അമ്മാവന്റെ ഒരു കുട്ടാ എന്നുള്ള വിളി സൂപ്പർർർർ പെണ്ണിന്റെ...അമ്മയായി വന്നു നീതുവിന്റെ... വേഷം അതിഗംഭീരം മൊത്തം.. സൂപ്പർർർബ് ആയി.. 👌👌👌👌👏👏👏👏
@nishaadtk67182 ай бұрын
അതെ
@elsyjose31442 ай бұрын
Neethu super 😂😂
@kanjanakrishnan.k87812 ай бұрын
പെൺകുട്ടി പോയി ചെറുക്കന്റെ വീട് കാണുന്നതിൽ എന്താണ് തെറ്റ്, അവരാണ് ജീവിക്കേണ്ടത്. ( വീടും പരിസരവും ബന്ധുക്കാരെ യും കാണുന്നതിൽ ഒരു തെറ്റും ഇല്ലെന്നാണ് എന്റെ അഭിപ്രായം.)
സത്യം പറയാലോ നീതുവിന്റെ കഴിവുകൾ അപാരം തന്നെ. എത്രയെത്ര വേഷങ്ങൾ എത്രയെത്ര ഭാവങ്ങൾ ഏതെല്ലാം തരം സംഭാഷണങ്ങൾ! എല്ലാം ഒന്നിനൊന്നു മെച്ചം. ഈ ഒറ്റയാൾ പട്ടാളത്തിന് ലോകം മുഴുവൻ അറിയുന്ന ഒരു അവാർഡ് കിട്ടട്ടെ എന്നാണ് എന്റെ പ്രാർത്ഥന 🙏♥️♥️♥️🙏
@rahmanea1002 ай бұрын
വളരെ നല്ലത്. പുതിയ നിലപാടുകൾ, ആധുനിക വീക്ഷണം പുതിയ തലമുറയുടെ കാഴ്ച്ചപ്പടുകളോടുള്ള ഐക്യദാർഢ്യം എല്ലാം അഭിനന്ദനീയം ഇത്രയധികം വേഷങ്ങൾ വളരെ നന്നായി അഭിനയിച്ചു ഫലിപ്പിച്ച നീതുവിന് അഭിനന്ദനങ്ങൾ. ആശംസകൾ🎉🎉🎉
@user-uo9qw6dg3l2 ай бұрын
മണവാട്ടി പെണ്ണിന്റ ഡ്രസ്സിന്റെ കളർ സൂപ്പർ ❤️❤️ എല്ലാ കഥാപാത്രങ്ങളും അടിപൊളി
@sreelakshmiramachandran15052 ай бұрын
പെണ്ണിൻ്റെ അമ്മയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു. "വേഗം ചെല്ലാം അല്ലെങ്കിൽ നമ്മൾ കേറീന്ന് ഓർത്ത് ചേട്ടൻ വണ്ടി വിട്ടു കളയും😂😂😂😂
@aronaswathy23552 ай бұрын
അടിപൊളി ❤️അമ്മായി കൊള്ളാം എല്ലായിടത്തും കാണും ഇതു പോലെ ഒരെണ്ണമെങ്കിലും.
@devimatha88642 ай бұрын
Super നീതു ❤️❤️❤️ എന്നാലും ഞാൻ ഓർക്കുന്നത് നന്നായി ചെവി കേൾക്കാൻ പറ്റാത്ത ആ മാമൻ വണ്ടി ഓടിച്ചാലുള്ള അവസ്ഥയാണ്.😂😂😂.
