താങ്ക്യൂ ചേച്ചി കുറെ നേരമായി പ്രിൻസസ് cutting നോകുന്നു. ഒരു ബ്ലൗസ് സിച്ചിംഗ് ചെയ്യാൻ കുറെ വീഡിയോ കണ്ടതിൽ ഒന്നും manasillavunilla ചേച്ചി വിശദ്ധമായി പറഞ്ഞു തന്നതിന് വളരെ നന്ദി
@neethu99065 жыл бұрын
താങ്ക്സ് ചേച്ചി ഇത് നോക്കിയിട്ട് ഞാൻ ഒരു ബ്ലൌസ് തൈക്കാൻ പോകുവാ.... ചുരിദാർ ഒക്കെ ചേച്ചിയുടെ വീഡിയോ കണ്ട് പഠിച്ചു.. ഇപ്പൊ മറ്റുള്ളവർക്കും സ്റ്റിച്ചു ചെയ്തു കൊടുക്കാൻ തുടങ്ങി 😍😍
@ranjancreation82274 ай бұрын
ഞാനും
@athirajayan7497 Жыл бұрын
ചേച്ചി... സൂപ്പർ.. എനിക്ക് ഒരുപാട് ഇഷ്ടായി ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ബ്ലൗസ് stitching എനിക്ക് ഉള്ള കൺഫ്യൂഷൻ ബ്ലൗസ് കട്ട് ചെയ്യുമ്പോൾ കൈക്കുള്ളത് എങ്ങിനെ കട്ട് ചെയ്യും എന്നാരുന്നു ഈ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നി.. ഞാൻ stitching പഠിച്ചിട്ടില്ല ഇത് കണ്ടു ചെയ്യാൻ വളരെ എളുപ്പം ആരുന്നു.. Thank you chechi
@remyakrishnan52184 жыл бұрын
U r amazing chaechi enik shape cheyan mathrae ariyathilarunu chaechiyude video kand thudangiye pinne njan ippo churidharum kurtiyum blousum ellam thaikum. Thank you so much chaechii love you.. 😘😘😘
@gayathript736 Жыл бұрын
Superb chechi... How beautifully and accurately you are explaining all this .
Enikk stitching onnum ariyillarnu Njan e channel kandathin shesham stitching elllam padichu... Ippo njan stiching cheythu kodukkunnund... Thank u so much.. Ellarum chodikkunnu nee stitching padichitillallo... But I am a tailor now..
@greeshmadad85635 жыл бұрын
നല്ലൊരു വീഡിയോ ആണ് നമ്മുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു തരുന്ന ഒരു അനുഭവം ആണ് ഞാൻ എല്ലാ ദിവസവും രാവിലെ തന്നെ വീഡിയോ കാണുന്നതാണ് 😆😆
@ponnuponnu96705 жыл бұрын
Hai Tinu, tnks Tinuvinte stitching vdo kanumbo thottaduthirinnu prnjutharunna oru feel anu nannayittu manasilakunund .Tinu nalloru teacher aanu.. love uuuu....
@KumariManmadhan Жыл бұрын
Princess cut Blouse ന്റെ 4 video ഞാൻ കണ്ടു ഒന്നും മനസ്സിലായില്ല 5 - മത്തെ video ആണ് ഇത് നല്ലവണ്ണം മനസ്സിലായി മനസ്സിലാകുന്നതീതിയിൽ ക്ലാസ് എടുത്തു. Thank you
@gspscwithschool33265 жыл бұрын
ടീച്ചർ ഇന്നലെ എവിടാരുന്നു....?ആ ഇടയ്ക്ക് പറയുന്ന 'ഉം...... ഉം......' കേൾക്കാൻ നല്ല രസമായിട്ടുണ്ട് k to കാത്തിരുന്ന വീഡിയോ ആണിത് Thanks
@aanddworld1098 Жыл бұрын
Thank u😍.kure nokkiyathil super ithanu
@olxoh6015 Жыл бұрын
നന്നായി മനസ്സിലാകുന്ന വീഡിയോ 🌹🌹🙏🙏🙏thanks dear 😍😍😍
@safvaankalamthodi59855 жыл бұрын
Thanks chechi veediyo nalladhu pole manassilavunnund super👌
@EECreations5 жыл бұрын
Thanks
@jesma482 жыл бұрын
@@EECreations chestinte measurement edukkunath breast level ano melil axillayude round anoo
@niramdesign7172 жыл бұрын
@@jesma48 randum edukkarundu
@amrithasreearjun3 жыл бұрын
Nice video... Enik ee video kanunna vare oru idea illayirunnu..... Mattu channels oke nallathaanenkilum athonum enik click akunnillaayirunnnu... But ee channel adipoli..... Nice..... ✌️... Pettenn click aaii parayunnathellam😍... Thank you😌chechi.....
