Ithoke arnklm paranjal avare puchikum!!! Anubhavichal matre padiku kureper, very well said brother
@johnsoncheeramban7467Ай бұрын
ഇവിടെ നിയമം അനുസരിച്ചു ജീവിച്ചിട്ടുണ്ടെങ്കിലല്ലേ അത് അവിടെ കാണൂ....
@JacobNibu-v1qАй бұрын
എന്റെ ചേട്ടാ ഉണങ്ങിയ ആപ്പിൾ കണ്ടിട്ട് ഇവിടെ വരുമ്പോൾ തുടുത്തു ബാംഗിയുള്ള ആപ്പിൾ കാണുമ്പോൾ ആരുടെയായാലും കണ്ണ് മഞ്ഞളിച്ചു പോകും സ്വാഭാവികം ❤❤❤❤
@bennetjohn1050Ай бұрын
Very well said 😊
@PathfinderBySunilRajanАй бұрын
Thank you 🙂
@gladsonthomas8640Ай бұрын
Very informative.... 🔥🔥🔥🔥
@heavenlyreturn930625 күн бұрын
Present arrivals are coming out from SFI background. It may take long time to correct themself.
@sureshkr7438Ай бұрын
Useful video... Thank you
@PathfinderBySunilRajanАй бұрын
Welcome 😊
@anooppradeep5112Ай бұрын
Good Information
@johnsoncheeramban7467Ай бұрын
ലജ്ജിച്ച് തല താഴ്ത്തണ്ട അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.....
@johnsoncheeramban7467Ай бұрын
ഇനി വംശീയ കലാപം കൂടി വന്നാൽ കാര്യങ്ങൾ വെടിപ്പായി......😂
@thesecret6249Ай бұрын
നിറം നോക്കി പൊട്ടീര് കിട്ടാൻ തുടങ്ങിയിട്ടുണ്ട്
@beenbas2766Ай бұрын
If people won’t be respectful and behave themselves they will learn the hard way. One thing to remember is that the UK government can change laws within a very short period of time
@johnsoncheeramban7467Ай бұрын
ചേട്ടൻ പറയുന്നതൊക്കെ ശരിയാണ്. പക്ഷെ, ആര് കേൾക്കാൻ.....😮
@PathfinderBySunilRajanАй бұрын
can't change it bro
@thomasranjit7781Ай бұрын
@@PathfinderBySunilRajanRajesh ne pidichu, pen case, what happened to him now
@prabhudasjoseph4872Ай бұрын
Uk kku mathramalla lokathevide poyalum rulesum lawyum undu orupadu kothipichu ukyil ethiyittu anubavikendi varuna dhurutham palareyum manasikamayi stressful akarundu appol Pala problemsum undakum athukondu nattilulla pavangale kothipikkuna reethikal youtubers by talkiludeyum, videosiludeyum nadathathirikkuka pine orupaniyumillathirikkuna kurachalukal kanikkuna kothipeeranu kuttikalum jobersum ivideyokke vannu pedunathu athu uk governmentinu manasilayalum kurachu mama emanmarkku manasilakunilla avar ukyil high facility anu bayankara thengayanokke thattividunathu
@johnsoncheeramban7467Ай бұрын
വർഷങ്ങളായി അവിടെ ജോലി ചെയ്യുന്നവർ സൂക്ഷിച്ചില്ലെങ്കിൽ, നിങ്ങളേയും കൊണ്ടേ, ഇപ്പോൾ പഠിക്കാനെന്ന് പറഞ്ഞ് അങ്ങോട്ട് വരുന്നവർ പോരൂ.....
@johnsoncheeramban7467Ай бұрын
ഒന്നും പറഞ്ഞിട്ട് കാര്യമില്ല, മലയാളി പൊളിയാണേ....
@VishnuPrasad-cl8hgАй бұрын
Thanks a lot
@BivinTijiАй бұрын
ഇത്രേം വലിച്ചു നീട്ടിയ ഒരു അവതരണം ഇന്നുവരെ കണ്ടിട്ടില്ല.
@francischacko85Ай бұрын
Suni chatta . ❤ chettan ithu Aroda parayunnathu: New Gen follows university of WhatsApp 😂😂😂 and Instagram gimmicks 🤓🤓🤓🤓: Chettan okke shapam kittum nokkikko ❤:: nalla karyam parayathe please 🙏:;
@PathfinderBySunilRajanАй бұрын
u right bro we can't stop this
@mathewgeorge442728 күн бұрын
Please note my sponsers guided not to make sound and disturb adjacent residence They are very much conscious about others rights..we may take note of this
@ST-qz8sjАй бұрын
Our young guys are struggling to integrate community
@mathewgeorge442728 күн бұрын
Very correct.......abide law of uk ..
@johnsoncheeramban7467Ай бұрын
കാശ് മുടക്കി വന്നിട്ട് ഭക്ഷണത്തിന് പോലും ഗതിയില്ലതാകുമോൾ ഇതും ഇതിലപ്പുറവും ചെയ്തു പോകും....
@sandhyasandhya8748Ай бұрын
കാശു മുടക്കിവരാൻ യുകെ പറയുന്നില്ല. 20 ലക്ഷം നാട്ടിൽ കള്ള രേഖ കാണിച്ചു ഏജൻസി ക്കാർ വിടുന്നെയാണ്. അല്ലാതെ ജോലി സ്റുഡന്റ്സിന് കൊടുക്കുമെന്ന് യുകെ ക്കാർ പറയുന്നില്ല.
@jd-yk1isАй бұрын
Maturity illeate students annu main problem
@Rahul-g4e1nАй бұрын
ബ്രദർ അവർ അവരുടെ സമയം എടുത്ത് പഠിച്ചോളും. എല്ലാവരും എല്ലാം അറിഞ്ഞിട്ട് അല്ലാലോ 😂