ഇവിടുത്തെ പ്രശ്നം പരിഹരിക്കുന്നവർക്കെ വോട്ട് ഉള്ളൂ, മുണ്ടക്കൈ ചൂരൽമല നിവാസികൾ | Wayanad Bypolls

  Рет қаралды 158,328

24 News

24 News

Күн бұрын

Пікірлер: 175
@Sillver1234
@Sillver1234 2 ай бұрын
ഇതൊക്കെ കാണുമ്പോൾ.. ഉള്ളിൽ നിന്നും ഒരു നീറൽ😢😢😢 ( ഞാൻ മലപ്പുറം)
@hamsakalakkunnummel6752
@hamsakalakkunnummel6752 2 ай бұрын
വയനാട്ടുകാരുടെ കാര്യം എത്രയും പെട്ടെന്ന് പരിഹരിക്കണം ഭരണ പാർട്ടി മുൻ കൈ എടുക്കണം
@bijoypillai8696
@bijoypillai8696 2 ай бұрын
ഓരോ കുടുംബത്തിനും 20 സെൻ്റ് സ്ഥലവും സൂപ്പർ വീടുമടക്കം 500 കുടുംബങ്ങളുടെ ടൗൺഷിപ്പ് & School റെഡിയാക്കാൻ വെറും 80 കോടി രുപ മതി ; അതിൽക്കൂടുതൽ പണം (390 Cr ) വിജയന് ഇതിനകം കിട്ടി.... വിജയൻ അതു കട്ടു തിന്നിട്ട് കേന്ദ്രതിൻ്റെ പിന്നാലെ നടക്കുന്നു .. ദുരന്തങ്ങൾ PR ആക്കി മാറ്റിയ വിജയനും, റിയാസും.
@riyaspp5161
@riyaspp5161 2 ай бұрын
🌹
@basheertoyota9651
@basheertoyota9651 2 ай бұрын
@@bijoypillai8696 Mr പിള്ളേ എവിടെയാ കണക്കു പഠിച്ചത് തല വെയിൽ കൊള്ളിക്കണ്ടാ
@basheertoyota9651
@basheertoyota9651 2 ай бұрын
മര മണ്ടാ താൻ പറഞ്ഞപോലെ ഒരു കുടുംബത്തിന് 20 സെന്റ് സ്ഥലം super വീട് ഇതിനു മിനിമം 40 ലക്ഷം വേണം ഒരു കുടുബത്തിനു അപ്പോൾ 500 കുടുബത്തിനുഎങ്ങിനെയാ 80 കോടി കൊണ്ട് ഉണ്ടാക്കുന്നത് മറ്റു സംസ്ഥാങ്ങൾക്കു 1000 2000 കോടി കൊടുത്തപ്പോൾ തന്റെ കേന്ത്രം കേരളത്തിന്‌ പ്രക്യാപിച്ചതു വെറും 140 കോടി ഉലുവ അതും ഇതു വരെ കൊടുത്തിട്ടുമില്ല ആളുകളെ മൂഞ്ചിക്കുന്ന കാര്യത്തിൽ എല്ലാ പാർട്ടിക്കാരും കണക്കാ
@manivk1681
@manivk1681 2 ай бұрын
​@@basheertoyota9651സഖാക്കളും?😂
@raviravindran3905
@raviravindran3905 2 ай бұрын
@@bijoypillai8696 1000 crores venam durantham vannal. Athil kuravu enthu duramtham?????
@shijukottiyadath8396
@shijukottiyadath8396 2 ай бұрын
പിണറായി വിജയൻ പിരിവിന് കണിച്ച ഉത്സാഹം കാണുന്നില്ല!
@sijujoseph4928
@sijujoseph4928 2 ай бұрын
ഒന്നും ചെയ്യാത്ത എംപി എവിടെ
@SainuSain-p9q
@SainuSain-p9q 2 ай бұрын
ചൂരൽമല മുണ്ടക്കയം ഉരുൾപൊട്ടൽ ദുരിതത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് വന്ന പണം അവർക്ക് അവകാശപ്പെട്ടതാണ് എത്രയും പെട്ടെന്ന് അതിന് അർഹതപ്പെട്ടവർക്ക് അത് നൽകണം രാഷ്ട്രീയപാർട്ടികളായ മുസ്ലിം ലീഗ് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രഖ്യാപിച്ച വീട് വെക്കാൻ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ച് ദുരിതത്തിൽ പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കേന്ദ്രത്തിൽ നിന്നും വേറെ ഒന്നും പ്രതീക്ഷിക്കണ്ട. ഇവരെ ചേർത്തുപിടിക്കണം കേരളം. കേന്ദ്രസർക്കാറിന്റെ അവഗണന ചൂണ്ടിക്കാണിച്ച് ദുരിതത്തിൽ പെട്ടവരെ അവഗണിക്കരുത്.