@smithaa12035 жыл бұрын
ഇത്രയും നന്നായി മനസിലാക്കി തരുന്ന വീഡിയോ വേറെ കണ്ടിട്ടില്ല! ഒരുപാടു നന്ദി ഉണ്ട്. ബാക് ഓപ്പൺ പ്രിൻസസ് കട്ട് വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടോ? അതിന്റെ ലിങ്ക് ഒന്ന് തരാമോ?
@aswathiaamimwol5 жыл бұрын
Ellam kanarind....... Useful..... Bakki eth tutorial videos kandalum ee oru satisfaction kittilla
@vijayalekshmiv38353 жыл бұрын
Super nalladupole manasilakkum vazhi paranjutharunnu thnkuu sooo much
@NS-gr5hh5 жыл бұрын
Chechi enikk chechide ella videosum ishtamma. Ethra nannayitta class edukkunnath. Teacher akanulla nalla kazhivund ketto😍😍😍
@neethuarun129611 ай бұрын
Hi chechiii, chechide videos kandanu njn adyamayi blouse stitch cheyyan padichath. Enik ee channel allathe vere eth channel kandalum blouse nte cutting um stitchingum manasilakunnillaa,athramathram chechide videos enik manasilakunnund❤❤❤thank u chechiii😊
@lintajoy11122 жыл бұрын
എല്ലാം നന്നായി മനസിലാക്കി തയ്യ്ക്കാൻ സാധിക്കുന്നുണ്ട്.വളരെ നന്ദി..
@sheeja34195 жыл бұрын
കുറേ നാളായി princess cut blouse കട്ടിങ് video പ്രതീക്ഷിക്കുന്നു. Thank u chechi. ഇതു തന്നെ cut piece ലും കാണിക്കണേ
@chachurachu21232 жыл бұрын
👍🏾👍🏾👍🏾
@remasuresh540310 ай бұрын
നന്നായി മനസ്സിൽ ആയി ഗുഡ് 😊😊
@bijoyraveendran47675 жыл бұрын
ചുരിദാർ കണ്ടു മടുത്തു ഇപ്പോൾ സന്തോഷമായി Thanku
@suryasarath32335 жыл бұрын
Thank u soooo much tinu, ethra naalaay ee video kk vendi wait cheyyunnu ennariyo, tinu paranju tharumbol valare nannay manassilaavukayum cheyyum.
Hi.44 inch princess cut top cutting vedio onnu cheyyumo tinuuuuuu
@lijibennyliji79135 жыл бұрын
താങ്ക്സ് ടിനു കാത്തിരുന്ന വീഡിയോ
@granappuappu2225 Жыл бұрын
Hallo Mam, please do High neck blouse cutting stitching, blouse lu ninum measurements eduthu video chaiyamo, because ningalude class very useful,I can understand easy, please
@santhapreman27586 ай бұрын
Chechi, blouse nde meaurement adukkuna vedio nde link taro
@Jini1423 жыл бұрын
നന്നായിട്ട് മനസ്സിലാകുന്നുണ്ട്.... Thanks
@aryapaaru75385 жыл бұрын
Chechide sound pwoliyaaato😍
@aryajiju77534 жыл бұрын
കൈക്കുഴി common measurement aano??
@sabisabna19005 жыл бұрын
Kathirunna vedio....Thx chechiiii
@sajisaji30255 жыл бұрын
Njnan sher cheythu lam sajitha from Coimbatore Tamil Nadu pothanur enikk nannai ishttappettu
@nadhazzvlog92845 жыл бұрын
chechiyude vidio ellam kanarund. nannayt manasilavunnud
@SaraswatiRajan-e5h Жыл бұрын
നന്നായി മനസിലാവുന്നുണ്ട് എനിക്ക് ഇഷ്ട്ടമായി ഇനിയും ഇതേപോലെ വീഡിയോ ഇടണം
@SamsungM-mn8mf5 жыл бұрын
Chechi normal blouse il ninnu princess cut blouse mesurment edukkunnathe onnu kanichu tarumo pls
@blkisworld31005 жыл бұрын
Simple solid color gown with jacket kaanikyamo....pls 🙏🙏🙏
@nishavinod84535 жыл бұрын
Ennale a ntha varanje tnku teacher❤👍❤
@tripphotos7277 Жыл бұрын
Kai kuzhi friendum backum orupole cut cheythathu thettanu.ithu kaanunnavar athupole cut cheythaal pani kittume.reply tharane.
@saranyaa19073 жыл бұрын
Stitching video evideya? Athinte link ee video il attatch chythal bhayankara helpful aavum