Prithviraj Sukumaran and Nikhila Vimal Interview | Guruvayoor Ambalanadayil | Cue Studio

  Рет қаралды 158,200

cue studio

cue studio

20 күн бұрын

'ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്നത് ബേസിലിന്റെ കഥാപാത്രം, ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്നത് ബേസിലിന്റെ കഥാപാത്രം, ഇതുവരെ കേൾക്കാത്ത ആ എലമെന്റ് ഈ സിനിമയിലുണ്ട്, നജീബിലേക്കും ആനന്ദിലേക്കും ഒരേ ദൂരമാണ്'; ദ ക്യു ഷോ ടൈമിൽ പൃഥ്വിരാജ് സുകുമാരനും, നിഖില വിമലും
#prithviraj #nikhilavimal #guruvayoorambalanadayil
#cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 200
@ArJun-nj9sn
@ArJun-nj9sn 18 күн бұрын
ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധാനത്തിന് മുകളിൽ ലാലേട്ടനെയാ പഠിച്ചത് എന്ന് തോന്നുന്നു.. ചേട്ടൻ അനിയൻ vibes ❤️
@avanoos
@avanoos 16 күн бұрын
നിഖില നല്ല കോമഡി ടൈമിങ് ഉള്ള ഒരു ആക്റ്ററാണ്. പ്രിഥ്വി ഓർഗാനിക് ആയി അതില്ലാത്ത ഒരു ആക്റ്ററും. പേരല്ലൂരിലൂടെ മാത്രമല്ല, ലവ് 24x7 മുതൽ ജോ ആന്റ് ജോ വരെ ഒരുപാട് സിനിമകളിൽ അവരത് തെളിയിച്ചിട്ടുണ്ട് (അരവിന്ദൻ, ഞാൻ പ്രകാശൻ). ഇങ്ങനെയിരിക്കുമ്പോൾ ഒരു കോമഡി എന്റർടെയ്നർ സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂവിൽ ഈ രണ്ടുപേരേയും സമീകരിച്ച് ചോദിക്കാതെ ("നിങ്ങൾ രണ്ടാളും നന്നായി കോമഡി ചെയ്തിട്ടുള്ളവർ ആണല്ലോ" ) രണ്ടാളോടും വ്യത്യസ്തമായ ചോദ്യങ്ങൾ ആവാമായിരുന്നു. ജോ&ജോ യിലെ നിഖിലയുടെ കാരക്റ്റർ വളരെ സമർഥമായി കോമഡിയും പോസിറ്റീവ് ആയ സ്ത്രീപക്ഷ രാഷ്ട്രീയവും കലർത്തിയ പൂർവ്വമാതൃകകൾ അധികമില്ലാത്ത ഒരുകാരക്റ്റർ ആണ്. നിഖില വളരെ കയ്യടക്കത്തോടെ ആണ് അത് ചെയ്തത്. അത്തരമൊരു നടി കുറച്ചുകൂടെ യുണീക്ക് ആയ ചോദ്യങ്ങൾ അർഹിക്കുന്നുണ്ടായിരുന്നു എന്നു തോന്നി (ഈ ചാനൽ ആയതുകൊണ്ട് മാത്രം). ഇതൊഴിച്ച് നിർത്തിയാൽ നല്ല ഇന്റർവ്യൂ. ❤
@SimV239
@SimV239 15 күн бұрын
To be very honest, I’ve seen the films you mentioned, the truth is that Nikhila despite being a decent actress lacks screen presence! It’s an important factor to get noticed as a good actor. For instance when you put Nikhila and another actor in a scene, Nikhila kind of disappears into the background. For Eg in Jo &Jo (since you mentioned that film) in the scenes with Nikhila and her mother, the actor that played the mother, easily overshadowed Nikhila’s performance. Literally swallowed her whole! In the movie njan prakashan (which I saw during lockdown) when I look back today I don’t even remember Nikhila’s character in the film. Her performances are easily forgettable. She lacks an it factor. She’s known mostly for her off screen counter responses in the interviews. I’ve never heard anyone say, “Nikhila Vimal is my favourite actress” when asked about actors of this generation, while much younger actors like Anaswara are called superstars. If you ask me Nikhila is mostly offered “Fill in the Blanks” roles…that is, when people can’t find what they want, they offer it to Nikhila instead. I’m not even curious to know what her character is, but I want to know Anaswara and others.
@samappus
@samappus 18 күн бұрын
Cute combo rajuettan,nikhilaa
@vishnunair5901
@vishnunair5901 18 күн бұрын
Matured interviewer.. Quality ഉള്ള ചോദ്യങ്ങൾ ചോദിച്ചു... Quality ഉള്ള ഉത്തരങ്ങൾ കിട്ടി..
