പ്രിയനേ നിൻ മുഖം കാണുവാനായി കാത്തിടുന്നേ പ്രിയനേ നിൻ സ്വരം കേൾക്കുവാനായി വാഞ്ചിക്കുന്നേ (2) എനിക്കായ് നീ മന്നിൽ വന്നു സ്വർഗ്ഗജീവൻ നൽകി തന്നു നിന്നോടുളള സ്നേഹം പാടും ഞാൻ (2) സ്തുതികൾക്കു യോഗ്യനേ ആരിലും ധന്യമാ൦ നാമമേ ആരാധ്യനേശുവേ വാനവർ വാഴ്ത്തിടു൦ നാമമേ (2) നിൻ പ്രാണനേ നൽകിടു൦ നായകാ(2) നിൻ സ്തുതി പാടുവാൻ നിനക്കായി ജീവിപ്പാൻ ആശയേറുന്നേ പ്രിയനേ (2) (സ്തുതികൾക്കു) നിൻ സാന്നിധ്യം പകരു൦ വേളയിൽ (2) നിന്നോടൊന്നാകുവാൻ നിന്നിൽ അലിഞ്ഞീടുവാൻ കൊതിയേറുന്നേ പ്രിയനേ (2) (സ്തുതികൾക്കു) പ്രിയനേ നിൻ മുഖം കാണുവാനായി കാത്തിടുന്നേ പ്രിയനേ നിൻ സ്വരം കേൾക്കുവാനായി വാഞ്ചിക്കുന്നേ (2) നിനക്കായി ഞാൻ പാടും പാട്ടിൽ പകർന്നിടൂ തൈലം പോലെ നിന്നോടുളള സ്നേഹം പാടും ഞാൻ (2) (സ്തുതികൾക്കു)
@shinevincentperera2 жыл бұрын
യേശുവിന്റെ മുഖം കാണുവാൻ ഭാഗ്യം കിട്ടുന്നത് എത്ര വലിയ കാര്യം.
@bijiraju8050 Жыл бұрын
Best
@gracefulreflections2 жыл бұрын
പ്രിയ സുഹൃത്തുക്കളെ, അഭിനന്ദനങ്ങൾ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
@masojanvypin97192 жыл бұрын
🙏
@nobyantony65502 жыл бұрын
Thank you....❤️.... God bless you...❤️
@shinu.9128 Жыл бұрын
AMEN ❤️👍
@lovelykoshy4667 Жыл бұрын
Loved this song........❤ Blessed 🙏
@mubabu30mukkungal28 Жыл бұрын
Loving song ❤❤
@sibipraveen93792 жыл бұрын
Enta daivathekal valuth veronnum thanne ee logathil illa ini varugayum illa athrayk nta daivam adhi valiyavan aanu...adhi sreshtanum....ee oru aalu kainje verarum ollu logathil nta manasil...💓💓💓💓💓💓💓💓💓💓💓💓💓ethra sthuthichalum mathivaroola paranjalum paranjalum theerugayum illa🌏🔗
@sreejasanthosh842511 ай бұрын
❤❤❤❤ഒത്തിരി ഇഷ്ടായി
@blessonjvinod17619 ай бұрын
Holy spirit 🙏🙏🙏🙏
@shaniyaaans161111 ай бұрын
ഇമ്മാനുവേൽ ഒരുപാട് ഇഷ്ടം
@LordsonAntony2 жыл бұрын
This song touched me a lot 😍🥰🥰😍🥰😍🥰🥰 beautiful melody with wonderful lyrics great opportunity to be a part of this blessed song 😘😘🥰🥰🥰🥰🥰🥰 love you Jesus
@bibinkb84732 жыл бұрын
എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ പതിനായിരംപേരിൽ അതിശ്രെഷ്ഠൻ തന്നെ 💞 Nice song ❤ Lordsun and Emmanuel
@pauloseap68722 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല ഫീലുള്ള ഹൃദയസ്പർശിയായിട്ടുള്ള ഗാനം God Bless you all.