@ekfahad
@ekfahad 2 ай бұрын
ഒരുപാട് സങ്കടനകൾ എന്തിനേറെ നിങ്ങളുടെ ചാനൽ ഉൾപ്പടെ വീടും സ്ഥലവും വാഗ്ദാനം ചെയ്തിരുന്നു. നിങ്ങളുടെ ചാനൽ ഉൾപ്പെടെ ഈ പ്രഖ്യാപനങ്ങൾ എല്ലാം കാണിക്കുകയും ചെയ്തിരുന്നു അതെല്ലാം കണ്ടപ്പോൾ ആവശ്യത്തിൽ അപ്പുറം സഹായം കിട്ടിയല്ലോ എന്നാണ് പലരും മനസ്സിലാക്കിയത് ഇതെല്ലാം നിങ്ങളെ പോലുള്ള ചാനലുകാരുടെ വാർത്തകൾ കണ്ടിട്ടാണ് bro ഇപ്പോൾ നിങ്ങൾ പലരും ഇങ്ങിനെയും പറയുന്നു പിടയുന്നനെഞ്ചുള്ളവാരാണ് മലയാളികൾ ദൂരെയുള്ളവർക്ക് കേൾക്കുന്നതേ വിശ്വസിക്കാൻ കഴിയു സുഹൃത്തേ.. അതൊന്നു മനസ്സിലാക്കണം നിങ്ങൾ മാധ്യമങ്ങൾ അല്ലെങ്കിൽ മാദ്യമപ്രവർത്തകർ മനസാക്ഷി ഉള്ളവർക്കേ പറയാൻ കഴിയു ഇതെല്ലാം. എല്ലാം നിങ്ങളുടെ പോരാഴ്മ എന്നെ ഞാൻ പറയൂ. നിങ്ങളാണ് ഇവിടം ഇങ്ങനെ ആക്കിയത് അതല്ലെങ്കിൽ എന്നെപോലുള്ളവർ ഓരോരുത്തരും ഒരു രൂപ കൊടുത്താൽ പോലും ആവശ്യങ്ങൾ നിറവേറ്റാമായിരുന്നു അവരുടെ നഷ്ട്ടങ്ങൾ ആർക്കും നികത്താൻ പറ്റില്ല എങ്കിലും
@sasikumarsarovaram7970
@sasikumarsarovaram7970 2 ай бұрын
എത്ര കോടീ പിണറായി ഗവണ്മെന്റ് ന്റെ അടുത്ത് എത്തി എന്നു പ്രിയങ്കക് വോട്ട് ചെയ്യുന്നവരോടും സത്യൻ മൊകേറിക് വോട്ടും ചെയ്യുന്നവരും ചോദിക്ക് ബിജെപി വന്നാൽ എന്തു ചെയ്യും എന്നു നോക്കൂ വോട്ട് 4ബിജെപി ❤
@ravipp9709
@ravipp9709 2 ай бұрын
മോദി വന്നപ്പോൾ കണ്ടു ചെയ്തത് ഇത്ര മനുഷ്യ പറ്റില്ലാത്ത പ്രധാനമന്ത്രിയെ ഇന്ത്യ കണ്ടിട്ടില്ല
@princetjohn8236
@princetjohn8236 2 ай бұрын
എന്റെ അഭിപ്രായത്തിൽ ചൂരൽമല, മുണ്ടക്കയ് ഭാഗത്തു ഉരുൾ പൊട്ടൽ ഉണ്ടായ ആ ചാല് ആഴം കൂട്ടി പുഴ ആക്കണം ഇനി അവിടെ ഒരു ദുരന്തം ഉണ്ടായാൽ ഒരു നാശനഷ്ടം ഉണ്ടാകരുത്. 1. അടിയന്തരമായി ആ പ്രദേശത്ത് നഷ്ടപ്പെട്ടവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നു അവിടുത്തെ ക്യാമ്പ് ൽ താമസിക്കുന്നവരായ എല്ലാവരോടും അവരുടെ ആവശ്യങ്ങൾ ചോദിച്ചു അറിഞ്ഞു അത് നടത്തി കൊടുക്കുകയാണ് ആദ്യം ചെയേണ്ടത്. 2. നഷ്ടപ്പെട്ടവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പിലാക്കുക 3. അവരുടെ ആവശ്യങ്ങളിൽ ഒന്നായ ഹോസ്പിറ്റൽ സ്ഥാപിക്കുക 4. ആ പ്രദേശത്ത് താമസിക്കുന്നവർക്ക് ഓരോ കുടുംബത്തിനും ജീവിക്കുവാനുള്ള monthly Income ഉറപ്പ് വരുത്തുക. 5. അവർക്കു നഷ്ടപ്പെട്ട നമുക്ക് നൽകുവാൻ പറ്റാവുന്നത് എല്ലാം നൽകുക സർട്ടിഫിക്കറ്റ് etc. 6.Others
@ganga585
@ganga585 2 ай бұрын
Sariyanu, ippol roopappetta nadhi prakruthi srushticha vellachalanu, artham , iniyorikkalundayalum vellam athe vazhiyilatirikkum aadhyam ozhukuka. Appol uchitham, avide kurekkoode veethiyilum aazhathilumulla oru puzha/canal aakki Matti, thazheyulla puzhyil yojippikkuka yavum.
@MiduMidlaj-pp7vz
@MiduMidlaj-pp7vz 2 ай бұрын
ആരോട് പറയാൻ
@raviravindran3905
@raviravindran3905 2 ай бұрын
@@princetjohn8236 Bodham ullavare bharanam elppikkuka.
@alivm4831
@alivm4831 2 ай бұрын
ജനങ്ങളും. സംഘടനകളും. ഒരു. പാട്. വീട്. ഉണ്ടകുന്നുണ്ടല്ലോ.. മൊത്തം. എത്രവിടെ. പോയത്. അത്. പോരെ... പോയ. വീടിന്.. ഒരു. കണക്. ഉണ്ടല്ലോ... അതിൽ. പകുതി. വിടുകൾ. സംഘടനകൾ... ഏറ്റടുത്. ബാക്കി. ഗവണ്മെന്റ്. ചെയ്താൽ. പോരെ... പോയ. വീടിന്റെ. കണക്. വരട്ടെ...
