പ്രിയേ കൊ\ന്നിട്ട് സെൽവരാജ് ആത്മ\ഹത്യ ചെയ്യാൻ ഉള്ള കാരണം | sellu family vloggers | Reason

  Рет қаралды 159,144

Life of Anandu

Life of Anandu

Күн бұрын

Пікірлер: 286
@Fabirashakeer
@Fabirashakeer Ай бұрын
ഇവരൊക്കെ ആദ്യമായി കാണുന്ന njan
@ranimb6338
@ranimb6338 Ай бұрын
ഞാനും
@FaisalPs-cx3uy
@FaisalPs-cx3uy Ай бұрын
ഞാനും
@AnuPrinson-tt4ir
@AnuPrinson-tt4ir Ай бұрын
ഞാനും
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Ай бұрын
Njanum
@drakussp
@drakussp Ай бұрын
🙋🏻‍♂️
@ramachandranp8965
@ramachandranp8965 Ай бұрын
ഇവർ മരിച്ചതിനു ശേഷം അറിയുന്ന ഞാൻ,,,,
@anithamurali2868
@anithamurali2868 26 күн бұрын
ഞാനും 😳
@su84713
@su84713 23 күн бұрын
ഞാനും
@mareenareji4600
@mareenareji4600 Ай бұрын
എല്ലാ ദിവസവും മൂന്നും നാലും മണിക്കൂർ youtube ൽ live പോവുക എന്ന് പറഞ്ഞാൽ അത് എന്ത് തരം മാനസികാവസ്ഥ ആണ്......
@sarvavyapi9439
@sarvavyapi9439 Ай бұрын
ഞാൻ വളരെ അപൂർവ്വമായി മാത്രം ലൈവ് വന്നാൽ അഞ്ച് മിനിറ്റിൽ കൂടുതൽ നിൽക്കില്ല 😂
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
നട്ടപ്രാന്ത് കുടുംബം പോറ്റുന്ന ഭർത്താവിനെക്കാൾ അവൾക്ക് വലുത് ഓൺലൈനിൽ വരുന്ന ഊളകൾ ആയിരുന്നു. പറഞ്ഞു പറഞ്ഞു മടുത്തു അവസാനം ചെയ്തു പോയതാകും
@AR__S.L
@AR__S.L Ай бұрын
തൊഴിലില്ലായ്മ 😑
@bindusvlog1106
@bindusvlog1106 Ай бұрын
@@mareenareji4600 pls അവരുടെ ദുഃഖം മറക്കാനാവും അവരെ നന്നായി അറിയുന്നവർ ഉണ്ട് അവരോട് സംസാരിച്ചു പാവം വേദനകൾ മറക്കാൻ ശ്രമിക്കാവും aganeyum chindichoode 🙏🏽🙏🏽🙏🏽
@Solobansurivlogs2621
@Solobansurivlogs2621 Ай бұрын
Hlo അത് അവരുടെ phone അവരുടെ ചാനൽ എത്ര നേരം വേണേലും അവർ live പോവും athokke ചോദിക്കാൻ നീ ആരാ..
@Miyamichu-w7v
@Miyamichu-w7v Ай бұрын
മക്കളെ ഓർത്തു ജീവിക്കാമായിരുന്നു.. 🥺
@Dadsgirl1111
@Dadsgirl1111 Ай бұрын
Makal ketti family aayi. Moon aanu ottakk aayipooyath
@Devu-b4i
@Devu-b4i 23 күн бұрын
പാവം മോൻ മോനെ ഒരു ജോലി ആവുന്നവരെ ജീവിക്കാം അയ്യിരുന്നു
@SanasKitchenSpecial
@SanasKitchenSpecial Ай бұрын
ഭാര്യാ ഭർത്താവ് തമ്മിലുള്ള എന്തോ issue ആണ്. financial problem അല്ല. എന്നാണെനിക്ക് തോന്നുന്നത്. നാട്ടുകാരാണ്
@BindhulSuresh
@BindhulSuresh Ай бұрын
പാവം മോൻ ഒറ്റക്കായി 😢
@RajeshKumar-rl9it
@RajeshKumar-rl9it Ай бұрын
സത്യം
@niyaadhu-uc4yx
@niyaadhu-uc4yx Ай бұрын
പറയുന്നത് കേൾക്കുമ്പോൾ ഫാമിലി ഇഷ്യൂ ആണെന്നാ തോന്നുന്നത്
@preethynair756
@preethynair756 Ай бұрын
പ്രിയക്ക് ഇത്രയും വലിയ മക്കൾ ഉണ്ടെന്ന് കണ്ടാൽ തോന്നില്ല
@shinchan3482
@shinchan3482 Ай бұрын
Yes
@nivya3943
@nivya3943 Ай бұрын
കുറെയെണ്ണം വീട്ടിൽ കഞ്ഞിയും കറിയും വെക്കുന്നതും അടിപിടിയും എടുത്ത് നാട്ടുകാരെ കാണിക്കും.വേറെ കുറെയെണ്ണം ഇവർക്ക് വല്ല പ്രശ്നവും ഉണ്ടായാൽ കാരണം കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിക്കും.ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യുന്നവർക്കേ ക്യാഷ് കൊടുക്കൂ എന്നു യൂട്യൂബ് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.ഇതിപ്പോ കുറെ ആത്മഹത്യ ഇങ്ങനെ പോയാൽ മിക്കവാറും ഇന്ത്യയിൽ യൂട്യൂബ് നിരോധിക്കും 😂
@RajLakshmi-y2o
@RajLakshmi-y2o 27 күн бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽകാണുന്നത്. എന്റെ സംശയം അയാൾക് എന്തെങ്കിലും മാനസിക രോഗം ആവാം.
