അന്ന് കണ്ടപ്പോൾ സുന്ദരിയായി തോന്നാതിരുന്ന bride ഇന്ന് കണ്ടപ്പോൾ വളരെ സുന്ദരിയായി തോന്നുന്നു ,കാഴ്ചപ്പാടിന്റെ ഒക്കെ ഒരു മാറ്റമേ 🤗
@ruksidaansarsajana481311 ай бұрын
Annathe hair style cherunnundayirunnilla
@aswathisnair444210 ай бұрын
Pine ipo avarde attitude behaviour oke arinjapo ishttam ayathavum
@Aswathy-z2m8 ай бұрын
Athe athe
@ziyamehvish81508 ай бұрын
Mm..skin care m makeup k koodi..Apo aal aake maari
@NeerjaNeenu8 ай бұрын
@@ziyamehvish8150ennu ee video vendum kandapol sundari aayi thonnunu ennanu paranjath..... Means sawndaryathe kurichulla avarude attitude maariyennu.... Ennu ethiri kudi prayam aayille.... Ellavareyum pole thanne supriyaykum ee time il thanne aayirunu bhangi kuduthal....annathe hairstyle oke better aakkiyirunnegil ennathekkal sawndryam thonniyyene ee parayunna thangalkkum
@SMARTFAMILY177 ай бұрын
ആടുജീവിതം ഇറങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ
@veenarajagopal6367 ай бұрын
Yes
@amrithaamrithaammu21887 ай бұрын
Yes
@vijibinny1707 ай бұрын
Athe
@melbournemalayalivlogsbyku14687 ай бұрын
I think team could cut it short....Lagged at near end
@shefnareji39247 ай бұрын
ഉണ്ട് 😁
@Nimisha-d2u8 ай бұрын
സുപ്രിയയോട് ഒരു ഇത്തിരി അസൂയ ഇല്ലാതില്ല കേട്ടോ 😀പൃഥ്വി യെ ഒത്തിരി ഇഷ്ട്ടം ❤️
@ClassyyetMessy Жыл бұрын
I still rmbr this news when it flashed it channels. All were like Supriya is short and what kind of hairstyle did she do! Prithviraj 's choice has gone wrong and so on..... but time proved that all those assumptions were wrong. Such a lovely and bold pair💗👌
Supriya i can see your father's affection during the thalikettu time.u were his little angel always.now i understood why your grief is so heavy
@Duh_3298 Жыл бұрын
The way he looks at her when she circles around ❤️❤️❤️ And poornima,,she's an energy packet and it felt like she's a great sis!
@jishat.p6101 Жыл бұрын
എത്ര ലളിതമായ, നിർമലമായ ശാന്തമായ ചടങ്ങ്!!! ഇന്ന് ഒരു സാധാരണക്കാരന്റെ പോലും വിവാഹത്തിന് കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളുംകാണിക്കൽസും എന്റെ പൊന്നോ.... പണ ചാക്കുകളുടെ കാര്യം പിന്നെ പറയേണ്ടല്ലോ .
Athokke ororutharude ishtam. Why are u getting upset at that? Asooya aayirikkum le😂
@Jay-qu3ws Жыл бұрын
തേജസ് ഭായ് and ഫാമിലി ഫിലിമിലെ ലുക്ക് ആണിത് എനിക്ക് തോന്നുന്നു ആ സമയത്താണ് പുള്ളിടെ കല്യാണമെന്ന് 2010- 2011
@hibahydrase2048 ай бұрын
Thejabhai &family
@ShajiMol-xs3cc7 ай бұрын
Yes അപ്പഴായിരുന്നു njn ഓർക്കുന്നു
@jurneythrough_theearth Жыл бұрын
Sathyam parayalo annokke untube onnum illallo athikam angot....pinne igeru kettyte oru kalippum....inn ee video kanuppo oru chiri mugath ind athra manoharam......togetherness of two souls in the heaven of earth🤗💖
@samuelalex83048 ай бұрын
Poornima s so happy.. nammude sundaran chekkane thattiedutha bombay kariyodu bhayangara dheshyam aarunnu but now she s a strong pillar for prithvi
@jithujithu2715 Жыл бұрын
Pullide kalyanm unexpected aayi nadannathu kondu itharinju njettukayum karayukem cheytha kore penpiller annj ondarunnu,,, annu njan 8 lo 9 lo enghanda 🤣🤣
@@jithujithu2715 athu van comedy aayittundallo... Chechi kollam😂
@nithumary6285 Жыл бұрын
Sathiyam🥲
@vayanassala Жыл бұрын
They conducted it as a beautiful family function and later a beautiful reception. 👏🏻👏🏻
@nathinnaviera21648 ай бұрын
Oh my God.... Prethivi. .... You are ultimate sir.......🎉
@sangeethar95867 ай бұрын
Yuk looking bride such a handsome prithvi
@ushakumari47877 ай бұрын
അന്നത്തെ ക്കാൾ ഇപ്പോഴാ കാണാൻ ഭംഗി. വായ..അന്നും ഇന്നും ഒരു പോലെ.