@Baby-kq8zx
@Baby-kq8zx 2 ай бұрын
കേരള സർക്കാരും ഇടതുപക്ഷത്തിന്റെ ആളുകളും എന്തെല്ലാം സഹായിച്ചത് നന്ദി വേണ്ട മനുഷ്യന്
@rajuvarampel5286
@rajuvarampel5286 2 ай бұрын
വയനാട്ടുകാരോട് ഈ സുവർണഅവസരം പാഴാക്കരുത്. 👌🏻
@pradeeshr8578
@pradeeshr8578 2 ай бұрын
Mp ഉണ്ടാകും അവരല്ലേ.. വെറുതെ ആണ് വിവേകത്തോടെ ചിന്തിക്കാൻ എല്ലാവർക്കും പറ്റണം.. അഹ് വോട്ട് ചെയുന്നവർക്ക് പറ്റു..
@shijukottiyadath8396
@shijukottiyadath8396 2 ай бұрын
മോഡി വന്നു പോയി എന്തു കിട്ടി
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
75000 രൂപ ഡെഡ് ബോഡി അടക്കാൻ ചിലവാക്കിയ സർക്കാർ ആണ് LDF👿👿.. കൃത്യമായ കണക്ക് കൊടുക്കണം..
@Ramakrishnan-l7s
@Ramakrishnan-l7s 2 ай бұрын
Kittiyathella.aadhyam.kodukkatte
@nad11116
@nad11116 2 ай бұрын
ഉണ്ട
@wild5398
@wild5398 2 ай бұрын
കിട്ടിയ ഫണ്ട്‌ യൂസ് ചെയ്യാൻ പഠിക്ക് എന്നു പറ
@vasanthatt6058
@vasanthatt6058 2 ай бұрын
മോദി വന്നപ്പോയി എന്ത് കിട്ടി എന്ന് ചോദിക്കുമ്പോൾ മനസ്സിലാക്കണം നമ്മുടെcash തന്നെയാണ് ഇതെല്ലാം പിണആരുടെ കയ്യിൽ നിന്നക്ക പിടിച്ച് വാങ്ങി എവിടെ വീട്ട് പിന്നെ Dyf 100 വീട്ടു ചലഞ്ച് ബിരിയാണി ചലഞ്ച് എവിടെ ഇതിൻ്റെ ക്കെ cash അവരുടെ കീശയിൽ എന്തെങ്കിലും െന്ന് നടക്കാൻ കാത്തിരിക്ക പിരിക്കാൻ ബസ്സിൽ പിരിവ് റോഡിൽ പിരിവ് അതൊക്കെ എവിടെ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും പിരിവ് ഒരു പാട് ഉണ്ട് പറക്കാൻ എല്ലാം വീഡിയക്കാ എന്തു സംവിച്ചലും വിവരം വെയ്ക്കാത്ത കുറയണം ഈശ്വരനെ നിരക്കാത്തത് ചെയ്യും ഈശ്വരൻ ഈ രീതിയിൽ തിരിച്ചടിക്കും അതിൽ പാവങ്ങൾ അനുഭവിക്കും അത്ര തന്നെ
@SonyPhilip-d4i
@SonyPhilip-d4i 2 ай бұрын
This is reality
@prasannasasikumar1533
@prasannasasikumar1533 2 ай бұрын
നിങ്ങളുടെ MP എന്ത് ചെയ്തു എന്ന് ചോദിച്ചോ?????
@hneefaak8615
@hneefaak8615 2 ай бұрын
പ്രിയപ്പെട്ട വയനാട് നിവാസികളെ നിങൾക്ക് നിങ്ങളുടെ നാട്ടിലുള്ള നല്ല ഒരാളെ mp സ്ഥാനത്ത നിർത്തി മത്സരിക്കാൻ നോക്കി മറ്റുള്ളവർ വന്നു നിങ്ങളുടെ വോട്ട് വാങ്ങി മോഹന വക്താനങ്ങളും തന്ന് പോവും ഒരു ആനു കൂല്യവും നിങ്ങൾക്ക് കിട്ടാൻ പോവുന്നില്ല
@vasanthatt6058
@vasanthatt6058 2 ай бұрын
100% കരക്ട
@BijuThomas-tl7tu
@BijuThomas-tl7tu 2 ай бұрын
ഇത് കേൾക്കുമ്പോൾ ഹൃദയം വേദനിക്കുന്നു ഉലകം ചുറ്റുന്നവർ ഇതൊന്നും അറിയുന്നില്ലേ
@Chacko-pm8mq
@Chacko-pm8mq 2 ай бұрын
ആവശ്യങ്ങൾ അനവധി 😁വാഗ്ദാനങ്ങൾ അതിലേറെ 🤔🤔സംഭവാമി യുഗേ യുഗേ!!!!!!!!!!
@abbasnatakkal369
@abbasnatakkal369 2 ай бұрын
അവതാരകൻ രാഹുൽ ഗാന്ധി യെ താഴ്ത്തി കെട്ടാൻ ഒരുപാട് ശ്രമിക്കുന്നു
@lulufathimalulufathima8146
@lulufathimalulufathima8146 2 ай бұрын
സത്യം
@MeChRiZz92
@MeChRiZz92 2 ай бұрын
Athe 👍👍👍
@vasanthatt6058
@vasanthatt6058 2 ай бұрын
ശരിയല്ലേ അയാൾ പറഞ്ഞത്
@sajeevnarayanan8629
@sajeevnarayanan8629 2 ай бұрын
വയനാട്ടിലെ ജനങ്ങൾ പരമ്പരാഗത രാഷ്ട്രീയം വിട്ട് വോട്ട് ചെയ്താൽ ഗുണമുണ്ടാകും
@MaimoonaP-f5f
@MaimoonaP-f5f 2 ай бұрын
❤🎉
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 ай бұрын
ചത ഇല്ലാത്തിടത്ത് കത്തി താഴില്ല എന്ന് ആദ്യം മനസിലാക്കണം 😭, കേന്ദ്രവുമില്ല സംസ്ഥാന സർക്കാരും ഇല്ലാതെ മുന്നോട്ടു പോയാൽ എന്താകും എന്ന് ആലോചിക്കണം, മോൻ മരണപ്പെട്ടാലും കുഴപ്പമില്ല മരുമോളുടെ താലി അറ്റാൽ മതി എന്നുള്ള നിലപാടി ലേക്കാണ് പോകുന്നത്, അത് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കാം, വഴിയേ പോകുന്ന ആൾക്കാർ പ്രശ്നം പരിഹരിക്കും എന്ന് വിലയിരുത്തുന്നത് ആത്മഹത്യ സമം അല്ലേ
@Manninamaga-o
@Manninamaga-o 2 ай бұрын
Bjp വന്നാലേ രക്ഷ ഉള്ളു... ഇടതും വലതും എത്ര വർഷം ആയി ഇങ്ങനെ 😐😐
@appakannukhamarudheen2821
@appakannukhamarudheen2821 2 ай бұрын
രാഷ്ട്രീയക്കാരുടെ വാക്കും പഴയചാക്കും ഒന്നുപോലെയാണ്!
