Prime Debate | ഈ സംരക്ഷണം എന്തിന് ? | CM Pinarayi Vijayan | ADGP MR Ajith Kumar | PV Anvar

  Рет қаралды 7,338

News18 Kerala

News18 Kerala

Күн бұрын

Prime Debate : ADGP MR Ajith Kumar Controversy : എം ആർ അജിത് കുമാറിനെതിരെ നടപടി ഉടൻ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ. വിഷയം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി. അജിത് കുമാർ ആർഎസ്സ്എസ് കൂടിക്കാഴ്ച. അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നും RSSന്റെ വളർച്ച ചർച്ച ചെയ്യണമെന്നും മുന്നണി യോഗത്തിൽ ഘടകകക്ഷികൾ.
The Chief Minister stated in the LDF meeting that no immediate action will be taken against M.R. Ajith Kumar. The Chief Minister also mentioned that the matter will be included within the scope of investigation. It was suggested in the front meeting with constituent parties that the discussion should include Ajith Kumar's RSS meetings and the growth of the RSS.
#primedebate #mrajithkumarcontroversy #pvanvar #cmpinarayivijayan #tpramakrishnan #keralagovernment #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 24
@ikbalkaliyath6526
@ikbalkaliyath6526 6 күн бұрын
ചീപി ഐ.... ഇപ്പൊ കാണിച്ചുതരാം എന്നൊക്കെ പറഞ്ഞു മീറ്റിംഗിന് പോയി മുഖ്യമന്ത്രി പറഞ്ഞതും കേട്ട് മിണ്ടാതെ പൊന്നു......കഷ്ടം
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 6 күн бұрын
സംരക്ഷണം ADGP ക്ക് അല്ല സ്വയം സംരക്ഷണം മുഖ്യമന്ത്രി
@donvtor24
@donvtor24 6 күн бұрын
അവസാന തീരുമാനം ദോശബോള ഈ മുന്നണിയുടെ ഐശ്വര്യം!!!😂😂😂
@jahf494
@jahf494 5 күн бұрын
വളരെ പരിധികൾക്കതീനമായി പക്ക്വതയോടെ സംസാരിച്ച സ്വാമി സാന്ത്തീപാനന്ത ഗിരി യുടെ സംസാരം അഭിനന്ദനർഹമാണ്. ആനുകാല്യങ്ങളുടെ മലീശമാക്കപ്പെട്ട രാഷ്ട്രീയ കൂട്ടുകെട്ടിൽ സ്വാമിയെ ദയവുചെയ്തു കൂട്ടികെട്ടരുത്.
@joejim8931
@joejim8931 6 күн бұрын
മുഖ്യൻ പറയാത്ത ഒന്നും adgp ചെയ്തിട്ടില്ല
@vinayanpalliath6023
@vinayanpalliath6023 5 күн бұрын
പലതും ഒളിച്ചു വെക്കാൻ ഉള്ളത് കൊണ്ട് ആണല്ലോ പാർട്ടി പ്രതിനിധി അല്ലാത്ത ബിജുവിനെ പോലുള്ള പാർട്ടിയുടെ പുറമ്പോക്കിൽ താമസിക്കുന്നവർ ഇവിടെ വരുന്നത്
@BabuParackatt
@BabuParackatt 6 күн бұрын
Mr. സന്ദീപാനന്ദഗിരി, എങ്ങനെ........'' ?
@tsugathan
@tsugathan 6 күн бұрын
മോൾക്കും അച്ഛനും സംരക്ഷണം.... അതിൽ കൂടുതൽ എന്തു വേണം... അൽ പൂജനീയ ദാസ ഹോസബോള...
@anilkumar-eq5fy
@anilkumar-eq5fy 6 күн бұрын
അന് വർ- ജലീൽ- ലീഗ്....കാര്യം മനസിലായി ...ADGP യെ മൂന്ജുും... അന് വർ നെ ചിലപ്പോ NIA കൊണ്ട് പോകും
@BabuParackatt
@BabuParackatt 6 күн бұрын
എങ്ങനെ......?
@joseka1135
@joseka1135 5 күн бұрын
ആയുർ ബിജു എന്ന ഭയങ്കരൻ സംസാരിക്കട്ടെ ചിരിക്കാൻ ആണ്
@rathykollam1969
@rathykollam1969 5 күн бұрын
ജീവിയ്കാനുള്ള ഓരോ തത്രപാടുകൾ ഇടതു അനുകൂല സ്വാമി വലതു അനുകൂല സ്വാമി ഓരോരോ വേഷങ്ങൾ ഇടതു പക്ഷം എന്താണെന്നോ സന്യാസം എന്താണെന്നോ ഒന്നും അറിയാത്ത പോലെ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 күн бұрын
ഉരുൾ പൊട്ടൽ ആഗോള വാർത്തയായത് പോലെ സിനിമയിൽ നടക്കുന്ന വിഷയം ഭരണ പക്ഷത്തുള്ള mla യുടെ പോലിസ് വിഴ്ചയെപ്പറ്റിയുള്ള വാർത്ത ആഗോള തലത്തിൽ വാർത്തയാകുന്നു ലോകത്തുതിരഞ്ഞടുപ്പിൽകുടി അധികാരത്തിൽ വന്ന ഏക കമ്മ്യൂണിസ്റ്റു ഭരണമുള്ള കേരളത്തിൽ
@sinokumar734
@sinokumar734 6 күн бұрын
This is a simple move to handover this party and government
@georgeaj8786
@georgeaj8786 5 күн бұрын
പുഴുക്കുത്താന്ദ സ്വാമി 😄
@vinayanpalliath6023
@vinayanpalliath6023 5 күн бұрын
ഗോവിന്ദ ചാമിയെ വെല്ലുന്ന വൻ.
@vinayanpalliath6023
@vinayanpalliath6023 5 күн бұрын
മല എലിയെ പ്രസവിച്ചു.
@purushothamanjayaprakash22
@purushothamanjayaprakash22 6 күн бұрын
Oru chukkum nadakkilla
@appu.v.nappukuttan5417
@appu.v.nappukuttan5417 5 күн бұрын
കൂടുതൽ ഉടായിപ്പ് നടത്തുന്ന സ്വാമിമാരെയെ ചിലർ സ്വാമിമാരായി അംഗികരിക്കുകയുള്ള
@rajendrannair6804
@rajendrannair6804 3 күн бұрын
ഈ കള്ളൻ 500 + സ്ത്രീകളെ ഭോഗിച്ചിട്ടുണ്ട്. നമുക്ക് ഈ വേഷം അതിനുള്ള ഒരു മറ മാത്രം.
@viswanathanpillai9090
@viswanathanpillai9090 6 күн бұрын
ന്യൂസ്‌ 18 സ്വാമി, എന്നല്ല ആസ്വാമി എന്ന് എഴുതി കാണിച്ചാൽ മതി, വേറെ ആരെയും കിട്ടിയില്ലേ, കഷ്ടം., ന്യൂസ്‌ 18 കാണാൻ താല്പര്യം ഇല്ല, വേറെ ഒരാളുണ്ട് രാഹുൽ, നിങ്ങളുടെ റേറ്റിംഗ് താഴ്പ്പോട്ടു പോകും അപ്പഴേ നിങ്ങൾ പഠിക്കു...
@joseka1135
@joseka1135 5 күн бұрын
സാമി തീക്കോളുത്ത നന്ദൻ
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 92 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 55 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 218 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 92 МЛН