അണ്ണന് ആണ് ഇപ്പോൾ uk ലെ ഈ വക കേസുകൾ നാട്ടിളറിയിക്കാൻ ഉള്ള ചുമതല.
@VivekVivu-rx9hpАй бұрын
എന്റെ ഫ്രണ്ടിന്റെ വൈഫ് പഠിക്കാൻ പോയത അവൾക്കു ഇപ്പോൾ അവിടെ ഒരു സായിപ്പും ആയി ലിവിങ് റിലേഷൻ 😂
@salessales6287Ай бұрын
ഇതൊക്കെ സർവ്വ സാധാരണമാ.
@ABHI-qp4yxАй бұрын
Sathyam ithokke normal anu keralathilum ipol engane okeya@@salessales6287
@anoopmathewjohn9551Ай бұрын
ചിലപ്പോ അപാർട്മെൻ്റ് ഷെയറിംഗ് ആയിരിക്കും. Like paying guest.
@thomas8685Ай бұрын
ഒറ്റപെട്ട ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു വീഡിയോ ഇട്ടു നാട്ടുകാരെ മുഴുവൻ അറിയിക്കുന്ന അണ്ണൻ..... 🙏
@Friends4ever-pd9vbАй бұрын
ഒരു മനസുഗം 😂😂
@juliejose4961Ай бұрын
This is not a rare case.
@aby5964Ай бұрын
This is for awareness
@PathfinderBySunilRajanАй бұрын
appo ithonnum arum ariyende?
@PathfinderBySunilRajanАй бұрын
athe athe
@roypaul225Ай бұрын
This is how life goes. This happens everywhere and anywhere. But good to hear these kind of espionage 😮
@gold000rАй бұрын
Sir, thanks for bringing about such issues and telling about family values
@PathfinderBySunilRajanАй бұрын
So nice of you
@Bodhieditors-ys1olАй бұрын
Great, you are a true visionary, Happy to see people like you . Keep going....Nowadays world needs people like you 🙏♥️
@PathfinderBySunilRajanАй бұрын
Thank you so much 😀
@Rahulrnair69Ай бұрын
Chettan cheythath nannayi.... ante arivil madhapanam karanam family poyavar ivde und...
@MrIndia-dg9vtАй бұрын
പഴയ കാലത്തു ഏഷണി പറഞ്ഞു നടക്കുന്ന അമ്മച്ചിമാരുണ്ടായിരുന്നു.. പിന്നെ അത് മാ വീക്കിലികൾ ആയി.... പിന്നീട് സീരിയലുകൾ ആയി... ഇപ്പോൾ ഇത് പോലത്തെ യൂട്യൂബ് ചാനലുകൾ ആയി... ചേട്ടന്റെ ചൊറിച്ചൽ മാറിയാൽ പോരെ... നാട്ടുകാരെ നന്നാക്കാൻ ഇറങ്ങി നടക്കണോ...
@deeepansyАй бұрын
ഒരു മദാമ്മയെ കിട്ടിയിരുന്നെങ്കിൽ .... ഒളിച്ചോടമായിരുന്നു ..... റൗഡി ഷാജിയാണോടാ .....💪💪
@fjose92Ай бұрын
Nalla besst thumbnail. Kashtam..
@PathfinderBySunilRajanАй бұрын
besst alla 'BEST'
@creativespark8255Ай бұрын
Kerala thilll..nannavan UK...vittuuu...avidae poi avidaeyulavarayummm pizappichhuuu....😅😅😅...iniyummm..nattilll...kidannnuuu...avanoduuuuu.para .....armadik 11:25 adaaaaa😅😅avanu UK...life alllaa...adichuuu..lifeannuuu...comedy 🎉superb
@nisbabe9426Ай бұрын
എന്റെ friend ന്റെ same situation. 🤔
@chefjerinАй бұрын
great info brother ❤❤❤❤
@PathfinderBySunilRajanАй бұрын
Thanks ✌️
@subinc8782Ай бұрын
Interested , do it as early further life spoils. He have the problem with wife only happy with madamma. Lets go
@BnvqАй бұрын
ഉടായിപ്പ് എവിടെ ചെന്നാലും ഉടായിപ്പ് ആയിരിക്കും. അല്ലാ .... ഇതൊക്കെ എന്തിനാടാവെ ഞങ്ങളോട് പറയുന്നെ ???
@siyadnuhammed3195Ай бұрын
😂😂😂😂😂😂
@nikhilsivadasan8265Ай бұрын
I am 35 yr old not married.. options undaavunnariya pinnendhinaa naatil ninnu marriage kazhicchu varunnathu.. swantham risk il vannal adichu polichiude😅
@BnvqАй бұрын
@@bijoysebastian6547 അതിന് സന്തൊഷിക്കുകയല്ലെ വെണ്ടത്…
Let her enjoy. Sayippu is much better than mallus in all respects.
@Su-jt8yfАй бұрын
most mallu boys won't agree. but mallu gals who have tasted will agree that sayippu is much better than mallu guys.
@antonysebasАй бұрын
Its so heartbreaking..
@baijubasheer2010Ай бұрын
ഇതിന്റെയൊക്കെ ഇടയിൽ പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയാണ് കഷ്ടം. അവർക്ക് വേണ്ടി, അവരെ സ്നേഹിക്കുന്നെങ്കിൽ ഒരിക്കലും ഇങ്ങനൊന്നും ചെയ്യാനാവില്ല!
@ABHI-qp4yxАй бұрын
Aru paranju ipol ithokke normal anu, extr martial affairs hub anu pravasi veedum, keralavum
@PathfinderBySunilRajanАй бұрын
TRUE
@PravasiMalayali-e4sАй бұрын
അവന്റെ വേർഷൻ കേൾക്കണം ഒരു പക്ഷേ അവൻ അവളുടെ കൈയിൽ നിന്നുമുള്ള അവഗണ സഹിക്കാൻ പറ്റാതെയായിരിക്കും അവൻ വേറൊരു പെണ്ണിന്റെ കൂടെ പോയത് . NHS എന്ന് ഇടക്ക് പറയുന്നുണ്ടാല്ലോ അതെന്താ വലിയ ജോലി ആണോ ? എന്നാൽ ആ ജാടയും അവനോടു കാണിച്ചു കാണും . 12 മണിക്കൂർ ജോലി ആണെകിൽ 3 ദിവസം അല്ലെ ജോലി കാണൂ ? ഞാൻ മറ്റൊരു വശം പറഞ്ഞു എന്നേയുള്ളു
@@meme8331അയാൾ പറഞത് correct ആണ് അവഗണനയിൽ നിന്നാണ് മിക്യ അവിഹിതം തുടങ്ങുന്നത്
@PravasiMalayali-e4sАй бұрын
@ അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് . ഇവിടെ US ഇൽ എനിക്കറിയാവുന്ന ഒരു ഫാമിലി ഉണ്ടു അവൻ 7-8 വര്ഷം മുമ്പ് നാട്ടിൽ നിന്നും ഒരു MSN first ഇയർ പഠിച്ചുകൊണ്ടിരുന്ന ഒരു പെങ്കൊച്ചിനെ കല്യണം കഴിച്ചു , ആ പെൺകൊച്ചു പാവപെട്ട ഫാമിലി ആരുന്നു . എങ്ങങേമെന്റ്റ് കഴിഞ്ഞ മുതൽ ഇവൻ ആരുന്നു ഫുൾ പയ്മെന്റ്റ് നടത്തി പഠിപ്പിച്ചത് കല്യാണംവും അവന്റെ വീട്ടുക്കാർ നടത്തി . പടുത്തം കഴിഞ്ഞപ്പോൾ പെൺകൊച്ചു അമേരിക്കയിൽ എത്തി . പിന്നെ ഇവിടെ ലൈസൻസ് എടുത്തു ജോലിക്ക് കയറുന്നുടം വരെ എല്ലാം ഓക്കേ . ജോലി കിട്ടീ 3-4 മാസം കഴിഞ്ഞപ്പോൾ മുതൽ പെണ്ണിന്റെ സ്വഭാവം മാറി . നാട്ടിൽ നിന്ന് അപ്പനും അമ്മയും പറയുന്നത് കേട്ടു ചാടാൻ തുടങ്ങി അവന്റെ അക്കൗണ്ടിൽ നിന്നു വരെ പൈസാ എടുത്തു അയക്കുക ഇവിടെ വല്യ ബാധ്യത വരുത്തി നാട്ടിൽ പൈസാ അയച്ചു കൊടുത്തു അപ്പനും അമ്മയും ആങ്ങളയും ലാവിഷ് അയി നടക്കുക വലിയ വീട് പണിയുക . ആ ഫ്രണ്ട് ഇന്വേസ്റ്മെന്റിന് വെണ്ടി വാങ്ങിയ വീട് വില്പിച്ചിട്ടു ആ പൈസാ അവൻ അറിയാതെ അവടെ വീട്ടിലോട്ടു അയച്ചു കൊടുത്തു....അവന് സഹികെട്ടു അവസാനം പോലീസ് കേസ് അയി ഡിവോസ് ചെയ്‌ത് വിസ സ്റ്റാറ്റസ് ക്യാൻസൽ ചെയ്തു നാട്ടിൽ വിട്ടു ....അവൾ നാട്ടിൽ ചിലപ്പോൾ വേറെ വേർഷൻ ആയിരിക്കും പറയുന്നത് . അവൻ ഇപ്പോൾ വേറെ കല്യാണവും കഴിച്ചു അടിപൊളി അയി ജീവിക്കുന്നു
@arunvarkey868029 күн бұрын
ശരിയാണ് രണ്ടുഭാഗവും കേട്ടിട്ടേ ഒരു തീരുമാനം എടുക്കാൻ പറ്റത്തുള്ളൂ.
ഓൾറെഡി സാരി വിസ അച്ചായന്മാർ എന്ന ക്യാറ്റഗറിയേക്കുറിച്ച് സിനിമകളിൽ ആവശ്യത്തിനു വന്നു കഴിഞ്ഞു. 2 കൺഡ്രീസിലെ അച്ചായൻ മുകേഷ്, കടൽ കടന്നൊരു മാത്തുക്കുട്ടിയായ മമ്മൂട്ടി, ലൈഫ് ഓഫ് ജോസൂട്ടി ദിലീപ്, ലണ്ടൻ ബ്രിഡ്ജിലേ കോഴി തമ്പിക്കുട്ടി അച്ചായൻ തുടങ്ങി സകല കോമാളി വേഷവും സാരി വിസക്കാരെക്കുറിച്ച് നാട്ടുകാർക്ക് നല്ലപോലെ മനസിലാക്കി. ഇനി കെയർഹോമിൽ അപ്പി വാരി, പാഡ് മാറി ജീവിക്കുന്ന കോമാളിയായിക്കൂടെ സാരിച്ചായന്മാരെ കളിയാക്കുന്ന സിനിമ വേണ്ട. ഉള്ളത് തന്നെ ധാരാളം.
@JOSEPHABRAHAM-xd8wiАй бұрын
Is a care home employee got promoted as a nurse?
@jobanjoban6826Ай бұрын
How 😂
@salessales6287Ай бұрын
വീണ്ടും പോയി വല്ലോം പഠിച്ചാൽ.
@nithinkrnidhiАй бұрын
Kadhayalidhu jeevidham.. 😂
@samyy5Ай бұрын
Just unsubscribing. Don't you have any other content, brother,
@PathfinderBySunilRajanАй бұрын
just click the unsubsribe button thats it
@niyasniyas1770Күн бұрын
യുകെ പോകുന്ന പെണ്ണുങ്ങൾ സായിപ്പ് ആയി സെക്സ് ഉണ്ട് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് സത്യം ആണോ ചേട്ടാ
@JestinAntuАй бұрын
Chetta oru pannium elle kashttam
@PathfinderBySunilRajanАй бұрын
onnu potti karayuuu
@JestinAntuАй бұрын
@@PathfinderBySunilRajan enthinnu not time bro😂 chettante dhurvithi orthu njan karayanam 😅
@nasranimappila9499Ай бұрын
നല്ല ബോരാകുന്നു... പുതിയതായി വല്ലതും ചെയ്യാൻ നോക്ക് അണ്ണാ