@NishadVdl
@NishadVdl 2 ай бұрын
ചൂരൽ മല എന്റെ ജന്മനാട്
@radharajan2770
@radharajan2770 2 ай бұрын
ഇത് ശരിയായ ദിശയിൽ ആയിരുന്നുവെങ്കിൽ ഇതിൽ പങ്കു ചേരാനും, വീടുകൾ നിർമ്മിച്ചു നൽകാനും എത്ര എത്ര പേർ തയ്യാറായി....ഒന്നും ഏകോപിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ലല്ലോ....
@alexchacko5802
@alexchacko5802 2 ай бұрын
Government nu kittiya fund yengane distribute caheyuthu yennu parayuka.
@jacobmathew8034
@jacobmathew8034 2 ай бұрын
രാഹുല്‍ പപ്പു മോനും പ്രിയങ്ക പിങ്കി മോളും കൂടി എല്ലാവർക്കും 2500 square ഫീറ്റ് ഇരുനില വീട് പണിതു കൊടുക്കും 😷😷😷😷😷
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 ай бұрын
കേരളവും കേന്ദ്ര സർക്കാരും വലുതായി ഒന്നും ചെയ്തില്ല, mp ഇല്ലായിരുന്നു എന്നെങ്ങനെ പറയാം,, കാലഘട്ടത്തിന് അനുസരിച്ചു നിലപാടെടുക്കാൻ ആദ്യം പഠിക്കുക, ഇനി 5 ലക്ഷം ഭൂരിപക്ഷം നൽകിയാൽ ഏല്ലാം നേടാം എന്നാണ് വിശ്വാസം 🙏
@MadhusudhananP-s5m
@MadhusudhananP-s5m 2 ай бұрын
കേന്ദ്രം നേരിട്ട് അനേഷിച്ചു എല്ലാം ചെയ്യണം
@MrSibish
@MrSibish 2 ай бұрын
പ്രിയങ്കക്ക് വോട്ട് ചെയ്തോളു... പരിഹാരം ഉണ്ടാവും!
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
എവിടെ ..... ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടാത്തവനാണ് രാഹുൽ . വന്ന് സന്ദർശിച്ചു പോയി എന്നതല്ലാതെ എന്തെങ്കിലും വയനാടിന് വേണ്ടി ചെയ്തതായി കേട്ടിട്ടില്ല. ആരു വന്നാലും കാര്യമില്ല സർക്കാർ വിചാരിക്കാതെ ഇവർക്ക് ഒന്നും കിട്ടാനും പോകുന്നില്ല. ഭക്ഷണം നലകുന്നത് പോലും മുടക്കി കള്ളക്കണക്ക് കാണിക്കാനാണ് അവർ മുൻകൈ എടുത്തത്.
@INDIATALKSZ
@INDIATALKSZ 2 ай бұрын
Rahul nn cheythitt undayoo
@jithavarghese4322
@jithavarghese4322 2 ай бұрын
Rahul Gandhi 5 years ayit enthanu cheythathu
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
രാഹുൽ ഗണ്ടി ഉണ്ടായിട്ട് എന്ത് ഉണ്ട ആണ് ചെയ്തത്
@raviravindran3905
@raviravindran3905 2 ай бұрын
68 kollam aayi mari, mari vote cheythu nadu nasichu. Iniyum bodham varunnilla.
@samjoseph6521
@samjoseph6521 2 ай бұрын
പത്തു വർഷം ജയിപ്പിച്ചു വീട്ട ആൾ എവിടെ പോയി
@hamsakalakkunnummel6752
@hamsakalakkunnummel6752 2 ай бұрын
ഡെത്ത് സർട്ടിഫിക്കറ്റ് ആരാണ് തരേണ്ടത്
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
സർക്കാർ അല്ലാതാര്
@tsbalasubramoniam8886
@tsbalasubramoniam8886 2 ай бұрын
Those who comment on Whom Voters of Wayanad want to vote and select and send them to Centre are mainly two candidates , one from Congress INDI alliance and from NDA Govt and third Candidate from INDI alliance called CPM. CPM candidates and their supporters are keen to swallow whatever comes as Aid. Congress candidate Priyanka Vadhra is coming from a royal Nehru family sister of LPO Rahul Gandhi. She may come out twice in a year , where her brother never visited this place during the last time when he was elected by the same people who wanted to elect his sister . Third candidate a Keralite , staying close to Wayanad , a highly educated candidate who can come any time she wants to come and whenever her NDA asks. She can understand the needs of local Voters closely, present it properly and redress their grievances properly and economically. If local Voters think and vote for BJP candidates they can definitely get benefited . Now the choice is left for Wayanadans to feel proud of their choice or face election with the same complaints after 4 years.
