SUBWOOFER AMPLIFIER MAKING VERY EASY.

  Рет қаралды 62,376

PROJECT WONDERS

PROJECT WONDERS

Күн бұрын

Пікірлер: 156
@reenabijubijureena3465
@reenabijubijureena3465 8 ай бұрын
സർ നിങ്ങൾ വളരെ ബ്രില്യൻറ്റ് ആയ ഒരു ടെക്നീഷ്യൻ ആണ് ഇത്ര മനോഹരമായ് സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം പറഞ്ഞു തരുന്ന മനസ്സിന് ഓരായിരം നന്ദി .... നിങ്ങൾ വളരെ നല്ല മനസ്സിനു ഉടമയാണ് കേരളത്തിലെ ഒരു ടെക്നീഷ്യനും ഇത്ര ഫെർഫക്ടായ് പറഞ്ഞു തരില്ല ഇതിന്റെ വർക്ക് അറിയാവുന്നവർക്ക് കുറച്ച് പേർക്കെങ്കിലും ഭയങ്കര അഹങ്കാര ണ് അവർ ഇത് അസ്സംബ്ലി ചെയ്യുന്ന സീക്രട്ട് ഇത്ര കൃത്യമായ് ഒരിക്കലും പറയില്ല .... താങ്കൾ അവരെയല്ലാം കടത്തി വെട്ടി നിങ്ങൾ പുലി അല്ല പുള്ളി പുലിയാണ് ....എന്റെ ബിഗ് സല്യൂട്ട് .....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@syamrajendran8910
@syamrajendran8910 5 ай бұрын
ചേട്ടാ നിങ്ങളെ പോലെ പറഞ്ഞു മനസിലാക്കാൻ ഒരുത്തർക്കും സാധിക്കില്ല ഞാൻ ഒരുപാട് വീഡിയോ കണ്ടു ഒന്നും മനസിലായില്ല എന്നാ അങ്ങയുടെ വീഡിയോ സൂപ്പർ ആണ്
@Praveenktuttan
@Praveenktuttan Жыл бұрын
ആദ്യം ആയി ആണ് ചേട്ടന്റെ വീഡിയോ കാണുന്നെ സൂപ്പർ എനിക്ക് ഇഷ്ടം ആയി
@anshadanshu4008
@anshadanshu4008 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തായി പറഞ്ഞു തന്നു thank u ചേട്ടാ 🥰🥰🥰
@projectwonders
@projectwonders Жыл бұрын
Thank you so much
@sjsj346
@sjsj346 Жыл бұрын
Very nice and very clear explanation... 👍👍👍👍👍🙏🙏🙏🙏
@murugesansakthi7294
@murugesansakthi7294 Жыл бұрын
Super good 👍
@adarshadarsh145
@adarshadarsh145 Ай бұрын
Nice video❤
@sanbenedetto1342
@sanbenedetto1342 Жыл бұрын
നല്ല വ്യക്തമായ അവതരണം വ്യക്തമായ വീഡിയോ ഓഡിയോ , ഒരു പാട് നന്ദി ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷ്ക്കുന്നു
@nelsonm3710
@nelsonm3710 Жыл бұрын
അടിപൊളി....You are just amazing. വലിയ സംഭവം ആണെന്ന് കരുതിയ കാര്യങ്ങൽ... താങ്കൾ വളരെ സിമ്പിൾ ആയി...സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു.... Thank you so much
@projectwonders
@projectwonders Жыл бұрын
Thank you so much sir,,🙏
@Avdp7250
@Avdp7250 Жыл бұрын
അതെ 👍👍 ഇനി കുറച്ചുകൂടി power കൂടിയ ഒരു amplifier ചെയ്യണം waiting
@ratheeshpkratheeshaswani1109
@ratheeshpkratheeshaswani1109 Жыл бұрын
Very very good
@MrJayBee_YT
@MrJayBee_YT Жыл бұрын
Nice❤
@prabakaran2477
@prabakaran2477 6 ай бұрын
Excellent explanation
@Thenseer-l3h
@Thenseer-l3h 7 ай бұрын
Good bro
@projectwonders
@projectwonders 6 ай бұрын
Thanks
@binumpbinump1064
@binumpbinump1064 Жыл бұрын
Good work bro
@projectwonders
@projectwonders Жыл бұрын
Thanks
@ratheeshpkratheeshachoos3949
@ratheeshpkratheeshachoos3949 Жыл бұрын
Chetta ningal nalla reethiyil njangalkku vendi video cheythu super .....
