ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@prasadthomas4807Күн бұрын
മുനമ്പം പ്രശ്നം നന്നായി ബാധിച്ചിട്ടുണ്ട്....
@josejose7972Күн бұрын
ഇത്തവണ BJP ജയിച്ചില്ലങ്കിൽ വയനാട് മൊത്തം വഖഫ് ഏറ്റെടുക്കണം. ജനങ്ങൾ അനുഭവിക്കട്ടെ.👍
@vision6423Күн бұрын
അവിടെ ഉള്ളവർ ചിന്തിക്കണം ഹിന്ദുവിനും ക്രിസ്ത്യനിക്കു അറിയില്ല... കോൺഗ്രസ് ചെയ്തത് ചിരിച്ചു കൊണ്ട് ഈ സമുദായത്തിൻ്റെ കഴുത്ത് അറുത്തു എന്ന് അവളുടെ മൂക്ക് നോക്കി വോട്ട് ചെയ്യുന്ന കേരളത്തിലെ ജനങ്ങൾ 😂😅
@rajugeorge9693Күн бұрын
സത്യം ബ്രോ 😂
@shravanamgreenshomestayКүн бұрын
True.....
@forexfactory87Күн бұрын
Yes correct🎉🎉
@sheenasimon368Күн бұрын
100%
@sreekumargopalapillai7616Күн бұрын
വക്കഫ് എന്ന് നന്നായി കാമ്പയിൻ ചെയ്തിരുന്നു എങ്കിൽ കോൺഗ്രസ്സ് തോറ്റു തുന്നം പടിയേനെ
@What-y2pКүн бұрын
എന്തുകൊണ്ട് ലോകസഭ ഇലക്ഷന് മുമ്പ് ബിജെപി ഇത് ജനങ്ങളെ അറിയിച്ചില്ല. അവർക്ക് ഒരുപാട് വോട്ടു കിട്ടിയേനെ. തിരുവനന്തപുരം, ആറ്റിങ്ങൽ ഉറപ്പായും ജയിക്കുമായിരുന്നു.
@purushothamankani3655Күн бұрын
CAA യും കർഷക ബില്ലും കൊണ്ടുവന്നപ്പോൾ എന്തെല്ലാം നുണക്കഥകൾ ഉണ്ടാക്കി രാജ്യം കുട്ടിച്ചോറാക്കാൻ നോക്കിയില്ലേ.. എന്തെങ്കിലും സത്യം ഉണ്ടായിരുന്നിട്ടാണോ അതൊക്കെ ചെയ്തത്.. സത്യം ജനം പിന്നീട് തിരിച്ചറിഞ്ഞു.. അതുപോലെ ഇതും ജനം പതുക്കേ അറിഞ്ഞാൽ മതി.. ബിജെപി ക്ക് ധൃതിയില്ല.. 😊😊തോൽവിയും, mp മാരുടെ എണ്ണകുറവുമൊന്നും ബിജെപി ക്ക് പ്രശ്നമല്ല... ഞങ്ങളുടെ, up യിലെ ഒര് mp, 4 പ്രാവശ്യം തുടരെ തോറ്റ ആളാണ് എന്ന് കേട്ടിരുന്നു.. ബിജെപി ഓൺർ നിനചേൻ അത് നിനച്ചത് താൻ 😊
തമാശ പറയാതെ മോളെ. ഞാൻ വയനാട്ടുകാരൻ ആണ്. ഞാൻ പോയ ബൂത്തിൽ ബിജെപി ക്കാരെയും സിപിഎം കാരെയും വളരെ കുറച്ചാണ് കണ്ടത്. അവർ അവരുടെ നേതാക്കൾ ജയിക്കില്ലായെന്നു തോന്നിയതുകൊണ്ട് vote ചെയ്യുന്നത് ബഹിഷ്കരിച്ചപോലെ തോന്നുന്നു. പിന്നെ ഇട ദിവസം ആയതിനാൽ കർണാടകയിലും തമിഴ് നാട്ടിലും cochi, tvm മാതിരി ദൂരദേശങ്ങളിൽ ജോലി ചെയ്യുന്നവരാരും വന്നിട്ടുണ്ടാവില്ല.
പ്രിയങ്ക എന്ത് തേങ്ങ ചെയ്തിട്ടാണ് ക്രിസ്ത്യാനികൾ നെഞ്ചിലേറ്റുന്നെന്ന് പറയുന്നത് 😮 ആസ്ത്രീ രാജ്യത്തിനോ അല്ലെങ്കിൽ വ്യക്തികൾക്കോ വേണ്ടി എന്തെങ്കിലും പ്രവർത്തിച്ചിട്ടുള്ളതായി എനിക്കറിയില്ല.
@prasadkgnair5552Күн бұрын
😂😂😂ഇതൊക്കെ ഒരു മാർക്കറ്റിങ് തന്ത്രമല്ലേ രാഷ്ട്രീയത്തിൽ.
@Busy-67Күн бұрын
Her mother’s religion and resemblance to grandmother …. Husband name is Robert
@purushothamankani3655Күн бұрын
പൂത്ത പണക്കാരിയാണെന്ന് തോന്നുന്നു.. 80 കോടിയോ മറ്റൊ ആണ് tax അടച്ചത്.. അപ്പൊ അവരുടെ ബിസിനസ് സാമ്രാജ്യം എത്ര വലുതാവും.. എവിടുന്നാണാവോ ഈ പണമത്രേം 😊
@sasidharank7349Күн бұрын
മൂക്ക്
@sasidharank7349Күн бұрын
@purushothamankani3655 ടാക്സ് അടച്ചിട്ടില്ല 80 കോടി അടക്കാനുള്ള നോട്ടീസ് ആണ് കിട്ടിയത്. കള്ള കണക്ക് ഇൻകം ടാക്സ് റിട്ടേണിൽ നൽകിയത് മൂലമുള്ള നോട്ടീസ്.