@nobyantony65508 ай бұрын
❤
@blemuman2 жыл бұрын
Clintappa kalakki Lordson bhai n Emmanuel good Combo.
@clintjohnson0072 жыл бұрын
❤️Thank You Jesus…
@laksmidaison87602 жыл бұрын
Gud song &beautiful lyerics.
@srishticreations082 жыл бұрын
Nice combO, Lordson & KB Nice 🙏👌 worship on the beautiful occasion. JESUS, enn Priyann 🙏 YeshuWe Nee maathrum enn Priyann 🙏
What a beautiful song! Love you Jesus 🥰😍🤩Thank you Holyspirit for such a beautiful song
@rejivarkey37974 ай бұрын
A melodious song well sung by brother lordson and brother Emmanuel.
@armyofchrist21072 жыл бұрын
My dream comes true.... Emmanuel KB annan & Lordson Antony Anna in one song.... Veara level🥳🔥
@bennytjohn3201 Жыл бұрын
യേശുവിനു വേണ്ടി പാടുന്നത് എത്ര ഭാഗ്യം യേശുവിനെ ഉയർത്തുന്നത് എത്രയോ മഹത്വം എൻ പ്രിയനെ പോൽ ആരുള്ളു ഈ ഭൂമിയിൽ 🧎🧎🧎 പ്രിയ സഹോദരൻമാരേ നല്ല മനോഹര ഗാനം ദൈവം നിങ്ങളെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും അനുഗ്രഹിക്കട്ടെ
@shinu.9128 Жыл бұрын
ANEN
@Chakki4-b5t2 жыл бұрын
Super
@shamithamariam2 жыл бұрын
Simply beautiful 💞..God bless the entire team.. congrats to Clint bro too for the awesome programming 👏..Loved it!Keep going!..
@abymthomas6343 Жыл бұрын
രണ്ടുപേരും നന്നായി പാടുന്നു.. Bgm, 🔥.. Keep going... 👏👏👍🙏
@dhanyadivya1176 Жыл бұрын
❤️Super🤗
@shinumolkbaby92693 ай бұрын
So beautiful songs... Blessed team work...All Glory to God 🙏
@sibis89162 жыл бұрын
Randuperum pwolichu buetiiful location ❤👏👍👍❤
@shajgeorge59502 жыл бұрын
Good
@ShirinaShaji2 жыл бұрын
Great work Guys!✨ You make a great team together🤗❤️ Lordsoncha and Emmanuelcha just loved seeing you guys back together😘
@SubyVMathew2 жыл бұрын
Nice one dears. God bless 👍
@pakalakumar74272 жыл бұрын
Priyane Glory Glory Hallelujah
@somucreations14112 жыл бұрын
Glory to God....." Blessed lyrics...." Blessed music......" Blessed singing....." Pastor lordson Antony Garu...... Imamanul KB ,brother Garu.......