@Thaik-ld7sm
@Thaik-ld7sm Жыл бұрын
Good
@ZayaZan
@ZayaZan Жыл бұрын
അറിവ് അഹങ്കാരം ആയി കൊണ്ട് നടക്കുന്ന ചില മലമൈരന്മാർക്ക് വെള്ളിടി പോലാണ് ചേട്ടന്റെ വീഡിയോ... കമന്റ് ബുകസിൽ ചില നെഗറ്റീവ് കരച്ചിൽ അതിന്റെ ലക്ഷണം ആണ്... അണ്ണാ പൊളി വീഡിയോ. താങ്ക്സ് 🙏💐
@projectwonders
@projectwonders Жыл бұрын
Thank you so much for your great support ❤️🙏
@Shajeerpp
@Shajeerpp 6 ай бұрын
😂😂😂satyam
@syamrajendran8910
@syamrajendran8910 5 ай бұрын
സത്യം
@shajeershaje6034
@shajeershaje6034 Жыл бұрын
Good sir
@Nived_2008
@Nived_2008 Жыл бұрын
Thanks cheta very very thanks vedio
@sedhuns9134
@sedhuns9134 Жыл бұрын
Useful video 👌💟
@otherakaran2933
@otherakaran2933 Жыл бұрын
Adipoli video 💥
@muralimadhavan06
@muralimadhavan06 Ай бұрын
One doubt for this amplifier why u have not given speaker protection board
@honeyshvlog1491
@honeyshvlog1491 Жыл бұрын
Super 😍
@Joshyvaachakkal
@Joshyvaachakkal Жыл бұрын
വളരെ നന്നായി ബ്രോ.... താങ്ക്സ്..❤❤
@shibinpp165
@shibinpp165 Жыл бұрын
Super
@abhijithappu9608
@abhijithappu9608 7 ай бұрын
Unisound 550 pa amplifier ith connect cheyan pattumo
@alwinaudio6909
@alwinaudio6909 Жыл бұрын
Good explanation bro❤❤👍
@krishnakumarthankachanchan5537
@krishnakumarthankachanchan5537 Жыл бұрын
🙏
@otherakaran2933
@otherakaran2933 Жыл бұрын
Ithu 5.1old model amplifier ayi enganaya connect cheyune
@ajayankr19
@ajayankr19 Жыл бұрын
Ethu adipoli ayitundu ellavarukkum manasilakunna vivaranam adipoli
@sijusijumanas265
@sijusijumanas265 Жыл бұрын
സൂപ്പർ 🔥🔥🔥🥰👍
@akhilsivadasan9922
@akhilsivadasan9922 Жыл бұрын
Subwoofer bord mono board angane 2type board undo subwoofer board il satha speeker work akumo
@infomate7741
@infomate7741 Жыл бұрын
how to build pa system...public annoucemnet..or live music programm use box
@SarathSarath-xt9tc
@SarathSarath-xt9tc 3 ай бұрын
Paattu kellkan vedio avasanam vare kandu pling aaayava evide camon😅 vedio suppar aayittund
@rajeshmmsini
@rajeshmmsini Жыл бұрын
30:10 ചേട്ടാ വീഡിയോ ഇഷ്ടപ്പെട്ടു അതിൽ ഉപയോഗിച്ചത് എല്ലാ വീഡിയോയും ഉള്ള വീഡിയോ എല്ലാം കാണുന്നുണ്ട് ചേട്ടൻ ഉപയോഗിക്കുന്ന മെറ്റീരിയൽസിന്റെ പേര് ഒന്ന് പറഞ്ഞു വളരെ ഉപകാരമായിരുന്നു
@projectwonders
@projectwonders Жыл бұрын
Please contact me on WhatsApp
@karthikpv1070
@karthikpv1070 Жыл бұрын
Very good work bro❤...