@georgeayichanparambil4291Күн бұрын
പ്രീയങ്കയുടെ കുഴപ്പം❤ കൊണ്ടല്ല❤ നേതാക്കൻമാർ ചെയ്ത ചതിയും വഞ്ചനയും❤വഖ വിൻ്റെ വഞ്ചനയു ജനങ്ങൾ തിരിച്ചറിയുന്നു❤❤❤
@purushothamankani3655Күн бұрын
13 ലെ വഖഫ് ഭേദഗതി സമയത്തൊക്കെ ഈ സ്ത്രീയും aicc ഭാരിവാഹി ആയിരുന്നിരിക്കണം.. അങ്ങനെയെങ്കിൽ ബില്ലിലെ ഭേദഗതി വ്യവസ്ഥകൾ ഇവരുടേം കൂടെ അറിവോടെ ആയിരുന്നിരിക്കണം
@thampithomas6359Күн бұрын
എതിർത്തു വോട്ട് ചെയ്യാൻ മടിയുള്ള ജനങ്ങൾ മാറി നിന്നു മുനമ്പം ഒരു വിഷയം തന്നെ യാണ്
@sivakumar-sd9tuКүн бұрын
അത് മടിയില്ല... അടിമ മനോഭാവം 😂😂
@alexabramjacob8621Күн бұрын
എന്നാലും ബിജെപിക് ചെയ്യില്ല.. എത്ര നാൾ നന്മമരം കളിക്കുമെന്ന് കണ്ടറിയണം
@sivakumar-sd9tuКүн бұрын
@@alexabramjacob8621 ചെയ്യരുത്.... 😂😂🙏🙏അച്ചൻ പള്ളില് കേറ്റൂല....മൂക്കും, മുടിയും നോക്കി ചെയ്‌താൽ മതി 🙏
@hithamohanan3387Күн бұрын
They are called slaves!
@nylekumar4617Күн бұрын
Christian വോട്ടുകൾ ഭൂരിഭാഗവും ഇത്തവണയും കോൺഗ്രസിന് തന്നെ... As per ground level information..
@mt-sp3xwКүн бұрын
എന്തിനുവേണ്ടി പ്രിയ വോട്ട് ചെയ്യുന്നു ബുദ്ധിപരമായി ചിന്തിക്കുന്നവർ ആരും വോട്ട് കൊടുക്കുകയില്ല
@ramas9989Күн бұрын
👏
@manismusic2012Күн бұрын
പക്ഷേ ബുദ്ധി ഒട്ടും ഇല്ലങ്കിലോ 😂
@prasadthomas4807Күн бұрын
ഇത് ക്രിസ്ത്യാനികൾ വ്യാപകമായി വോട്ട് ബിജെപി ക്ക് കൊടുത്തിട്ടുണ്ടാകും, മാത്രമല്ല ഇനി ബിജെപി ക്ക് വോട്ട് ചെയ്യാൻ മനസാകാത്തവർ വോട്ട് ചെയ്തില്ല.... ആ കുറവ് പ്രിയങ്കയ്ക്ക് ഉണ്ടാകും......
@josemathew834Күн бұрын
Yes
@fedaricrobert715Күн бұрын
Correct. 😢😢😢.
@haridas371521 сағат бұрын
Athu oru Christian mekhala alla.
@manjuxavier694511 сағат бұрын
അങ്ങനെ സംഭവികട്ടേ❤
@vksugathan6303 сағат бұрын
പ്രിയങ്ക രണ്ടു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടും
@Kris13893Күн бұрын
ലെ ക്രിസ്ത്യാനി ആയ ഞാൻ : തേങ്ങ ആണ് പ്രിയങ്ക.... പോയി പണി നോക്കാൻ പറ
@007ChallengerКүн бұрын
പ്രതീക്ഷകൾ വച്ചുപുലർത്തരുത്...അടിയന്തരാവസ്ഥയിൽ പോലും വോട്ട് ചെയ്ത കോൺഗ്രസിൻ്റെ അടിമകളായ നമ്മുടെ ജനങ്ങളാണ്.. ഇപ്പോഴും വിജയസാധ്യതയുണ്ട്.
@PrbhakaramKumarКүн бұрын
എന്ത് തന്നെ ആയാലും സാറെ പ്രിയങ്കതന്നെ ആയിരിക്കും കാരണം മലയാളി ഇനിയും പടിക്കാൻ ശ്രമിക്കുന്നില്ല
@abduljabbar-gv8cq23 сағат бұрын
Entha padikendath. Malayalikal chanakathilum krisangiyum available atharathanne malayalaikalk vivaram und
@Godbless9244Күн бұрын
ക്രിസ്ത്യൻ = കോൺഗ്രസ്, അതു പഴയകാലം. ഞാനൊരു ക്രിസ്ത്യൻ ആണ്, എന്നേ ബിജെപി ആയി. അതു മുനമ്പം അല്ല, കുന്തിരിക്കം വാങ്ങാൻ പറഞ്ഞതുകൊണ്ടാണ്.... SK in തൃശൂർ, സമയത്തു മുനമ്പം ഇല്ലായിരുന്നു.... 😵💫😵💫😵💫
@rajanvabraham62712 сағат бұрын
അത് മുൻകൂട്ടി കണ്ടാണോ പ്രിയങ്കയുടെ ഭർത്താവ് 170 കോടി ബിജെപിക്ക് കൊടുത്തത്?
@ThomasChacko-st7kgКүн бұрын
WAQF impact
@shibusnair9926Күн бұрын
കോപ്പാണ് ഒരു ക്രസ്ത്യാനിയും വോട്ട് ഇട്ടില്ല😂
@bhargaviamma7273Күн бұрын
പ്രത്യാശിക്കാമല്ലേ മുനമ്പവും അക്കൂട്ടത്തിൽ .....😅😅😅
@tlk321Күн бұрын
എനിക്ക് പ്രിയങ്കയോടോ രാഹുൽ നോടോ ഒരു respect ഉം ഇല്ല.