@anithangel208
@anithangel208 Ай бұрын
They never thought about their children.
@ShihabEntertainment
@ShihabEntertainment Ай бұрын
റിയൽ ലൈഫും സോഷ്യൽ മീഡിയ ലൈഫും രണ്ടാണ് ആത്മാഹത്യ ഒന്നിനും പരിഹാരമല്ല ആധാരഞലികൾ 🌹
@MartinJoseph-h1e
@MartinJoseph-h1e 15 күн бұрын
കൂട്ടുകാരി പറഞ്ഞു കൊടുത്തത് പ്രിയ അനുസരിച്ചിരുന്നെങ്കിൽ രണ്ടാളും മരിക്കില്ലായിരുന്നു, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@raziandsahi7380
@raziandsahi7380 Ай бұрын
Ente ummade frndanu... Pavm chechiayrinnu😢😢
@TwinkleLadoo
@TwinkleLadoo Ай бұрын
ഇവിടുത്തെ പോലീസ് ക്കാർക്ക് കണ്ട് പിടിക്കാൻ പറ്റാത്ത കാര്യം Anandu Decode ചെയ്യാൻ കാണിച്ച ആ Effort is apprais able . September 15 , ഓണ special ഉണ്ടാകുന്ന video ൽ , ഭർത്താവുമായി ചെറിയ വാക്ക് തർക്കം ഉണ്ടാകുന്നത് ആ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്
@preethuu9625
@preethuu9625 Ай бұрын
Most cases like these r always neglected,her parents or relatives never came forward with suspicion,if there is no one to voice for her then its up to karma,eg latha case what happened no one from family is bothered about it
@sayoojthiruvoth644
@sayoojthiruvoth644 21 күн бұрын
എന്ത്... ആ 2 പേരും മരിച്ചു..ഇനി നെഗറ്റീവ് കഥ ആണേൽ അത് മാധ്യമങ്ങൾ ആഘോഷികണ്ട എന്ന് വച്ച് പോലീസ് ഈ രീതിൽ ആക്കിയത് ആണെങ്കിലോ
@MALAPPURAMVAVAS
@MALAPPURAMVAVAS Ай бұрын
എൻ്റെ പ്രിയേച്ചി കേട്ടപ്പോൾ മുതൽ സങ്കടത്തിലാണ് 😥😥😥😥😥
@Anandasahasram
@Anandasahasram Ай бұрын
എല്ലാ ദിവസവും ലൈവ് വരുന്നത് എന്തിന്??അതും 6 മണിക്കൂർ
@Devu-b4i
@Devu-b4i 23 күн бұрын
അറുപറഞ്ഞ് ഈ വിഡിതം ചിന്തിക്കൂ .ഫുഡ് ബ്ലോഗ് ഇടന്നെ e bhasham ഉണ്ടാക്കണ്ടേ . 6 മണിക്കൂർ youtube il Anne വീടുപണി അരുചെയ്യും
@jobinjoseph5205
@jobinjoseph5205 Ай бұрын
ഏകാകികളും ലോല ഹൃദയരും ആണ് യൂട്യൂബിൽ വരുന്നത്.
@Kks-n3l
@Kks-n3l 21 күн бұрын
💯 നേരിട്ട് നിലപാടുകൾ പറയാനും, പ്രകടിപ്പിക്കാൻ കഴിയാത്തവരും യൂട്യൂബിൽ കൂടെ പറയുന്നു
@ib3336
@ib3336 20 күн бұрын
Family issues thanne kaaranam
@Mn-pj2iy
@Mn-pj2iy Ай бұрын
ഇവർ എന്നും ലൈവ് വരുന്നത് അയാൾക്ക് ഇഷ്‌ടമില്ലായിരിക്കും.ഈ particular ദിവസം മണിക്കൂറുകൾ ലൈവ് പോയത് കൂടുതൽ വൈരാഗ്യം ഉണ്ടാക്കി കാണും..