@jbpvm6025
@jbpvm6025 17 күн бұрын
but look poi... too much beard... oru clean look illa... also oru potta thoppim
@muhammeddanishak6688
@muhammeddanishak6688 18 күн бұрын
മികച്ച ഇന്റർവ്യൂ. അതിലും മികച്ച ചോദ്യങ്ങൾ 🔥🔥
@koshikurian4381
@koshikurian4381 18 күн бұрын
ഗുരുവായൂർ അമ്പലനടയിൽ വലിയ വിജമാവട്ടെ ❤️ എന്തായാലും FDFS കാണുന്നുണ്ട് MAY 16ന് വെയ്റ്റിംഗ്
@athuljith878
@athuljith878 18 күн бұрын
Perfect example for an interview ❤
@musingsoflostsoul
@musingsoflostsoul 18 күн бұрын
No. Not even allowing the other person talking or questions directed to her.
@ebibenny3965
@ebibenny3965 16 күн бұрын
Superb interview
@pavanhari101
@pavanhari101 18 күн бұрын
Rajuvettan best on screen pair in recent times by the raw look of it.!😍❤️_ _Prithviraj Sukumaran - Nikhila Vimal✨️🤩_
@user-ex8qe9oj8m
@user-ex8qe9oj8m 15 күн бұрын
lol big no! Raw look wise its none other than Amala Paul in recent times..Nikhila is short, timid, girl next door with good comic timing..she might suit Asif,Nivin etc
@spctr6867
@spctr6867 18 күн бұрын
വീണ്ടും നല്ലൊരു ഇൻ്റർവ്യൂ . ബാക്കി ഉള്ള കോമാളി interviwers എന്തൊക്കെ കോമാളിത്തരം ആണോ കാണിക്കാൻ പോകുന്നത്🙆🏻‍♂️
@musingsoflostsoul
@musingsoflostsoul 18 күн бұрын
ഇതിലും ഭേദം പൃഥ്വിയെ മാത്രം ഇൻ്റർവ്യൂ ചെയ്താൽ മതിയാരുന്നു
@rafeequerq8836
@rafeequerq8836 18 күн бұрын
Prithviyude interview kandd thudangiya pinne kanddu konddirikkum valere clarity unddavum samsarikkunnath.❤
@priyadarshan4258
@priyadarshan4258 18 күн бұрын
Rajuettan 🔥🔥
@juwanms8424
@juwanms8424 18 күн бұрын
മൂന്നാളും അവരവരുടെ മേഖലയിൽ നല്ല വ്യക്തിത്വവും ഉള്ളവർ ❤
@akashnambiar6191
@akashnambiar6191 18 күн бұрын
Manojettan oru killadi thanne 😜😜😜
@martinsam8787
@martinsam8787 18 күн бұрын
Its really beautiful and cute to see prithviraj and nikhila vimal together ❤ Such a fresh and intresting pair 🥰🥰
@martinsam8787
@martinsam8787 18 күн бұрын
Rajuettan and lalettan 🔥 Deadly combo 💪💪
@martinsam8787
@martinsam8787 18 күн бұрын
Prithviraj is a good listner . Lokk at him how he observers nikhila when she is sharing her experience
@wazeem9916
@wazeem9916 18 күн бұрын
Lalettan❤🔥🔥evergreen superstar
@Syamdas104
@Syamdas104 17 күн бұрын
ഫീൽഡ് ഔട്ട്‌ 🤣
@titan-abhi6107
@titan-abhi6107 17 күн бұрын
Ikkachi karachil nirthoo
@nithinmadhu680
@nithinmadhu680 17 күн бұрын
Anchor ഒരേ ചോദ്യം തന്നെ തിരിച്ചും മറിച്ചും ചോദിക്കുന്നു, നിഖിലയും പൃഥ്വിയും ഒരേ ഉത്തരം പല രീതിയിൽ പറയുന്നു 😂
@wazeem9916
@wazeem9916 18 күн бұрын
Nikhila Prthviraj first movie💥❤
@thameemsthoughts4504
@thameemsthoughts4504 18 күн бұрын
Bro daddy climax Nikhila cameo und..
@riyasriyu4491
@riyasriyu4491 18 күн бұрын
​@@thameemsthoughts4504undo ?