@jayaprakasjp46372 ай бұрын
Ee comment aarengilum ittitundo ennu nokkiya njan
@meghnameghna53102 ай бұрын
👍
@priyas43982 ай бұрын
Coment kandappola athu orthathu😂😂😂😂😂
@lathajayakumar18592 ай бұрын
അമ്മായിയുടെ ഏഷണി കൊളളാം നീതുവിൻറ എല്ലാം വേഷങ്ങളും അടി പൊളി ആണ് , നല്ല അവതരണം, ഒരുപാട് ഇഷ്ടപ്പെട്ടു 😂😂 ,പെട്ടെന്ന് തീരുമ്പോൾ സങ്കടം ആണ് , god bless Neethu❤
@threadtieneedle2 ай бұрын
😊😊😊
@habooskitchen9132 ай бұрын
അമ്മായി അമ്മയും അമ്മാവനും സൂപ്പർ. അമ്മായിന്റെ ഏഷണി ചീറ്റിപ്പോയി. നല്ല കിടിലം സ്റ്റോറി 👍🏻👍🏻
അമ്മായി നല്ലൊരു ഏഷണി അമ്മായി ആണല്ലോ..... ബാക്കി എല്ലാരും സൂപ്പർ.... 👌❤️
@sandhyasahadevan21792 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍 7കഥാപാത്രങ്ങൾ ഉണ്ട് അതെല്ലാം തന്നെ ഒരാൾ തന്നെ അവതരിപ്പിക്കുന്നു അതാണ് വിജയം 🙏🙏🙏🙏👌👌👌👌പറയാതെ വയ്യ നീതു നമിച്ചിരിക്കുന്നു 🌹🌹🌹❤❤❤❤
@Ivasidh2 ай бұрын
അമ്മായിയുടെ കണ്ണെഴ്ത്ത് കൊള്ളാം 😂😂😂
@bencylouisf152 ай бұрын
😂😂😂😂
@user-em7ll9kb3b2 ай бұрын
Sutudu മോൾക് വേണ്ടി പോരാടുന്ന അമ്മ 🥰 അമ്മാവന് പറ്റിയ കുട്ട് ചെവി കേൾക്കാത്ത അച്ഛൻ 😂ഇത് എല്ലാം ഒരാൾ ആണെന്ന് എങ്ങനെ വിശ്വസിക്കാൻ 👌
@renuviswanathan27392 ай бұрын
Climax നന്നായി നീതു.. 👌👌👌🥰🥰🥰
@jayasuresh24982 ай бұрын
അടിപൊളി 😂അമ്മായി ഒരു സംഭവം തന്നെ 😂
@ShrutiLakshmi.2 ай бұрын
അമ്മായി കണ്ണെഴുതിയത് കൊള്ളാം 😅
@aliahmadrisil...farhana83732 ай бұрын
Ammavande വയർ kandathanne chirivarum 😅😁😄.... Polichu 👍🏼
@raghirajan61992 ай бұрын
ഗ്യാസ് ഉള്ള അമ്മാവൻ സൂപ്പർ 😂😂😂😂
@Rose-pt7gh2 ай бұрын
അത് മാത്രം ആണ് ഒരു ബോറിങ് character. എല്ലാത്തിലും കാണും ഇങ്ങനെ ഒരു റോൾ
@SaliniV-kn8fy2 ай бұрын
എന്റെ ദൈവമേ ചേച്ചി ഒരു 😁സൂപ്പർ ആണ് അടിപൊളി
@suniv92922 ай бұрын
എല്ലാ വേഷങ്ങളും സൂപ്പർ അടിപൊളി ആയിരുന്നു. പെണ്ണിന്റ അമ്മ വേഷം സുസൂപ്പർ ആയിരുന്നു 😊🥰🥰
@lekshmilekshmi42472 ай бұрын
അമ്മാവി പൊളിച്ചു 🤣🤣
@avanthu__unnimol2 ай бұрын
ചേച്ചി ഇനിയും വീഡിയോസ് ഇടണം ഞാൻ കുറെ കാണാറുണ്ട് ഞാൻ കണ്ടത് തന്നെയാണ് വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നത്😂❤❤
@Dreams-jm7hl2 ай бұрын
സൂപ്പർ 👌👏✨ ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഈ കഥാപാത്രങ്ങളൊക്കെ ശരിക്കും ഉള്ളവരാണോ 😅എല്ലാ അമ്മാവൻമാർക്കും ഈ ഗ്യാസ് ഉണ്ടല്ലോ 😅 ക്ലൈമാക്സ് സൂപ്പർ 👍🎉🥰🥰
@appucookiessvlog2 ай бұрын
പെണ്ണ് തന്നെയാണ് ചെക്കൻ്റെ വീടും പരിസരവും കണ്ട് മനസ്സിലാക്കേണ്ടത്. അവൾ അല്ലേ ജീവിതവസാനം വരെ അ വീട്ടിൽ കഴിയേണ്ടത്. കുട്ടൻ്റെ അമ്മായി വല്ലാത്ത ജാതിയാണല്ലേ😂 ഇത് പോലുള്ള തല തെറിച്ച അമ്മായിമാരുണ്ട് കുടുംബം കലക്കികളായി😊
@manjulakp80022 ай бұрын
Mammante vayattathu belt bomb kettivachittunda.😂😂😂😂ente ❤❤
@aadhis_home_2 ай бұрын
Super content chechi... Pwolichuuuu tttooooo❤❤❤❤❤
@rejaniradha14802 ай бұрын
എന്റെ പൊന്നു... സൂപ്പർ 😂🥰🥰❤️
@meeramanju34192 ай бұрын
വളരെ നല്ലൊരു mesaage ഗംഭീരമായി present ചെയ്തു Neethu😊👏🏻👏🏻👏🏻 Congrats dear 🌹🌹🌹🌹.. Gents ന്റെ മാനറിസംസ് വളരെമനോഹരമായി ചെയ്യുന്നുണ്ട് കേട്ടോ 😊 👍🏻👍🏻
@archanabijith14872 ай бұрын
അഭിനയം സൂപ്പർ ചേച്ചി... ഒരുപാട് സ്നേഹം ❤️❤️
@meempara817ManumeemparaАй бұрын
അമ്മായി വാലിട്ട് കണ്ണെഴുതി സൂപ്പർ ആണല്ലോ ❤
@nakshathra72202 ай бұрын
എല്ലാ കുടുംബത്തിലും ഉണ്ടാകും ഒരു ഏഷണി അമ്മായി 😂😂😂😂 ഞങ്ങൾക്ക് husbandinte aunty ആണ് ഇതുപോലെ
Really I appreciate your your different role in one video with difficult editing. Thanks ❤❤❤❤❤
@user-qp5dp4gn7l2 ай бұрын
കുരുത്തം കെട്ട മാമൻ 😅😅😅
@revu9742 ай бұрын
അമ്മായിടെ മോൾടെ പേര് നന്നായിട്ടുണ്ട്. എന്നത്തേയും പോലെ നീതു 👌👌👌👌👌👌😄😄❤️❤️🥰🥰🥰😘😘😘😘
@vidyababuraj21832 ай бұрын
Chechipennu super😘😘😘😘😘😘🥰🥰🥰🥰
@soniavinod97482 ай бұрын
സൂപ്പർ❤️
@aswathyachu4194Күн бұрын
Super ❤️👍
@swapnakp77902 ай бұрын
👏🏻👏🏻 nalla content
@drisyarashkumarrashkumar-nq3ns2 ай бұрын
Super chechiiiiii ❤
@VRN3202 ай бұрын
As usual soooper
@smithaa.s61352 ай бұрын
Adipoli super 👌👌👌
@sujitha27122 ай бұрын
3:08 സുക്കുടു 🤪😆😆
@easycommerceconceptsbyajiz43032 ай бұрын
That eyeliner 😅
@JJA631912 ай бұрын
Neethuzze thagarppan performance supero super video content Nalla kaaryam aannu before marriage instead of relatives coming to boy's home d girl should come n be satisfied
@ardhraashok40462 ай бұрын
Aduthath Suttudunte story venam😂
@sheejaannop9362Ай бұрын
Ammavante vayarum thangiyulla nilppu😂😂😂😂
@DhanyaDhanya-adhi2 ай бұрын
Super👍👍👍👍👍
@Ivasidh2 ай бұрын
അല്ല നീതു ചേച്ചി 😂അമ്മാവൻ്റെ കണ്ണടയ്ക് സത്യത്തിൽ ചില്ല് ഉണ്ടോ ❔😀😀😀