@smrithi7423
@smrithi7423 Ай бұрын
Silly reason
@Devu-b4i
@Devu-b4i 23 күн бұрын
ഒരുപാട് തക്കർന്ന ദിവസ്സം അയ്യിരിക്കും. അനുഭവിച്ചവർക്ക് അറിയാം
@R4Dreams
@R4Dreams Ай бұрын
So sad😭 പെട്ടന്ന് കൂട്ടത്തിൽനിന്ന് പോയപ്പോ ഒരു സങ്കടം
@bindusvlog1106
@bindusvlog1106 Ай бұрын
Priya😭😭😭ഇത്രയും വിഷമം ഉള്ളിൽ ഒളിപ്പിച്ചിരുന്നോ mole minichechi
@sallyissac9933
@sallyissac9933 Ай бұрын
വേറെ ഒരു തൊഴിലും ഇല്ലാത്തവരാണ് യൂട്യൂബ് എന്നും പറഞ്ഞ് അഞ്ചും ആറും മണിക്കൂർ livre ചെയ്ത് സമയം കളയുന്നത് . ഒടുവിൽ ഇത്തരക്കാരുടെ അനുഭവം ഇതുപോലൊക്കെ തന്നെ 😮😮
@bindusvlog1106
@bindusvlog1106 Ай бұрын
അല്ല അവരുടെ വിഷമം 😞😞😞😞കുറച്ചൊക്കെ അറിയുന്നവർ ഉണ്ട് bro
@sbkartzmedia
@sbkartzmedia 16 күн бұрын
Eniku thonnunnathu pullikaranu samshayam aayathu annennu annu Anghane aayirikam ellengil orale konnittu oral atmahathya cheyumo
@bubleesvlogs5993
@bubleesvlogs5993 22 күн бұрын
Nallapole azhuki kaanum. Kaaranam vyazhaazhcha avane konnu mon vilichittu kitteela apo friday ayyaal aathmahathya chaithu kaanum shaniyaazhcha payyan vannu kaanunnu . monte munnil ayyaalku pidichu nikaan pattilla athu kondaanu ayyaal aathmahathya chaithathu
@SindhuMenon-z8g
@SindhuMenon-z8g Ай бұрын
അനന്തു നാഗ സൈരെന്ദ്രി ഇന്ന് ഒരു live ഇട്ടിട്ടുണ്ട്. ഒരു പാട് ബുദ്ധിമുട്ട് അവർ അവിടെ അനുഭവിക്കുന്നു എന്ന് പറഞ്. അവർക്ക് വേണ്ടി ഒരു വീഡിയോ ഇടണം pls
@TwinkleLadoo
@TwinkleLadoo Ай бұрын
Link
@MalayaliSultan
@MalayaliSultan Ай бұрын
സെല്ലു ഫാമിലി എന്നാ yt ചാനൽ ഞാൻ കണ്ടത് കുറെ നാൾക്കു മുന്നെ ആണ് പ്രിയ എന്നാ ചേച്ചി യും hus um മോനും ആണ് അന്ന് ലൈവ് ഇട്ടോണ്ട് ഇരുന്ന ഒരു സുന്ദര ചിരി യും ആയി ചിരിപ്പിച്ച ലൈവ് അവസാനം കണ്ണീർ മഴ ആയി 😪 സ്നേഹപൂർവ്വം ആദരാഞ്ജലികൾ 🦋
@cindrellacindrella5780
@cindrellacindrella5780 Ай бұрын
Bhaaryaye konna sesham ayaal video ettu😮
@Devu-b4i
@Devu-b4i 23 күн бұрын
Yes. Almahathya annennu varuthi തീർക്കാൻ അയ്യാൾ almahathya ചെയ്യ്തു
@amhardwarearyanad5642
@amhardwarearyanad5642 26 күн бұрын
priya kaivittu poyi ennullathakumo karanam?aa makanu ellam sahikkan ulla mano dhyryam daivam kodukkatte.
@Shivamithra-dk5pq
@Shivamithra-dk5pq Ай бұрын
ദൈവമേ ആ മോൻ അമ്മയും അച്ഛന്നുമില്ലാണ്ടായില്ലേ.. അവന്ടെ മാനസികാവസ്ഥ 😢
@LazeMedia
@LazeMedia Ай бұрын
great work, nice effort 👍
@balkeesshaniShani
@balkeesshaniShani Ай бұрын
മിനിയമ്മയും പ്രിയയും 😢
@sindhusoman6295
@sindhusoman6295 22 күн бұрын
ആരാ മിനിയമ്മ
@prasanthsagar-k2w
@prasanthsagar-k2w 27 күн бұрын
Marikunavar marikatte 👍👍👍👍👍👍👍👍kayyum kalum illathe manushyar kashtapetu jeevikuna bhoomi anithu ☝️☝️☝️☝️☝️
@Ameen-d7d
@Ameen-d7d 21 күн бұрын
സത്യം
@susanphilip6272
@susanphilip6272 Ай бұрын
Anandu great!
@shajikumar5717
@shajikumar5717 Ай бұрын
സ്നേഹം കിട്ടുന്നിടത്തു സ്ട്രീകൾ പോകും കൊ ല്ലുന്നതന്തിന്
@2310ro
@2310ro Ай бұрын
അങ്ങനെ കിട്ടുന്ന സ്നേഹം തേടി പോയിട്ട് താത്കാലിക സുഖം സന്തോഷം മാത്രം ഉണ്ടാവും..
@SunilajaSuni
@SunilajaSuni Ай бұрын
ഇവരുടെ ഇടയിൽ മൂന്നാമതൊരാൾ വന്നിട്ടുണ്ട്.. ഒരുപക്ഷെ പെട്ടന്നുള്ള പ്രകോപനത്തിൽ ഭാര്യയെ കൊന്നതാവാം . ഭയം കൊണ്ടാവാം അയ്യാളും ആത്മഹത്യ ചെയ്തത്...
@rangoli2907
@rangoli2907 Ай бұрын
youtube Channel നെ ചൊല്ലി തർക്കം ഉണ്ടായിരുന്നു എന്ന് ഇന്നലെ തന്നെ പറയുന്നുണ്ടായിരുന്നു.
@SoniyaKakkachiparambil
@SoniyaKakkachiparambil Ай бұрын
ഈ ഒരു ഡൌട്ട് എനിക്കും ഉണ്ട്
@chillusweetchillu4046
@chillusweetchillu4046 27 күн бұрын
സത്യം 👍
@Devu-b4i
@Devu-b4i 23 күн бұрын
M
@sanofarkallara
@sanofarkallara Ай бұрын
ഒരു പാവം ചേച്ചിയാണ് പ്രിയാ ലൈവിൽ വരുമ്പോൾ നമ്മൾ അയക്കുന്ന മെസ്സേജിന് മറുപടി തരാൻ അവർക്ക് അറിയില്ല കൂടെ ആരെങ്കിലും കാണും പറഞ്ഞുകൊടുക്കാൻ പാവം 😢😢
@VinGrr
@VinGrr Ай бұрын
വായിച്ചിട്ടു വിഷമം തോന്നുന്നു. പാവം. എന്തെല്ലാം സങ്കടങ്ങൾ മനുഷ്യർ അനുഭവിക്കുന്നുണ്ടാകും 💔. എല്ലാവർക്കും മനസ്സിന് സ്വസ്ഥതയുണ്ടാകട്ടെ 🙏
@Rosa-dj5fu
@Rosa-dj5fu Ай бұрын
പാവം പിടിച്ച പെണ്ണുങ്ങൾ യൂട്യൂബ് തുറന്നു വച്ചു ലൈവ് പോകുക അല്ലേ...അവക്ക് വേറെ വല്ല അസുഗം ആയിരിക്കും.... ഭർത്താവിന് അവസാന നിമിഷത്തിൽ ആണ് നട്ടെല്ല് ഉണ്ടന്ന് മനസിലായത്....
@latheefozr7463
@latheefozr7463 Ай бұрын
ആത്മഹത്യ ചെയ്യുന്നവർ പെട്ടെന്ന് ചെയ്യില്ല 2 മാസം മുന്നെ എങ്കിലും അവർ തീരുമാനമെടുക്കും but ഇവരുടെ മുന്നെയുള്ള വീഡിയോകൾ കണ്ടാൽ അങ്ങനെ തോന്നുന്നില്ല so...
@Vva248
@Vva248 Ай бұрын
Ee live night aane enne thonnunnu rathri late aayappo urakkam varunnundo ennokke matte stree chothikkunnunde,ardha rathriyum avarde husband veettile ille enne doubt thonnunnu...pinne njan emi yil puthiya phone vangiyennokke parayunnunde.... Naale meen vangan chanthayil pokunnathine pattiyokke edele parennend,mathravumalla avarude makal delivery kazhinju divasngale aayittullu Priya orikkalum maranathe patti chinthirunnillenne thonnunnu...avarde edele vazhak moorichich inganeyayathaavam..
@Sheeba-ru6zl
@Sheeba-ru6zl 3 күн бұрын
ഇവൾ ആത്മഹത്യ ചെയ്തതാണ്.
@rynyfrancis5866
@rynyfrancis5866 Ай бұрын
ഞാൻ ഇവരുടെ ചാനൽ കണ്ടിട്ടില്ല..ഇപ്പൊ അറിയുന്നു
@mylittletwins7323
@mylittletwins7323 Ай бұрын
6 hr 😮live
@MK-yl1kl
@MK-yl1kl Ай бұрын
Only last live is 6 hours long. Rest everything is around 1 hour
@BinduBernard
@BinduBernard Ай бұрын
Mobil chekku cheyyamallo
@sajithasinoj1734
@sajithasinoj1734 Ай бұрын
ഭാര്യയിലുള്ള സംശയമായിരിക്കാം
@SunrisesVlogs
@SunrisesVlogs Ай бұрын
No
@SoniyaKakkachiparambil
@SoniyaKakkachiparambil Ай бұрын
​@@SunrisesVlogsഇങ്ങനെ പറയാൻ കാരണം
@Bobbyvarghese-w3x
@Bobbyvarghese-w3x Ай бұрын
Yes
@Bobbyvarghese-w3x
@Bobbyvarghese-w3x Ай бұрын
​@oniyaKakkachiparambil 10:26
@pastormartinsempai6371
@pastormartinsempai6371 Ай бұрын
Detective Ananthu😜😜😜
@fathimanobert8149
@fathimanobert8149 Ай бұрын
അവൾ മരിച്ചത് കണ്ടിട്ട് അവൻ ആത്മഹത്യ ചെയ്തത് ആണെങ്കിലോ അങ്ങനെ ചിന്തിച്ചു കൂടെ
@bindhuvipin1360
@bindhuvipin1360 Ай бұрын
Postmortem report il bharyaye kazhuthu njerichanu konnath
@ExplainMedia-hv1ee
@ExplainMedia-hv1ee Ай бұрын
അതേ സ്വന്തം കഴുത്ത് ഞെരിച്ച് അവൾ മരിച്ചു
@Anandasahasram
@Anandasahasram Ай бұрын
​​@@bindhuvipin1360 അങ്ങനെ ആണോ.