@aslah1233
@aslah1233 18 күн бұрын
Lalettan 😘
@MJ43445
@MJ43445 18 күн бұрын
Hatsoff Ralfin, Great interview👏🏻👏🏻 ഹൈദരലി കണ്ടു പഠിക്ക് റാൽഫിനിൽ നിന്ന് എങ്ങനെയാണ് ഒരു ഇന്റർവ്യൂ എടുക്കേണ്ടത്, ഏതൊക്കെ ചോദ്യങ്ങളാണ് ചോദിക്കേണ്ടത് എന്നൊക്കെ ഈ ഇന്റർവ്യൂവറെ ഒന്ന് കണ്ടു പഠിക്കാൻ നോക്കെടാ
@user-fz8ny4kw7w
@user-fz8ny4kw7w 18 күн бұрын
Myru.. Eekaradiye evdinnu kitty.. Aa oenkuttiyid enethelum chodikkanukla maryada ikkatha vedala myran
@thariquethari1396
@thariquethari1396 18 күн бұрын
ആടുജീവിതം 🔥🎧📽️🎞️💗
@psyshare499
@psyshare499 18 күн бұрын
Unexpected casting.. Really hope it works.. ❤️❤️❤️ All the best team. And hats off for the decent interview cue studio.
@nandhu9341
@nandhu9341 18 күн бұрын
Standard questions ..good ones .. really nice 👍🏻👍🏻👍🏻👍🏻
@stephy4533
@stephy4533 18 күн бұрын
My Favorites Nandanam Vasthavam Ennu Nintendo moytheen Classmates Amar Akbar Anthony Mumbai Police Memories Janaganamana Ayalum njanum thammil Kaduna Aadujeevitham
@manu1530
@manu1530 18 күн бұрын
2:18 editor ടെ തൊലിഞ്ഞ promo ഇവിടെ തീരും.... 😌🤷‍♂️
@Yshaaaq
@Yshaaaq 18 күн бұрын
അത് editorൻറെ മാത്രം തീരുമാനമാകണമെന്നില്ല. ചിലപ്പൊ program producer or ഇവരുടെ head പറയുന്നതുമാവാം.
@nandanars4961
@nandanars4961 18 күн бұрын
😂🤝
@manu1530
@manu1530 18 күн бұрын
@@Yshaaaq ഡേയ് ഞാൻ video editor ആണെടെ അണ്ണാ... 😂 അവർ ഒന്നും ഇതൊന്നും നോക്കാൻ പോലും പോണില്ല... Interview നമ്മൾ multicam ഇട്ടിട്ട് കുത്തി ഇരുന്ന് കാണും... കണ്ട് പോകുന്ന കൂട്ടത്തിൽ importance അനുസരിച്ച് click ചെയ്ത് click ചെയ്ത് cam change ചെയ്യും... Last ഒന്നുടെ final ആക്കിയിട്ട്... Full കണ്ടതിൽ main portions നമുക്ക് അറിയാലോ... അതെടുത്തു തട്ടി കൂട്ടി ഒരു promo യും ചെയ്ത് just ഒന്ന് tone ഉം പിടിച്ച് out ഇറക്കി വിടും... അത്രേ ഉള്ളൂ... ഞാൻ പിന്നെ മനുഷ്യന്റെ ക്ഷമയെ നശിപ്പിക്കുന്ന promo ഒന്നും ചെയ്യാറില്ല.. 🤞
@sadik5357
@sadik5357 18 күн бұрын
​@@manu1530bro cheidha onninde link ayache nokatte😉
@Yshaaaq
@Yshaaaq 18 күн бұрын
​@@manu1530ഞാൻ editor job ചെയ്യുന്ന ആളല്ല. പക്ഷേ editing ചെയ്തിട്ടുണ്ട്. അപ്പൊ എൻറെ ഇഷ്ടത്തിന് ചെയ്യാൻ സ്വാതന്ത്ര്യം തന്നിട്ടുള്ളവരുമുണ്ട്, intro തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് specific instructions തന്നിട്ടുള്ളവരുമുണ്ട്.
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 17 күн бұрын
Ente ere naalathe aagrahamaanu Rajuvettane oru pakka naatinpurathu kaaranaayi oru Sathyan Anthikkad cinemayil kaananam❤️‍🔥.Pinne oru vintage style Priyadarshan❤️ movie
@sruthisivaprakash
@sruthisivaprakash 18 күн бұрын
The interviewer❤👏
@RumiTheway
@RumiTheway 17 күн бұрын
Wow great job as always ralph♥️💯
@DileepkaDileepka-hc7md
@DileepkaDileepka-hc7md 11 күн бұрын
നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ് ഇരട്ടകളെപോലെ
@sreejithkallada
@sreejithkallada 18 күн бұрын
ബേസിൽ 🔥🔥
@binijayaraj5777
@binijayaraj5777 17 күн бұрын
Good interview ❤
@Beingwanderingsoul
@Beingwanderingsoul 17 күн бұрын
Please take another interview of Nikhila.. that girl also speaks well!! Somehow in this interview she was not enough chance to speak!!
