുംബത്തിന് പേരുണ്ട്.. കള്ളന്മാരെ ആ പേരു കൂട്ടി താരതമ്യപ്പെടുത്തുന്നത് തെറ്റാണ് എന്ന് പറയട്ടെ.. ഡോ.ബി.ജയരാജ്. അങ്ങനെ നാട്ടിൽ ഒരു ഒഴുക്കു ഭാഷ ഉണ്ടാകാം സമ്മതിക്കുന്നു😊
@shipandshippinglifebysanth3169
@shipandshippinglifebysanth3169 Ай бұрын
UPA സർക്കാരിന്റെ അവസാന കാലത്ത് ഇതുപോലെ ആയിരുന്നു ഇനി ഒരു ഭരണം കിട്ടില്ല അതുകൊണ്ട് മൊത്തം കക്കുന്നു
@preman0079
@preman0079 Ай бұрын
നേതാക്കന്മാരുടെ ചന്തി കഴുകി കൊടുത്തു ഡോക്ടർ ആയതായിരിക്കം 😂
@josecherian4679
@josecherian4679 Ай бұрын
ഇപ്പോൾ പിടി കിട്ടി പുള്ളിയുടെ ഡോക്ടറേറ്റ്
@bahuleyanayyode474
@bahuleyanayyode474 Ай бұрын
അവതാരങ്ങൾ ഉണ്ടാവില്ല. കാരണം അവതാരങ്ങളുടെ അപ്പന്മാരാണ് ഭരിക്കുന്നത്.
@rajeevanmana8060
@rajeevanmana8060 Ай бұрын
CPM അടിമുടി അഴിമതിയിൽ - ഒരു കോട്ടുളിക്കാരൻ മന്ത്രി സഭയിലുണ്ട് എന്ന് മറക്കരുത്.
@AnilKumar-sk9lq
@AnilKumar-sk9lq Ай бұрын
Dr ജയരാജ്‌, ന്യായ്കരണത്തിൽ Dr നേടിയത്, പാർട്ടി കൊടുത്തത് ചാനെൽ ചർച്ച ക്കു വേണ്ടി
@1234401abcd
@1234401abcd Ай бұрын
കൊടുത്തവനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?
@AnilKumar-sk9lq
@AnilKumar-sk9lq Ай бұрын
Jayarajan👍🏼ellam ഒരേ ബുദ്ധി, ഈ dr ജയരാജ്‌ chindayude👌🏼 bro യാ pottan👌🏼
@karthikeyannair9602
@karthikeyannair9602 Ай бұрын
തരകൻ മാരല്ല വാധ്യാർ തരവൻ ആണ്
@sreenivasanpk2581
@sreenivasanpk2581 Ай бұрын
ജയരാജ് എങ്ങിനെയാണ് ഡോക്ടറേറ്റ് നേടിയത്..... അതിന്റെയൊരു നിലവാരം ഇല്ല....
@esk6309
@esk6309 Ай бұрын
Doctorate from akg center 😅
@vinayanpalliath6023
@vinayanpalliath6023 Ай бұрын
ഇപ്പോള് അവതാരങ്ങൾ മുഖ്യ എൻ്റെ ഓഫീസിൽ സാക്ഷാൽ ശിവസങ്കറിൻ്റ രൂപത്തിൽ വിലസുന്നു
@j4jijo
@j4jijo Ай бұрын
Ivanu ethu university aanu doctorate koduthadhu😂
@sureshbabu8923
@sureshbabu8923 Ай бұрын
ഹോ.. ഭയങ്കരം തന്നെ..... എത്രയോ സങ്കീർണമായ പുറത്താക്കൽ പ്രക്രീയ... ഒടുവിൽ ഷിജിങ് ൻ്റെ കയ്യൊപ്പോടെ പൂർത്തിയാക്കും... പ്രമാദം ...പ്രമാദം ...
@Gafoor-r8t
@Gafoor-r8t Ай бұрын
നിങ്ങളീ ബാധിച്ച രോഗലക്ഷണത്തെ ചികിത്സിച്ച് രക്ഷപ്പെടാതെ രോഗബീജമായ-കാരണമായ കാരണം ഭൂതത്തെ ഒതുക്കാതെ പരമ ഭീരുക്കളായി ഇങ്ങനെ ഭ ഭ ഭ്ഭ അടിക്കല്ലെ സഹയാത്രക്കാരെ
@rajasenviswanathan7467
@rajasenviswanathan7467 Ай бұрын
അല്ല എന്തുകൊണ്ടാണ് ഇവന്മാര് ഒരു പോലീസ് complaint കൊടുക്കാത്തത്. കൊടുക്കില്ല.