@Bobbyvarghese-w3x
@Bobbyvarghese-w3x Ай бұрын
​@@Anandasahasram10:25
@shanizalami
@shanizalami Ай бұрын
സ്വയം കഴുത്തു ഞെരിച്ചു ആത്‍മഹത്യ ചെയ്യോ 😮😮
@Iqquzz
@Iqquzz Ай бұрын
Selvarajin vere bandamundairikkam . Adhkondavam priya a livel paranjad njammal mari nikam yenn
@Itsjune-s4k
@Itsjune-s4k Ай бұрын
5,6 hours you tub livil vannu jeevikaan marannu poya aalkaar husbandu wifum santhoshathode irikkenda 6 hours aanu ivar nattukarude koode spend cheythathu ,,,anthu parayanaanu ithinokke
@VinGrr
@VinGrr Ай бұрын
അതൊരു ലൈവ് മാത്രം എന്നല്ലേ പറഞ്ഞത് 🤔. മാത്രമല്ല അവർക്കു വായിച്ചു റിപ്ലൈ കൊടുക്കാൻ അറിയാത്തത് കൊണ്ട് ഒപ്പം മറ്റൊരു സഹോദരി ഉണ്ടാകുമെന്നും ലൈവ് കാണുന്നവർ കമന്റ്‌ ചെയ്തിട്ടുണ്ട്
@Itsjune-s4k
@Itsjune-s4k Ай бұрын
@VinGrr njan oru kuttamayi paranjathalla aaaaa 5,6 hours avar thammil orumichirunnu samsarichirunnenkil chilappol ippolundaya sahcharyam ozhivakaamayirunnu
@priyacharlescharles3433
@priyacharlescharles3433 Ай бұрын
Please stop this nonsense arem kurich onnum ariyand arum samsarikaruth aunty mathram alla live idarollathu uncle um live idarond athentha ningal arum kanathathu ennit anavashyam parayunno
@Itsjune-s4k
@Itsjune-s4k Ай бұрын
@@priyacharlescharles3433 avarum husbandum anu live idarullathu annu anikariyam athu kondu thanneyaanu paranjathu athinte half timenkilum avar 2 perum samsarichirunnenkil annu,,allathe avre moshamayi paranjathallaa 🙏🙏
@priyacharlescharles3433
@priyacharlescharles3433 Ай бұрын
@Itsjune-s4k avar samsarikunodo illayo enn arkum ariyathillallo so agane parayand irikunaya nallath enik avare personaly ariyam athond anu njn parayunath avarda mon enta frnd anu
@Jasmin-from-kanyakumari
@Jasmin-from-kanyakumari Ай бұрын
நல்ல மனிசி பிரியா....
@athulraj8094
@athulraj8094 Ай бұрын
pavam makan .😢😢
@shaheelame8432
@shaheelame8432 Ай бұрын
Paaavam😢😢😢😢
@malenadubeats309
@malenadubeats309 Ай бұрын
Pavam😢😢😢😢
@SparrowGoldGold-el4mc
@SparrowGoldGold-el4mc Ай бұрын
സഹിക്കാൻ പറ്റാത്ത എന്തോ വിഷമം കാരണം പ്രിയ സ്വന്തം ആത്മഹത്യാ ചെയ്തthavam അത് കണ്ടു കുറ്റബോധം കാരണം ആയാലും ആത്മഹത്യ ചെയ്തു
@SindhuCk-wc9wq
@SindhuCk-wc9wq Ай бұрын
എനിക്കും അങ്ങനെ തോന്നി
@archanac159
@archanac159 Ай бұрын
Vedio edan maranillalo agine anl
@smrithi7423
@smrithi7423 Ай бұрын
Swayam kazhuthu njerichu marikkano
@sceneri779
@sceneri779 15 күн бұрын
വീഡിയോ യിൽ കരഞ്ഞു സത്യം പക്ഷെ ആത്മഹത്യ അല്ലല്ലോ കൊലപാതകം അല്ലെ...?
@jamunahpradeep6690
@jamunahpradeep6690 Ай бұрын
Opposite erikkunna sreekku priya selvaraj death ne kurichu parayan sadhikkum...
@bubleesvlogs5993
@bubleesvlogs5993 22 күн бұрын
Ithoke anubhavikunnavarku ariyaam avar enthina karayunnathu ennu avan vaayil thonunna thonivaasam paranjittu aalukale kaanikaan vendi sneham kaanikunna aalairikum ayyaal
@resmivijilal2074
@resmivijilal2074 Ай бұрын
എല്ലാപേരും കൂടി സ്നേഹത്തെ കുറിച്ച് class എടുത്ത് എടുത്ത് അവർ തമ്മിൽ ഉള്ള അകൽച്ച കൂടി കാണും. സോഷ്യൽ മീഡിയ യിൽ വരുമ്പോൾ മറ്റുള്ളവരുടെ ലൈഫ് കാണുമ്പോൾ വരുന്ന വിഷമം. ഇതെല്ലാം ആണ് അവർക്ക്.. 6 മണിക്കൂർ ലൈവ് ഒക്കെ കഴിഞ്ഞു പെട്ടെന്ന് 2 പേരും തമ്മിൽ വന്ന പ്രശ്നം ആയിരിക്കാം... ആ ഭർത്താവിനെയും കുറ്റം പറയാൻ പറ്റില്ല. അവർക്ക് വീഡിയോ എടുക്കാൻ ഒക്കെ നല്ല സപ്പോർട്ട് കൊടുത്തിട്ടുണ്ട്.. എല്ലാം പെട്ടെന്ന് സംഭവിച്ചു poyathakam
@sameera4688
@sameera4688 Ай бұрын
Hi anadhu
@sandhya7996
@sandhya7996 Ай бұрын
Enikku thonunnathu evarude idayil veare oral undakum.