@riswanasharin28
@riswanasharin28 18 күн бұрын
Gd qstns and gd interview ✨
@being_anson
@being_anson 18 күн бұрын
Prithvi😍
@augustus2001
@augustus2001 18 күн бұрын
@cue studio firstil glimpse add cheyyathirunnal ethri koodi nanayirikum
@humanhuman9299
@humanhuman9299 17 күн бұрын
Trailer is good of this movie. That itself encourages people to watch it. Interviews inte avashyom undennu thonniyilla
@JJ-cv4fm
@JJ-cv4fm 18 күн бұрын
Interview cheyyunna chettanu kunchacko boban nte oru face cut enikk mathram aano thonniyathu?🤔
@rosmibaburosmibabu6151
@rosmibaburosmibabu6151 17 күн бұрын
22:45
@arunnair6959
@arunnair6959 16 күн бұрын
Thank you
@gokulkr1716
@gokulkr1716 17 күн бұрын
Prithvi ❤
@IV-we8xm
@IV-we8xm 17 күн бұрын
Good interviewer 👍🏻
@mohammedanees8238
@mohammedanees8238 18 күн бұрын
Rajuettan ❤
@sujithshaju5491
@sujithshaju5491 17 күн бұрын
Rajubro❤❤❤❤❤❤❤❤
@fasilvattoly
@fasilvattoly 17 күн бұрын
ക്ലാരിറ്റി ഉള്ള ചോദ്യം. ആൽവേസ് q❤
@becham0.753
@becham0.753 18 күн бұрын
Tovi nikhila oru padam varanam❤🔥 nalla combo aykum
@martinsam8787
@martinsam8787 18 күн бұрын
Yes tovi nikhila combo kidu avvum Athilum kidu ayrkum tovi and nazriya ❤
@harshadoffcl
@harshadoffcl 17 күн бұрын
@noufaljannath2043
@noufaljannath2043 18 күн бұрын
🎉🎉🎉🎉
@suresh201862
@suresh201862 18 күн бұрын
@The_Man_Of_Destiny
@The_Man_Of_Destiny 17 күн бұрын
ആഴ്ചകൾക്കുള്ളിൽ ആ റെക്കോർഡ് തകർക്കപ്പെടട്ടെ🔥
@KRISHNAPOYILIL
@KRISHNAPOYILIL 17 күн бұрын
Humour role rajuvetanu cherumo ennoru doubt undayirunnu.. But Vipin das thanne athu clear cheythu... Ithe samshayam rajuvetan thanne vipinod chodichirunnu... So director actor ayond humour pulli kidu aakum... Like Amar akbar antony
@priyadarshan4258
@priyadarshan4258 18 күн бұрын
Rajuettan 🔥
@muhammedmurthala4033
@muhammedmurthala4033 17 күн бұрын
Interviewer❌M4Tech✅
@Alimonalien-gr2yg
@Alimonalien-gr2yg 9 күн бұрын
പല ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നാണ്😂 പക്ഷെ അതി സമർത്ഥമായി ആവർത്തന വിരസയില്ലാതെ കണ്ടിരിക്കാൻ പറ്റുന്നുണ്ട്.. ബ്രിലിന്റ് 👌🏻 നല്ല ചോദ്യോത്തര വേള 👌🏻👌🏻👌🏻👌🏻
@gokulkr1716
@gokulkr1716 17 күн бұрын
😍💖
@rockyroy3230
@rockyroy3230 18 күн бұрын
❤❤❤
@crazzyGOD
@crazzyGOD 18 күн бұрын
2:30
@morningstar370
@morningstar370 17 күн бұрын
രാജുവേട്ടൻ ❤
@Maneesh-uo5jh
@Maneesh-uo5jh 18 күн бұрын
❤️❤️
@gokulkr1716
@gokulkr1716 17 күн бұрын
Prithviraj 🔥
@jayinthomas
@jayinthomas 16 күн бұрын
Cartier ring aanennu thonnunnu Raju ettan ittirikkunnathu. Different from the usual one.
@Gayathri-qt1bn
@Gayathri-qt1bn 18 күн бұрын
Basil❤
@sarithasanthashekharan7136
@sarithasanthashekharan7136 17 күн бұрын
2:19
@elite2522
@elite2522 18 күн бұрын
Which is his watch brand?