@soorajrajankadakkal1509
@soorajrajankadakkal1509 Жыл бұрын
Chettan supera 👍
@amalxavier3559
@amalxavier3559 Жыл бұрын
Speaker out signal out aaki convert cheyyan pattuvo
@amalxavier3559
@amalxavier3559 Жыл бұрын
Tv speakers complaint anu aux jack work cheyyumnillaa , audio out edukkan speaker out nte gain kurakan vazhi undoo
@valluvaraj8528
@valluvaraj8528 Жыл бұрын
Though I am tamil. you have explained every thing simply and superbly. After seeing this we can easily know how your are doing this amp. Thank you.
@projectwonders
@projectwonders Жыл бұрын
Thank you so much 🙂
@ajayankr19
@ajayankr19 Жыл бұрын
Eni thoshiba 521943 vachu oru kidukkan STEREO undakkunna oru Vedeo with 3 way crosover kudi chaithu onnu pratheshikkunnu dear
@murlikrishnanr5238
@murlikrishnanr5238 Жыл бұрын
amazing
@projectwonders
@projectwonders Жыл бұрын
Thank you! Cheers!
@nafihandro3604
@nafihandro3604 Жыл бұрын
ചേട്ടാ ഹോം തിയറ്ററിൽ എങ്ങനെ led sett ചെയ്യുക എന്ന് ഒരു വീഡിയോ ചെയ്യാവോ bass varumbo led കത്തണം. എന്റെ കയ്യിൽ ഉള്ളത് " f&d model no : D-60C-1 ". ആണ് ഇതിൽ led വെക്കുവാൻ പറ്റുമോ. അതുപോലെ അതിന്റെ പവർ on ലൈറ്റ് വേറെ വേക്കണം അതും കൂടെ പറഞ്ഞു തരുമോ
@vaishakhchikku2320
@vaishakhchikku2320 Жыл бұрын
Ithu pole 2.1,5.1 amp make cheyynna video cheyyamo
@vishnumarassery6527
@vishnumarassery6527 Жыл бұрын
ഇതിന്റെ out rms എത്രയാണ്
@ajnaswayanad9263
@ajnaswayanad9263 Жыл бұрын
27 0 27 transformrinu ethanu rite
@arunvr272
@arunvr272 Жыл бұрын
Cheta ithu avr ill connect cheyan patuvo?
@randomstuff8286
@randomstuff8286 Жыл бұрын
Jbl 1500 koduthal outdoor performance engane undavum
@projectwonders
@projectwonders Жыл бұрын
Not good
@randomstuff8286
@randomstuff8286 9 ай бұрын
Cheta njan valiyoru preshnathilanu 27 0 27 fenta subwoofer amp cheyithu argox 10 inch subil koduthu but subwoofer rattle aanu oru beat punch illa voice coil vibrate cheyyuna sound ottum comfortable alla.class d vechu 2.1 cheyithu 6inch award athu enthu nalla performance.valiya soundinu vendiyanu 10 inch sub vangiya
@shabeerkp2
@shabeerkp2 Жыл бұрын
❤❤
@adarshadarsh145
@adarshadarsh145 Ай бұрын
5 amp മതിയാകുമോ
@sreejithsreejithrs9427
@sreejithsreejithrs9427 Жыл бұрын
Hed set vachu kettal correct kunjako bobante sound 😃
@cyborggaming007
@cyborggaming007 6 ай бұрын
ചേട്ടാ, ഇലക്ട്രോണിക്സ് പഠിക്കണമെന്ന് ആഗ്രഹം ഉണ്ട് നല്ല ഇൻസ്റ്റിറ്റ്യൂട്ട് ഏതുണ്ട് ??
@Bipinkumar-vx7pk
@Bipinkumar-vx7pk Жыл бұрын
Cheta ee cabinat end vila varum kodukan ondavi
@thecaptaintech1838
@thecaptaintech1838 Жыл бұрын
80 watts subwoofer out 300 watts vere once chyan sadikumo ingane..?
@projectwonders
@projectwonders Жыл бұрын
i cant understand what u r meaning
@thecaptaintech1838
@thecaptaintech1838 Жыл бұрын
@@projectwonders athayatu ente system JBL SB241 Anu, 80watts anu sub woofer out Athu ee method use chytu increase chyan patuo.?
@anandhukrishnan2808
@anandhukrishnan2808 11 ай бұрын
Dolfi 5.1 amb cabinet kitumoo
@projectwonders
@projectwonders 10 ай бұрын
Available
@jeesonpyjeesonpy5464
@jeesonpyjeesonpy5464 Жыл бұрын
Ampier athrakittumo...
