ഇതാണ് അവതരണം. ഇങ്ങനെ പറഞ്ഞു കൊടുക്കുമ്പോഴേ സാധാരണക്കാരായ ഒരു വ്യക്തിക്ക് വളരെ വ്യക്തമായിട്ട് മനസ്സിലാക്കാൻ കഴിയു.. അപൂർവങ്ങളിൽ അപൂർവ്വമാണ് ഇതുപോലെ ബ്ലോഗ് ചെയ്യുന്ന ആളുകൾ
@sjsj346Ай бұрын
Exactly 💯👍
@prasannankumar86027 күн бұрын
വളരെ നല്ല അവതരണരീതി ഞാൻ ഒര് വിൻടേജ് ഇഷ്ടകാരനാ
@amaldev-zi6ljАй бұрын
ചേട്ടാ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാണ് ❤️👍🏻
@projectwondersАй бұрын
Thank you so much 🙏
@sureshkm2403Ай бұрын
കട്ട വെയിറ്റിംഗ് അടുത്ത വീഡിയോയ്ക്ക് ❤❤❤
@mathewvaghesevarghese99369 күн бұрын
👍❤👌
@kltrollen6264Ай бұрын
Thangal nannai samsarikunnund.. valare lalithamai ithrem arivu tharunna vere oru Malayalam channel njan kandittilla .... Keep going ❤❤❤
@projectwondersАй бұрын
Thank you so much
@adarshmahesan8018Ай бұрын
Good presentation Speaker box design engha cheyam especially 3way. 2 way speaker box okke Oru video cheyamoo
@tipsywolf5466Ай бұрын
Ashaane pwoli anallo...
@sjsj346Ай бұрын
താങ്കളുടെ അവതരണത്തിലും താങ്കളുടെ കഴിവുകളിലും താങ്കളേ വെല്ലാൻ കേരളത്തിൽ മറ്റു ചാനൽ വിദഗ്ദ്ധൻമാർ ഉണ്ടെന്ന് തോന്നുന്നില്ല.. salute to you sir 👍👍👍🙏🙏🙏
@pereiraclemy71099 күн бұрын
Great 🎉🎉🎉
@anoopabhi-un8niАй бұрын
Valare vekathamayittulla avatharanam👌🏼👌🏼👌🏼👏🏼👏🏼👏🏼
@sujithks343823 күн бұрын
Beginners പറ്റിയ ഒരു 2.1ബോർഡ് പറഞ്ഞു തരാമോ....?
@prabhu_dhanАй бұрын
First test ചെയ്തപ്പോൾ ഇട്ട music name പറയാമോ
@suneeshvssuneeshvs7106Ай бұрын
ചേട്ടാ അടിപൊളി 🥰🥰🥰🥰🥰
@projectwondersАй бұрын
Thank you so much 🙏
@JiniHoney-d2iАй бұрын
ഞാൻ ആദ്യമായി subwoofer കാണുന്നത് 20 years back ഒരു വീട്ടിൽ ജോലിക്ക് പോയപ്പോളാണ്... കുമ്പിടിഞ്ഞമാക്കലിൽ 900 തൂണുകൾ ഉള്ള ഒരു വീടുണ്ട്... Joy എന്നാണ് ആളുടെ പേര്... Audio പ്രാന്തനാണ്... എവിടെ നോക്കിയാലും amps speaker box sub woofers 😮... 17 ബോക്സ്കൾ അടക്കി വെച്ച് അതിന്റെ മുകളിലാണ് അന്ന് യേശുവിന്റെ രൂപം വെച്ചിരുന്നത് 😂
@bibhutisethi9512Ай бұрын
7388 ic amplifier available?
@VishnuMs-mh2kdАй бұрын
സൂപ്പർ ചേട്ടാ ❤❤❤
@user-qg6lp6sx3tАй бұрын
Super💪
@akashtp4199Ай бұрын
Class d 400 w ambilku maximum kodukattkan pattunna 12 inch sub eatha
@jassimstudiodubai1509Ай бұрын
car il mono block sub woofer cheyyumbol power splay engine aayirikkum ?
@projectwondersАй бұрын
Please contact me on my WhatsApp I will explain everything
@independent6182Ай бұрын
ഒരു യമഹ എ വി ആർ ഡെഡ് കണ്ടിഷനിൽ ഉള്ളത് വാങ്ങിയാൽ അത് ശെരിയാക്കി എടുക്കാൻ പറ്റുമോ...??
@vismayaku4629Ай бұрын
പൊളി പൊളി
@volselectronics4709Ай бұрын
good video ❤❤❤❤
@projectwondersАй бұрын
Thank you 🤗
@sajivasudevan6647Ай бұрын
❤
@sreejith.s359721 күн бұрын
Onida ky thunder Tv യുടെ sub-woofer എന്റെ കൈയിൽ ഉണ്ട്. അത് കാറിൽ ഫിറ്റ് ചെയ്യാൻ ഏത് amplifire കൊടുക്കണം. എത്ര വാട്ട്സ്സിന്റ amplifire ആണ് കൊടുക്കണ്ടത്. അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ
@ajithrrr12332 күн бұрын
27o 27 - 8 Amper കൊടുത്താൽ മതിയാം Side 10" Waya box ന് വേണ്ടി കൊടുക്കാൻ ആണ്
@drishyamadikai998Ай бұрын
ഇതുണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ കൊറിയർ ചെയ്തു തരുമോ??
@NandakumarJNair32Ай бұрын
👌👍👍
@SivadasanV-m6hАй бұрын
4.1 brand hom teayeter 5.1 akan pattumo cheta
@projectwondersАй бұрын
Possible, but it depends on the circuit of your existing audio system
@ajithrrr12332 күн бұрын
27o 27 - 8 Amper transformer കൊടുത്താൽ മതിയാം
@Bossbaby312Ай бұрын
15 inch toyoton subwooferine pattiya board eathanu paranju tharavo
സാർ ഇതിൽ കാണിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമർ എവിടെ നിന്നാണ് താങ്കൾ purchase ചെയ്തത് കോൺടാക്ട് നമ്പർ ഉണ്ടോ 👍
@pmd2231Ай бұрын
Njan cheyyum,kottayam
@projectwondersАй бұрын
Out own product
@anishchandran461Ай бұрын
Thanks
@bijubiju8947Ай бұрын
Hi bro '❤ ' Universel 35-0-35 Smps sony 1800 sub woofer ഇതാണ് എൻ്റെ വണ്ടിയിലുള്ളത് ഈ ബോർഡ് കൊടുത്താൽ woofer അടിച്ചു പോകുമോ?
@projectwondersАй бұрын
No issues
@bijubiju8947Ай бұрын
@projectwonders 🥰🥰.
@nayanzzz6119Ай бұрын
ചേട്ടാ ഈ കമെന്റിന് ഒന്ന് റിപ്ലൈ തരണേ.200.300w ഒക്കെ ഉള്ള amplifer നേക്കാളും ബാസ്സും സൗണ്ട് ക്വാളിറ്റിയും കിട്ടുന്നുണ്ടല്ലോ അതിന്റെ പകുതി വാട്സ് പോലും ഇല്ലാത്ത ബ്രാൻഡഡ് subwoofer കൾക്ക്. അതിന്റെ രഹസ്യം എന്താന്ന് ഒന്ന് പറയാമോ. ഇത് വരെ വാട്സ് കൂടിയ പല amplifier കളും ഉപയോഗിച്ച്നോക്കിയിട്ടും ബ്രാൻഡഡ് സെറ്റുകളുടെ ആ ഒരു ഫീൽ കിട്ടുന്നില്ല 😢.ഇപ്പോ എന്റെ വീട്ടിൽ ഇരിക്കുന്നത് 4 transistor sub amp ആണ്. പക്ഷെ താഴത്തേ വീട്ടിലെ f&d യുടെ ആ bass സൗണ്ട് എന്റെതിൽ നിന്ന് കിട്ടുന്നില്ല 😢(അതിന്റെ sub വാട്സ് ഏകദേശം 50w ൽ താഴെ ആണ് )😢plzz റിപ്ലൈ 🙏🙏🙏
@aldrogaming4216Ай бұрын
200 watt ബോർഡ് മാത്രം ഉണ്ടായിട്ട് കാര്യമില്ല.. ട്രാൻസ്ഫോമർ എത്ര വോൾട് ഉണ്ട് ആമ്പിയർ.. വൂഫർ അതിന്റെ ബോക്സ് .. സബ് പ്രീ ബോർഡ് അതിന്റെ ഗെയിൻ.. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒത്തൊരുമിച്ചാലെ ഉദ്ദേശിക്കുന്ന പെർഫോമൻസ് കിട്ടു.. ഇതിനിടയിൽ ഏതെങ്കിലും ഒന്ന് പൊളിഞ്ഞാൽ എല്ലാം കുളമാകും...
@JamesPA-y8qАй бұрын
👍🤍🙏
@dhosrysystem4613Ай бұрын
Hello sir ഞാൻ Obage ണ്ടെ ഒരു 4 .1 ൽ നല്ലൊരു പുതിയ മോഡൽ ബോർഡ് സെറ്റ് ചെയ്തു അപ്ഡേറ്റ് ചെയ്തുകൂടെ
@projectwondersАй бұрын
Yes ശ്രമിക്കാം
@dhosrysystem4613Ай бұрын
ok thanks Sir
@manumanupk3695Ай бұрын
ഇതിൻ്റെ വില എത്രയാ
@kltrollen6264Ай бұрын
Enthan bro thirak video full kananulla shemayengilum ullath nallathaan