ഇത് ഭഗവാൻ്റെ മക്കൾ സൂപ്പർ ങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കേണ്ട എല്ലാം ശരിയാക്കി തരും ഭഗവാൻ nimghalude. എല്ലാം പരി പൂർണമായി മാറും ചക്കര മുത്തുകളെ ummmmmmmma ഒരു കോടി
@oldisgold19774 ай бұрын
സംഗീതം തന്നെ ഒരു ട്രീറ്റ് മെന്റ് അല്ലേ. ❤️പൊന്നൂട്ടൻ ഉഷാറാ ❤️
@SreeshandhShree5 ай бұрын
അടിപൊളി സൂപ്പർ 🥰🥰🥰🥰🥰🥰❤❤❤❤❤❤
@svssarishi79034 ай бұрын
മോനെ മോൻ്റെ പാട്ട് വളരെ മനോഹരമായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി എല്ലാവർക്കും ഇഷ്ടമായി. ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകള്‍ പാടണം കേട്ടോ... 😍👍