@shajahankk790Күн бұрын
Ninak ninte thallayod undo
@sudarsananps2525Күн бұрын
ആഹാസ്വന്തം തള്ളയോട് കാണിക്കാത്ത സ്നേഹം പ്രിയങ്കയോട് കാണിക്കുക... എന്നിട്ട് മറ്റങ്ളവരുടെ തള്ളയ്ക് പറയുക@@shajahankk790
@EsankranNarayanan-t7oКүн бұрын
👍👍👍👍👍👍
@SeamantravellerКүн бұрын
Yesss 👍👍👍
@hrishikeshnair4051Күн бұрын
ഉസ്താദിനു നിൻ്റെ ഗുദത്തോട്@@shajahankk790
@UnniPillai-e5fКүн бұрын
നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനോടുള്ള എതിർപ്പും, bjp ക്ക് വോട്ട് ചെയ്യാനുള്ള മടിയും. അതാണ് പോളിംഗ് ശതമാനം കുറയാനുള്ള കാരണങ്ങളിൽ ഒന്ന്.
@balankulangaraКүн бұрын
അങ്ങനെയാണെങ്കിൽ കമ്മൂണിസ്റ്റിന് ചെയ്യാമല്ലോ
@tn-vp4vzКүн бұрын
Yes. ബിജെപി ക്ക് വോട്ട് ചെയ്ത് നമ്മൾ രക്ഷപെട്ടു പോയാലോ എന്ന ഭയം 😂
@SonofBharat-lo9bd23 сағат бұрын
അപ്പോളും കോണ്ഗ്രസ് തന്നെ അല്ലെ ജയിക്കു മുസ്ലിങ്ങൾ മൊത്തം പ്രിയങ്കയ്ക്ക് അല്ലെ ചെയ്യൂ
@mohanrailajapatharai2562Күн бұрын
പിങ്കിമോൾക്ക് 5ലക്ഷം വോട്ടു കിട്ടിയില്ലെങ്കിൽ ചേലക്കരയിൽ നിന്നും, പാലക്കാട് നിന്നും കുറെ വോട്ട് കടം വാങ്ങാം.
@ThomaschandyValiyaveetilThomasКүн бұрын
ഒരു വോട്ട് കിട്ടിയാലും ജയിക്കും
@mohanrailajapatharai2562Күн бұрын
@ThomaschandyValiyaveetilThomas ജയിക്കും. പക്ഷെ വീരവാദം മുഴക്കിയത് 5ലക്ഷം. അല്ലേ. അതെപ്പറ്റിയാണ് പറഞ്ഞത്. ജനിക്കുമ്പോൾ EVM അടി പൊളിയെന്നു കൂടി പറയണം.
@SureshBabu-d4sКүн бұрын
വയനാട് കാർക്ക് വീട് ഒരു പ്രശ്നമല്ല പ്രിയങ്ക യുടെ മൂക്ക് മുടി കണ്ണ് ഇതിനാണെ പ്രധാനം
@SurendranKt-t5qКүн бұрын
ചേട്ടന്മാരെ നിങ്ങളെന്താ ഒരു വിലയില്ലാത്ത പോലെ പറയുന്നു ആ ആ രാക്ഷസി തോൽക്കുവല്ലേ വേണ്ടത് 😘😍😍
@manjuxavier694511 сағат бұрын
കാക്കൻമാർ മുഴുവൻ അവർക്ക് വോട്ട് ചെയ്യും
@bhargaviamma7273Күн бұрын
വയനാട് പിടിച്ചെടുത്തില്ലെങ്കിൽ വക്കാപ്പ് മുനമ്പം കൊണ്ടുപോയാലും അതിശയിക്കേണ്ടതില്ല.😅😅😅😅
@reshmabai7474Күн бұрын
നെഹ്റുവിൻ്റെ ചതി മനസ്സിലാക്കിയാവണം😢
@അഞ്ഞൂറാന്-ഞ5ദКүн бұрын
ഹലാല്‍ വോട്ട് 100% പോള്‍ ചെയ്തുവെന്ന് മനസ്സിലാക്കിയാല്‍ മതി.
@ChandrabhanuK-yn6uiКүн бұрын
അത് ശെരിയാണ് 👍
@dreamsideas619523 сағат бұрын
Athu mathi allo@@ChandrabhanuK-yn6ui
@ABM257Күн бұрын
പ്രിയങ്ക ജയിക്കും പക്ഷേ ഭൂരിപക്ഷം നന്നേ കുറയും വയനാട്ടുകാരും പ്രബുദ്ധരായി തുടങ്ങി
പ്രബുദ്ധർ എന്ന് പറയല്ലേ സുഹൃത്തേ. രാഷ്ട്രീയക്കാർ കേരളീയരെ പറ്റിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് അത്!
@subash1758Күн бұрын
ബിജെപി ക്കു വോട്ട് കൂടും 👍
@MajeedCTPКүн бұрын
ബിജെപി ഒരു ലക്ഷത്തിന് താഴെയായിരിക്കും വോട്ട് പിടിക്കുക
@BasilMathewEldho6 сағат бұрын
Pari koodum kaanam
@krishnadas8353Күн бұрын
എന്താ പ്രിയങ്കയോട് സ്നേഹം ഇഷ്ടം എന്നൊക്കെ പറയാൻ... നാടിന് വേണ്ടി എന്ത് ചെയ്തിട്ടാണ്? ആര് നെഞ്ചിലേറ്റി നടന്നു?
@m.g.pillai6242Күн бұрын
മൂക്ക്
@vijayannair593214 сағат бұрын
മൂക്ക് and Hair style!!!!😂
@dk3480Күн бұрын
രാഹുലിന് വോട്ട് കൊടുത്തപ്പോൾ വീണ്ടും വോട്ട് ചെയ്യാൻ ഒരു ദിവസത്തെ കൂലി പോയി. കൂലി നഷ്ടപ്പെടുന്നവന്റെ വേദന എത്ര മാത്രം?
@888------Күн бұрын
2000₹ കിട്ടും
@hithamohanan3387Күн бұрын
Adimakalkk enthu kooli 😂
@abrahampadapurackal9749Күн бұрын
വടക്കേ ഇന്ത്യയിൽ ആർക്കും വേണ്ടാത്ത ഇവരെ ഇവിടെ എങ്ങനെ ചില വാക്കും, കുറെ വണ്ടിക്കൂലി പാഴാക്കാതെ എന്നു മാത്രം.