@harithajanu-pt1hy10 ай бұрын
ഒരു ആണിന്റി വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാവുമെന്നുള്ളത്തിന് ഒറ്റ ഉദാഹരണം... Supriya🥰
@rizwaramshirizwaramshi57068 ай бұрын
Nooooo prithvi mother Mallika sukumaran❤❤❤❤❤❤❤❤
@ShynaKrishnan6 ай бұрын
Allathe ayyakku kazhivu undaayittalla
@karthikak86574 ай бұрын
@@ShynaKrishnan as much as rajuettan has talent and he is hardworking Supriya chechi's role is irreplaceable .Coz she shift her based to kochi just for him and left journalism and started production house along with him not just for namesake but also from her saving along with Prithvi's and constantly supporting him and his journey and balancing the professional and personal life...Being his fan and someone who has known their journey a bit I know how much of an impact she has on his success and life.If she was not understanding he can't achieve the success in both personal and professional life like he does now.Thats why the partner you choose is important.
@anjalmidhu3362 Жыл бұрын
പുറംലോകം അറിയാതെ നടന്ന കല്ല്യാണം 👌. ഇന്നത്തെ കല്ല്യാണവും ആദ്യരാത്രിയും ഗർഭവും പ്രസവവും ഒക്കെ ലോകം മുഴുവനും അറിയുന്നു 🤭
@asparagus3307 Жыл бұрын
@Flying Maze Nalla vishamam undalle 😂
@visakhms2570 Жыл бұрын
ആര് പറഞ്ഞു പുറം ലോകം അറിയാതെയാണെന്ന്
@shabeenaaneesh1154 Жыл бұрын
@@visakhms2570ആയിരുന്നു.. ഒരു publicity ഇല്ലാതെ ലളിതമായിട്ടാണ് നടന്നത്.. കല്യാണം കഴിഞ്ഞാണ് media പോലും അറിഞ്ഞത് 😊👍
Njan sradhichathu supriyayude hairil 2 slide undarunnu athu randoode orumichu actually borarunnu... But prithvi mala ittappo athu mala thatti athil onnu ooripoyi.... Entho appo anu athu ok ayathum athu vachathinte bhangi kittiyathu.. Aa otta slide.. Mathram ullapol
@nisamkd43382 ай бұрын
Ath avide thanne und
@Priya_icwh Жыл бұрын
2:40 - 2:50 prithviraj's expression 🤣 same ആരുന്നു എന്റെ കെട്ടിയോനും. ഞാനും bestfriend നെ ആണ് കല്യാണം കഴിച്ചത്. ഒരുങ്ങി പന്തലിലോട്ട് കേറുമ്പോ സിനിമയിലെ പോലെ കണ്ണ് നിറഞ്ഞോ റൊമാന്റിക് ആയിട്ടോ ഒക്കെ നോക്കും എന്ന് പ്രതീക്ഷിച്ചു പുള്ളിയുടെ മുഖത്തോട്ട് നോക്കിയപ്പോ ഇമ്മാതിരി ചിരിയും അടക്കി പിടിച്ചു ഇരിക്കുന്നു.. 😬
@vava997 Жыл бұрын
🤣
@nithyasuresh414 Жыл бұрын
Ayin
@vava997 Жыл бұрын
@@nithyasuresh414 ntha¿??
@czs9011 Жыл бұрын
Aa pine prthvi evde nigde husband evde kidkunn🤣🤣🤣🤣
@sweet-jv7cm Жыл бұрын
@@czs9011 enthuvade avarkk avrde hus valuthalle ...avrde hus nu munnil prithvi evide kidakkunnj.....avan clbrty ayathond entha kimmbundo...kastam...each person have spcl value un each mind.....ellarum same ado ee boomiyil.....
@diya9922 Жыл бұрын
I'm looking at Poornima's excitement 💗
@naheedahussain6048 ай бұрын
Supriya you looks beautiful now than before❤
@premaraoa52312 ай бұрын
Very nice. Felt happy to see this traditional wedding
@ashtamidevi23157 күн бұрын
It's so simple and beautiful and both of them look truly happy!!
