ഇതിലും മികച്ച അവതരണം ഇനി സ്വപ്നങ്ങളിൽ മാത്രം. അജിത് ബഡ്ഡി ഫാൻസ് കേരള😎
@AjithBuddyMalayalam2 жыл бұрын
🙏🏻☺️💝
@nivednk55812 жыл бұрын
@@AjithBuddyMalayalam hi
@rajasekharanpillaivg36172 жыл бұрын
101 ശതമാനം
@jithinvm36866 ай бұрын
Ajith buddy 🔥🔥🔥
@adarshkgopidas10999 ай бұрын
Video കാണും മുമ്പേ like അടിച്ചിട്ട് കാണുന്ന videos.... Excellent Quality of content, Presentation, Animation, Way of talking and explaining 🦜
@midhunawilson2 жыл бұрын
Ethoke keetu eppo ulla pani kalanju workshopil poyi pani edukan thonunnu. A big salute for you bro.🙏👏👏👏
@devarajanss6782 жыл бұрын
👍❤️❤️❤️❤️👍 15.38 മിനുട്ട്സിൽ തിയറിയും പ്രാക്ടിക്കലും ഇതിലുമധികം വിശദീകരിക്കാൻ ആകുകയില്ല.☀️🎆
@AjithBuddyMalayalam2 жыл бұрын
Thank you 😊❤️
@bibints2 жыл бұрын
അധികവും വെറൈറ്റി മാത്രമേ ഈ ചാനലിൽ കണ്ടിട്ടുള്ളൂ.... Very informative 👌
@moi_dear82862 жыл бұрын
thank you for the first clip "LIGHT" it just made my day 😁😁😁🤣🤣🤣😂😂😂
@sangeethsuresh93202 жыл бұрын
The video about exhaust systems was very useful 👍👍👍😍😍.
@ananthakrishna78642 жыл бұрын
Air filter ne kurich oru video cheyyaamo?. Normal air filter maatti corn type vachaal kollaam enn ond.....
@vinayvp76582 жыл бұрын
Fuelling tune cheyyanam bro.allel over air intake ayi over heat avum. Again vayicha ariv anu
@heyou_toxic2 жыл бұрын
Go for stock replacement aftermarket air filters
@maneeshem54962 жыл бұрын
Filter matti vechal air filter cheyunath kurayum dust cylinderil varum engine life kurayum eee oru complaint kore kanditund power okke indavum
@pavis78342 жыл бұрын
@@vinayvp7658 Fuelling engane tune cheyum bro...??? Fi ahnel obd port vazhi scan okke cheyd cheyaallo...carb il enganeyaahn???
@vinayvp76582 жыл бұрын
@@pavis7834 velya knowledge illa man. Njn stock condition modify cheyyan thalparyam illatha aala. So athikam research cheythilla. Maybe map enthelum change cheyyal avum
@pk.56702 жыл бұрын
എന്റെ മോനെഹ്..... എന്റെ ഒരു വർഷത്തിൽ അതികമായുള്ള അഭ്യർത്ഥന ആയിരുന്നു ഈ വിശയം Finally വന്നു..😀 Ajith etta 👍❤️ Edit:പക്ഷെ വീഡിയോ തീർത്തും തൃപ്തികരമല്ല.. ശബ്ദത്തിന് വേണ്ടി മാത്രമാണ് exhost മറ്റുന്നത് എന്ന രീതിയിൽ ആണ് വിഡിയോ ഇട്ടത്. മെയിൻ ആയും റോയൽ എൻഫീൽഡ് യൂസേഴ്സിന് വേണ്ടി എന്ന പോലെ. തെക്കോട്ടൊക്കെ യൂത്തമാർ ആണ് കൂടുതലും RE ഉപയോഗിക്കുന്നത് എന്നു തോന്നുന്നു.. എല്ലായിടത്തും അങ്ങനെ അല്ല.. പലയിടത്തും RE ഒരു അമ്മാവൻ വണ്ടി,അല്ലെങ്കിൽ ഒരു ഫാമിലി മാൻ വണ്ടി ആണ് അവർക്ക് എന്ത് exhost .അങ്ങനെ മാറ്റി വെക്കുന്നവൻ ആണെങ്കിൽ തന്നെ bent പൈപ്പ് മാറ്റി വെക്കുന്നതും ഇല്ല. അത്കൊണ്ട് വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ഇങ്ങനെ എക്സ്ഹോസ്റ്റ് മാത്രം മാറ്റി വെക്കുന്നവർക്ക് ബാധിക്കുന്നില്ല.. പിന്നെ Performance exhaust വെക്കുന്ന വലിയ കൂട്ടം ആൾക്കാരെ മറന്നു .. വിഡിയോയിൽ കൂടുതലും സ്റ്റോക്ക് എക്‌സ്ഹോസ്റ്റ് നെ മാത്രം (നല്ല വശം മാത്രം) എസ്‌പ്ലൈൻ ചെയ്‌തു.. അതൊക്കെ നല്ലത് തന്നെ.. പക്ഷെ അതിന്റെ പോരായ്മയും അത് ഓവർക്കം ചെയുന്ന പെർഫോമൻസ് എക്സ്‌ഹോസ്റ്റുകളെ കാര്യമായി പറഞ്ഞില്ല. Just സ്റ്റോക്ക് exhost മായി balenced മാത്രം ആക്കി.
