Рет қаралды 70,788
കോട്ടയം കുമരകത്തുള്ള Abad Whispering Palms എന്ന റിസോർട്ടിലെ മനോഹരമായ ഒരു പൂൾ വില്ലയാണിത്. നാല് ചുറ്റും മതിലുകൾ കൊണ്ട് മറച്ച് മികച്ച പ്രൈവസിയോടുകൂടി നിർമ്മിച്ചിരിക്കുന്ന ഈ പൂൾ വില്ലയിലാണ് അടുത്ത രണ്ടു ദിവസം ഞങ്ങളുടെ താമസം. കായലിന് സമീപമുള്ള ഈ റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9895112667, 99465 82222
Abad Whispering Palms is on the banks of Vembanad Lake in Kumarakom, offering sweeping views of the lake's calm waters.