@sureshk3283Күн бұрын
മിടുമിടുക്കി ആണ് പ്രിയങ്ക. മോഡിയെ നേരിടാൻ പറ്റിയ നേതാവ്
@cak2534Күн бұрын
@@sureshk3283athe BBC CNN il flash news vannirunnu..😅😅😅
@hithamohanan3387Күн бұрын
@@sureshk3283koppanu 😂
@gangadharannair957621 сағат бұрын
പാക്കിസ്ഥന്റെ ചെറിയ പതിപ്പല്ലേ വയനാട്.അവിടെ ഖാൻ കുടുംബമേ ജയിക്കൂ,
@scoopidiboopz77z26Күн бұрын
ഡാകിനി വദ്രയുടെ മൂക്ക് നല്ല നീണ്ടിട്ടാണ്.
@pushparajanv.j4279Күн бұрын
മനുഷ്യർക്ക് വിവരം വച്ചു തുടങ്ങി കാണും
@sivaramankumaran7289Күн бұрын
ഇവർക്ക് എന്തു പ്രത്യേകതയാണ് അവർക്കുള്ളത് അവയവം നോക്കി വോട്ടു ചെയ്യുമോ?🎉🎉🎉
@satheesankrishnan4831Күн бұрын
എവിടെയാണ് അവയവം കണ്ടത്?? 😂
@JohnDoe-qp5sjКүн бұрын
She is a great dancer.
@SabuMathew-d3yКүн бұрын
Kotham??
@joykv3729Күн бұрын
കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങൾക്ക് കിട്ടിയ അവസരം. വിനയോഗിച്ചിട്ടുണ്ട് എങ്കിൽ പ്രയങ്ക തോൽക്കും. ഇല്ലെങ്കിൽ. വയനാട്ടിലെ ജനം' അനുഭവിക്കും... കേരളം മറ്റൊരു കാശ്മീർ ആകും....😂😂😂😂😂😂
@prasadnair2998Күн бұрын
Exactly... 👍👍👍
@prakashthakazhi6279Күн бұрын
നെഞ്ചിലേറ്റി നടക്കുന്ന ക്രിസ്ത്യാനികൾ അനുഭവത്തിലൂടെ പഠിക്കും...
@ratheeshbabu78Күн бұрын
ക്രൈസ്തവരുടെ സ്ഥലവും കിടപ്പാടവും പോയാലും വേണ്ടില്ല ഞങ്ങൾ പ്രിയങ്കക്ക് കോൺഗ്രസ്സിന് മാത്രമെ വോട്ടു കൊടുക്കുകയുള്ളു എന്ന് ദൃഡനിശ്ചയമാണ് ഞങ്ങൾക്ക് ഉള്ളത്
@mathewmg1Күн бұрын
🤭😱
@mohanantk7335Күн бұрын
വളരെ നല്ലത്🙏🙏🙏
@sajtp524221 сағат бұрын
Poda p mone
@rajnilambur00821 сағат бұрын
അതാണ് മലയാളി😂😂😂 അങ്ങനെ തന്നെ വേണം
@adukkala389810 сағат бұрын
ICU vil chakan kidannnapo...etta comment ano...
@sreekumargopalapillai7616Күн бұрын
മുനമ്പം അല്ലേ അല്ല, വക്കഫ് എന്ന് പറയൂ....
@BijuK-ub3osКүн бұрын
എന്തിന് ബൈ ഇലക്ഷൻ മരിച്ചാൽ മനസിലാക്കാം
@UshaRaghunath-r4hКүн бұрын
ഞങ്ങൾ വയനാട്ട് കാർ പലരും വോട്ട് ചെയ്തിട്ടില്ല വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ ഞങ്ങൾ ആർക്കാണ് എന്തിനാണ് വോട്ട് ചെയ്യുന്നത്
@MeenakshiKN-p1qКүн бұрын
വഖഫ് വയനാട് കൊണ്ടു പോയാലും പ്രശ്നമില്ല. ബിജെപി ജയിക്കരുത് എന്നാണ് അല്ലേ. നടക്കട്ടെ... . Waqf വന്യ മൃഗങ്ങളെ ഓടിച്ചോളും. വയനാട് മുഴുവൻ അവർ ഏറ്റ് എടുക്കുമല്ലോ. അടിപൊളി രാഷ്ട്രീയം. നമിച്ചു ചേച്ചി...
@Fathima-f3qКүн бұрын
@@bindutomy5434chechi news onnm kanarilla le! Saramilla, bangladesh nadakunna polee, Hindus ne konn kazhinjal, chechi de veetil vann avr ath thane elm chytholum! Pedikandaa chechi kurach martial arts oke padich vecho!
@sunnymathew1883Күн бұрын
ജനങ്ങൾ മടുത്തു തുടങ്ങി പിന്നെ വഖഫ് അതിന് വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട് പോളിംഗ്ബുത്തിലേക്കു പോയില്ല
@shibusnair9926Күн бұрын
ക്രസ്ത്യാനികൾക്ക് LDF /UDF ന് വോട്ട് ചെയ്യ്യാൻ ആഗ്രഹം ഉണ്ട് എങ്കിലും മനസ്സ് അനുവതിക്കുന്നില്ല BJP ക്ക് വോട്ട് ചെയ്യാൻ മനസ്സ് പറഞ്ഞാലും ചുറ്റുപാടുകൾ അനുവതിക്കില്ല അതുകാരണം ആരും വോട്ട് ചെതിട്ടില്ല
@ഒറ്റകൊമ്പൻ-ഴ9ശКүн бұрын
കിടപ്പാടം പോയാലും അവർക്ക് അത് വിഷയം അല്ല 🤔അത് കൊണ്ട് ആണ് ഇങ്ങനെ 🙏🙏🙏
@anishkumarnair7388Күн бұрын
ഇത് ആണ് വയനാടിൽ സംഭവിച്ചത്.
