PROJECT VYTTILA FLYOVER by Shameer Abdulla

  Рет қаралды 186,836

Shameer Abdulla

Shameer Abdulla

Күн бұрын

Пікірлер: 422
@cnsaheen
@cnsaheen 3 жыл бұрын
പാലം വന്നു മച്ചാനെ.. പക്ഷേ ബ്ലോക്ക് വീണ്ടും ബാക്കി :) 2022 Edit: Full block and new traffic amendments :)
@Praveen-ps62
@Praveen-ps62 3 жыл бұрын
ചേട്ടാ 🥺🥺🥺🥺🤗🤗🤗🤗🤗എന്റെ കണ്ണ് നിറഞ്ഞുപോയി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടും ഉന്ന് തിരിഞ്ഞുപോലും നോക്കില്ലല്ലോ 😔😔😔😔
@sajeevambal
@sajeevambal 3 жыл бұрын
Hat's off... Your prediction was correct with the present design of vyttila flyover. Block block block 🤭
@MohananNA
@MohananNA 6 жыл бұрын
താങ്കളുടെ വീക്ഷണം നൂറു ശതമാനം ശരിയാണ്. സാധാരണക്കാരന് എന്ന നിലയിൽ എന്ത് സപ്പോർട്ട് ആണ് പ്രതീക്ഷിക്കുന്നത് ...താങ്കളുടെ ഫോൺ നമ്പർ കൂടി ഇടുക
@dineshvvdineshvv9230
@dineshvvdineshvv9230 5 жыл бұрын
m
@uk_mallu_live
@uk_mallu_live 5 жыл бұрын
മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ 300 കോടി സിമ്പിൾ ആയി പിരിച്ചെടുത്തുടെ സർക്കാരിന്.. Fb കൂട്ടായിമ ഉണ്ടാകു.. ഫുൾ സപ്പോർട്ട്
@shijask.s911
@shijask.s911 5 жыл бұрын
ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്ന ഒരു യാത്രക്കാരൻ ആണ് ഞാൻ. ഇത് പോലെ ഒന്ന് അവിടെ ഉണ്ടായാൽ അത് ജനങ്ങൾക്ക് ഉപകാരപ്പെടും
@vishnurahul2172
@vishnurahul2172 2 жыл бұрын
പറഞ്ഞത് തന്നെ സംഭവിച്ചു. ദീർഘവീക്ഷണം ഇല്ലാത്തവന്മാർ ഓരോന്ന് ചെയ്യും. ജനങ്ങൾ അനുഭവിക്കും
@ansalmajeed4165
@ansalmajeed4165 7 жыл бұрын
Very good project ... ഇങ്ങനെ തന്നെ ആവണം കൊച്ചി ..ഇത്രയും നല്ല ഒരു പ്രോജക്ട് ഒരിക്കലും തള്ളികളയരുത്...... All the best
@sanjaritecnician9094
@sanjaritecnician9094 7 жыл бұрын
Ansil Majeed
@premnavas2776
@premnavas2776 6 жыл бұрын
അഭിനന്ദനങ്ങൾ, അഭിനവ ഭാരത ശിൽപികൾ നിങ്ങൾ, പുതിയ യുഗത്തിന് സാരഥികൾ നമുക്ക് തകർക്കാം അരക്കില്ലങ്ങൾ ബ്യൂറോക്രസിയുടെ പേറ്റില്ലങ്ങൾ.....
@shigi3238
@shigi3238 3 жыл бұрын
നിങ്ങൾ ആയിരുന്നു സർ ശരി ❤️
@onetwo1050
@onetwo1050 6 жыл бұрын
കേരളത്തിലെ ശാപം സർക്കാർ ഉദ്യോഗസ്ഥർ ആണ്...... സൂപ്പർ xcellent വോയിസ്‌...
@praveenmenon2890
@praveenmenon2890 4 жыл бұрын
Keralites deserve this kind of futuristic infrastructure and worldclass services in other sectors..Hopefully one day !
@alphonsadigitalvisionkezhu2725
@alphonsadigitalvisionkezhu2725 5 жыл бұрын
കണ്ണു കാണാൻ മേലാത്ത പൊട്ടൻ മന്ത്രി മാറോടു പറഞ്ഞിട്ട് എന്തു കാര്യം ഈ പ്രൊജക്റ്റ്‌ നമ്മുടെ നവകേരള ന്യൂസ്‌ കൊടുക്ക്‌ ബെന്നി ചേട്ടൻ ഇത് പൊളിച്ചു അടുക്കും
@soorajmsbala
@soorajmsbala 3 жыл бұрын
ജ്യോൽസ്യൻ ആണോ....?! 😑 ഉത്ഘടനം കഴിഞ്ഞ ദിവസം ഇന്ന്... തീരാ ദുരിതം ആയി ഈ പാലം .... -ഒരു വൈറ്റിലക്കാരൻ 😑
@SanthoshKumar-uu6zs
@SanthoshKumar-uu6zs 2 жыл бұрын
Hats off to you. You were right....people are suffering now ....useless system.
@nov619
@nov619 3 жыл бұрын
ബുദ്ധിയുള്ള എഞ്ചിനീയർമാർ ഇവിടെ ഇല്ലാഞ്ഞിട്ടല്ല . ഉൾക്കാഴ്ച ഇല്ലാത്ത ഭരണതികാരികൾ മരുനിന്ന് പോലും ഒരെണ്ണം ഇല്ല
@BUSINESStoBUSINESS
@BUSINESStoBUSINESS 6 жыл бұрын
Very good suggestion and design
@sreekumar2984
@sreekumar2984 5 жыл бұрын
വൈറ്റില മേൽപ്പാലത്തിന്റെ കാര്യത്തിൽ നമ്മുടെ ഷെഡ്‌ഡി മന്ത്രി ബഹുമാനപ്പെട്ട ശ്രീധരൻ സാറിന്റെ ഉപദേശം പോലും തള്ളിക്കളഞ്ഞില്ലേ. ഇത്തരം വിവരം കെട്ടവർ മന്ത്രിസ്ഥാനത്തു ഇരിക്കുന്ന കാലത്തോളം ഇങ്ങനെയൊക്കെ നടക്കൂ ഷമീർ....
@cckoyakuttychitakath7392
@cckoyakuttychitakath7392 5 жыл бұрын
Vivaram. Aalojichu. Cheyyendadhanu. Adh. Kondanu. Dhrudhikoodiyappol. Ibrahimkunj. Ciment. Idanda. Sthalath. Msand. Ittadh
@rajeshk9253
@rajeshk9253 2 жыл бұрын
Keep going all support from us
@MichiMallu
@MichiMallu 6 жыл бұрын
Proud of our youth!!! Proud of Shameer Abdullah and friends!!! Hope the authorities listen to your wonderful master plan!
@sreeharivettuvazhy4181
@sreeharivettuvazhy4181 2 жыл бұрын
Nalu varsham munp olla video aan , ippozhum relevant aan .super👍
@joojoobe1
@joojoobe1 Жыл бұрын
ellam nashippichu avasanam
@malayalamraremovies
@malayalamraremovies 2 жыл бұрын
പ്രിയ ഷമീർ, അന്ന് നിങ്ങൾ പറഞ്ഞത് ആരെങ്കിലും കേട്ടിരുന്നേൽ ...
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
Ningalde prediction correct anu.. Palam vannitum block marilla
@jiss8627
@jiss8627 3 жыл бұрын
Anyone here after 3 years?? *youtube recommendation*
@louythomas3720
@louythomas3720 6 жыл бұрын
A VERY GOOD VISION FOR THE COMING GENERATION..... Thanks a lot Mr. SHAMEER AHAMED. You Please Counsult Mr. PC SYRIAC (former Tamil Nadu Chief Secretary) Mr. VJ KURIAN (CIAL MD) Mr. YOUSF ALI (Lulu group) and talk with Chief Minister with their presence.....
@roshithvarghese4225
@roshithvarghese4225 7 жыл бұрын
Bro we all can understand the importance of your project. As you think like a common man you can understand the needs and feelings of public. The politicians ,vip’s, police everyone can pass the traffic jam without facing any troubles. So they are least bothered abt all these things. Their are good leaders but they are also helpless. It’s time to unite ... all the best brothers
@alik.v3406
@alik.v3406 5 жыл бұрын
താങ്കളുടെ പ്രയന്ദത്തിന് ഒരു സദ്ഫലമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്ന
@goks1987
@goks1987 5 жыл бұрын
Very thoughtful. Lack of vision or insight and corruption is the problem.
@vinnerbabu11
@vinnerbabu11 6 жыл бұрын
Very good... വളരെനല്ല ഒരു പ്രൊജക്റ്റ്‌ ഡിസൈൻ ആണ്‌ നിങ്ങൾ വിവരിച്ചിരിക്കുന്നത്... നാടിന്റെ നന്മക്കായി നിങ്ങളുടെ വിലപ്പെട്ട സമയത്തെ വിനയോഗിച്ചതിനു നന്ദി. ഇങ്ങനെ തന്നെ അവിടെ ഒരു പ്രൊജക്റ്റ്‌ വരട്ടെ എന്നു ആശംസിക്കുന്നു..
@Shaivaa
@Shaivaa 6 жыл бұрын
Vinner Babu
@SunilKumar-po9tm
@SunilKumar-po9tm 5 жыл бұрын
Well engineered plan
@vikramanvel
@vikramanvel 5 жыл бұрын
Good work!!! Youngerstrs woke up and work for your future.!! No politian will come forward for themselves. They are illiterate in these matters. Or they be like IBRAHIM KUNJU or Suraj. Team. Good luck. !!!
@rajeshk9253
@rajeshk9253 2 жыл бұрын
Great effort bro
@shahbasiqbal2795
@shahbasiqbal2795 5 жыл бұрын
...ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം....😢😢😢😢😢😢
@babupr3222
@babupr3222 5 жыл бұрын
സൂപ്പർ
@sabithidea
@sabithidea 6 жыл бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അതും കൊച്ചിയിലെ
@valmiki9618
@valmiki9618 2 жыл бұрын
Highly relevant still today .
@shyjithsaseendran
@shyjithsaseendran 6 жыл бұрын
ആരോടു പറയാൻ ഉത്തരവാദിത്വമില്ലാത്ത ആദർശമില്ലാത്ത ജനപ്രതിനിധികൾ വോട്ടും തേടി വരുമ്പോൾ ആട്ടി ഓടിച്ച് Nota ക്ക് വോട്ട് ചെയ്യാനെ പറ്റൂ ഇത്രയൊക്കെ നടക്കൂ
@jinankunnathoorjose5142
@jinankunnathoorjose5142 6 жыл бұрын
Chettan njangade muthanu.....
@AnilKumar-jc6fl
@AnilKumar-jc6fl 5 жыл бұрын
സൂപ്പർ ...
@joysumesh5103
@joysumesh5103 7 жыл бұрын
Super brother. This video must be shared to all politicians and business tycoons. Especially yousuf Ali.
@abychittooran1717
@abychittooran1717 5 жыл бұрын
It should be constructed by government . Not yousef ali. He will build a mall for kerala .vut he has no experience in building flyover. That contract should he given to l and t
@Dr.HarshadBAMS
@Dr.HarshadBAMS 7 жыл бұрын
a great effort by a true citizen
@nizamsaira8033
@nizamsaira8033 6 жыл бұрын
Project okkeh sooper aanu,50 years aayalum,projectinu venda piller pokum ittu theroola ennu mathram
@reghurajr2007
@reghurajr2007 6 жыл бұрын
YOU DONE A GREAT JOB. I WILL BE WITH YOU, TO SAVE OUR VYTILA AND KOCHI, WE WANT TO KOCHI BECOME A REAL METROPOLITAN
@pratheekunnikrishnan9991
@pratheekunnikrishnan9991 3 жыл бұрын
👍👍👍
@prathyushthevoyager2967
@prathyushthevoyager2967 7 жыл бұрын
Salute u shameer.... kochi kandavarke athinde vishamam ariyu...
@albinka5384
@albinka5384 3 жыл бұрын
ജനങ്ങൾ തന്നെ പെട്ടു😟
@jomanjacob9830
@jomanjacob9830 7 жыл бұрын
An excellent and measured analysis,10005 positive.Wish the concerned authorities take noe and act.
@anzilanu7
@anzilanu7 5 жыл бұрын
Superb macha...
@jeganmk4552
@jeganmk4552 3 жыл бұрын
Your design adipoli 💞💐👍
@kevinslivemusic1020
@kevinslivemusic1020 6 жыл бұрын
Very Good Super project 😀😀😀
@LIFEISTOTRAVEL
@LIFEISTOTRAVEL 7 жыл бұрын
Is there a way to built a underground bridge in the edapally junction in between vytilla to guruvayur road
@shameerabdulla3508
@shameerabdulla3508 6 жыл бұрын
LIFE IS TO TRAVEL sorry bro, there is no chance.I mean we can't built underpass.because of our land is sea level.not only that it's very expensive.It need plumbing system.
@anandu6284
@anandu6284 5 жыл бұрын
@@shameerabdulla3508 appol eni edapallyil onumm nadakille?
@shameerabdulla3508
@shameerabdulla3508 5 жыл бұрын
@@anandu6284 it's very difficult
@AmarAldrin
@AmarAldrin 7 жыл бұрын
Great Plan 👍👍 Hope it will be implemented in Vyttila Share this video to Maximum people
@vinayarajanvinayarajan5448
@vinayarajanvinayarajan5448 4 жыл бұрын
എന്റെ കൊച്ചിയിലെ സഹോദരീ സഹോദരൻമാരെ നീങ്ങളെല്ലാവരും bangaloru. Hyderabado ഒന്ന് പോയി കാണു ഇത്രയും ചീഞ്ഞ ഒരു നഗരം വെറെ എവിടെയും ഇല്ല
@shalumon8666
@shalumon8666 6 жыл бұрын
Good project go ahead. God bless your this huge dream.
@anandhupmpm5279
@anandhupmpm5279 3 жыл бұрын
Supper😍😍😍😍
@George-te1ke
@George-te1ke 5 жыл бұрын
I salute you dear Shameer , God bless
@spademod2529
@spademod2529 6 жыл бұрын
നമ്മളൊക്കെ മരിച്ചു കയ്യിനു വീണ്ടും ജനിച്ചാലും ഇതു തന്നെ അനുഭവിക്കണം ഓരോ വർഷവും ഓരോരുത്തരുടെയും കാലു പിടിക്കണം
@sreeharirajan5027
@sreeharirajan5027 3 жыл бұрын
താങ്കൾ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. വൈറ്റില പാലം ഉൽഗാടനം കഴിഞ്ഞു. അനുബന്ധ റോഡുകളോ ജംഗ്ഷനുകളോ വികസിപ്പിക്കാതെ ഒരു ആസൂത്രണവും കൂടാതെ ഉണ്ടാക്കിയ മേൽപ്പാലം ഒരു മാറ്റവും പ്രത്യേകിച്ച് ഉണ്ടാക്കിയില്ല...ദീർഗാടിസ്ഥാനത്തിലുള്ള ഒരു പ്ലാനും സമർപ്പിക്കാത്തതുകൊണ്ടു ഉയരമില്ലാത്ത തൂണുകൾ വെച്ച് ഡി എം ർ സി മെട്രോ ബ്രിഡ്‌ജും പണിതു... ഇനി ഭാവിയിൽ ഒരു ക്ലോവർ ലീഫ് ഫ്‌ളൈഓവറോ 4 way ഇന്റർച്ചൻജോ നിർമ്മിക്കണമെങ്കിൽ ചുറ്റുമുള്ള ബഹുനിലക്കെട്ടിടങ്ങളും എന്തിനു ഇപ്പൊ പണിതു വെച്ച മെട്രോ പാതയും ബ്രിഡ്‌ജും അടക്കം പൊളിച്ചു മാറ്റി പണിയേണ്ടി വരും...അതായതു വൈറ്റില ജംഗ്ഷന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന്..
@dheevar9660
@dheevar9660 3 жыл бұрын
Athe കേരളത്തിൽ ഭൂമി ഏറ്റെടുത്ത് റോഡു പണിയാൻ 20 കൊല്ലം വേണം
@santoshnair489
@santoshnair489 7 жыл бұрын
Hoping this video reaches all the concerned authorities and we get a better flyover for this junction. Well done shameer and team
@abinabi6519
@abinabi6519 2 жыл бұрын
🙏
@jafeerjafy7567
@jafeerjafy7567 5 жыл бұрын
മാറുന്ന കാലത്തിന് മാറുന്ന ചിന്താഗതിയാണു വേണ്ടത്. ഇത്തരം പ്രോജക്റ്റുകൾ കൊണ്ടുവരാൻ യുവാക്കൾക്കെ സാധിക്കു അതുകൊണ്ട് മൊത്തത്തിൽ ഒരു അയിച്ചുപണി നിർബന്ധമാണ്.
@anilnair4256
@anilnair4256 5 жыл бұрын
അങ്ങനെയെങ്കിൽ ആദ്യം 60 വർഷമായി ഭരിച്ചു മുടിക്കുന്ന 2 ഗതികെട്ട മുന്നണികളെ മാറ്റുന്നതിനെ കുറിച്ചു ആലോചിക്ക്...
@abdulnazir3959
@abdulnazir3959 5 жыл бұрын
@@anilnair4256 കാര്യം പിടികിട്ടി ആ പരിപ്പ് ഇവിടെ വേവില്ല മോനേ ..... ഇവിടെ മനുഷ്യൻ മാർ തന്നെ ഭരിച്ചാൽ മതി.
@anilnair4256
@anilnair4256 5 жыл бұрын
@@abdulnazir3959 എന്നാൽ ഇപ്പൊ കേരളം ഭരിക്കുന്ന മൃഗങ്ങളെ എത്രയും വേഗം പുറത്താക്കു
@abdulnazir3959
@abdulnazir3959 5 жыл бұрын
@@anilnair4256 ഹ ഹ പല പണികളും ചെയ്തു നോക്കി എന്താന്നറിയില്ല ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല ഇനി ഇപ്പോ എന്തു ചെയ്യും നമുക്ക് ആ അമിട്ട്-ഷാ നോട് പുതിയ വല്ല ഐടി യായും കണ്ടുപിടിക്കാൻ പറയണം .
@anilnair4256
@anilnair4256 5 жыл бұрын
@@abdulnazir3959 വോ... പറയാമെ
@manuanus
@manuanus 6 жыл бұрын
Hats of you my friend we will with you why our government behave like
@t.hussain6278
@t.hussain6278 5 жыл бұрын
ഇച്ഛാ ശക്തി യുള്ള നേതാക്കൾ വേണം. പാർട്ടി ഏതായാലും.
@sarathtom
@sarathtom 6 жыл бұрын
Why the government is still failing in coming up with good projects as mentioned in the video? The system and the people in it are all corrupted. I have no more belief in the government. Let things change let development happen and let the people change their attitude. Especially the political system here. Hats off to the group for coming up with this video.
@mohammedsafwann.s5521
@mohammedsafwann.s5521 7 жыл бұрын
Great design.success aavatte insha allah
@naveenkr5992
@naveenkr5992 5 жыл бұрын
Cheta ingal kollalo
@rejeeshtm8236
@rejeeshtm8236 4 жыл бұрын
Good massage
@haridhar8620
@haridhar8620 6 жыл бұрын
Thank you for your attempt it is a great effort and the so called talent dried engineers should learn from youngsters like you guys
@ismailumerulfarook4651
@ismailumerulfarook4651 6 жыл бұрын
Super project we support you
@anoopdasan
@anoopdasan 7 жыл бұрын
വെറും ഒരു ഓവർ ബ്രിഡ്ജ് കൊണ്ട് വൈറ്റില്യ ജംഗ്ഷൻ നന്നാവില്ല എന്ന് കുട്ടികൾക്ക് പോലും അറിയാം..... ഇപ്പോൾ വിഭാവനം ചെയ്ത രീതിയിൽ പണിതാൽ... 1 വർഷം കഴിയുമ്പോൾ ആളുകൾ മടുക്കും എന്നു നൂറു ശതമമാനം ഉറപ്പാണ്... പിണറായി സർക്കാർ ഇതിനു മുൻകൈ എടുക്കുമെന്ന് വിചാരിക്കുന്നു.....
@SHALINKOPPATHIL
@SHALINKOPPATHIL 6 жыл бұрын
Abdhulla, We need you as a social worker.You can transform kerala's Infrastructure in most advanced level.
@samjohn9745
@samjohn9745 7 жыл бұрын
Yes, bro ur right........ Edappally we need underground brigde otherwise one use. Vytilla design is perfect....project for our future...great work..... Let government has to do decide.
@razavlogs1322
@razavlogs1322 3 жыл бұрын
എല്ലാം കഴിഞ്ഞു പോയില്ലേ bro... ഇന്നതിനേക്കാൾ മികച്ച പ്ലാൻ വേറെ ഇനി കിട്ടില്ല..😑 ഒരു overbridge പണിഞ്ഞു നാട്ടുക്കാരെ ഊമ്പിച്ചു. ഞാനും ഇത്‌ കുറേ നാളായി ചിന്തിക്കുന്നതാണ്... Signal ആശ്രയിക്കുന്നത്... അപ്പോളും ബ്ലോക്ക്‌ ആവില്ലേ🙌 നമ്മുടെ നാടിന്റെ വിധി... ഇങ്ങനെയുള്ള രാഷ്രിയ പരിഷകളെ കിട്ടിയതിൽ💯🙏 Anyway GREAT WORK BROTHER🔥💯 you're well Skilled🔥💯
@uk_mallu_live
@uk_mallu_live 5 жыл бұрын
Good
@AjithAjith-kc8fu
@AjithAjith-kc8fu 7 жыл бұрын
Machane nammede 24×7 support unduttooo!!!
@DeccanPlateau
@DeccanPlateau 6 жыл бұрын
Good project.. Hats off Shameer Abdulla... Go ahead man...
@kiranlalachan2204
@kiranlalachan2204 3 жыл бұрын
Hats off
@Ajish1980
@Ajish1980 7 жыл бұрын
Proposal കൊള്ളാം.. പക്ഷെ.. നമ്മുടെ കേരളത്തിൽ ഏതു നടക്കണമെങ്കിൽ 50 വർഷം എടുക്കും.. സർക്കാർ A. കാലാവധി തീരുമ്പോൾ ഒരു റോഡിന്റെ കല്ലിടും... സർക്കാർ B. 5 വർഷം കഴിയാറാകുമ്പോൾ "FACE-A എന്നു ഒരു SUB-DIVISION ഉണ്ടാക്കി അതു തീർത്താൽ തീർത്തു.. അങ്ങനെ പോകും ഈ proposal.. നന്നാവില്ല ഈ നാട്...
@SiYad-SiYu
@SiYad-SiYu 5 жыл бұрын
Ni poliyaan machane
@SHARIQ926
@SHARIQ926 6 жыл бұрын
Really good Work. I really appreciate for your vision. May Allah grant help for the dream come true. This is the way we youth have to think. Rather blaming on our forefathers. Show our leaders the proper planned solutions then the true value of the education and knowledge enlightens. If one among 100s think like you now, atleast 10 among 100s will follow us and that is a big step towards a better tomorrow.
@binuvdevan9998
@binuvdevan9998 7 жыл бұрын
fulll suprt ningalude kudeyanu
@srk9390
@srk9390 3 жыл бұрын
Dear Sameer .....it's a great plan....and now the mischievous Pimps are made it horrible
@hk4848
@hk4848 5 жыл бұрын
രണ്ട് ലയിൻ കലൂർ കടവന്ത്ര റോഡിൽ സിംഗിൾ ലൈൻ ബ്രിഡ്ജ് പണിത സർക്കാരാണ് മ്മമ്മമ്മ പസ്റ്
@thomasvarghese1864
@thomasvarghese1864 6 жыл бұрын
Your point is very valid. We need committed people to bring about change. Fully support your idea. All the best.
@fahadhsherief
@fahadhsherief 6 жыл бұрын
metro man e sreedharan e planinu againsta , puilleyeeaey onnu kanddu nookku, puillikku govtinu ethiraey pressure cheayaan ulla capability undu.
@m_Nesvin
@m_Nesvin 7 жыл бұрын
Good project...ningal oru sambhavamaa....ingana samoohika prathibhadhathayode illa ningal aanu sharikkim role model akkende
@alesh0007
@alesh0007 6 жыл бұрын
ഇത് വളരെ നല്ല ഒരു പ്ലാൻ ആണ്. നിങ്ങളുടെ കഷ്ടപ്പാടുകൾ അധികാരികളുടെ കണ്ണുതുറപ്പിച്ചാൽ ജനങ്ങൾക്ക് ഉപകാരമായേനേ.
@rajeshpk4048
@rajeshpk4048 3 жыл бұрын
Good idea bro
@n.padmanabhanpappan510
@n.padmanabhanpappan510 6 жыл бұрын
ഈ പദ്ധതി ജനപിന്തണ നേടി നടപ്പാക്കാൻ പരിപാടികൾ ആവിഷരിക്കണ്ടം ആലുവയിൽ ഒരു fly over ഉണ്ടാക്കിയതിന്റെ ദുരനുഭവവും നമ്മുടെ മുന്നിലുണ്ട്. കേസിന്റെയും മറ്റും വിവരങ്ങൾ തരാമോ? നമ്പർ കിട്ടുമോ? നമുക്ക് ഇത് വിപുലമായി പ്രചരിപ്പിക്കാം. മാധ്യമങ്ങൾ നിങ്ങളോട് സഹകരിച്ചില്ലേ? പണ്ട്, ആകാശനഗരം എന്ന തട്ടിപ്പ് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതും മാധ്യമ ലാളന ലഭിച്ചതുമാണ്. ഇതാകട്ടെ ആർക്കും വേണ്ട! ഷെരീഫിന്റെ നമ്പർ തരാമോ?
@midhununnikrishnan5155
@midhununnikrishnan5155 6 жыл бұрын
Hats off bro Thankale polulla vekthikalanu ee nadinte muthalkoott, naleyude nalla nadinte nirmathakkalum
@cckoyakuttychitakath7392
@cckoyakuttychitakath7392 5 жыл бұрын
Inn. Vijarichadh.Nalekk. vekkadhe. Adhikarikal. Urapp. Varuthuka. .. ... Nalla. Theerumanam
@mubashirpattambi
@mubashirpattambi 6 жыл бұрын
ഷമീർ അബ്ദുല്ല ❤😍
@abkb1112
@abkb1112 6 жыл бұрын
As they have already finalising tender for the single overbridge plan,it could be better do an amendment in that by providing option to expansion or additions future without demolishition of the structures . Not like blindly believing this is a very good plan by dreaming multilevel bridges What are the real difficulties which may face in practicality need to be understood from the experienced persons or authorities. Unlike someone doubts comments about obeying round about system by our drivers, there is no doubt that we keralites, will easy adopt to new things and use properly. Mr.Shameer, you might not be full time social worker, but if you could just intiate a social protection there will be youth to carry on it.. but before you enter you should understand from expertise that this is a really workable and beneficial idea.. not by listening from the comments of common man. Good initiative, good luck Shameer
@vaisakh6479
@vaisakh6479 Жыл бұрын
News kandu vannavar👉👍
@NitinMathewGeorge
@NitinMathewGeorge 6 жыл бұрын
A salute to your efforts and your good heart. #Respect you!
@amarkhan8923
@amarkhan8923 6 жыл бұрын
Suprb mahn
@mohammedali4674
@mohammedali4674 6 жыл бұрын
Shameerabdhullayode Good...seliution
@anoopdasan
@anoopdasan 7 жыл бұрын
സൂപ്പർ.... ഇതു അത്യാവശ്യം തന്നെ... മുൻകൂട്ടി കാണാതെ ഞങ്ങളുടെ പൈസ മുടക്കി കൺസ്ട്രക്ഷൻ നടത്തരുത്....
@justinnikku7315
@justinnikku7315 7 жыл бұрын
ഗുഡ് പ്ലാൻ brw.. ഇതു നടക്കണം.. ഫുൾ സ്‌പോർട് 💪👍
@AjuJosephC
@AjuJosephC 6 жыл бұрын
Round about is not suitable for such a busy junction.😳
TOP-10 Traffic Solutions. Future Of Transportation.
19:10
Top Box
Рет қаралды 2,1 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 15 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 14 МЛН
Kochi Metro timeline Video from start to end | Mathrubhumi.com
9:47
Angamaly Kundannoor Six Lane Access Controlled Bypass | Route & Overview
14:54
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 15 МЛН