@vasanthatt6058
@vasanthatt6058 2 ай бұрын
5 വർഷം MPയായിട്ട് ഒന്നും തന്നില്ല pന്നെയല്ലേ പ്രിയങ്ക വന്നാൽ ഒന്ന് പോ ചേട്ടാ പ്രയങ്ക തരം കേത്രത്തിനോട്ട് ചോദിക്കരുത്
@Muhammed-gg7gw
@Muhammed-gg7gw 2 ай бұрын
സർക്കാരിന്റെ കലാപരിപാടികൾ കണ്ടല്ലോ എല്ലാവരും അതനുസരിച്ച് വോട്ട് ചെയ്യൂ
@ashokKumarPillai-e4u
@ashokKumarPillai-e4u 2 ай бұрын
Good decision
@ashokKumarPillai-e4u
@ashokKumarPillai-e4u 2 ай бұрын
😢😮😅
@sijujoseph4928
@sijujoseph4928 2 ай бұрын
പാവങ്ങൾ ഇനിയുമ പറ്റിക്കല്ലേ
@sanojkuriakose6787
@sanojkuriakose6787 2 ай бұрын
ഡൽഹിയിൽ ശബ്ദമുയർത്തണം പ്രിയങ്കയ്ക്ക് സാധിക്കുകയുള്ളൂ
@iyeraishu1
@iyeraishu1 2 ай бұрын
😂😂😂😂 stand up comedians aanu north Indian meme creators nu gunam undavum vere onnum illa
@Udaypachu
@Udaypachu 2 ай бұрын
Mm shabdamundakkum Gandhi kudumba enganne vikasikkam wayanad devoleped Avan vote 4 bjp
@iyeraishu1
@iyeraishu1 2 ай бұрын
@@sanojkuriakose6787 waqf bill abolish cheyyunathinu vendi vaadhikkan parayu
@sajeevnarayanan8629
@sajeevnarayanan8629 2 ай бұрын
ശബ്ദിച്ചിട്ട് ഒരു കാര്യവുമില്ല 😂
@Azx473
@Azx473 2 ай бұрын
Modi tourin vanna pole aan…..no use
@RenjithPV-qc4mp
@RenjithPV-qc4mp 2 ай бұрын
വയനാടിന് ഒരു ഗുണവും കിട്ടാത്ത പാഴി നെ ചുമ ന്ന് നടക്കാനാണ് വിധി😢
@Baby-kq8zx
@Baby-kq8zx 2 ай бұрын
കിട്ടിയ സഹായങ്ങളും അനുഭവിച്ചതെല്ലാം ആകാശത്തുനിന്ന് വല്ലവരും കെട്ടി തന്നതായിരുന്നു
@jinuvarghese2367
@jinuvarghese2367 2 ай бұрын
നിങ്ങൽ ഒരു ചാൻസ് ബിജെപി കൊടുത്തു നോക്ക് മാറ്റം വരുമോ എന്ന് കണ്ടറിയാം ,ഇത്രയും വർഷം വോട്ട് മേടിച്ചു ജയിച്ചവർ എന്ത് ചെയ്തു
@MuneraKmnj
@MuneraKmnj 2 ай бұрын
@@jinuvarghese2367 തൃശൂർ ഞാൻ കണ്ടു എനി വയ്യ
@sidheeqpms8308
@sidheeqpms8308 2 ай бұрын
പിണറായി ക്ക് ഓരോരുത്തർക്കും 40 ലക്ഷം വീതം കൊടുത്താൽ പോരേ ഇത് വെറുതെ 300-400 വീതം കൊടുത്തിട്ടേന്ത് കാര്യം ആ 40 ലക്ഷം കൊടുത്താൽ അവർ വീട് വച്ച് പോവൂലെ അവരുടെ പ്രയാസവും തീരും
@manjusreehari
@manjusreehari 2 ай бұрын
ദുരന്തം ഉണ്ടാകുന്നതിന്.എത്രയോ മുമ്പ് കേന്ദ്രം മുന്നറിയിപ്പ് തന്നതാണ്.അത് ജനങ്ങളെ അറിയിക്കേണ്ടത്തും മാറ്റി പാർപ്പിക്കേണ്ടത്തും സംസ്ഥാന സർക്കാരാണ്.പിരിവ് നടത്താൻ വേണ്ടി മാത്രം ഒരു സര്ക്കാര്.
@sajeevnarayanan8629
@sajeevnarayanan8629 2 ай бұрын
ആര് ജയിച്ചൽ വയനാട്ടിലെ ജനങ്ങൾക്ക് ഗുണമുണ്ടാകും. പത്ത് തവണ ചിന്തിക്കുക
@dineshn371
@dineshn371 2 ай бұрын
ആരു വന്നിട്ടും കാര്യമില്ല. ഇനി UDF വന്നാൽ. LDF , സർക്കാർ നിങ്ങൾക്ക് എന്ത് ചെയ്തു എന്ന് ചോദിക്കും. അങ്ങോട്ടു o ഇങ്ങോട്ടു o മാറി മാറി ചോദിച്ചു കൊണ്ടേയിരിക്കും. രാഷ്ട്രിയമല്ലേ . അനുഭവിക്കുക തന്നെ . ഏറ്റവും നല്ലത് ജനങ്ങൾ ഒത്തൊരുമിച്ച് നിൽക്കുക. രാഷ്ടിയ മില്ലാതെ.
@manuniduvallur5751
@manuniduvallur5751 2 ай бұрын
നന്ദി കാണിക്കണം കുറച്ചങ്കിലും കേരള ഗവമെൻ്റിനോട് ഇത് തനി രാഷ്ട്രീയം കളിപ്പിക്കലാണ് ഗോപി കൃഷ്ണൻ എന്ന കോൺഗ്രസ് കാരൻ
@thrishat1200
@thrishat1200 2 ай бұрын
Vote ചെയ്യുമ്പോൾ ഓർക്കണം
@CyrilThomas-r9n
@CyrilThomas-r9n 2 ай бұрын
Whatever channels say it is to make emotional feelings. Listen to the background music. PM has already given about 400 crores. 1300 crores in kerala.
@lijuliju-mt9zh
@lijuliju-mt9zh 2 ай бұрын
വായടക്കൂ കണ്ണടക്കൂ പാർട്ടിയെ അനൂസരിക്കുക
@pradeeptv6741
@pradeeptv6741 2 ай бұрын
നാണമില്ലേ കേന്ദ്രത്തിന്റെ പാലത്തിനു മുകളിൽ കയറിനിന്ന് കേന്ദ്രത്തെ കുറ്റം പറയാൻ
@yusafm3578
@yusafm3578 2 ай бұрын
അതൊന്നുമല്ല കാര്യം, 1000 കോടി സർക്കാറിന് വരുമാനം , സമ്പളം പെൻഷൻ മറ്റാനുകൂല്യങ്ങൾ തുടങ്ങി സർക്കാരി ത് തന്നെ 1200 കോടി വേണം, അതായത് 200.കോടി കടമെടുക്കണം എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് ഓർക്കുക, പിന്നെങ്ങിനെ എന്തിന് പണം കാണും
@praveenchandranchandran8449
@praveenchandranchandran8449 2 ай бұрын
നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രം വയനാട്ടുകാരുടെ കൂടെ ഉണ്ടാകും
@VipinLal-q4x
@VipinLal-q4x 2 ай бұрын
ബാവി പ്രധാനമന്ത്രിയും അവരുടെ അനിയത്തിയും അവർക്കല്ലെ വോട്ട് ചെയൂ.. അപ്പം അവരോട് പറഞ്ഞാൽ മതി... എത്ര കിട്ടിയാലും അവർക്കല്ലേ വോട്ട് 😂😂😂😂... അപ്പം അനുഭവിച്ചോ.. പുതിയ വോട്ടടുപ്പിന് പ്രിയങ്കക്ക് എത്ര ലക്ഷം വോട്ട് കിട്ടും എന്ന് നോക്കിയാൽ മതി
@Nisar-uj2py
@Nisar-uj2py 2 ай бұрын
ആദ്യം കോൺഗ്രസിനെ തോൽപ്പിക്കും എന്നാൽ വികസനം വരും നല്ലൊരു ഹോസ്പിറ്റലിൽ വരെ വയനാട് ഇല്ല. അടിമകൾ ആവാതെ ബുദ്ധിപരമായി ചിന്തിക്കും. റോബർട്ടോ ഭദ്ര ബിജെപിക്ക് 175 കോടിയാണ് കൊടുത്തത് വയനാടിനു വേണ്ടി അവർ കുടുംബം എത്ര പണം കൊടുത്തു എന്ന് നല്ലവരായ നിങ്ങൾ ചിന്തിക്കുക വികസനം വേണ്ടി ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ യുഡിഎഫിന് തോൽപ്പിക്കുക ചിന്തിക്കുക മലപ്പുറം യുഡിഎഫ് തോറ്റതിനുശേഷം ആണ് രണ്ടു പാർട്ടിക്കാരും വികസനം കൊണ്ടുവരാൻ തുടങ്ങിയത്. ഓർത്താൽ നല്ലത്
@shobhanair
@shobhanair 2 ай бұрын
Public should initiative to get their difficulties redressed as Kerala Government collected approximately Rs. 400/-crore. Moreover Rs. 782/- crore from Central Government are remaining with State Government. Mere visiting the Wayanad and by sweet talks.these dirty politicians will not improve their living conditions. Wake up Wayanad and compel the concerned officials to do the needful. U should elect a MP who will be available at least once in a month to hear your problems.
@sijujoseph4928
@sijujoseph4928 2 ай бұрын
ആരും ഒന്നും ചെയ്യില്ല നിങ്ങൾ ഒരു vidikal🎉കോൺഗ്രസ്‌ ഒന്നും ചെയ്യില്ല എംപി കാര്യം പറയണം വോട്ട് ചെയ്ത് ജയിപ്പിച്ച രാഹുൽ എവിടെ
@manjusreehari
@manjusreehari 2 ай бұрын
ഇത്രയും പെട്ടന്ന് കണക്കുകൾ കൊടുക്കാൻ പിണറായിയുടെ അടുത്ത് സമ്മർദം ചെലുത്തുക. അല്ലാതെ കോട്ടകമാക്ക് കേന്ദ്ര തിന് കൊടുത്താൽ അവർക്ക് കൊടുക്കാൻ.കഴിയില്ല. കേരളം പോലെ കെട്ടഴിഞ്ഞ പുസ്തക് അല്ല കേന്ദ്രം. അവർക്ക് എല്ലാവരെയും.ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്..
@AbdulKhader-x7z
@AbdulKhader-x7z 2 ай бұрын
അപ്പോൾ mp. ആ സമയത്ത് ഞങ്ങൾക് mp ഇല്ല സർ
@Hnj933
@Hnj933 2 ай бұрын
പ്രിയങ്ക ജയിക്കരുത് കാണിച്ചു കൊടുക്കണം വയനാട് കാർക് ബുദ്ധി ഉണ്ടെന്ന് ❤️
@SivancmVadakkumbad
@SivancmVadakkumbad 2 ай бұрын
രാഹുൽ ഗാന്ധി എം. എന്ത് ചെയ്യു തു എനിമയങ്ക😂😂😂😂😂😂😂😂😂😂😂😊😊😊
@paule.l5878
@paule.l5878 2 ай бұрын
വന്യ മാര്ഗ്ഗങ്ങളിൽ നിന്നും തെരുവ് നായ്ക്കലിൽനിന്നും സംരക്ഷണം നൽകി ജീവിക്കാൻ അവസരം നൽകുന്നവർക്ക് ജനങ്ങൾ വോട്ടു ചെയ്യണം .അതിനുശേശം വികസനം വേണം . വികസനം പ്രഖ്യാപനങ്ങളിൽ മാത്രം ഇരു സർക്കാരുകളും . വോട്ടും നികുതി പണവും പിടിച്ചു പറിച്ചു ജനങ്ങളെ ചതിക്കുന്നതാണോ ജനാധിപത്യം .
@noushuchala
@noushuchala 2 ай бұрын
Evideyanu vagdanangal
@amalsir222
@amalsir222 2 ай бұрын
പ്രിയങ്കയു രാഹുലു മരിച്ചവർക്ക് പുഷ്പ്പാർച്ചന ചെയ്തല്ലൊ പണമൊടക്കില്ലാല്ലോ ജീവിച്ചിരിക്കുന്നവർക്ക് ആര് ജെച്ചാലു കിട്ടുമെന്ന് പ്രതിക്ഷ വേണ്ടാ പ്രിയ ങ്കയാണെങ്കിൽ അഞ്ച് വർഷം കഴിയുമ്പോൾ തിരിച്ചു വരാംബൈ
@hamsakalakkunnummel6752
@hamsakalakkunnummel6752 2 ай бұрын
അവതാരകാന് പ്രിയങ്ക ക്ക് ഇഷ്ടപ്പെടുന്നില്ല 😁
@hamsakalakkunnummel6752
@hamsakalakkunnummel6752 2 ай бұрын
ഇത്രയും വലിയ ദുരന്തം നേരിട്ട് വന്നു കണ്ടിട്ട് എന്തു ചെയ്തു വയനാട് ഇന്ത്യ യിൽ അല്ലെ
@mohandasnk4250
@mohandasnk4250 2 ай бұрын
പിണറായിക്ക് vot കൊടുത്താൽ നിങ്ങടെ കാര്യം കഷ്ടം ആകും കിട്ടിയ കാശ് എവിടെ എന്നു പോലും ആർക്കും അറിയില്ല പുനരധിവാസം ഉണ്ടാകില്ല
@thrishat1200
@thrishat1200 2 ай бұрын
പ്രിയങ്ക ഗാന്ധിക്ക് എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാൻ
@rawtherasanarbasheer443
@rawtherasanarbasheer443 2 ай бұрын
സ്ഥാനാർത്ഥികൾ എന്തുചെയ്യാൻ പറ്റും അധികാരത്തിൽ വന്നാൽ അല്ലേ അവർക്ക് എന്തെങ്കിലും അധികാരം ഉണ്ടെങ്കിലല്ലേ പറയാൻ പറ്റൂപറയാൻ പറ്റൂ
@VijilaVk-r8j
@VijilaVk-r8j 2 ай бұрын
കേന്ദ്രം ഭരിക്കുന്നവരെ തിരഞ്ഞെടുത്തു വിടാനുള്ള ബോധം ഇനിയും വന്നിട്ടില്ല
@muhammedmuhammed1928
@muhammedmuhammed1928 2 ай бұрын
mp indaitum kasaragod oru prayojanamilla
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
@@muhammedmuhammed1928 കാസർഗോഡ് ബിജെപി ക്കാരെ എംപി ആക്കിയാൽ പോരായിരുന്നോ 🙏..
@mohandasnk4250
@mohandasnk4250 2 ай бұрын
എല്ലാ വരും വന്നു എന്ത് ഉണ്ടായി
@hamsakalakkunnummel6752
@hamsakalakkunnummel6752 2 ай бұрын
സ്വന്തം നാട് വിടാൻ പ്രയാസം
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
അവർ ഒന്നും ആ ദുരന്തത്തിൽ പെട്ടിട്ടില്ല . അത് ഏതെങ്കിലും വിധത്തിൽ അനുഭവിച്ചവർ അങ്ങനെ പറയുകയും ഇല്ല.
@sijujoseph4928
@sijujoseph4928 2 ай бұрын
രാഹുൽ ഒന്നും ചെയ്തില്ല
@varghesek.9961
@varghesek.9961 2 ай бұрын
Modi will not understand the problem of vayanadu tragedy.
@hyrinramanibai448
@hyrinramanibai448 2 ай бұрын
State Sarkar o.Kanthira Sarkar ooo
@Udaypachu
@Udaypachu 2 ай бұрын
Onnu podda bjp athra help cheyditt ningalkk endh
@musthafaprml4819
@musthafaprml4819 Ай бұрын
Mp ellathad kondalla eyal sagavan state centrel goverment cash kodukanjitan
@Sathyan-v9d
@Sathyan-v9d 2 ай бұрын
Nareyakamesarcar+puu
@tsbalasubramoniam8886
@tsbalasubramoniam8886 2 ай бұрын
80 crore donated by BJP ruled States in India to State Governments needs proper audit and explanation as to how it was spent. Those who want to vote for Congress let them do but never come back giving any fake reasons as to why their grievances were Not met. No use of crying on spilled milk.