@surajpappaly5946
@surajpappaly5946 Жыл бұрын
ഇതിലെ ബോർഡിലെ ഫിൽറ്റർ മാറ്റി വേറെ ഫിൽറ്റർ ബോർഡ് ചെയ്യാൻ പറ്റുമോ? ഈ ബോർഡിന് suit ആവുന്നു ഫിൽറ്റർ ബോർഡ് suggest ചെയ്യാമോ
@sumeshs6141
@sumeshs6141 Жыл бұрын
Soldring അയൺ എത്ര വാട്ടിന്റെ ഉപയോഗിക്കുന്നത്
@MohammedMohammedlabeeb
@MohammedMohammedlabeeb 2 ай бұрын
Transformer.nte rate ethree
@shemeerkottarathil3911
@shemeerkottarathil3911 Жыл бұрын
എന്റെൽ creative ന്റെ സിസ്റ്റം ആണ് അത് കമ്പ്യൂട്ടറിൽ യൂസ് ചെയ്യുമ്പോ 5 സ്പീക്കർ വർക്ക്‌ ആവുന്നുള്ളു അല്ലാതെ നോർമൽ ആയി യൂസ് ചെയ്യുമ്പോ 2സ്പീക്കർ മാത്രം വർക്ക്‌ ആവുന്നുള്ളു പിന്നെ അതിൽ ആകെ aux കേബിൾ മാത്രേ ഉപയോഗിക്കാൻ പറ്റുന്നുള്ളു എനിക്ക് അതിൽ ബ്ലൂട്ടൂത്ത് ആക്കാൻ പറ്റുമോ പിന്നെ കമ്പ്യൂട്ടറിൽ അല്ലാതെ 5സ്പീക്കർ വർക്ക്‌ ആക്കാൻ പറ്റുമോ
@Nived_2008
@Nived_2008 Жыл бұрын
Use Full vedioo
@Sirajk690
@Sirajk690 Жыл бұрын
Ithorennam undakki tharamo
@litto3069
@litto3069 Жыл бұрын
24 v DC യിൽ ഇതുപോലൊന്ന് ചെയ്യാമോ! വണ്ടിയിൽ വെക്കാൻ ആണ്,.
@LIONKING-ih1sw
@LIONKING-ih1sw Жыл бұрын
Bro I HAVE SONY 5.1 AV RECEICER WITH SUB OUT...I NEED THIS AMP...CAN YOU SEND THE DETAILS ABOUT PRICE AND SPEC
@projectwonders
@projectwonders Жыл бұрын
Please contact me on WhatsApp
@DHE_URBAN_STRIKER
@DHE_URBAN_STRIKER Жыл бұрын
Bro itha pollatha sub amp chitu kodukunudo
@projectwonders
@projectwonders Жыл бұрын
Yes available
@DHE_URBAN_STRIKER
@DHE_URBAN_STRIKER Жыл бұрын
@projectwonders bro contact number
@jishnujrkerala8417
@jishnujrkerala8417 Жыл бұрын
Materials vanganulla link kodukanm
@bkwandoorkuttan8184
@bkwandoorkuttan8184 Жыл бұрын
👏👏👏👍👍👍👍
@Kcfamodzofc
@Kcfamodzofc Жыл бұрын
Bro ee cabinet buy chayan valla vazhi undo?
@projectwonders
@projectwonders Жыл бұрын
custom made only
@hemantmandle941
@hemantmandle941 Жыл бұрын
Cabinet size ?
@projectwonders
@projectwonders Жыл бұрын
22"*3"
@shajeervembayam
@shajeervembayam Жыл бұрын
SIR കമ്പ്യൂട്ടർ SMPS പവർ ഔട്ട് AND അമ്പിയർ അതിൽ പ്രവർത്തിക്കുന്ന അമ്പ്ളിഫയർ അതിൻ്റെ ഒരു വീഡിയോ ചെയ്യാമോ?
@babythomas2902
@babythomas2902 Жыл бұрын
vI യുടെ comple Board speaker protection Relay ഉൾപ്പെടെ കണ്ടു. 300-400 Wats ഇതിനെക്കുറിച്ചു താങ്കളുടെ അഭിപ്രായം എന്ത്.?