@baburanayananpalakkal6317
@baburanayananpalakkal6317 Ай бұрын
*പണം കൊടുത്ത ആളും കുറ്റക്കാരനാണ്* ! സമാധാനത്തിന് ഒരു വഴിയായി. വാങ്ങിയ ആളും കുറ്റക്കാരൻ തന്നെയെന്ന് സമ്മതിച്ചല്ല.
@Heart006
@Heart006 Ай бұрын
പണിക്കർ 🧡🧡🧡👌👌👌🔥🔥🔥🔥
@haridasmenon1928
@haridasmenon1928 Ай бұрын
Aake 4 MP seat ulla party aanu ijjathi rules and regulations pullu,🥺😂
@user-ll6xh4tl1o
@user-ll6xh4tl1o Ай бұрын
എന്റമ്മോ... 🙏🙏🙏
@user-ed3te7dw8z
@user-ed3te7dw8z Ай бұрын
എന്റെ പൊന്നു ജയരാജ്‌ സാറെ 😂😂😂😂😂😂
@haridasmenon1928
@haridasmenon1928 Ай бұрын
Aa samayathu enthu tharakinaado than poyathu,?🥺🥺
@georgekg5699
@georgekg5699 Ай бұрын
പാർട്ടിക്കാർ അവതാരമെകും
@Hakuscartoonacademia
@Hakuscartoonacademia Ай бұрын
ഈ മരപ്പാഴിനെ ഡോക്ടർ എന്നു വിളിക്കരുത്.
@ckashokkumar3895
@ckashokkumar3895 Ай бұрын
Who is in power, Mr jayaraj
@sasidharanvv2600
@sasidharanvv2600 Ай бұрын
ഈ പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഒരു അവതമോ താരകനോ അല്ലെന്നു ആരു കണ്ട്
@jijijoseph3306
@jijijoseph3306 Ай бұрын
Ethu aa Professor alle😂😂😂😂
@user-qv1hb5cv1j
@user-qv1hb5cv1j Ай бұрын
ജയരാജും ഒരു അവതാരകനാണ്.
@aneeshalex1029
@aneeshalex1029 Ай бұрын
Please dont send CPIM
@ramachandrannambiar4235
@ramachandrannambiar4235 Ай бұрын
ഏതാ ഈ മണ്ണ്ബുദ്ധി 😜
@venugopalmenon7045
@venugopalmenon7045 Ай бұрын
This Jairaj fellow is not only ignorant but also arrogant.
@KisalayaMridhula
@KisalayaMridhula Ай бұрын
പണിക്കര് ചേട്ടൻ ഇഷ്ടം ❤
@user-yy3cd4mx5t
@user-yy3cd4mx5t Ай бұрын
4 thenne jayaraj ... 😂😂 enthil aavo Dr. yettu
@vincentmathew2954
@vincentmathew2954 Ай бұрын
മന്ദബുദ്ധികൾ ഡോക്ടറേറ്റ് ആകുമോ 😜ആകും എന്ന് ചർച്ച കാണുമ്പോൾ തോന്നുന്നു 🙏മനോരോഗികൾ മനശാസ്ത്രജ്ഞൻ ആകുമോ? ആകും എന്നാണ് കഥകളി വേഷം കെട്ടി കൂലിക്ക് അഭിപ്രായം പറയുന്ന ചർച്ചക്കാരനെ കേൾക്കുമ്പോൾ വിചാരിക്കുക 🙏🙏😜
@mohandasg7530
@mohandasg7530 Ай бұрын
കാപ്സ്യൂൾരാജ്
@jyodhar-wl2kk
@jyodhar-wl2kk Ай бұрын
നാണം ഇല്ലാത്ത ജയരാജ ഞാൻ വ്യഭിചാരിച്ചത് അയല്പക്കത്തെ ആളുകളും ചെയ്തു എന്നു പറഞ്ഞു ന്യായീകരിക്കാൻ നോക്കല്ലേ...
