രണ്ടുപേരെയും വളരേ ഇഷ്ടമാണ്. പ്രത്യേകിച്ച് പ്രമോദിനെ.... 👌👌❤️❤️
@sunithakrishnan61711 ай бұрын
🤣🤣🤣തലയിൽ ഒരു പൂവ് വച്ചാൽ പൂവൻകോഴി 👍👍👍കലക്കി
@priyapraveenkp576111 ай бұрын
ഗെയിം തുടങ്ങിയപ്പോഴേ ഞാൻ വിചാരിച്ചു ഇത് കറങ്ങിത്തിരിഞ്ഞു പ്രമോദിന്റെ തലയിലേക്ക് വരും ന്ന് 😄😄😄😄
@_---_.11 ай бұрын
ഞാനും!😊
@busharahakeem3789 ай бұрын
ഞാനും 🤣🤣
@dakiniammachi915211 ай бұрын
വെറൈറ്റി കണ്ടന്റ് ആണല്ലോ 😂😂😂 ഇങ്ങനെയൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു 🙏🙏😂😂😂😂😂
@shasnasiyashshasna45111 ай бұрын
പ്രമോധേട്ടൻ : ഏതു നേരത്താണാവോ ഇവളോട് game കളിക്കാൻ തോന്നിയെ 😂....
@binubindumon11 ай бұрын
ഹഹഹ... ചുമ്മാ നിന്ന ചെക്കനെ വിളിച്ചു ഇരുത്തി ഒരു ഗെയിം കളിച്ചു അവസാനം ആ പാവത്തിനെ ഇനി പറയാൻ ബാക്കി വല്ലോം ഉണ്ടോ 😄😄😄😄
@Linsonmathews11 ай бұрын
കിട്ടാനുള്ളത് വാങ്ങിക്കോ ചേട്ടാ... 😂😂😂😂
@beenamk36667 ай бұрын
ഭർത്താക്കന്മാർ അല്ലെങ്കിലും നല്ല ആതിഥ്യ മര്യാദയുളളവരാണ് 😂
@user-cr5ud9of3g9 ай бұрын
എന്റെ kettiyonodu ഞാൻ ഓരോന് വെറുതെ ചോദിച്ചു വഴക്കടിക്കും... പാവം 😜😜. അപ്പൊ hussinte ഡയലോഗ്..(.ദേഷ്യത്തോടെ )എന്റെ ദൈവമേ എല്ലാവർക്കും ഇതുപോലെ തന്നെ ആണാവോ 😁😁😁.
ഭാര്യമാർ വളരെ സെൻസിറ്റീവ് ആണ്, പ്രത്യേകിച്ച് ഭർത്താവിന്റെ കാര്യത്തിൽ
@PriyapramodUppu11 ай бұрын
❤❤❤
@SoniaAntony-pj9jg26 күн бұрын
പരമമായ സത്യം ❤❤🎉🎉✨✨🥰🥰
@rajeswarim78611 ай бұрын
പൂ വെച്ചാൽ പൂവൻ കോഴി ആകും 😂😂😂😂🤣🤣🤣🤣👏🏻👏🏻👏🏻 super script
@LemonSwirlGaming59958 ай бұрын
Both acted very well especially husband super 👏👏👏
@sarithaashok25688 ай бұрын
😂പാവം പ്രമോദ് 😂 ആഥിത്യമര്യാദ ഇത്ര തെറ്റാണോ പ്രിയേ.😃 പ്രമോദിന്റെ ഉദ്ദ്ശശുദ്ധിയേ ഇങ്ങനെ സംശയിക്കാമോ മോളേ😂 പ്രിയ പൊളിച്ചു ഒരു പൂവ്കൂടി വെച്ചുതരാം പൂവൻകോഴി👌👌👌😂😂😂
@AZMI49011 ай бұрын
കൂട്ടുകാരികളുടെ നിഴലു പോലും ഇനി ഈ വീട്ടിൽ കാലു കുത്തണ്ട 😂😂
@raghishiju234111 ай бұрын
ചേട്ടൻ ചോദിച്ചു ചേച്ചി തന്നു... ഇനി ഇതാരും അറിയണ്ട... 😜😜വെല്ല കാര്യം ഉണ്ടായിരുന്നോ... ഇനി എന്താവോ എന്തോ... 😄😄 ഞാനാണെങ്കിലും ഇതേ ചെയ്യൂ 😆😆
@rajalakshmicm434811 ай бұрын
Priya is right 😂
@esde36677 ай бұрын
Poo vachu tharam😂 Poovan kozhi 😅kalakki
@roshinisatheesan56211 ай бұрын
പൂവൻ കോഴി😂😂😂❤❤
@sanjuandlakshmy395211 ай бұрын
🤩🤩🤩
@salysunilkumar81511 ай бұрын
game Super ഇനിയുമുണ്ടോ ഇങ്ങനത്തെ games
@ShajiraShameer-nw7mq11 ай бұрын
Ee ideas aa thalayinnu thanne aanno varunne,,,, perfect okk,,, randuperum powlichuuu,,,,,,, chechiii paranjtha adhinte oru edhu,,,,,,,,,, Eni game kalikkaan varilla,,,,,,, madhi aayii alle 😅😂😂😂
@beenar72675 ай бұрын
😂😂ന്റെ പ്രമോദേ അടുത്ത് വിളിച്ചു തുടങ്ങിയപ്പോൾ തന്നെ കരുതണ്ടേ പണി ആണെന്ന് 🤣🤣🤣
@user-kz2te3cx8rАй бұрын
Premoth chettante afinayam powliii 😂😂😂
@SoniaAntony-pj9jg26 күн бұрын
ഇതിങ്ങനെ അവസാനം എത്തൂന്ന് തോന്നിയാർന്ന് 😮😮😅😅
@SaniManaf-zv7dx11 ай бұрын
😂😂😂sooper Al poovan kozhi😝😝
@rajiraghu847211 ай бұрын
സന്തോഷമായി ഗോപേട്ടാ 😂😂😂😂😂😂
@PriyapramodUppu11 ай бұрын
🤣🤣🤣
@amritarose34709 ай бұрын
Excellent!!! ചിരിച്ച് ചത്ത് 😂😂😂😂
@amritarose347010 ай бұрын
Best! Best! Best! Wonderful acting. Thank you for making us to laugh heartily