@Therealaryaanand
@Therealaryaanand 18 күн бұрын
Frank muller
@SuperSoul-bm3bs
@SuperSoul-bm3bs 18 күн бұрын
Krinofrecho
@vgth777
@vgth777 18 күн бұрын
എംപുരാൻ പ്രമോഷൻ ഇപ്പോഴേ തുടങ്ങി. ശരിയായ കച്ചോടം. 🙏
@sreekanthazhakathu
@sreekanthazhakathu 18 күн бұрын
Yes, Prithviraj is a Pure Business man. He knows how to market his products...
@sayandp4072
@sayandp4072 18 күн бұрын
Ivane onnu mind cheyyade aarelum. Crying .........😅😂
@shaanu5247
@shaanu5247 18 күн бұрын
Ulla karyam paranjal marketing avumo
@sanjuvp9320
@sanjuvp9320 18 күн бұрын
ലാലേട്ടന്റെ പടത്തിനൊന്നുംവല്യ പ്രൊമോഷനൊക്കെ വേണ്ടാടോ
@pkarjun3658
@pkarjun3658 18 күн бұрын
രാജു 🥰
@jinugeorge6009
@jinugeorge6009 18 күн бұрын
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആവാൻ സാധ്യതയുള്ള സിനിമ.. ഒറ്റപ്പേര് ബേസിൽ 🔥❤️
@sreedethsudheer5265
@sreedethsudheer5265 18 күн бұрын
Ettavum veliya hit onum avilla ath vid korach payye thallu
@freesoul913
@freesoul913 18 күн бұрын
No expectations
@aravindmenon1877
@aravindmenon1877 18 күн бұрын
Thallikko pakshe thali marikano
@user-sm3gy8xv8s
@user-sm3gy8xv8s 18 күн бұрын
Prithviraj cheriya role cheyunnu du
@farifaris6539
@farifaris6539 18 күн бұрын
ആന്നോ... സന്തോഷം വിവരം അറിയിച്ചതിൽ... 🙏🏼
@neutralmedia8597
@neutralmedia8597 18 күн бұрын
Malayali from India kallan
@fazilma2742
@fazilma2742 17 күн бұрын
Great interview man👍🏻👍🏻 ഹൈദ്രോളി അടക്കം കുറെ കൂറ ഇന്റർവ്യൂവേഴ്സ് ഉണ്ട്.. വല്യ ബുദ്ധിജീവി ആണെന്ന് ഭാവത്തിൽ ഊള ചോദ്യങ്ങൾ ചോദിക്കും... അവരൊക്കെ ഇത് കാണട്ടെ..
@AryaArya-ux7bf
@AryaArya-ux7bf 18 күн бұрын
Nikhila vimal❤
@overtherainbow12345
@overtherainbow12345 18 күн бұрын
Prithvi, Nikhila ye koode samsarikkan sammathikoo🎉🎉
@BakedCookiesallday
@BakedCookiesallday 17 күн бұрын
Prithvide vayil hans aano
@ratedrsuperstar414
@ratedrsuperstar414 18 күн бұрын
പെട്ടെന്ന് കണ്ടപ്പോ interviewer കുഞ്ചാക്കോ ആണെന്ന് വിചാരിച്ച്! 😅
@akashnambiar6191
@akashnambiar6191 18 күн бұрын
Even the sound is similar
@MN-123mvr
@MN-123mvr 17 күн бұрын
നിലപാടുകളുടെ രാജകുമാരനും രാജകുമാരിയും ഒരു വേദിയിൽ. പക്ഷേ നിഖിലക്ക് ഒന്നും തന്നെ സംസാരിക്കാനുണ്ടായില്ല. പിന്നെ പൃഥ്വിരാജിന്റെ മുഖത്തിന് എന്തോ ഒരു മാറ്റം വന്നപോലെ
@user-ti4hc7oz2z
@user-ti4hc7oz2z 17 күн бұрын
Yes face vayankaram dull aya pole😊
@wilsoncrasta.v6480
@wilsoncrasta.v6480 18 күн бұрын
Prithvi❤
@sujithsm92
@sujithsm92 18 күн бұрын
Dyan paranje pole "oru Alphonse puthran cinema"
@abhijithbinoy3646
@abhijithbinoy3646 17 күн бұрын
Dhyan alla prithiviraj anu parje ath alphonse movie alle pinne parjathil enth thett
@ijasahammed4949
@ijasahammed4949 18 күн бұрын
നിഖില നന്നായി ആക്കി ചിരിക്കുന്നു..രാജുവിനെ....raju should maintain manners during interview
@Yshaaaq
@Yshaaaq 18 күн бұрын
നിഖില ആക്കിച്ചിരിച്ചെങ്കിൽ നിഖിലയല്ലേ manners maintain ചെയ്യേണ്ടത്?