@Devu-b4i
@Devu-b4i 23 күн бұрын
Anghane enghil chechi santhochikka alle. Uloo vediokkal sredhichalariyyam chettanu chechiyyodu bhayyanghara deshyam undu. Ente bharthavu oru prathan annu athondu enikku മനസ്സിലാക്കും . ഒരു സൈക്കോ പെണ്ണി നെ വേദനിപ്പഇക്കുന്നവൻ
@silushamavlog
@silushamavlog Ай бұрын
😢😢 പ്രിയ ചേച്ചീ
@sakthikrishnakumar5210
@sakthikrishnakumar5210 Ай бұрын
ചിലപ്പോൾ ഇവർക്ക് വേറെ ഒരാളോട് റിലേഷൻ ഉണ്ടായിരുന്നു കാണും, അയാൾ തേച്ചു കാണും, പിന്നെ hus അറിഞ്ഞപ്പോൾ അയാൾ shocked ആയി ഇവരെ കൊന്ന് കാണും
@priyacharlescharles3433
@priyacharlescharles3433 Ай бұрын
Anavashyam igane paranjitu ningalk ntha kittunathu nigalk avare ariyo illallo ennit thonunathokke vilich parayuva
@ponnuchacha139
@ponnuchacha139 Ай бұрын
Chilappol ayalk veroru avihithamundakqm. Ayal avalkoppam jeevikkan ivale konnathakam . Ennit pedich athmahathya cheythathakam..
@SakiMol
@SakiMol 17 күн бұрын
എനിക്കും അതാണ് തോന്നിയത് 😢
@ChekuthanCheku-zc2bg
@ChekuthanCheku-zc2bg Ай бұрын
ഇവരെ ഇപ്പോ ആണ് അറിയുന്നത് ഇനി sb ചെയ്തിട്ട് കാര്യല്ല്യ
@sarvavyapi9439
@sarvavyapi9439 Ай бұрын
VMC meditation live കേട്ടാൽ കരഞ്ഞു പോകും . നമ്മുടെ ഉള്ളിൽ തട്ടുന്ന രീതിയിലാണ് സീമാജിയുടെ പ്രഭാഷണം
@2official3705
@2official3705 Ай бұрын
😂
@MeChRiZz92
@MeChRiZz92 Ай бұрын
Nammal snehikkunnavarkku onnum varan padilla nammal athil ninnum maranam ennu parayunnu. Athu bharthavine udhesichu thanneyalla paranjathenkilo? Aa chechiye moshamakki paranjathalla ketto, manushyaralle manassonnu vyethichalikkan oru nimisham pore?
@achuvichu3887
@achuvichu3887 Ай бұрын
ഇതൊക്കെ ആരാ
@AjmJa-e9g
@AjmJa-e9g Ай бұрын
Jeevikkunna kalathu mariyathakke jeevikkan nokku ella ethanu avastha
@ജയ്ഭാരത്
@ജയ്ഭാരത് Ай бұрын
സൈക്കോളജിക്കൽ പറയാം. ഇവരുടെ ഈ സിറ്റി വേഷനിലെ വിഷമം ഇവർക്ക് വേണ്ടപ്പെട്ട ആളെ അറിഞ്ഞോ അറിയാതെയോ ചതിച്ചു. ആത്മവഞ്ചന ചെയ്തു. അത് തെറ്റായിപ്പോയെന്ന ഒരു തോന്നലിൽ ഉടലെടുത്ത വിഷുമാണ്.💯👍👍
@SunrisesVlogs
@SunrisesVlogs Ай бұрын
No, അവരെ ആണ് ചതിച്ചത് എങ്കിലോ......., പാവം പ്രിയ ആരെയും ചതിച്ചിട്ടില്ല സത്യം പുറത്ത് വരും
@Ummazvlog
@Ummazvlog Ай бұрын
പ്രിയ ആരെയും ചതിച്ചിട്ടില്ലാ ഇല്ലാ വചനംപറയല്ലേ പാവം കൊച്ച്
@Awsomelife-w8j
@Awsomelife-w8j 29 күн бұрын
Ayal aann chathichad
@anchuraju6704
@anchuraju6704 Ай бұрын
Anandu ❤
@Ikkakkayummakkalum
@Ikkakkayummakkalum Ай бұрын
Priya😢😢😢
@reenashaji12457
@reenashaji12457 Ай бұрын
Pavm chechy
@ayshuttydeummi6991
@ayshuttydeummi6991 Ай бұрын
അവർക്ക് മലയാളം വായിക്കാൻ അറിയില്ല ലൈവ് ചാറ്റ് ഒക്കെ വേറെ ഒരു സിസ് ആണ് വായിക്കുന്നെ ഓൺലൈൻ ആയി 😒
@VinGrr
@VinGrr Ай бұрын
പാവം 💔
@littileangel8406
@littileangel8406 18 күн бұрын
ഇവരുടെ അയൽവാസി ഇവരുടെ സ്വഭാവം വളരെ വ്യക്തമായി പറഞ്ഞ വീഡിയോ നീ കണ്ടു നോക്ക്
@JayamolRajan-n8v
@JayamolRajan-n8v 24 күн бұрын
ഞാൻ ഇവർ marichenu ശേഷമാണ് കാണുന്നെ
@Achukuttan70
@Achukuttan70 29 күн бұрын
സംസാരിക്കുന്നത് dimble rosinte അമ്മയാണോ?