@jeevanandane2802
@jeevanandane2802 Ай бұрын
Prof.Jayarajan paranjathu Sariyanu. Kongi bharanathil ethram "Tharakanmare muttiyittu Nadakkan pattilla", pakhe "Ellam Sariyakkum" ennu Paranja adhikarathil ethiya Pinuvinu Edanilakkaran ella, Ellam Nerittu ( Masappadiyo Marumono mathram)😂😂😂. Pinne Police FIR ettu anwashichillenkilum Party Anwashikkum, Jilla Secretary Vartha Sammelanam nadathi Visadeekarikkum🤔🤔🤔
@user-og9of8uo1n
@user-og9of8uo1n Ай бұрын
ഇങ്ങനെ പോയാൽ പിണറായി വിജയനെ എന്നെ പുറത്താക്കണം
@ICON734
@ICON734 Ай бұрын
ജയരാജിന് എന്തിന്റെ ഡോക് ട്രേറ്റ് ആണ്.
@1234401abcd
@1234401abcd Ай бұрын
വാഴക്കുല ഡോക്ടർ
@haridasmenon1928
@haridasmenon1928 Ай бұрын
Ithu enthade thallu nu commission pattumna agent immathiri vaadham,🥺😂
@SasiDharan-cg2ue
@SasiDharan-cg2ue Ай бұрын
ഈ ഡോ ജയരാജൻ എഞിൻ്റെ ഡോക്ടറാണ് അറിവില്ലായ്മക്ക് ഡോക്ടറേറ്റ് കിട്ടിയതാണോ...?
@7800avn
@7800avn Ай бұрын
പാർട്ടി ആപ്പീസിൽ കൊടുത്ത dr.
@Salim12350
@Salim12350 Ай бұрын
ഉളുപ്പ് ഇല്ലാത്ത ഒരു വർഗ്ഗം ചിപ്പിഎം.
@madhukumar4181
@madhukumar4181 Ай бұрын
ഈ ജയരാജൻ മന്ദ ബുദ്ധി ആണു
@sreekumartr1644
@sreekumartr1644 Ай бұрын
ഇവന്മാര് ഒരിക്കലും നന്നാവില്ല... മര്യാദയ്ക്ക് ഒരു ചോദ്യത്തിനും ഉത്തരം തരില്ല
@MuralidharanKaringhat
@MuralidharanKaringhat Ай бұрын
Why sahayaathrikan😂😂😂no active yathrikan😂
@PremKumar-re7xj
@PremKumar-re7xj Ай бұрын
Most of the party guys in CPM are either Doctorates & LLBs, feel something fishy 🤔
@user-om3oy2qx8y
@user-om3oy2qx8y Ай бұрын
Party nethakanmar waste .......maranam ee nethakanmar
@sugadhansigadhan9244
@sugadhansigadhan9244 Ай бұрын
No avatharam.? But straight deal...
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Ай бұрын
ഇവൻ എന്ത് ഡോക്ടർ, AKG സെന്റർ ഡോക്ടർ ആകും
@venuraghavan8306
@venuraghavan8306 Ай бұрын
Psc തീരുമാനം പാർട്ടി ആണോ എടുകേട്ടത്
@youtubeuser6020
@youtubeuser6020 Ай бұрын
😂😂😂ജയരാജ്😂😂😂😂😂
@johnkm8473
@johnkm8473 Ай бұрын
മിസ്റ്റർ ഡോ. ജയരാജ്, താങ്ങൾക്കറിയാം,കൈക്കൂലി എന്നത് നിവൃത്തികേട് കൊണ്ട് ഉപഭോക്താവ് കൊടുക്കുന്നതാണ്. അല്ലാതെ നല്ല സോഷ്യൽ സിസ്റ്റം നിലവിലുണ്ട് എങ്കിൽ കൈക്കൂലി വേണ്ടി വരില്ല.നാറിയ സോഷ്യൽ സിസ്റ്റം ഉള്ളതുകൊണ്ടാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത് .പഴയ ഗവൺമെൻ്റിൻ്റെ തെറ്റുകൾ തിരുത്താൻ ആണല്ലോ നിങ്ങളെ തിരഞ്ഞെടുത്തത്. കൂടുതൽ മെഴുകണമെന്നില്ല. നാട്ടുകാർക്ക് മനസ്സിലായി.
@pvkraman7040
@pvkraman7040 Ай бұрын
Ithum oru jayarajan. Congress rule cheyyumpol avatharangal in secretariat corridor. Cpmrule cheyyumpol keralam muzhuvan avatharangal
@rameshsukumaran1218
@rameshsukumaran1218 Ай бұрын
പിച്ചെടി കാപ്സ്യൂൾ 😂
@varghesethekkekara5811
@varghesethekkekara5811 Ай бұрын
ആയാൾ നിരപരാധിയാണ്
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН