നല്ല അവതരണം... വ്യക്തമായി മനസ്സിലാകുന്നു... അക്കര ഫൗണ്ടേഷന് എല്ലാവിത അഭിനന്ദനങ്ങളും......👍💓💓
@maninayanam52723 жыл бұрын
നിള മോൾ 😘
@santhoshjose83 жыл бұрын
ഇത്തരം ക്ലാസുകൾ മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാവുന്ന ചെറിയ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുവാനും ചികിത്സാ നേടുവാനും കഴിയും. ഉപകാരപ്രദമായ ക്ലാസുകൾ സംഘടിപ്പിച്ച അക്കര ഫൗണ്ടേഷന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.