@chinnuthomas22442 жыл бұрын
Wowwww
@prathyashprabha14682 жыл бұрын
🤠 Incredible! ♥️ Waiting for our blessed hope, the appearing of the glory of our great God and Savior Jesus Christ, That together you may with one voice glorify the God and Father of our Lord Jesus Christ. - Titus 2:13; Rom 15:6 📖
@bhagyalekshmisunil2414 Жыл бұрын
ഹൃദയസ്പർശിയായ ഗാനം ഇതിന്റെ വരികൾ കൂടി കമെന്റ് ബോക്സിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു കർത്താവ് സഹോദരന്മാരെ അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹
@masojanvypin9719 Жыл бұрын
പ്രീയനേ നിൻ മുഖം കാണുവാനായ് കാത്തിടുന്നേ പ്രീയനേ നിൻ സ്വരം കേൾക്കുവാനായ് വാഞ്ചിക്കുന്നേ എനിക്കായ് നീ മന്നിൽ വന്നൂ സ്വന്തജീവൻ നൽകി തന്നൂ നിന്നോടുള്ളെൻ സ്നേഹം പാടും ഞാൻ "സ്തുതികൾക്ക് യോഗ്യനേ ആരിലും ധന്യമാം നാമമേ ആരാധ്യനേശുവേ വാനവർ വാഴ്ത്തിടും നാമമേ" നിൻ പ്രാണനേ നൽകിടും നായകാ നിൻ സ്തുതീ പാടുവാൻ നിനക്കായ് ജീവിപ്പാൻ ആശയേറുന്നേൻ പ്രിയനേ നിൻ സാന്നിധ്യം പകരും വേളയിൽ നിന്നോടൊന്നാകുവാൻ നിന്നിലലിഞ്ഞീടുവാൻ കൊതിയേറുന്നേൻ പ്രിയനേ നീ വാനത്തിൽ വന്നീടും നേരത്തിൽ വെൺ പ്രാക്കളെ പോൽ ചിറകടിച്ചുയരാൻ നേരം പാർത്തിടുന്നേൻ പ്രിയനേ ("നിനക്കായ് ഞാൻ പാടും പാട്ടിൽ പകർന്നീടും തൈലം പോലെ നിന്നോടുള്ളെൻ സ്നേഹം പാടും ഞാൻ")
@bhagyalekshmisunil2414 Жыл бұрын
@@masojanvypin9719 താങ്ക്സ് bro....
@binuravindran8960 Жыл бұрын
Shalom🕊️✨
@shobaheby278 Жыл бұрын
Super bro, Enthu paranjalum,wow what a song
@Seven.Music_2 жыл бұрын
🎹🎵🎶🎶🎼🎙️🎙️🎼🎼🎶🎵
@minivarghese7162 Жыл бұрын
Amen sthothram sooper song god bless
@jencyjinson7902 жыл бұрын
Glory to Jesus God bless u brothers🙏🙏🙏👍👍👍
@Jithin-ho1zt2 жыл бұрын
സൂപ്പർ
@user-zh4tm8zf1h2 жыл бұрын
വളരെ നന്നായിരിക്കുന്നു 🌹ദൈവത്തിന് മഹത്വം 🙏🙏
@VishnuGopiSamson2 жыл бұрын
Glory to God!♥️ Another blessed song, lyrics, programming and anointed rendering! God bless you all, incredible lives behind this!
@shellyvals22382 жыл бұрын
Good song
@ratheeshkattappana3672 жыл бұрын
❤💓😘💕😘💓❤👍👍👍👍👍amen....
@sreelathaachuthan86152 жыл бұрын
What blessed beautiful song Amen Jesus God bless your members of Amen Jesus ⛪ Thank You ⛪
@BrAnishkattappana2 жыл бұрын
Gbu dear Sojan Brother ❤❤
@GeogyVarghese2 жыл бұрын
Good work…
@niyazz54352 жыл бұрын
Beautiful song ❤ yeshuve 🙏 Priyane 💞💞💞 God bless you dear
@mercyantony33222 жыл бұрын
Great work , unique style , Blessed lyrics and singing
@sherincshaji93992 жыл бұрын
Great song 😍😍😍😍👏👏👏👏👏❤❤❤❤❤❤❤❤❤wonderful lyrics.... God bless the whole team
@jothishAbraham2 жыл бұрын
Super ♥️♥️♥️♥️
@sandhyam10192 жыл бұрын
God bless all beautiful song
@alicemathew10022 жыл бұрын
Glory to jesus. Beautiful song. 👍👏👏Bless you brothers. 💗💗💐💐
@miniupputtil96842 жыл бұрын
God bless you brothers Abundantly
@Hannah1714-f5e Жыл бұрын
Glory Glory Glory❤️❤️❤️❤️
@FriendsInJesusChrist2 жыл бұрын
Great... Such a blessed song "Priyane" 💓🥰
@johndavid94964 ай бұрын
fantastic music lyrics, overall 100% its awesome❤ downloaded and it keeps lingering in my ears at least2 hours a day, I love it😅👌
@unknown56122 жыл бұрын
2 beautiful voice.. super..
