Karaoke/Minus Track : kzbin.info/www/bejne/jZmXooSJl8d2bpI പ്രിയനേ ഒന്നരികെ വരൂ ഹൃദയം നിൻ സവിധെ തരുന്നു മനസിൻ മുറിവുകളെ ഇനിയും കരയരുതേ മിഴിനീര് പൊടിയുമ്പോൾ അരികെ വരും നീ മനസൊരം എന്നോട് ചേർന്ന് നിൽക്കും നീ ശ്രുതി ചേർത്ത് പാടാൻ കഴിയാതെ വന്നു കരളിന്റെ ദുഃഖങ്ങളാലേ ഈടനെഞ്ചു തേങ്ങുമ്പോൾ മായാത്ത പുഞ്ചിരി മുഖമേറ്റി വന്നു നിൻ മുൻപിൽ അറിയില്ലയോ അറിയില്ലയോ ഇടറുന്നോരെൻ സ്വര മർമരം നീ ചേർത്ത് പുൽകുമ്പോൾ ഉണരുന്ന ഗാനം ക്രൂശിന്റെ പാതയിൽ തുടരുന്നു ഞാനും പ്രിയനേ എന്നേശുവേ കദനങ്ങളെന്നിൽ നിറയുന്ന നേരം ക്രൂശിലെ നാഥനെ ഓർത്തു ചുടുചോര ചിന്തി താൻ മനുവാമെനിക്കായി അവസാന ശ്വാസത്തിലോളം അറിയുന്നു ഞാൻ അറിയുന്നു ഞാൻ പിടയുന്ന നിൻ മൃദു മേനിയെ കരുണാർദ്രമായെന്നിൽ പകരുന്നോരാ കൃപയോർത്തു ഞാനും ചേരുന്നിതാ പ്രിയനേ യേശു നാഥാ
@libinthomas67 ай бұрын
❤
@VinithaJithin-yn2loАй бұрын
😥😥😥❤️❤️❤️🙏🙏🙏😥😥😥
@VinithaJithin-yn2loАй бұрын
ഒരു വല്ലാത്ത ഫീലിംഗ് god bless u bro ❤😢🙏🙏🙏🙏
@susanjohn11265 ай бұрын
Beauutiful lyrics , music & orchestra 🥰🥰👌👌🙏lovely & blessed voice 👌👌🥰💕 God bless u more brthr🙏🙏
@abhishekba76887 ай бұрын
എൻറെ കഷ്ടതയിലും വേദനയിലും ഞാനീ പാട്ട് പാടും അതെ ഞാൻ സന്തോഷിക്കും അവൻറെ സാന്നിധ്യം ഞാൻ ആനന്ദിക്കും ഈ പാട്ട് ഞങ്ങൾക്ക് തന്നതിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤
@Yuvasnehithan7 ай бұрын
നല്ല സോങ്ങ്....ഉള്ളു പിടയുന്ന നേരം ....അരികിൽ ഉണ്ടെന്ന് ആരോ...തൊട്ടു പറയുന്നു.... Congratulations 👏👏❤
@shinesmathews17757 ай бұрын
Beautiful song ❤️❤️❤️. Really heart touching song...God bless you brother...
@sharonjac7 ай бұрын
Great job 👏👏.. എത്ര മനോഹരമായി talents നിങ്ങൾ ഉപയോഗിച്ചിരിക്കുന്നു.. ദൈവം പ്രതിഫലം തരട്ടെ
@rathnarathnaanand90057 ай бұрын
All glory to Our JESUS CHRIST NAME Hallelujah Hallelujah Hallelujah Amen Amen Amen 😊
@yayuspiano74417 ай бұрын
beautiful and heart touching song
@AshaThomas-o7l6 ай бұрын
Awesome song❤..the music and emotions within the lyrics is excellent 🎉 Great work 🥳 God bless the team❤
@samsuman1947 ай бұрын
Blessed voice with passion....God bless you brother
@almightygod8727 ай бұрын
Blessed song..Iniyum orupad anugrahikkappetta ganangal Daivam nalkatte.Good wrk 👏👏👏👏💐💐May god bless all of u on the team💐
@sunthoms7 ай бұрын
Beautiful song God bless
@gladythomas16017 ай бұрын
Super, god bless you
@phinnyadoor7 ай бұрын
Often felt that there is a fine musician hiding in you😊. Here is another matured creation. There is a touch in the song as a whole. Outstanding lyrics. God bless Don.
@EldhoVarghese-ub1tv7 ай бұрын
ഈ അനുഗ്രഹീത ശുശ്രൂഷ അനേകർക്ക് ആശ്വാസമാകട്ടെ.
@jishasuresh96307 ай бұрын
👍👏🙏. Thank you. God bless you more and more
@nallinimithra577 ай бұрын
Awesome song and awesome voice. God bless you
@daisyruth77557 ай бұрын
Soulful....... 🎶😍💚😇👌💛🎵💚💙💛🎶🎵😍😇 God bless 😇
@anishkbaby3 ай бұрын
Amen
@jamalsonpjacob6 ай бұрын
Superb Don bro Alex 🥰
@rejipolachira76766 ай бұрын
Valiyavelicham one of your good song
@MrRaphael7167 ай бұрын
Praise God. Really beautiful song bro. God Bless
@jibugeorge27227 ай бұрын
So nice song.... meaningful lyrics...well sung ....