@FarzinAhammed
@FarzinAhammed 18 күн бұрын
എപ്പോ 🙄
@roopeshraj2366
@roopeshraj2366 17 күн бұрын
Nikhilayude pair aayi prithvikku pakaram nivin pauly aayirunnu nallathu
@BASILPRASAD
@BASILPRASAD 18 күн бұрын
FDFS കാണാൻ പോകുന്നവർ ഇവിടെ കം ഓൺ ✌️
@abhilashgn5
@abhilashgn5 16 күн бұрын
എല്ലാം സംവിധായകൻ്റെ തലയിൽ വച്ച്😂😂😂😂
@musingsoflostsoul
@musingsoflostsoul 18 күн бұрын
പാവം നിഖില. പോസ്റ്റ് ആയി.
@vibe1776
@vibe1776 18 күн бұрын
Nikola unangi poyallo
@andrew9003
@andrew9003 18 күн бұрын
Nikila seems to be very uncomfortable and tensed.I wonder why.
@martinsam8787
@martinsam8787 18 күн бұрын
No she is always like this .she doesn't act fake cuteness in interviews
@79Dnivara
@79Dnivara 17 күн бұрын
@@martinsam8787 Where did the original comment mention cuteness?? Can you read?
@sandeepsanthosh4710
@sandeepsanthosh4710 16 күн бұрын
Anchor mahesh mathiyayrunnu
@pharikrishna5309
@pharikrishna5309 17 күн бұрын
Why can't these anchors ask naturally,and normal questions 😮
@aromalajith2702
@aromalajith2702 17 күн бұрын
അത് അവൻ അല്ല u അത് അണ്
@viralityfactor987
@viralityfactor987 18 күн бұрын
സ്ക്രിപ്റ്റ് സെലക്ഷൻ മാത്രം പഠിക്കരുത്. കുറച്ചു വർഷങ്ങൾ ആയി നല്ല ശോകം ആണ്. ദൃശ്യം എന്ന് പറഞ്ഞ് വരരുത്. ആ സിനിമ സീരിസിൻ്റെ റൈറ്റ്സ് പോലും ഇപ്പൊ ഇവരുടെ കയ്യിൽ ഇല്ല. അത്രയ്ക്കുണ്ട് സെറ്റപ്പ്.
@appukuttanpala
@appukuttanpala 18 күн бұрын
Ne enthu thengayada parayunne
@mr.m.m7817
@mr.m.m7817 18 күн бұрын
പൃഥി രാജിന് മമ്മുട്ടി യോട് എന്തോ ദേഷ്യം പോലെ.. കാരണം പല ഇന്റർവ്യൂ ഇലും മമ്മൂട്ടി യുടെ പേര് കേൾക്കുമ്പോൾ അത് മുഖത്തു കാണാൻ പറ്റും! ചിലപ്പോൾ ഞാൻ പറഞ്ഞത് തെറ്റ് ആയിരിക്കാം..
@manu.4611
@manu.4611 18 күн бұрын
Thett ann
@akhil2770
@akhil2770 18 күн бұрын
പറഞ്ഞത് തെറ്റ് തന്നെയാണ്😁
@Dilshaa973
@Dilshaa973 18 күн бұрын
U 💯,,but prithvi like mammookaa more than lalettan 😊...here in MOLLYWOOD laletan is big brand than mammookaa👍😂
@shiningstar958
@shiningstar958 18 күн бұрын
എന്തോ ഒരു issue ഉണ്ട്. മമ്മൂട്ടി യുടെ character കൂടി നോക്കുമ്പോൾ chance കൂടുതൽ ആണ് 😊. ഇവർ തമ്മിൽ ഉള്ള ഒരു production കമ്പനി ആയിട്ട് എന്തോ ഉണ്ടായിരുന്നു. വേറെ ഉണ്ടാവാൻ ആണ് സാധ്യത
@jyothym9330
@jyothym9330 18 күн бұрын
​@@Dilshaa973endi
@Vlogger_B
@Vlogger_B 14 күн бұрын
set ഇട്ടതു എന്ന് എന്തിനാ പറയുന്നത് 😢 ചെറിയ രഹസ്യം ഒക്കെ വേണ്ടേ സിനിമക്ക്, manjummal ബോയ്സ് ഗുണ cave set ആണെന്ന് റിലീസ് മുബ് പറഞ്ഞ്, വർഷങ്ങൾക്ക് ശേഷത്തിൽ കൊടംബക്കാം set ആണെന്ന് പ്രൊമോഷൻ ടൈംയിൽ പറഞ്ഞു 😑 ഗോപിനാഥ് മുതുക്കാട് fire escape മാജിക്കിന് മുമ്പ് അതിന്റെ രഹസ്യം പറഞ്ഞാൽ ആ മാജിക്‌ ഭംഗി ആയി ആസ്വദിക്കാൻ ആകുമോ 😑?