@naushadnizamudien34492 жыл бұрын
More than the detailed explanation, you ride very well.. Rev match down shifts and the line you keep on corners are perfect..
@ArundevOnline2 жыл бұрын
3 lakh subscribers. 🔥🔥🔥 Congratulations Buddy 🥰🥰🥰
@AjithBuddyMalayalam2 жыл бұрын
Thank you 💝
@blackmalley_2 жыл бұрын
Very useful video.Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams
Ajith Bro, it would be nice if you can add some RAW videos of your rides, the ending portion of this video is super good.
@AjithBuddyMalayalam2 жыл бұрын
Sure
@a_human_on_earth Жыл бұрын
What a presentation bro...❤ Marvelous..
@melvinmichael2987 Жыл бұрын
Bro ningal oru trip pona ride vlog id. Ningahl set aan macha 🥰🥰🥰
@anvershakeeb82202 жыл бұрын
Most awaited vedio 😍. Namuk choose cheyyan pattiya silencers onn suggest cheyyuo plzzz... ( for Royal Enfield)
@ckshabeeh2 жыл бұрын
Royal Enfield thanne ippo silencer irakkunnund. Showroomil kittum. Njan vangi classic 350 yil vachu. Kuzhappamillaatha soundund. vibration Kuranju power koodi.
@@anvershakeeb8220 ente vandi bs4 aan. Ella Royal Enfield showroomilum kittum. Orupad models und. 3500, 3600 price varum.
@sidharthsidhu69472 жыл бұрын
classic 500 inte exhaustinu ethra aavum cost?
@ckshabeeh2 жыл бұрын
@@sidharthsidhu6947 ariyilla bro. Royal Enfield showroomil onnu anneshich nokk bro.
@cocusnucifera52322 жыл бұрын
എന്റെ ഹീറോ ഹോണ്ട glamour ബൈക്കിന്റെ silencer accidentil പൊട്ടി പോയപ്പോൾ ഞാൻ ഹോണ്ട shine silencer ആണ് വച്ചത് ഇപ്പൊ വണ്ടി നല്ല സൈലന്റ് ആയി.like honda shine
@thedreamer01652 жыл бұрын
Brake padsine kurichu oru vdo cheyyo 1.ceramic brake pads 2.long lasting brake pads 3.ethu brake pad aanu nallath....
@jfjacob2 жыл бұрын
Hello Bro, this video was useful about changing the muffler. Can you please explain about pros and cons of removing catalectic convertor from header pipe, so that bike will be loaded with full free flow exhaust system.
@azraeel25252 жыл бұрын
ഒരു ബൈക്ക് കമ്പനി തുടങ്ങാൻ ഉള്ള അറിവുകൾ കിട്ടി ഇനി സ്ഥലവു പണവും ബാക്കി 😎
@akhilnair44642 жыл бұрын
ബഡ്ഡി നിങ്ങൾ വീഡിയോ അപ് ലോഡ് ചെയ്യുന്നത് ആഴ്ചയിൽ കുറഞ്ഞത് 2 എണ്ണം എങ്കിലും വേണം, നിങ്ങളുടെ വീഡിയോയ്ക്ക് കട്ട വെയ്റ്റിങ് ആണ് ഞാൻ
@Traveling_with_jk2 жыл бұрын
ന്റെ പൊന്നോ 😍😍 കമ്പനി ക്ക് അറിയോ ആവോ ഇതൊക്കെ 😜😜😜
@NikhilNikhil-gl5iu2 жыл бұрын
Ajith bro ride by wire throttle na kurichum GS ന്റെ engin features one video Pzzzzzzzz
@SN143VLOG2 жыл бұрын
Ningalude sound video pidich nirthum😍
@nandakishorpv39822 жыл бұрын
ബ്രോ പുതിയ ഇലക്ട്രിക് സ്കൂട്ടർ കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. ഓലയുടെ സ്കൂട്ടറിനെ കുറച്ചൊക്കെ ഒരുപാട് കംപ്ലൈന്റ് കേൾക്കുന്നുണ്ട്. ഒരു വീഡിയോ ചെയ്താൽ നല്ല റസ്പോൺസ് ഉണ്ടാവും ❤
@binithpr2 жыл бұрын
Buddy thanks, waiting for Air filter video 👍👍👍👍
@syamss3379 ай бұрын
Superb presentation brother
@bionlife60172 жыл бұрын
"Before anything else, preparation is the key to success." -Alexander Graham Bell
@dcatalyzt2 жыл бұрын
Hybrid vehicles mechanism...oru video cheyyamo
@josephjomy8375 Жыл бұрын
Adipwoli video chettoi
@happy._guy._ Жыл бұрын
Amboo seen explanation ❤
@sudhamansudhaman86392 жыл бұрын
Njaan kathiruna video thanks brother
@Sudheeshsssr2 жыл бұрын
Bro please upload those ride videos through ghat sections, corners everything's and your valuable riding advice's. It will be fun, just watching 310GS cornering with nice exhaust note as music.
@AjithBuddyMalayalam2 жыл бұрын
Definitely 💝
@halfsoul11932 жыл бұрын
Ee video enne varunne nokkiirikkarnu 😍😘
@asjid_82972 жыл бұрын
നിങ്ങൾ എന്നെ പഠിപ്പിക്കുന്ന sir ആയിരുന്നെങ്കിൽ ഞാൻ Full mark വങ്ങുമായിരുന്നു.... 😁
@exploringboy41902 жыл бұрын
Njn 5 years aayi bullet il redrooster silencer use cheyunnu.. Ithuvae vere seen onnum vannittilla power loss um millage short um onnum eniku vannittilla.. Mileage um power um koodiyathayi thnnittundu... Power koodiyathu aayit thonniyath sound ullath kond aavam.. Nthayalum Millage enik Stoke nekkalum aftermarket vechapo aanu... 😌
@AjithBuddyMalayalam2 жыл бұрын
Thanks for the info
@standardmallurider53522 жыл бұрын
Correct bro I am using moto torque beat 💓
@shorts-up3ug2 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലത്തെ ഒരാൾ
@AjithBuddyMalayalam2 жыл бұрын
☺️🙏🏻
@DANI-wx4tj2 жыл бұрын
@@AjithBuddyMalayalam hlo bro one doubt
@vijayam12 жыл бұрын
Beautifully explained.
@sreejithdot62 жыл бұрын
Air Filter കൂടി ചെയ്യണേ.
@thefreakingguy80682 жыл бұрын
Bro puthiya Ray-zr bs6 hybrid working explain cheyyo please🙏
@sinansmottohidden94832 жыл бұрын
ഈ കാറുകളിൽ ഉള്ള valtronic exoxst ഉപയോഗിച്ചാൽ വണ്ടിക്ക് എന്ധെങ്കിലും പ്രശ്നം ഉണ്ടോ
@jithinthomas56652 жыл бұрын
Throttle clamp detail aayetti oru video chyamoo
@ameerkp55382 жыл бұрын
Ajith bro.... GS Nte capability onnu kaanan . Oru POV video idumo. Ethupole ulla ghtas road okke sure aanu ❣️🙌
@ansumuhammed2 жыл бұрын
Yamaha യുടെ പുതിയ hybrid technology യെ കുറിച്ച് video ചെയ്യാമോ?
@ahmedshanid78092 жыл бұрын
വണ്ടിയുടെ self start and kicker start vedio ചെയ്യുമോ
@manukm47812 жыл бұрын
Bro aftermarket airfilterine kurich oru video cheyyumo plz
@mowgly88992 жыл бұрын
Buddy ഇഷ്ട്ടം 🔥
@mowgly88992 жыл бұрын
❤
@33TridenT332 жыл бұрын
Role of exhaust is explained but the first part is not at all covered. What are the problems that an aftermarket exhaust will cause.
@vishnu_weekends2 жыл бұрын
Accelerator inte avide extra vechirikkunnathu entha...
@antonyjikku25192 жыл бұрын
Cruice countrol
@athulkrishna41102 жыл бұрын
Manual cruice control
@geesmongeorge36392 жыл бұрын
Kindly post a video about ducati desmotronic valve system
@shahiro.n51612 жыл бұрын
useful information thank you
@rijupk57622 жыл бұрын
Bro can you suggest some branded silencer for royal Enfield classic 350☺? Explanation is very detailed. Thank you...
@johanjohn406712 күн бұрын
Well xplained
@jagujaganathan16429 ай бұрын
ഓൾഡ് മോഡൽ വണ്ടിയും BA6 മോഡൽ വണ്ടി സെൽഫ് മോട്ടോറിന്റെ വർക്കിംഗ് പറഞ്ഞുതരാമോ
@yamahakiller16452 жыл бұрын
2 stroke chamber ntw vedio cheyo bro
@sachinsadan18282 жыл бұрын
Chetta appo DB killer remove chaidal kuzhappam onnum ella alle(Mahindra MOJO)
@sreejithps95722 жыл бұрын
Automobile engg. advanced text ( written by Ajith Buddy) koodi publish cheythirunnengil....❤️
@ansaft57322 жыл бұрын
Transmission നെ കുറിച്ച് ഒരു video ചെയ്യുമോ please
@rinshadpr48562 жыл бұрын
Valve sound varunude enta standard 350 il heat aykumbole Varum sound Njan oru aftermarket exhaust use chaiyunude e video kanicha ktm bike polai Ula silencer structure different anu but same inside Ula pipe pin glaaswool ulath Silencer enta Vandi ulath ath kozhpam undo
@iamjimnyman2 жыл бұрын
Two wheeler ഇൽ ഉപയോഗിക്കുന്ന DCT ട്രാൻസ്മിഷനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@ratheeshpanicker365210 ай бұрын
Good one.
@athulaneesh28532 жыл бұрын
2 strokeil expansion chamber vechal ee paranjathellam nokkendi varumo please reply🙏.athine patti oru video cheyyo buddy ❤️
@AjithBuddyMalayalam2 жыл бұрын
Ithinekkal avide nokkanam
@athulaneesh28532 жыл бұрын
@@AjithBuddyMalayalam athine patti oru video cheyyamo please🙏
@rajesht.r53412 жыл бұрын
Thanks bro 👍
@ubaidabi46942 жыл бұрын
Throttle gripper vachath kandu.. ath safe to use aano!?
@AjithBuddyMalayalam2 жыл бұрын
Video cheyyam
@nithinmanu4999 Жыл бұрын
അടിപൊളി 👌🤝
@sudhiradhamadhav95382 жыл бұрын
Poliyee💥💥💥
@KARTHIK-kc5mi8 ай бұрын
അപ്പോൾ ഈ ബൈക്കിൽ തന്നെ വരുന്ന സൈലൻസ്റിന്റെ dpkiller മുറിച്ചു മാറ്റിയാൽ എന്തെങ്കിലും പ്രേഷങ്ങൾ വരുമോ
@cjsanu2406 Жыл бұрын
Ktmrc200 bs6 nu bs4 full system vechal vandi pani kito
@johanjohn4067Күн бұрын
Bulletinu etavum better silencer ethaa??
@shafimkparakkadavu10532 жыл бұрын
Please do a video on Tappet sound
@Rc_tooner_abura9 ай бұрын
ചേട്ടാ marketil 2k 3k യിൽ കിട്ടുന്ന akrapovik vechal vandik കംപ്ലയിന്റ് വരുമോ plees reply
@Krishnnan20792 жыл бұрын
Thank you
@braavo4611Ай бұрын
Classic reborn bikeukalk red rooster performance exhaust use cheyyunnavar aarengilum undo? without removing catalytic converter
@pranav.r8335 Жыл бұрын
Bro enik oru doubt nammal vere ethelm bikil unicorn silencer vachaal sound kurayumk
@startech5436 Жыл бұрын
Bro v3 company provide cheyyunna Daytona exhaust vacha scene indavo
@കളക്ടര്2 жыл бұрын
ഒരു കുഴപ്പം ഇല്ല bro.. 2010 മുതൽ exhaust ചേഞ്ച് ചെയതു ബുള്ളറ്റ് ഓടിക്കുന്നു.. ഇതുവരെ no issue...
@muhammedyazeen22432 жыл бұрын
Can you suggest some good quality after market exhausts for bullet new model standard 350 ks
@hra20222 жыл бұрын
Rev-matching നെ പറ്റി ഒരു വീഡിയോ ചെയ്യാമോ bro... എങ്ങനെ കറക്റ്റ് ആയി rev match ചെയ്യാം & അതിന് പിന്നിലെ മെക്കാനിക്കൽ explanation
@എരെൻയേഗ2 жыл бұрын
Already undallo , pulli cheytha gearshift tips video il rev matching included aanu
@riderstech19092 жыл бұрын
bro use cheyyunna throttle grip/cruise control grip review cheyyumo.. please
@AjithBuddyMalayalam2 жыл бұрын
Cheyyam
@brahmadathans.r90932 жыл бұрын
Aa Aadyathe Clip😭🤣🔥
@charusanthosh2992 жыл бұрын
Bro classic 350 full exhaust system ait mattathe athinte muffler mathram oru free flow muffler vechal engine damage akuvo engine valve issue verumo
@harikrishnasreeganesan32672 жыл бұрын
Hello Ajith bro,removal of db killer in mojo ,will affect the bike??? Pls reply
@AjithBuddyMalayalam2 жыл бұрын
Db killer mattonnineyum badhikkilla ennanu njan manasilakkiyirikkunnath
@noking1582 жыл бұрын
@@AjithBuddyMalayalam bro Duke 250 akrapovic vechal pani kituo
@anurooprozario3603 Жыл бұрын
2 stroke engine il silencer flute cut cheythal mileage kurayumo?