@sm2571Күн бұрын
കൃസ്ത്യാനികൾ BJP ക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുക്കാൽ മൂഞ്ചുന്നതാണ് നല്ലത്.😂😂😂😂😂😂😂😂😂😂😂
@iwindias152Күн бұрын
@@ഒറ്റകൊമ്പൻ-ഴ9ശക്രിസ്ത്യനീകൾ പലരും പരമ്പര്യം പറഞ്ഞു ഇരിക്കുന്ന ഊളകൾ ആണ് മാറ്റാൻ പറ്റാത്ത എന്ത് ട്രെഡിന്ഷൻ ആണ് ഉള്ളത്. ഞങ്ങൾ തൃശൂർക്കാരെ ഒക്കെ ഇവർ കണ്ടു പഠിക്കണം ഇവർ ❤❤❤❤❤
@madhavan.m.k5198Күн бұрын
മലയിളകിനാലും മനമിളകാത്
@g.vcreations5882Күн бұрын
150000 ഇത്രയും വോട്ടിൻ്റെ ഭൂരിപക്ഷമേ കാണു ഇടതനും വോട്ടു കുറയും എന്നാൽ വഖഫ് മുൻ നിറുത്തി BJP ഒരു ലക്ഷത്തിനുമുകളിൽ കൂടുതലായി നേടും ഇടതിനു സത്യൻ മൊകേരിക്കു കുറയുക തന്നെ ചെയ്യും ഇതും നടക്കും പഴയ ഒരു രാഷ്ട്രീയ നിരീക്ഷകനാണ്!
@AntonyRaphael-b7hКүн бұрын
വയനാട് കോൺഗ്രസ് ജയിക്കും മുസ്ലിം വോട്ട് ഭൂരിപക്ഷമുണ്ട് പാലക്കാട് ബിജെപി ജയിക്കും കോൺഗ്രസ് തോക്കും
@purushothamankani3655Күн бұрын
ചേലക്കരയിൽ ബിജെപിയുടെ ആതിശയകരമായ മുന്നേറ്റമാണ് കാണുന്നത് 👍
@narayanannamboothiri3216Күн бұрын
മൂക്കും മുടിയും നോക്കി നിന്ന് വോട്ട് ചെയ്യാൻ മറന്നു 😢😢😊
@georgevarghese8903Күн бұрын
വയനാട് പ്രീയങ്ക വിജയിക്കും എന്നാൽ ഭൂരിപക്ഷം കുറയും
@kpkunhikannan7549Күн бұрын
പ്രിയങ്ക ജയിച്ചാൽ വക്കഫിന് ഒരു വോട്ട്
@UpendranUpendran-y1pКүн бұрын
അപ്പോൾ ഭാവിയിൽ തോൽവിയുടെ മണം😊
@chandrababu8981Күн бұрын
വയനാട്ടു കാർക് രാവിലെയും രാത്രിയിലും ബിരിയാണി കൊടുത്താൽ അവർ വോട്ട് ചെയ്യും 😁🤣🤣
@purushothamankani3655Күн бұрын
വയനാട്ടിൽ കോൺഗ്രസ് കിറ്റ് കൊടുത്തു വോട്ടിന്.. WA മെസ്സേജ് കണ്ടു.. ഇന്നത്തെ വിലക്ക് ഒര് 2000 രൂപയുടെ സാധനങ്ങൾ വരും ഒര് കിറ്റിൽ 😊
@GureshyКүн бұрын
കൂട്ടത്തിൽ രാത്രി അവുമ്പ നിൻ്റെ തള്ളയേ കൂട്ടും വിട്ടാ ജോറ്😂😂😂😂😂
@LyjuCherian23 сағат бұрын
കോൺഗ്രസ് പാർട്ടി വോട്ട് ബാങ്ക് രാഷ്ട്രീയം മാറ്റി വച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യ ഇനി അവർ ഭരിക്കില്ല
@suseeladevi1740Күн бұрын
BJP has failed to convey the message of waqaf Act consequence to the people of wayanad
@m.g.pillai6242Күн бұрын
ബിജെപി wakkaffine ഒരു പൊതു വിഷയം ആക്കേണ്ടതില്ല ഇപ്പോൾ. ജനറൽ ഇലക്ഷന് സമയത്ത് അതൊരു പൊതു വിഷയം ആയിക്കോളും. Wakkaff പൊതു വിഷയം ആക്കിയാലും പ്രിയങ്കയുടെ മൂക്ക് നോക്കി വോട്ടു ചെയ്തു പ്രിയങ്കയെ ജയിപ്പിക്കുന്നവരാണ് വയനാട്ടിലെ ബുദ്ധി രാക്ഷസന്മാർ. അതുകൊണ്ട് ബിജെപി വികസനം മാത്രം പ്രൊജക്റ്റ് ചെയ്തു വോട്ട് അഭ്യർത്ഥിച്ചു. അടുത്ത നിയമസഭ എലെക്ഷനിൽ wakkaff പൊതു വിഷയം ആകും. വികസനം ഒരു പൊതു വിഷയം ആകും. അടുത്ത നിയമസഭ എലെക്ഷനിൽ ബിജെപി കേരളത്തിൽ നിർണായക ശക്തി ആകാം. ഭരണം ഒരു പക്ഷെ കിട്ടാൻ ചാൻസുണ്ട്.
@bzac189322 сағат бұрын
😂
@rk-mm5qkКүн бұрын
BJP സ്ഥാനാർഥി ജയിക്കണം
@sgtpbvr61438 сағат бұрын
തൃസൂരിൽ കാലുവാരിട്ടവർ ഇവിടെയും കാലുവാരി
@tonyjames9133Күн бұрын
ആഴ്ചയിൽ ഓരോ election വയനാട് ജനങ്ങൾ പൊട്ടന്മാർ ഒന്നും അല്ല എന്നു പോയി ഇവന്മാർക് വോട്ട് ചെയ്യാൻ 😭
@MajeedCTPКүн бұрын
65 ശതമാനം വയനാട്ടിലെ വോട്ടർമാർ പൊട്ടന്മാർ ആണോ
@subash1758Күн бұрын
വയനാട്ടിൽ വഖഫ് നോട്ടീസ് കൊടുത്ത ആ കുടുംബക്കാർ കോൺഗ്രസ് വോട്ട് ചെയ്യുമോ പ്രതേകിച്ചു ആ 2മുസ്ലിം ഫാമിലി?
@ChackoK.M-n5jКүн бұрын
Bjp waqf ne swaadinichu kurach notice ayachu. Atra tanne
@akmanakkalmanakkal4944Күн бұрын
പ്രിയങ്ക വന്നിട്ടും എന്ന് പറയാൻ ആരാ ഈ പ്രിയങ്ക ?.
@vikramcorpede6955Күн бұрын
പ്രിയങ്ക ജയിച്ചാൽ വയനാട് തോൽക്കും.....!!!!
@gauthamkrishnau7463Күн бұрын
എന്നാണ് ഈ വ്യക്തി പൂജ മാപ്രകൾ നിർത്തുന്നത് കോൺഗ്രസ് കുറച്ചു കൊണ്ട് വരുന്നു ഭാഷ അറിയാത്ത നാട്ടിൽ കിട്ടാത്ത mp യോട് താല്പര്യം കുറഞ്ഞു കാണും
@ഉസ്താദിന്റെവെളിച്ചെണ്ണКүн бұрын
എന്റെ ഒരു 70% അഭിപ്രായം ബിജെപി ഒരു 5000 വോട്ടുകൾക്കെങ്കിലും വയനാട്ടിൽ ജയിക്കാൻ സാധ്യതയുണ്ട് ബിജെപി ജയിക്കണം എന്നുള്ള ഏക ആഗ്രഹം ആണ് എനിക്ക് ബിജെപിയുടെ ഒരു സപ്പോർട്ട് ഇല്ലാതെ ഞാൻ ഒറ്റയ്ക്ക് തന്നെ 300 കോൺഗ്രസ് പ്രവർത്തകരെ ബിജെപിക്ക് വോട്ട് ചെയ്യാൻ ദൈവം എനിക്ക് ഭാഗ്യം തന്നു
@satheesankrishnan4831Күн бұрын
ആയിരം വോട്ടിന് ജയിച്ചാലും മതി😂
@m.g.pillai6242Күн бұрын
ബിജെപി വയനാട്ടിൽ ജയിച്ചാൽ വെളിച്ചെണ്ണക്ക് വില കൂടുമോ? കുറയുമോ?
@tojichenjoseph7866Күн бұрын
Wish so much if she lost, Congress SHOULD NOT win anymore
@mathewmg1Күн бұрын
💯✔️
@venugopalannairkp7125Күн бұрын
ഇടതനും വലതനും തലമുറകളായി വോട്ടുചെയ്തിരുന്ന കൃസ്ത്യാനികളിൽ BJP ക്ക് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുള്ളവർ വോട്ടുചെയ്യാൻ പോയില്ല, അത്ര തന്നെ.
@shajanedwardКүн бұрын
More than 75% of people don't know what is the issue.
@josephalex9534Күн бұрын
Yes.. it’s true for the people do-not watch social media. ABC itself presented very nicely the impacts of waqf
@francisca1741Күн бұрын
ശരിയാണ്, എന്റെ വീട്ടിൽ ആർക്കും WAQAF എന്താ എന്ന് അറിയില്ല 😢😢😢
@SrutiTravelvlogs7 сағат бұрын
നിങ്ങൾ പറഞ്ഞു മനസ്സിലാക്കു അവരെ
@ashrafpt22109 сағат бұрын
udf ന്റെ ഏകദേശം മുഴുവൻ വോട്ടുകളും പോൾ ചെയ്തിട്ടുണ്ട് ...ldf , bjp ഇവരുടെ വോട്ടുകളാണ് പോൾ ചെയ്യാത്തത്... റിസൾട്ട് വരുമ്പോൾ അത് വ്യക്തമാകും..!
@prakashalakode8237Күн бұрын
ആദ്യം വഖഫ് ബോര്‍ഡ് പിരിച്ചുവിടണം .... പ്രിയങ്ക ഈ രാജ്യത്തിലെ ആരുടെയും രാജകുമാരിയോ,,,,,, രാജ്ഞിയോ,,, തേങ്ങയോ,,, പിണ്ണാക്കോ ഒന്നുമല്ല .... രാഹുല്‍ മാറി പ്രിയങ്ക ,,,, പ്രിയങ്ക മാറിയാല്‍ റോബര്‍ട്ട് ആവും,,, അതൊക്കെ പള്ളീല്‍ പോയി പറഞ്ഞാല്‍ മതി 😂😂😂😂😂😂😂😂😂😂
@SrutiTravelvlogsКүн бұрын
റോബർട്ട് വാദ്ര ഗാന്ധി.. ഞമ്മടെ ഗാന്ധിജിടെ കൊച്ചുമോനാ.. എന്തൊരു സുന്ദരനാ.. എന്നൊക്ക പറഞ്ഞു വോട്ട് ചെയ്യും 😂😂😂
@bhargaviamma7273Күн бұрын
ഞങ്ങ വീട്ടിലെ പട്ടിയെ റാണി രാജകുമാരി എന്നൊക്കെ വിളിച്ച കാലം മറന്നിട്ടില്ല. ഇനി രാജ്ഞി എന്നും വിളിക്കും വേണ്ടി വന്നാൽ..... പന്നിയെ വളർത്തിയാൽ കറിയാക്കാം.... പട്ടി ആയതിനാൽ കറിവയ്ക്കാനും കൊള്ളില്ല ...
@madhavan.m.k5198Күн бұрын
@@SrutiTravelvlogsഇനി ഗാന്ധിയുടെ മൂക്ക് കാണാത്ത അതായിരിക്കാം
എന്റെ സഹോദരന്മാരെ നിങ്ങൾക്ക് നാണമുണ്ടോ മോദിജീ നിങ്ങളുടെ തലതൊട്ടപ്പൻ രണ്ട് സ്ഥലത്ത് നിന്ന് ജയിച്ച ഓർമ്മയുണ്ടോ... അന്നെന്താണ് ഇങ്ങനെയൊരു ചർച്ച നടത്താതിരുന്നത്.. നിങ്ങൾ പാർട്ടിയുടെ അടിമയാകാതെ... നല്ലൊരു പത്രപ്രവർത്തകൻ ആകു സഹോദരന്മാരെ 👍
@josekurien8781Күн бұрын
അതിന്റെ കാരണം ബിജെപി ക്കാരും,എൽ ഡിഫ് ക്കാരും വോട്ട് ചെയ്യാൻ പോയില്ല പോയിട്ട് യാതൊരു പ്രയോജനവും ഇല്ല എന്ന് അവർ മനസ്സിലാക്കി
തോമസ് സാറേ കോൺഗ്രസ്നെ താങ്ങി താങ്ങി അവസാനം ഉള്ള പെരും പോകുംസാറേ കോൺഗ്രസ് പാർട്ടി ഇല്ലാതായി അറിയില്ലേ സാറേ
@vinothankv3776Күн бұрын
ഞനങ്ങൾ തോല്പിച്ചു ഈ വൃത്തികെട്ട പ്രവർത്തിയെ
@johnyd834710 сағат бұрын
സുനിൽ Sir ൻ്റെ മുദ്രാവാക്യം അടിപൊളി - മുടിയും മൂക്കും നോക്കി ഓട്ടിനു പോയാൽ പറമ്പും പോവും കിടപ്പാടവും പോകും.
@rsjm590Күн бұрын
തോമസ് സാറേ കോൺഗ്രസ്സ് താങ്ങി അവസാനം ഉള്ള പെരും പോകുംസാറേ
@sabarisancalicut13757 сағат бұрын
ഇവരുടെ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു 😄
@Aimi123-jКүн бұрын
ക്രിസ്ത്യാനികൾ വോട്ട് ചെയ്യാൻ പോയില്ല അത് തന്നെ
@kpkunhikannan7549Күн бұрын
v ഏത് മേഖലയിലാണ് വോട്ട് കുറഞ്ഞതന്ന് കണ്ടുപിടിച്ചാൽ ഫലം പറയാം
@SasiKumar-bn5ylКүн бұрын
Great Bharat great BJP leader support Kerala public
@smithaulhas900Күн бұрын
ഇന്ദിരാഗാന്ധിയും കൃസ്ത്യാനിയും തമ്മിൽ അജഗജാന്തര വ്യത്യാസം ഇല്ലേ 🤔
@p.r.ramachandrannair5567Күн бұрын
Why do you give unnecessary importance to priyanka
@achu-aromal-37717 сағат бұрын
ഇങ്ങനെ മാറിയും തിരിഞ്ഞും ഇലക്ഷന് നിൽക്കുന്ന രീതിക്ക് ഒരു നിയന്ത്രണം വേണം.
@bennyjose7367Күн бұрын
waqub effect
@sadasivankg9072Күн бұрын
എല്ലാ ക്രിസ്തീയ പള്ളികളും വഖഫ് പിടിച്ചെടുക്കട്ടെ. വക്കഫ് ഉണ്ടാക്കിയ മുസ്ളിം നെഹ്റുവും അവരുടെ പിന്തുടർച്ച ക്കും എന്നും vote ചെയ്യട്ടെ. എല്ലാവരേയും വക്കഫ് ൽ കീഴ്പ്പെടുത്തുമ്പോൾ കരഞ്ഞിട്ട് കാര്യമില്ല. വക്കഫിൻ്റെ ചിറകരിയാൻ ഉള്ള ബില്ല് പാസാക്കാൻ മുഴുവൻ വയനാട് കാരും BJP ക്ക് vote ചെയ്യണം.
@gopalakrishnannair3583Күн бұрын
വയനാട്ടിൽ പ്രിയങ്ക വന്ഭൂരിപക്ഷത്തിൽ ജയിക്കും... പോളിങ് ശതമാനം കുറഞ്ഞത് LDF നെയും ബിജെപി യെയുമാണ് ബാധിക്കുക... ഇതൊരു one sided മത്സരമാണെന്ന് എല്ലാവർക്കും അറിയാം... ഉപതെരെഞ്ഞെടുപ്പ് ആയതിനാൽ കുറേപ്പേർക്കെങ്കിലും താൽപ്പര്യം കാണില്ല വോട്ടു ചെയ്യാൻ...സുനിലും കൂട്ടരും ഇല്ലാത്ത WAKF ഉമ്മാക്കി കാണിച്ചു ആളുകളെ പേടിപിക്കയാണ്.. മുനമ്പം പ്രശ്നത്തിലെ പ്രധാന culprit Farook കോളേജ് ആണ്... മുനമ്പത്തെ ഭൂമി വാങ്ങിയവരിൽ കൂടുതൽ പേർ ക്രിസ്ത്യാനികളാണ്... അതിനർത്ഥം കേരളത്തിലെ മറ്റു ഭാഗങ്ങളിലെ ക്രിസ്ത്യാനികളുടെ ഭൂമിക്ക് WAKF നിയമം ബാധകമാകുമെന്നല്ലല്ലോ... വയനാട്ടിലെ 13% വരുന്ന ക്രിസ്ത്യൻ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും കോൺഗ്രസ് അനുഭാവികളാണ്.
@mathaviswasamennamanorogam6054Күн бұрын
പ്രിയങ്ക ജയിക്കണം. മുസ്ലിങ്ങൾ അവരുടെ മണ്ഡലമായി കൈവശം വെച്ചിരിക്കുന്ന ഒരു മണ്ഡലമാണ് വയനാട്. അവിടെ ഇനി ഒരു മുസ്ലിം ജനപ്രതിനിധി ഉണ്ടാകരുത്. പ്രിയങ്ക ക്രിസ്ത്യാനിഅല്ലേ, മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ നിർത്തി മുസ്ലിങ്ങളുടെ വോട്ടുകൊണ്ട് വിജയിപ്പിക്കുക. പാർലമെൻറിൽ ഒരു മുസ്ലിം എംപി കുറയട്ടെ. ഇനി ഒരു 30 വർഷം തുടർച്ചയായി പ്രിയങ്ക തന്നെ ആയിരിക്കും വയനാട്ടിലെ എംപി. പ്രിയങ്ക എന്ന പ്രിയങ്കരി❤❤❤❤😂😂😂😂😂
@Ashokkumar-kq8psКүн бұрын
ഇനിയും ആരെങ്കിലും വഖഫ് ബോർഡ് എന്താണെന്ന് ഭാരതത്തിൽ ആരെങ്കിലും ചോദിച്ചാൽ അത് ബിജെപിയുടെ കഴിവുകേടാണ്. 🙏🏿🇮🇳
@akgamers2510Күн бұрын
Jai Bjp
@simonabraham9645Күн бұрын
100% waqaf impact 🤔🤔🤔🐕🐕☠️💣💀⚔️🙏🗡️!!!!!
@vasudevan5630Күн бұрын
Pringa തോറ്റു ഇനി വയനാട് കാണില്ല
@sureshcameroon713Күн бұрын
എട്ട് ലക്ഷം വോട്ടുകൾ ഭൂരിപക്ഷം കിട്ടും പ്രിയങ്കാ വാദ്ര വഖഫ് നിയമ ഭേദഗതിക്ക് എതിരെ പാർലമെൻ്റിൽ തീക്കാറ്റാവും .... ജയ് മഗിഴ് മതി
@riderkeshuКүн бұрын
വളി ഇന്നുവരെ തീ ആയിട്ടില്ല 😂
@prasadnair2998Күн бұрын
കോപ്പ് ആകും.. ഇവരുടെ അപ്പൂപ്പന്‍ /അമ്മൂമ്മ എല്ലാം ആണ് ഈ കോലത്തില്‍ ആക്കി അത്.. കുറെ എണ്ണങ്ങ ള്‍ക്ക് ഇപ്പോഴും നേരം വെളുത്ത് ഇല്ല.. കഷ്ടം.. കിടപ്പാടം പോകുമ്പോള്‍ bababa അടിക്കരുത്...
@augustineej2621Күн бұрын
മലർപൊടിക്കാരന്റെ സ്വപ്നം
@vivasmgbКүн бұрын
ഏറനാടും നിലമ്പൂരും വണ്ടൂരും ഉള്ളതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല.. മൊത്തം വയനാട് ജില്ലയുടെ ഇരട്ടി ജനസംഖ്യയുണ്ട് ഈ മൂന്ന് മണ്ഡലത്തിൽ മാത്രം.. പ്രിയങ്ക പുഷ്പം പോലെ ജയിക്കും.. പക്ഷേ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചാൽ തന്നെ അത് ബാക്കി ഉള്ളവർക്ക് വലിയ വിജയമാണ്..
@abuhadi5788Күн бұрын
നരേന്ദ്രമോഡിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് ചുരുങ്ങിയത് വഖഫ് കാരണം തന്നെയാണൊ ? അന്ന് അത് സംബന്ധിച്ച് വീഡിയോ ചെയ്തു കണ്ടില്ല. ഓ പ്രിയങ്ക മോദിയെകാൾ വലിയ ആളായതുകൊണ്ട് ആകും പേഴ്സന്റേജിലെ സൂചന വെച്ച് വ്യാഖ്യാനിച്ച് വീഡിയോ ചെയ്യുന്നത്😅😅😅
@vipinvijayan9088Күн бұрын
അത് Sp and Congress ഒന്നിച്ചത് കൊണ്ടല്ലേ? മാത്രമല്ല മോദി 19 നേക്കാൾ വോട്ട് കൂട്ടുകയും ചെയ്തു
@ഒറ്റകൊമ്പൻ-ഴ9ശКүн бұрын
അത് കൊങ്കരസ് അവിടെ 2ലക്ഷം പേർക് വണ്ടി ചെക്ക് നൽകി പറ്റി ച് വോട്ട് മറിച്ചത് കൊണ്ട് 😂ഒറ്റ രൂപ പോലും കിട്ടാത്ത ആ വോട്ടർ മാർ ഇനി മോദിജി ക്ക് ഒപ്പം തന്നെ നില്കും, അടുത്ത ഇലക്ഷന് വരെ കാത്തു നില്കും 👍👍👍
@PradeepKumar-ll4idКүн бұрын
2..Sir...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏🇮🇳🙏
@sankuayyappath9828Күн бұрын
വോട്ടിംഗ് ശതമാനം കുറഞ്ഞു എന്നുവച്ച് പ്രിയങ്ക തോൽക്കാൻ സാധ്യത കാണുന്നില്ല
@thomasjohn2791Күн бұрын
കോൺഗ്രസ് നു വോട്ട് ഇനിയും, ക്രിസ്ത്യാനികൾ ചെയ്താൽ വരും വരാഷികകൾ സ്വന്തമായി അനുഭവിക്കണ്ടിവരും, താമര വരും... വിരിയും
@eldhopaul288812 сағат бұрын
ഈ ഇലക്ഷന് തോൽക്കണമെന്നില്ല, പക്ഷെ ഭാവിയിൽ എന്തുണ്ടാകുമെന്ന് കണ്ടറിയാം
@raiendrantk33446 сағат бұрын
മറ്റുള്ള ഒരു സംസ്ഥാനത്തും ജയിക്കില്ല.
@LakshminarayananK-co3lb20 сағат бұрын
ബുദ്ധിശൂന്യരായ ഒരു ജനവിഭാഗം ഈ മണ്ഡലത്തിൽ നിർണ്ണായകമാണ്. അതാകട്ടെ ഒരു ബ്ലോക്കായി പ്രീയങ്ക വാദ്രക്ക് അനുകൂലവുമാണ്.