@mohammadansar898
@mohammadansar898 18 күн бұрын
Dileepettane interview cheyyu pavi care taker
@renju09
@renju09 17 күн бұрын
Megha⭐മമ്മൂട്ടി⭐
@vineeshviswambharan4194
@vineeshviswambharan4194 16 күн бұрын
22.40 mints about ലാലേട്ടൻ and മമ്മൂക്ക
@babumediabah
@babumediabah 18 күн бұрын
😂😂😂😂
@SamuelMattew850
@SamuelMattew850 18 күн бұрын
പ്രിത്വിടെ കണ്ണിന്റെ താഴെ ശ്രെദ്ധിക്കുമ്പോൾ botoxinte ഒരു സാധ്യത കാണുന്നു
@abhijithes5922
@abhijithes5922 18 күн бұрын
Athentha
@sadik5357
@sadik5357 18 күн бұрын
Urakka ksheenam aayirikkum
@akashnambiar6191
@akashnambiar6191 18 күн бұрын
Elaa actorsum cheyunnathalle botox
@SimV239
@SimV239 15 күн бұрын
അതിപ്പോ common അല്ലേ .. mohanlal, mammooty, എന്നിവരെല്ലാം ചെയ്യുന്നുണ്ട്
@user-ex8qe9oj8m
@user-ex8qe9oj8m 18 күн бұрын
Oru bro sis chemistrye thonikku...Not romantic,..ithinekal Naslen-Nikhila kollam..pandoke Prithviraj nu ellam heroines ayitum super chemistry ayrnu -Navya,Meera,Kavya,Samvritha,Roma
@Yshaaaq
@Yshaaaq 18 күн бұрын
അഭിനയിക്കാതിരിക്കുമ്പോഴും romantic ആയി തോന്നണോ? ഇത് ഒരു scene അല്ലല്ലോ? Real lifeൽ ഉള്ള ഒരു interview അല്ലേ? പിന്നെ trailerൽ തന്നെ ഇവർ romantic ആകണം എന്ന് എന്തിന് ആഗ്രഹിക്കുന്നു? Romantic അല്ലാത്ത ഒരു couple ആയി ആണ് ഇവർ അഭിനയിക്കുന്നത് എങ്കിലോ? Bro-sis chemistry വെച്ച് naslen ok ആണ്. അനിയനായിട്ടാണെങ്കിൽ ok.
@prashobarchitecturevisuali5796
@prashobarchitecturevisuali5796 18 күн бұрын
Film kandit paranjal pore.. Ith interviw alle brother☺️
@jishnu1115
@jishnu1115 18 күн бұрын
Nee padam kando❤️
@cheersbloom
@cheersbloom 17 күн бұрын
His mother has said in an interview that his wife is very possessive.. May be that’s why. And he is always is very serious. Nikhila midukki aanu but here she looks very uncomfortable. Here she gave very good answers though
@MN-123mvr
@MN-123mvr 17 күн бұрын
അവരൊക്കെ ഒരേ പ്രായക്കാരാണ് അതുകൊണ്ടാണ് ആ വൈബ് അവിടെ നിലനിർത്താൻ കഴിഞ്ഞത്. ഇപ്പോഴത്തെ നസ്ലിൻ മമി ത അനശ്വര മാത്യു ഒക്കെ പോലെ.
@sonjoseph7196
@sonjoseph7196 17 күн бұрын
ഡേയ് നീ തള്ള് നിർത്തി.. അഭിനയിക്കാൻ പഠിക്ക്...
@viralityfactor987
@viralityfactor987 18 күн бұрын
പൃഥ്വിരാജ് എല്ലാ ചവറു സിനിമയേം ഇതേ പോലെ തന്നെ പറയും. എന്തോ ലോകോത്തര സിനിമ ആന്നെന്ന മട്ടിൽ. അർജുൻ അശോകന് ഉള്ള ഹിറ്റ് പോലും ഇല്ല. പിന്നെ പുള്ളിയുടെ കോമഡി സെൻസ് പിന്നെ ബ്രോ ഡാഡി ഒക്കെ ആണ്.