@SujithSuji-n9k
@SujithSuji-n9k 2 ай бұрын
അവിടെ ബിജെപി ആണു വിജയിക്കുക
@razakabdul5263
@razakabdul5263 2 ай бұрын
ഉവ്വ് ഇതുവരേ ഒരു രൂപ് നഷ്ട പരിഹാരം നൽകിയിട്ടില്ല
@hneefaak8615
@hneefaak8615 2 ай бұрын
തൃശൂർ കാരെ പോലെ അല്ല വയനാട്ടുകാർ
@zubairkk2032
@zubairkk2032 2 ай бұрын
Prrrrrrrrrrr
@anjumathew5308
@anjumathew5308 2 ай бұрын
അതിന് വയനാട് നോർത്ത് ഇന്ത്യയിൽ അല്ല ഹേ😂😂
@brijithvelayudhan6624
@brijithvelayudhan6624 2 ай бұрын
​@@hneefaak8615അതാണ് പ്രശ്നവും... ഇനിയും നരകിക്കേണ്ടി വരും...
@prasanthprakasan3931
@prasanthprakasan3931 2 ай бұрын
Aark vote chythalum wayanadine thecha congressinu vote kodukeruth.
@raviravindran3905
@raviravindran3905 2 ай бұрын
Congress nokkatte evare?? Bodham 68 kollam aayi ithuvare vannilla???? Nadu nasichu. Ithum ariyan mela????
@ranjithraghav8886
@ranjithraghav8886 2 ай бұрын
Pinki or pappu comes and goes pls wayanad people think properly and vote
@MeChRiZz92
@MeChRiZz92 2 ай бұрын
Sangadam sahikkan kazhiyunnilla. Paavangal 😥😥😥
@Taj123-hn5fs
@Taj123-hn5fs 2 ай бұрын
Bjp...biharinum mattu states nnum koduthu kerala the avaganichu😢so vote for congress...India group
@misbahulhaq002
@misbahulhaq002 2 ай бұрын
enganeya pinarayik ivarod ithra krooratha cheyyan thonhunhe, kashttan😢
@manuhyan
@manuhyan 2 ай бұрын
Vijayipich vitta mp avide
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr 2 ай бұрын
24 nu pinarayi ye parayumbo vak mattam
@ranjithraghav8886
@ranjithraghav8886 2 ай бұрын
Make bjp wins or a candidate from.wayanad
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 ай бұрын
ഈ പറഞ്ഞവരെന്നും. ദുരന്ത പാതിതരല്ല.. ദുരന്ത പാതി തർക്ക്. ഒരു സർക്കാറിന് ചെയ്യാൻ കഴിയാവുന്നതല്ലാം ചെയ്തിട്ടുണ്ട്.
@Ramakrishnan-l7s
@Ramakrishnan-l7s 2 ай бұрын
Kendrathe.kuttam .parayubol.ningal.jayippichu.vittavan.enthu.nedithannu.ennu.koodi.para..bobanum.moliyum .marichavarku.pushpparchana.nadathipoyi..kemam...wayanad.nasichalum.BJ.p.ku.vote.chayyilla.enna.manobhavam.maranam
@asifbossnazar
@asifbossnazar 2 ай бұрын
Enik party illa but enik istam congress anu but BJP jeyichal wayanad nu fund kittum urap aa paisa kittyt next time bjp ye angu tholpicha mathi.😂 rashtreeyakar nammale pattikunnu nammal avashyam kazinjal nammal avare pattikanam jenangalk vere vazi illa
@murugadast1425
@murugadast1425 2 ай бұрын
Kongresonumcheyell
@MopPa-y7l
@MopPa-y7l 2 ай бұрын
Preyagaudajasttainusathecheella
@padhmanabhannair1011
@padhmanabhannair1011 2 ай бұрын
നിനക്കൊന്നും ഒന്നുന്തരാൻ പാടില്ല വിജയൻ ആണ് മിടുക്കൻ. നിയെല്ലാം പോയി രാഹുൽ കണ്ടിക്കുംപ്രിയങ്ക കണ്ടിക്കും വോട്ട് ചെയ്തതോ അവരുടെ വീട്ടിൽ നിന്നും സഹായം വാങ്ങിക്കോ ഒന്നും തരാൻ പാടില്ല പിനു
@muhammedshafi4987
@muhammedshafi4987 2 ай бұрын
Cpim bjp Aane Alllatinum karanakaran
@pranavrayan9405
@pranavrayan9405 2 ай бұрын
Wayanad MP pappumon aake avide kazhinjathu 2 divasangal mathram. Athentha ayaalk ivide thanne ninnu punaradiwasa pravarthanam ekopichoode?
@jinuvarghese2367
@jinuvarghese2367 2 ай бұрын
Muhammad Shafi...ഇത്രയും വർഷം മാറി മാറി ഭരിച്ചത് കോൺഗ്രസും,കമ്യൂണിസ്റ്റും allairunno അതോ ബിജെപി ആയിരുന്നോ
@pjanardanan3495
@pjanardanan3495 2 ай бұрын
Rahul Gandhi MP of vayanada what is use
@BijuB-nz9zq
@BijuB-nz9zq 2 ай бұрын
സത്യം പറഞ്ഞാൽ സത്യം പറഞ്ഞാൽ നിനക്കൊന്നും വന്ന പോരാ ബക്കഫ് ബോർഡ് എന്ന് പറഞ്ഞ് സ്ഥാനം നിൽപ്പുണ്ട്
@MuhammedP-pk6mh
@MuhammedP-pk6mh 2 ай бұрын
ചേച്ചീ വോടിനു വരുമ്പോൾ ചോദിക്കാൻ ഒരുപാട് കാര്യം. ഉണ്ടല്ലോ
@AbdusammadKanakkanthodi
@AbdusammadKanakkanthodi 2 ай бұрын
കോൺഗ്രസ്സിനെ ജയിപ്പിക്കു ഉടനെ വീട് കിട്ടും
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН