I'm on Instagram as @priyankasiju. Install the app to follow my photos and videos. instagram.com/invites/contact/?i=1o4bgvxjz4sr&
@ramaniv1659 Жыл бұрын
😮😮😮😮😮😮😮😮😮
@malappuramkitchenbymulla9167 Жыл бұрын
👍👍👍
@sarammajohn3203 Жыл бұрын
❤❤❤ 😍🐓🐓🍢🍢
@aysumaaysuma7110 Жыл бұрын
❤
@pushpalathamanmadhan-yy9eu Жыл бұрын
@@ramaniv1659o
@shifamol75162 жыл бұрын
ഞാൻ ട്രൈ ചെയ്‌തു. അടിപൊളി ടേസ്റ്റ് ആണ് 👍🏻👍🏻
@PriyasTastyWorld2 жыл бұрын
Thank u dear
@binilka4763 Жыл бұрын
ഇതുവരെ ഞാൻ ഉണ്ടാക്കിയ ചിക്കൻ recipe il ഫാമിലിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ചിക്കൻ കൊണ്ടാട്ടം ആണ്. Thank you.
@PriyasTastyWorld Жыл бұрын
Thank u dear❤❤❤❤
@akkumadhur4 жыл бұрын
ഞാൻ ഉണ്ടാക്കി. and its verry tasty. ഭയങ്കര രുചി ആയിരുന്നു. thank u mam. and i used boneless chicken ആയിരുന്നു
@PriyasTastyWorld4 жыл бұрын
Hi asker... Thank u soo much🥰
@anasnanath3 жыл бұрын
ഇത് നല്ല എളുപ്പമുണ്ട്.പെട്ടെന്ന് ഒരു ഐഡിയ കിട്ടി. ഗ്രേവി കൂട്ടാൻ ചെയ്ത പണി ചെറുതായിട്ട് ഒന്ന് പാളിയെങ്കിലും കൊണ്ടാട്ടത്തിന്റെ അല്ലാത്ത വേറൊരു ടേസ്റ്റ് കിട്ടി.
@PriyasTastyWorld3 жыл бұрын
😀👍
@Sharmiiijazz3 жыл бұрын
Hloo chechiii.... ഇന്ന് ഞാൻ ഈ recipe ഉണ്ടാക്കി.. ചേച്ചിയുടെ ഈ video നോക്കി ആണ് ഞാൻ ഉണ്ടാക്കിയത്🥰എല്ലാർക്കും ഒരുപാട് ഇഷ്ടായി ❤️ അടിപൊളി ആയിരുന്നു...thanku chechi for this awesome recipe...❤️
@PriyasTastyWorld3 жыл бұрын
Thank u sooo much dear🥰🥰
@SijiVinod-tz1ze5 ай бұрын
സൂപ്പർ ആണ് ഞാനും ഇത് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി
@PriyasTastyWorld4 ай бұрын
Thank u dear🥰
@saranyasachu88993 жыл бұрын
ഞാനും try ചെയ്തു. Super ടേസ്റ്റി വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി
@PriyasTastyWorld3 жыл бұрын
Thank u saranya🥰❤
@Paapus3916 Жыл бұрын
Chechiyude recepie kandan njan chicken kondatm undakiyad ipo veetil end paripadikum nianad undakarund ente familyk orupadishtaman.thank u chechi
@PriyasTastyWorld Жыл бұрын
Thank u sooooo much dear🥰🥰🥰🥰
@adheenasarath34604 жыл бұрын
ഒരു രക്ഷയും ഇല്ല ചേച്ചി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഞാനും ട്രൈ ചെയ്യും ഉറപ്പു 👍👍
@PriyasTastyWorld4 жыл бұрын
Thank u Adheena🥰
@mushrazz30153 жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് കണ്ടപ്പോൾ തന്നെ ഉണ്ടാക്കി അടിപൊളി ആയിരുന്നു✌🏻
@sandeepks99293 жыл бұрын
👍🏽
@PriyasTastyWorld3 жыл бұрын
Thank u dear❤😍
@PriyasTastyWorld3 жыл бұрын
Thank u sandeep❤
@nandhanas2523 жыл бұрын
Seriyan trying now
@sarathk24153 жыл бұрын
ചേച്ചീ ഒരു രക്ഷയും ഇല്ല ട്ടോ..... അടിപൊളി recipe. Super Taste 👍🏻
@PriyasTastyWorld3 жыл бұрын
❤
@user-vedha2 жыл бұрын
ഇന്ന് ഞാനും ഉണ്ടാക്കി. അടിപൊളി ആയിരുന്നു' Super recipi
@PriyasTastyWorld2 жыл бұрын
Thank u dear❤
@sunilkumar-gq2xu3 жыл бұрын
ഒരു പകുതി സ്പൂണ് സോയ സോസ് ചേർത്താൽ നല്ല നിറവും ഭംഗിയും കിട്ടും. സൂപ്പർ റെസിപി.
@PriyasTastyWorld3 жыл бұрын
Thank u soo much🥰
@abdhulrasheed37353 жыл бұрын
Chechi oru rekshayum illa... poli anu item🥰🥰🥰🥰🥰😍😍😍😋😋😋😋😋😋
@PriyasTastyWorld3 жыл бұрын
Thank u rahila😍... Thq u soo much❤
@praseenaudayan85452 жыл бұрын
Njan try cheyith nokki. Super taste ayirunnu 👍👍thanku chechi🤝🤝🤝
@PriyasTastyWorld2 жыл бұрын
Thank u dear praseena❤
@jessyjohn42383 жыл бұрын
Priya ഞാൻ ഇന്നലെ ഉണ്ടാക്കി. Super taste ആയിരുന്നു.. ചട്ടി കാലി ആയി വേഗം.. എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി... Thankyou❤❤❤❤
@PriyasTastyWorld3 жыл бұрын
😀... Thank u soo much dear❤
@kunjoosvlog4425 Жыл бұрын
Enikum ethpole oru channel und onn subscrib cheyyamo please
@prakashtraveldiary3 жыл бұрын
Super ,എനിക്ക് ഒരു പാട് ഇഷ്ടമുള്ള വിഭവം
@PriyasTastyWorld3 жыл бұрын
Thank u soo much🥰
@richuhafsa79603 жыл бұрын
ട്രൈചെയ്തു പറയാൻ വാക്കുകൾ ഇല്ല അത്രക്കും പൊളി, ❤️❤️❤️
@PriyasTastyWorld3 жыл бұрын
Thank u sooo much Richu❤
@Mihjah-o1h3 жыл бұрын
thanks.. ithra simple aayitt veettil available aaya things kond oru easy recipie.. njan try cheythu.. adipoli taste..😋👍 orupad thankz
@PriyasTastyWorld3 жыл бұрын
Thank u soo much sahla❤
@DayDriveWithAnjus3 жыл бұрын
ആഹാ കണ്ടിട്ട് തന്നെ കൊതിയാവുന്നു, എന്തായാലും ഒന്ന് try ചെയ്യണം
@PriyasTastyWorld3 жыл бұрын
Thank u dear❤
@evg.shihabudeenpunalur8272 жыл бұрын
ഉഗ്രൻ. ടെയ്‌സ്റ്റെന്നെ പറഞ്ഞൾ ഇതാണ്. കലക്കി കേട്ടോ . നല്ല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു👍👍👍👍
@PriyasTastyWorld2 жыл бұрын
ഒരുപാട് സന്തോഷം 😍....
@fathimamansoor13088 ай бұрын
I tried.. very very tasty.. my guests loved it.. Thank u sister.
@PriyasTastyWorld8 ай бұрын
Thank u sooo much dear🥰
@racookingtraveling60473 жыл бұрын
ചിക്കൻ കൊണ്ടാട്ടം അടിപൊളിയായിട്ടുണ്ട് വളരെ വ്യക്തമായി പറഞ്ഞു തന്നു
@PriyasTastyWorld3 жыл бұрын
Thank u soo much🥰
@Ppsnktkrkknn2 жыл бұрын
Aarkum 100%urappil undakkam. Super teast aannu✌
@PriyasTastyWorld2 жыл бұрын
Thank u shabana❤🥰
@sajithavijeesh14583 жыл бұрын
Njangalum try cheythu, inn thanne video kandu inn thanne try cheythu, poli sanam ❣️thank you chechi❤️
Njn undakki idh nalla tasty aaan chechi thank you chechi for this recipe aniyum idh polathe idane 🥰
@PriyasTastyWorld3 жыл бұрын
Thank u sooo much shabeeba🥰
@SpiderMan-nf7pz3 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി taste ആണ് ട്ടോ.... ഞങ്ങൾ bachelers നു ഇങ്ങനെ ഉള്ള videos ഉള്ളത് കൊണ്ടാണ് നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്നത്. Thanks chechiii for sharing a wonderful recipe. Waiting for your next video.
@PriyasTastyWorld3 жыл бұрын
Thank u soo much🥰
@muhadhinmuhadhin39803 жыл бұрын
Kuree years aayi ith nokkinadakkunnu 😊 thanks Chechi 👍👍👍
@PriyasTastyWorld3 жыл бұрын
Thank u sooo much Muhadhin🥰❤❤❤
@Nazminkott3 жыл бұрын
Njanum
@sajan55553 жыл бұрын
ചില്ലി ചിക്കൻ പോലെ വേറെ ഒരു വകഭേദം..കൊള്ളാം
@PriyasTastyWorld3 жыл бұрын
Thank u soo much❤
@jithinprasada11983 жыл бұрын
ഞാൻ try ചെയ്തു സംഭവം സൂപ്പർ ആണ് ട്ടോ... കിടിലൻ ടേസ്റ്റ്
@PriyasTastyWorld3 жыл бұрын
Thank u sooo much Jithin🥰
@asnamv41413 жыл бұрын
Uuiu8
@duaa74243 жыл бұрын
Masha allah poli ആണുട്ടോ ഞാൻ ഇന്ന് ഉണ്ടാക്കി 😍😍😍😍😍
@PriyasTastyWorld3 жыл бұрын
Thank u soo much❤
@Mihjah-o1h3 жыл бұрын
chicken kondattam👍njan try cheythu.kadayil nn vangunnathinekal taste und
@PriyasTastyWorld3 жыл бұрын
Thank u soo much sahla❤
@husaik18353 жыл бұрын
Chicken Kondattam adipoliyaa..tto oru rakshayum illa super tasty 😋😋👍
@PriyasTastyWorld3 жыл бұрын
Thank u🥰
@gopalakrishnannair97443 жыл бұрын
കണ്ടിട്ട് അടിപൊളി next വീക്കെൻഡ് try ചെയ്‌ത്തിട്ട് ബാക്കി പറയാം
Njnm innu vtl undakki😍😍... Poli taste aayirunnu... Thnks for d easy recepie ❤️❤️
@PriyasTastyWorld3 жыл бұрын
Thank u dear Rumeesha🥰
@Thumbythecandy3 жыл бұрын
Njngal try chythu adipoli😎🤔👍 anuu
@PriyasTastyWorld3 жыл бұрын
Thank u soo much Nandu🥰
@vishnupadmakumar2 жыл бұрын
ഞാൻ ചെയ്തു നോക്കി നല്ല രുചി ആയിരുന്നു.... ❤👌 Thank you for the recipe... 👍
@PriyasTastyWorld2 жыл бұрын
Thank u vishnu🥰🥰
@arifarif-if7br Жыл бұрын
Super njanum undaki adipolli roomile ellarkum ishttapettu thanks
@PriyasTastyWorld Жыл бұрын
Thank u soooo much❤
@ranjiranji76813 жыл бұрын
വളരെ പെട്ടന്ന് പറഞ്ഞു തന്നു.... ചിക്കൻ കൊണ്ടാട്ടം... സൂപ്പർ ചേച്ചി.... 👍👍👍
@PriyasTastyWorld3 жыл бұрын
Thank u sooo much dear Ranji❤
@2464512 жыл бұрын
പൊളിച്ചു ട്ടോ ചേച്ചീ അടിപൊളി ടേസ്റ്റ്
@PriyasTastyWorld2 жыл бұрын
Thank u soooo much❤
@afinoufal37434 жыл бұрын
Chechi spr njan try cheidu vitil guestundayirunu Anne divasm ellarkum nanay istapetu ennod recepi chodichan avar poyad spr ee video kanunavarelam try cheidunokanm
@PriyasTastyWorld4 жыл бұрын
Thank u sooo much Noufal🥰
@resmirajesh52083 жыл бұрын
വളരെ നന്നായിട്ടുണ്ട്.ഞാൻ ഉണ്ടാക്കി. താങ്ക് യൂ ഡിയർ☺️
@PriyasTastyWorld3 жыл бұрын
Thank u soooo much Resmi🥰❤😍
@uvaissinukp38913 жыл бұрын
Super njanum undakki adipoli aayirunnu 🥰 🥰 Thankyou🎊
@PriyasTastyWorld3 жыл бұрын
Thank u dear🥰
@venom726563 жыл бұрын
Try cheyyan ponuu🥳🥳🥳🕺🕺🕺
@PriyasTastyWorld3 жыл бұрын
എങ്ങനെ ഉണ്ടെന്ന് അറിയിക്കണേ
@venom726562 жыл бұрын
@@PriyasTastyWorld Super ayirunn tnx dear❤️❤️🤗🤗
@army_rinz20723 жыл бұрын
ഞാൻ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല സൂപ്പർ 👌🤩😍
@PriyasTastyWorld3 жыл бұрын
Thank u sooo much dear❤
@hashirhashi39713 жыл бұрын
Super ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
@PriyasTastyWorld3 жыл бұрын
Thank u Hashir🥰
@muhammadyasir12562 жыл бұрын
Adipoli test ayirunnu thangs😍
@PriyasTastyWorld2 жыл бұрын
Thank u soo much🥰
@aneekaashika57522 жыл бұрын
Adi poli recipe Aneta very easy 👌 insha allah cheydhu nokkam to nannayit und.
@PriyasTastyWorld2 жыл бұрын
Thank u sooo much❤❤
@joyrappakutty421311 ай бұрын
@@PriyasTastyWorld It's Awesome..... കിടുക്കാച്ചി കൊണ്ടാട്ടം റിസെപ്പി വേറിട്ട ഒന്നായി ഇതിനെ കാണട്ടെ ഇതിൻ്റെ കൂടെ പകുതി സോയാസോസും കൂടി ചേർത്താൽ നല്ല നിറവും മണവും കൂടുമെന്ന് എനിക്ക് തോന്നി ...ദിവസവും ഉപയോഗിക്കുന്ന സാധനങ്ങൾ വേണ്ട സമയത്ത് വേണ്ട വിധത്തിൽ സംയോജിപ്പിച്ച് തയ്യാറാക്കിയ ഈ കൊണ്ടാട്ടം ഒരു പുതുമയുടെ തലത്തിൽ ഇത്തിയെന്നത് ഒരു വസ്തുതയാണ് എനിക്ക് വളരെയധികം ഇഷ്ട പെട്ടു ...ഇനിയും ഭാവനകളുടെ ഈ സങ്കൽപ്പങ്ങളുടെ കൂട്ടത്തിൽ യാഥാർത്ഥ്യ മായവ തെരഞ്ഞെടുത്തു ഞങ്ങളിലേക്ക് എത്തി ക്കാൻ പ്രിയക്ക് കഴിയട്ടെ... ഇനിയും പുതിയ വിഭവങ്ങളുടെ റെസിപിക്കായി കാത്തിരിക്കുന്നു...
@rosilybaby46694 жыл бұрын
കാണുമ്പോൾ തന്നെ അറിയാം സംഭവം അടിപൊളി ആണെന്ന് 😋😋
@uchuzworld66953 жыл бұрын
Pls watch and subscribe
@kmcjoyal90833 жыл бұрын
PLZZZ SUBCRIBE MY CHANNEL ONUU SAPPORT THRAO and Also njan alok
@uchuzworld66953 жыл бұрын
@@kmcjoyal9083 chythitund thirichu varuuu
@kmcjoyal90833 жыл бұрын
@@uchuzworld6695 njan nina chachtu chathu ella
@uchuzworld66953 жыл бұрын
@@kmcjoyal9083 enda
@technoleadx93123 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട് . താങ്ക്സ്
@PriyasTastyWorld3 жыл бұрын
Thanks dear❤😍
@deonsiju46234 жыл бұрын
കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ടേസ്റ്റി ആണെന്ന്... 👌👌😋😋
@fereenafelix62282 жыл бұрын
Njan try cheythu ...Super👍👌
@PriyasTastyWorld2 жыл бұрын
Thank u dear❤
@fereenafelix62282 жыл бұрын
@@PriyasTastyWorld 😍😍..It's became one of my favorite item
@manjushar4813 жыл бұрын
അടിപൊളി ആണ് കേട്ടോ.. നമ്മളും ഉണ്ടാക്കി.. കിടിലൻ സാധനം😘
@PriyasTastyWorld3 жыл бұрын
Thank u soo much❤
@jesnasiyad41443 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി. നല്ലത് ആണ് സൂപ്പർ ടേസ്റ് ആണ്
@PriyasTastyWorld3 жыл бұрын
Thank u soo much Jesna ❤😍
@shajilasiraj59923 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ taste
@PriyasTastyWorld3 жыл бұрын
Thank u dear🥰❤
@kunjoosvlog4425 Жыл бұрын
Enikum ethpole oru channel und onn subscrib cheyyamo please
@midnightRaider074 жыл бұрын
ഉറപ്പായും നിങ്ങൾക് കൊതി പിടിക്കും എനിക്ക് ഇതു കണ്ടപ്പോ കൊതിയായി
@PriyasTastyWorld4 жыл бұрын
😀
@safwanashirin60303 жыл бұрын
Undakkitto😊...super😍
@PriyasTastyWorld3 жыл бұрын
Thank u dear🥰
@athirasanthosh8893 жыл бұрын
Super aanu😘😘 vtil ellarkum ishtayi
@PriyasTastyWorld3 жыл бұрын
Thank u suma❤
@dhilufadhil8994 жыл бұрын
Vazhazhil ninn vellam vannu ithàaaa😋🤤
@PriyasTastyWorld4 жыл бұрын
😍
@achu488 Жыл бұрын
Vaazhayo
@Shameer_Mather3 жыл бұрын
Super ഞാൻ try ചെയ്തു. Poli സാധനം
@PriyasTastyWorld3 жыл бұрын
Thank u sooo much shameer🥰❤
@noushadkhan99923 жыл бұрын
അടിപൊളി , yummy.... എരിവ് കുറക്കാൻ മുളക് കുറച്ചാൽ മതി ,tomoto സോസ് വേണ്ടല്ലോ 😇😇