@cineenthusiast1234
@cineenthusiast1234 18 күн бұрын
Bro daddy poli anu underrated performance
@annaalina616
@annaalina616 18 күн бұрын
ഇതിലെവിടെയാണ് ലോകോത്തര സിനിമ എന്ന് പറയുന്നത്?എല്ലാ പ്രായ്ക്കർക്കും കാണാൻ പറ്റിയ സിനിമ എന്നാലേ പറഞ്ഞുള്ളു.ഇതിനു മുൻപുള്ള promotion ഇന്റെര്ബ്യൂസിലും അതാത് സിനിമയിൽ നിന്ന് പ്രതീക്ഷിക്കവുന്നത്തെ അയാൾ പറഞ്ഞു കേട്ടിട്ടുുള്ളൂ.കടുവ കഥയില്ല,അടിപടമാണെന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ ഹിറ്റ് മാത്രമാണോ നല്ലതെന്നുള്ളതിന്റെ അടിസ്ഥാനം?അയാളുടെ whole career നോക്കുമ്പോ ഒരുപാട് പരാജ്യ്പ്പെട്ട നല്ല സിനിമകളുണ്ട്.ചക്രം,അകലെ,വർഗം,വാസ്തവം,മീരയുടെ ദുഃഖം,ഇവിടെ,രണം,nine,kaavyathalaivan, ഒക്കെ ചില ഉദാഹരണങ്ങളാണ്.
@subithradhakrishnan2886
@subithradhakrishnan2886 18 күн бұрын
arjun ashokan solo hit eths , undampori benny aano chettan udhessiche
@ShahulHameed-pw5tt
@ShahulHameed-pw5tt 18 күн бұрын
Myraane 😂😂😂
@jishnu1115
@jishnu1115 18 күн бұрын
Arjun askon nn ulla hit polum illa enno enthada ninakk sugam ille... Pinne adujeevithathil ninte achan aano nayakan😂
@thomaskottayamthomas3270
@thomaskottayamthomas3270 18 күн бұрын
ലാലേട്ടന് ഒരു പ്രധാന വിനോദം ഉണ്ട്....അത് മാത്രം പഠിച്ചേക്കല്ലെ... പണിപാളും😅😅 എന്നിരുന്നാലം. അഭിനയത്തിൻ്റെ കാര്യത്തിൽ .(.ഒടിയൻ വരെ) പുള്ളി ഒരു സഭവംതന്നെ. അഭിനയിക്കാൻ പറഞാൽ.ജീവിച്ചു കളയും...
@martinsam8787
@martinsam8787 18 күн бұрын
Nirthi poda fundee kanda manjapatram news vizhungi ingott ondakalee. Anger okke undisputed legend annu .ipozhum acting okke set annu oru monster marakar kondu angere ondakanda .ayalde so called bad phaseil cheytha valiban polathe characters ivide mamokaku cheyan pattumo
@sikhil7904
@sikhil7904 18 күн бұрын
എന്താണ് ആ വിനോദം? 🤔
@martinsam8787
@martinsam8787 18 күн бұрын
Paa myree ente comment delete akunno fundee
@Critique007
@Critique007 17 күн бұрын
Oro ishtangalum oro alukalude thalparyamanu..athu kandu padikano padikathirikano onnum patila..it's a decision, and it becomes a talent
@79Dnivara
@79Dnivara 17 күн бұрын
@@sikhil7904 Edek edek thomas kottayathinte veetil poi onnu nerangum😂
@Aaro-nk6gd
@Aaro-nk6gd 18 күн бұрын
Basil chettano nalla vayasille thaalle
@user-fb7cx5yt5u
@user-fb7cx5yt5u 16 күн бұрын
പുള്ളിക്ക് വിടർത്തി കാണുന്നതാണ് ഇഷ്ടം അപ്പൊ അത് ചെയ്തു
@IntrovertAnn
@IntrovertAnn 17 күн бұрын
Prithvi ❤
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Super sport🤯
00:15
Lexa_Merin
Рет қаралды 19 МЛН
Basil Joseph And Prithviraj Funny Press Meet | Guruvayoor Ambalanadayil Press Meet
44:09
Team Guruvayoorambala Nadayil live on air!!
14:34
HIT 96.7 FM
Рет қаралды 68 М.
1❤️
0:20
すしらーめん《りく》
Рет қаралды 28 МЛН
Настоящий Железный Человек ( @ALEXLAB )
0:51
EpicShortsRussia
Рет қаралды 11 МЛН
когда достали одноклассники!
0:49
БРУНО
Рет қаралды 1,3 МЛН