@RamaniPradeep3 ай бұрын
വൃത്തിയുടെ വിവാഹ വീഡിയോ പൃഥ്വിരാജ് ക്ക് വിവാഹ വീഡിയോ എന്നാണ് ഞാൻ കണ്ടത് അന്നൊന്നും എനിക്ക് പോണം ഒന്നുമില്ലായിരുന്നു എൻറെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നി ലളിതമായ വളരെ ലളിതമായ വിഭാഗം ഞങ്ങളുടെയൊക്കെ വിവാഹം എങ്ങനെയായിരുന്നു അറിവുകൾ തന്നെ സന്തോഷം തോന്നി ആർഭാടമില്ലാതെ വിവാഹം അമ്മയും സഹോദരിയും സഹോദരനെയും ഒക്കെ സാക്ഷിയാക്കി ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ച എപ്പോഴും നല്ല രീതിയിൽ എപ്പോഴും ജീവിക്കുന്ന താങ്കൾക്ക് താങ്കൾക്ക് കുടുംബത്തിൽ എല്ലാവിധ പൗർണമി ലോട്ടറി എല്ലാവിധ ഭാവുകങ്ങളും നേരുന്നു കുടുംബത്തിലുള്ള അവരെല്ലാം സന്തോഷപ്രദമായി പോകട്ടെ ഞാൻ പ്രാർത്ഥിക്കാം
@redpepper891310 ай бұрын
Nalla rasam kaanan.... Looks like very simple marriage
@SmithaSanthosh-g8n4 ай бұрын
Ee kalyanam anale pranav mohanlal hridhyathil paranjath❤️❤️he said the right🥰
@Teslinmary582 Жыл бұрын
Kalyanam,kalavanam ithil onnum Njan viswasikjunnilla,aanungale areyum viswasikkunnilla, aanungale verukkunnu,but prithvi is a gud husband 👏
@shahlashamshad Жыл бұрын
Dear.... Nda karanam
@AravindR-fi9cw8 ай бұрын
@@shahlashamshad Vella theppum kittikkanum😂
@lachooooded Жыл бұрын
Poornima chechi soooper
@msshzzz25758 ай бұрын
Still ee marriage kanumno enk supriyayod asooyayanu...njan kalyanam kazhinjilt one year kazhinju love marriage um aarunnu...married life nalla enjoy cheyyunu...still asooya😆😆😆Enthaale ...enik ennod thanne pucham thonnunni😂
she is smart thinks differently she vhose very good sari unlike usual red kanchivarum thisvseems to be north indian , her hairstyle etc i was btought in north now i think why it never dtikednme my marriage was 7nyrs before theirs
@rymalamathen6782 Жыл бұрын
Nice video. She's more pretty now.
@shahlashamshad Жыл бұрын
I think so too!
@ashtamidevi23157 күн бұрын
She was always pretty. They have much more access to great stylists now because her husband is extremely rich athreyullu. So has changed her looks.
@beegumsvlog52998 ай бұрын
മനോഹരമായ വീഡിയോ 👏 ഇഷ്ട്ടായി 👍❤️
@amaneem7 ай бұрын
അന്ന് ഭംഗി തോന്നില്ല, പെണ്ണിന്, ഇന്ന് തോന്നി 👍🏻😇ന്താല്ലേ
@rinijoji96 Жыл бұрын
Raju full comedy anallo
@wellwisher35236 ай бұрын
hmm very excited with his bride, that why he is very happy
@Sushh1127 күн бұрын
0.39 Prithvi expression 😂
@Rajkumar-sf6oo11 ай бұрын
teja bhai look
@ashiqjack6301 Жыл бұрын
നമ്മടെ മുത്തിന്റെ കല്യാണം Raj style Raj ഇത് പറയാനാണോ ഇത്ര താമസം 😍
But ippozhum avr ingane thanneya saree udukkaru avrde cousin sis nte marriage nu njn wrk cheyyunna parlour il aanu make up cheythirunnath appozhum supriya mam ingane thanneya saree uduthirunnath
@Sibeena6 ай бұрын
Und
@Teslinmary582 Жыл бұрын
Ith olippichu vecha video arunnallo prithvi
@ShameerEp-mz1mu8 ай бұрын
അസൂയ കൊണ്ട് കമന്റിടല്ലേ
@cutebuzz12203 ай бұрын
Malika ചേച്ചി താലികെട്ടിന്റെ ആചാരം ആയ കുരവ ഇടുന്നത് ആരെങ്കിലും kando🤔