നവീൻ ബാബുവിന്റെ വീട്ടിൽ ഇത് വരെ രായാവ് പോയിട്ടില്ല
@UnniKrishnan-bs1gh7 сағат бұрын
അതിന്നു naveenbabu കൈക്കൂലി kaaranalle ഒരു കൈക്കൂലി കാരൻ്റെ വീട്ടിൽ കൊച്ചുണ്ണി മാർ പോകൂ മോ
@aneeshkumar69648 сағат бұрын
🌹🌹🌹🌹🌹🌹
@chanakyakuttappan20929 сағат бұрын
ഒരു ദിഗന്തം മറഞ്ഞുപോയി.
@babuk443411 сағат бұрын
ഒന്നിച്ച് വാലും ഉണ്ട ല്ലോ.
@sandhyaKElettil11 сағат бұрын
രായാവ് വന്നപ്പോൾ റോഡിൽ നിന്നവരെ കണ്ടപ്പോൾ പേടിയായില്ലേ
@ManojFg11 сағат бұрын
ഒരു സഖാവ് ആയിരുന്നു എം ടി
@SasidharanP-i7x11 сағат бұрын
നല്ലൊരു നായർ തറവാട്ടിലെ അങ്കമായിരുന്നു ,,, കണ്ടില്ലേ ആ വീട്ടുകാർ നിലവിളക്കിന് മുന്നിൽ രാമ നാമം ജപിക്കുന്നത് കേട്ടില്ലേ ,,, ഒരു ഉയർന്ന ജാതിക്കാരൻ കൂടി നഷ്ടപ്പെട്ടു ,,,,, എം ടി വാസുദേവൻ നായർ തറവാടി ആയ നായർ ,,,,
@HidenHiden-b6v10 сағат бұрын
എംടിയുടെ മനസ്സ് യഥാർത്ഥത്തിൽ മതേതരത്വം സമത്വം എന്നിവയുടെ അർത്ഥങ്ങൾ അറിയാവുന്ന വ്യക്തിയായിരുന്നു അത് സാഹിത്യ രചനങ്ങളിൽ കാണാം.... ഒന്ന് മനസ്സിരുത്തി വായിച്ചാൽ കാണാം.... 🌹🌹🌹🌹🌹🌹
@Sne-cu7nx6 сағат бұрын
ഇപ്പോഴും സഖാവ് തന്നെയാണ് ❤️🙌😊
@Jabirjavan4 сағат бұрын
മരണ വീട്ടിൽ ചിരിക്കുന്ന മുല്ലപ്പള്ളി
@HidenHiden-b6v10 сағат бұрын
എം ടി മലയാളസാഹിത്യത്തിലെ അധികായകൻ..... പിണറായി വിജയൻ കേരള രാഷ്ട്രീയത്തിലെ അധികായകൻ.... പക്ഷേ പിണറായി വിജയന് ദീർഘമായ രാഷ്ട്രീയ യാത്രയിൽ എവിടെയോ ചൂവടുപിഴച്ചു പോയി കമ്മ്യൂണിസം എന്തെന്ന് മറന്നു പോയി......
@UnniKrishnan-bs1gh6 сағат бұрын
Camuynisam themmadisam ആക്കിയ പ്രകൾഭനല്ലേ വന്നിരിക്കുന്നത് .അദ്ദേഹത്തെ കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