@Raneez_yousuf
@Raneez_yousuf Ай бұрын
Chekkanu job undu male nurse aanu .
@shaheelame8432
@shaheelame8432 Ай бұрын
Padichindirikkuvaanenu newsil kandath
@PriyaPriya-sp3xv
@PriyaPriya-sp3xv Ай бұрын
👍❤
@4am_Night
@4am_Night Ай бұрын
Ithu sumshayam thanne
@muhsinamuhsina6147
@muhsinamuhsina6147 Ай бұрын
അവരെ വിഷമി പ്പിക്കാൻ പാടില്ല.മാറി നിൽക്കാം എന്ന് പറഞ്ഞത്.യൂട്യൂബിൽ നിന്ന് മാറിനിൽക്കാ എന്നാണോ.അയാൾക്ക് ഇഷ്ടമില്ല യിരുന്നോ സോഷ്യൽമീഡിയ life
@Devu-b4i
@Devu-b4i 23 күн бұрын
Oru pennu changhupottikkarayyanamenghil അതിനുകാരണം അവളുടെ ഭർത്താവ് അവളെ സ്നേഹിക്കഥത്തും ദ്രോഹി ക്കുന്നതും aaannu
@AnuParvathy-gm2wj
@AnuParvathy-gm2wj Ай бұрын
ഡിവോഴ്സ് ചെയ്ത് മകന് വേണ്ടി ജീവിക്കുക q
@priyacharlescharles3433
@priyacharlescharles3433 Ай бұрын
Avarda family ye kuricho avare kuricho ariyand ningal arum samsarikaruth uncle um live idarond vedios idarund athenthe arum kanathath alland aunty mathram alla vedios idunath aunty vedio eduthille uncle chodikum ntha vedio innu idunille ennu so pls anavashyam paranju comments idunathu nirthuka
@shailajacp1404
@shailajacp1404 Ай бұрын
നന്ദുട്ടാ എല്ലാവരെയും റോസ്‌റ്റ് ചെയ്ത വിഡിയോ ആണല്ലോ ഇടാറുള്ളത് ഇത് ഞങ്ങളെ കരയിച്ചു കളഞ്ഞല്ലോ 😭😭😭
@lifeofanandu
@lifeofanandu Ай бұрын
😢
@nellumkadhirum3467
@nellumkadhirum3467 Ай бұрын
So sad 😑
@AjmJa-e9g
@AjmJa-e9g Ай бұрын
Chechida Live kurchu kudi poyi athanu karanam
@MK-yl1kl
@MK-yl1kl Ай бұрын
Aake last live maatram aanu 6 hours. Baaki ellam 1 - 2 hours illu. Verute onnum parayalle... Poyi avarude channel nokkitu satyam arinjitttu ezhutu
@priyankasreeroop
@priyankasreeroop Ай бұрын
​@@MK-yl1kl1-2 hours live is very heavy. Each seconds is very precious. Why do you say just 1 or 2 hrs. It's not silly.
@MeChRiZz92
@MeChRiZz92 Ай бұрын
Etho oru lathaye idakkidakku vilichu matte karyam enthayi ennokke chodhikkunnundu. Njanenthinaanu karayunnathu alle lathe ennu chodhikkunnu. Aa Latha enna aalkku ithilenthenkilum role undavumo?🙄
@sajihassan
@sajihassan Ай бұрын
these bugs are a liability to the public. instead of trying to do a proper job spend life on youtube and squeeze money out of it.
@babylonianedits3980
@babylonianedits3980 Ай бұрын
👍
@sujaajay1001
@sujaajay1001 24 күн бұрын
ഇവർ മരിച്ചു കഴിഞ്ഞ്കാണുന്ന ഞാൻ...
@2310ro
@2310ro Ай бұрын
ചുരുക്കി പറഞ്ഞാൽ ഇപ്പോൾ കേരളത്തിൽ കുടുമ്പ ജീവിതം ഒരു പാട് തകരുന്നു... സാക്ഷര കേരളത്തിൽ കാമം തേടി പോവുന്നവർ ആണ് കൂടുതൽ.. സോഷ്യൽ മീഡിയ ജീവിതം സിനിമയിലെ ജീവിതം ഇതെല്ലാം മറ്റു കുടുംബത്തിൽ ഉണ്ട് അത് എനിക്ക് കിട്ടുന്നില്ല എന്ന തോന്നൽ ഇതിൽ മുന്നിൽ... സിനിമ ജീവിതം ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ ഉണ്ടാവില്ല എന്ന തിരിച്ചറിവ് നിർബന്ധം ആണ്... സോഷ്യൽ മീഡിയ വഴി പരിചയം വന്ന് അവരോട് അടുക്കുമ്പോൾ ഇവിടുത്തെ കൾ അവിടം സ്വർഗം എന്ന തോന്നൽ മാറ്റി എടുക്കാൻ എല്ലാ സ്ത്രീകൾ പ്രത്യേക ശ്രദ്ധ പുലർത്തുക.. കാരണം അപ്പുറം ഉള്ള വ്യക്തി സംസാരിച്ചു വശത്താക്കി അവസാനം അവരുടെ ആവിശ്യം കഴിഞ്ഞു വലിച്ചെറിയും... ബുദ്ധി ഉള്ളവർ ഉള്ള ജീവിതം സന്തോഷം ആയി ജീവിക്കും അല്ല എങ്കിൽ നിയമപരമായി വിവാഹ മോചനം നടത്തി വേറൊരു ജീവിതം thiranjedukk😢ശ്രമിക്കാം.. 🤔
@shabuthabu3664
@shabuthabu3664 Ай бұрын
Endayalum avar poile ini anweshich end karyam
@reenashaji12457
@reenashaji12457 Ай бұрын
Latha. Pavm aurunnu
@Najmunisa-d2m
@Najmunisa-d2m Ай бұрын
എന്റെ വീട്ടിന്റ അടുത്താണ് ഇ സംഭവം
@tilluaneesh1340
@tilluaneesh1340 Ай бұрын
Entha karanamayi alukal parayunnath
@binduj5001
@binduj5001 Ай бұрын
Enthaa prasnam ennu ariyumo???
@AK-op6xp
@AK-op6xp Ай бұрын
​@@tilluaneesh1340ഭർത്താവിനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ phycho path ആണെന്ന് പറയാൻ പറ്റും,, അയാളുടെ സംസാരവും, ആറ്റിറ്റ്യൂഡും കണ്ടാൽ അങ്ങനെയേ പറയു,,
@Najmunisa-d2m
@Najmunisa-d2m Ай бұрын
പല ആൾ കാരും പലതു പറയുന്നു അതിൽ ഏതാണ് സത്യം എന്നു അറിയില്ല ബ്ലോഗ് ചെയതിന്റ പേരിൽ പ്രശ്നം നടന്നിരുന് 6മണിക്കൂർ വരെ ലൈവ് പോകും അതിന്റ പേരിൽ പ്രശ്നം
@SoniyaKakkachiparambil
@SoniyaKakkachiparambil Ай бұрын
​@@Najmunisa-d2mഞാനും ഇവരുടെ ലൈവിൽ പോകാറുണ്ട് കുറച്ചു നേരം.. പെട്ടെന്ന് മരിച്ചു എന്ന് കേട്ടപ്പോൾ സങ്കടം ആയി... പ്രിയ യെ അവനു സംശയം വല്ലതും ഉണ്ടായിരുന്നോ
@lathakm243
@lathakm243 Ай бұрын
Mone sathyam ethonum alla
@vanithasree9633
@vanithasree9633 28 күн бұрын
പിന്നെ എന്താണ് എന്ന് പറയു. ല്ലാവരും അവരവർക്ക് ഇഷ്ടമുള്ള കഥകൾ മെനയുമ്പോൾ സത്യം പറഞ്ഞാൽ മാത്രമേ ജനങ്ങൾ അറിയുകയുള്ളൂ. സത്യം അറിയാമല്ലോ അത് പറയണം.
@niyas1419
@niyas1419 Ай бұрын
🙏🏻
@SunrisesVlogs
@SunrisesVlogs Ай бұрын
ആ ലൈവിൽ സംസാരിക്കുന്ന ആളോട് പ്രിയ പേർസണൽ സംസാരിക്കാറുണ്ട്, അമൃത varshini ചാനൽ നടത്തുന്ന അമ്മ ആണ് മിനി ചേച്ചി
@SoniyaKakkachiparambil
@SoniyaKakkachiparambil Ай бұрын
മിനി യോട് പോലീസ് കാര്യങ്ങൾ ഒക്കെ ചോദിച്ചു അറിയണം 😡😡😡😡
@SoniyaKakkachiparambil
@SoniyaKakkachiparambil Ай бұрын
പ്രിയ യുടെ ഫോണിൽ ഉണ്ടാകും നമ്പർ
@SunrisesVlogs
@SunrisesVlogs Ай бұрын
@@SoniyaKakkachiparambil അറിഞ്ഞിട്ടുണ്ടാവുമല്ലോ പ്രിയ സംസാരിച്ച കാൾ റെക്കോഡ് എടുക്കാൻ പോലിസ് ന് ഈസി അല്ലെ,
@BellaW-h7j
@BellaW-h7j Ай бұрын
Vayasu kalathu ithu avisiyam undaa🤦🏼‍♀️🤦🏼‍♀️
@MasterMindManu-25
@MasterMindManu-25 Ай бұрын
aaha enna njan 2nd
@surajks1198
@surajks1198 Ай бұрын
👍👍
@anjusajan
@anjusajan Ай бұрын
Ayal avare konniit ettathanelo
FOREVER BUNNY
00:14
Natan por Aí
Рет қаралды 34 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 95 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,4 МЛН
Final sul-americana Cruzeiro x Racing  eFootball_20241125192749
19:07
FINALLY WE FOUND OUR HEAVEN 🥰
15:27
Praveen Pranav
Рет қаралды 1,4 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 34 МЛН