@siljageorge91722 жыл бұрын
Nice song
@jebesgogreatmission83222 жыл бұрын
Priyane♥
@ajoythankachan16672 жыл бұрын
Blessed and Beautiful song 👏👏👌👌💕💕 Good singing 🥰❤️ God bless u all
@robmas872 жыл бұрын
Super 👍🙏
@nobyantony65502 жыл бұрын
Jesus is good..,❤️
@gracybaby83542 жыл бұрын
ആമേൻ യേശുവേ 🙏ഹല്ലേലുയ ❤👍❤
@anuncymol59402 жыл бұрын
Another blessed song❤️🙏. Beautiful singing and voice,blessed lyrics, beautiful location. God bless all 🙏🙏🙏❤️❤️❤️
@annnrb2 жыл бұрын
Hallelujah 🙏🙏🙏 Blessed song🙏 Glory to God🙏 God bless all🙏🙏
@PastorJaisonSamuel2 жыл бұрын
Hallelujah 💞💓🙏💝
@samponnachan51422 жыл бұрын
Blessed😍
@avinashavi26662 жыл бұрын
Praise the Lord 🙌🙌👌👌
@seenatitus55382 жыл бұрын
Blessed song God bless all🌹🌹🌹
@LaluMichael-x7q2 жыл бұрын
Team Blessed.... Congrats.....
@nobyantony65502 жыл бұрын
Pls subscribe ...and support....❤️
@rajanikanthkc21782 жыл бұрын
Beautiful Song... 🙏all Glory to Jesus
@bincyfelix15472 жыл бұрын
Blessing song
@rinipappachan36102 жыл бұрын
Glory to Lord
@kestinbabu2 жыл бұрын
Praise God
@mollybabu40952 жыл бұрын
Praise the Lord god bless you both
@littythomas40182 жыл бұрын
Superb
@JomonPhilipKadampanad2 жыл бұрын
Nice one dears.. ❤👌🏻 God bless the entire team..
@BrAnishkattappana2 жыл бұрын
Glory to God...!!! Blessed Lyrics!! Blessed Music!! Blessed singing!! ❤❤❤❤❤❤
@JemySamuel62 жыл бұрын
Glory to God blessed song.. may the lord bless you both❤️
@polyjoseph28412 жыл бұрын
Beautiful song 👌👌
@snehamarysam282 жыл бұрын
Beautiful words and music.. God bless y'all.. ❤️
@vinivini5747 Жыл бұрын
Is it possible to get the karaoke for this? Very beautiful composition and rendered even manoharamaayittu.
@crowtherrobin5912 Жыл бұрын
Awesome beats and rendering Inspiring people to spontaniously praise and worship the Lord. Congratulations. God Bless. 🙏🙏
@syamlal57832 жыл бұрын
Sounding nice
@sheebajoseph1543 Жыл бұрын
YEHSHUWAH bless you abundantly Brothers❤❤❤
@danieldas2 жыл бұрын
Yhe❤️ Beautiful one ❤️
@binuravindran8960 Жыл бұрын
Amen🕊️🕊️🕊️🕊️✨️✨️✨️✨️
@danigeorgemusics2 жыл бұрын
Amazing rendering 💓 Beautiful Orchestration ❤️
@Samueljs4982 жыл бұрын
Nice composition.God bless ❤️
@ANCHERY3STARS2 жыл бұрын
👌👌👌🔥🔥🔥❤️❤️🙏🙏
@blessylordon2 жыл бұрын
Wow such a beautiful blessed song❤meaningful lyrics and amazing voice🥰. God bless you all behind this work