@sumeshs6141
@sumeshs6141 Жыл бұрын
Transformer 5 amb ഉണ്ടാവുമോ ചേട്ടാ
@rageshkombra8696
@rageshkombra8696 Жыл бұрын
@M_world23
@M_world23 Жыл бұрын
ഇതിലേക്ക് വേറെ speaker കണക്റ്റ് ചെയ്യുനത് എങ്ങനെ ആണ്?
@arunparechirayil2167
@arunparechirayil2167 Жыл бұрын
Adipoli.chetta 5.1 amp cheyyuvo
@MuhammadMufeed-hp3gw
@MuhammadMufeed-hp3gw Жыл бұрын
inghine..venam..yellavarkum.manassilakunna..vidham..paranjhu..padippichu..thannnu..yennepolullavark..valare..upakaramayi..cheta..
@gmix596
@gmix596 Жыл бұрын
Sir place evideyanu ?
@santhoshvarkey6934
@santhoshvarkey6934 Жыл бұрын
🙏👍👍👍
@Annakkutty-cp8pv
@Annakkutty-cp8pv Жыл бұрын
Ithilsub n ethre watt venm ethre resistence venm ethre inj venm😢 ath parayathe engna chetta😊 last incomplte akkiyallo Ithin suit avna sub sixe paranj thaa And rms ethre kittum ennum
@projectwonders
@projectwonders Жыл бұрын
Please watch full video. All informations are included
@soorajsudhakaran7632
@soorajsudhakaran7632 Жыл бұрын
01:08
@adarshadarsh145
@adarshadarsh145 Ай бұрын
100w 8"or10" inch 8Ω
@harisvlogsthrissur4137
@harisvlogsthrissur4137 Жыл бұрын
How much total cost
@abdulnasir9602
@abdulnasir9602 Жыл бұрын
Sub woofer ഔട്ട്‌ ഉള്ള AVR കൾക്ക്, ഇതിന്റെ ഫിൽറ്റർ section ആവശ്യമുണ്ടോ?
@projectwonders
@projectwonders Жыл бұрын
no
@Gopikrish516
@Gopikrish516 Жыл бұрын
👍
@itsmetorque
@itsmetorque Жыл бұрын
Sub amp emtha rate
@aslamtanalur5271
@aslamtanalur5271 Жыл бұрын
ആശാനെ എന്റെ കയ്യിൽ geestar 2.1 റിമോർട് കിറ്റ് ഉണ്ട് അത് rca out എങ്ങനെ എടുക്കും car mono amb ന് കൊടുക്കാൻ
@projectwonders
@projectwonders Жыл бұрын
Please contact me on WhatsApp
@martindanymartin9002
@martindanymartin9002 Жыл бұрын
ഈ ആംപ്ലിഫയർ ബോർഡിൽ രണ്ട് Transistor ഉം Tip 3055 തന്നെയാണോ?
@projectwonders
@projectwonders Жыл бұрын
No
@tipsywolf5466
@tipsywolf5466 Жыл бұрын
3WAY BOX WATTS AND OHMS CALCULATION VIDEO CHEYYAMO??
@Anishpulavelil
@Anishpulavelil Жыл бұрын
Car stereo ഒരെണ്ണം ചെയ്തു കാണിക്കുമോ
@projectwonders
@projectwonders Жыл бұрын
yes
@adarshadarsh145
@adarshadarsh145 10 ай бұрын
27-0-27 5amp transformer price എത്ര വരും
@projectwonders
@projectwonders 8 ай бұрын
₹1200 app.
@jayakumarv5231
@jayakumarv5231 Жыл бұрын
Sir super subwoofer amplifier Bord availabila sir bord link sent sir
@harshanpa8255
@harshanpa8255 7 күн бұрын
വില എത്രയാ
@KPANI
@KPANI Жыл бұрын
എനിക്ക് 200 w ന്‍റെ ഒരു സബ് ബൂഫർ ആംപ്ലിഫയർ ചെയ്യണം ചെയ്തു തരാൻ പറ്റുമോ
@projectwonders
@projectwonders 11 ай бұрын
busy
@jeesonpyjeesonpy5464
@jeesonpyjeesonpy5464 Жыл бұрын
Transformer cheruthanallow
@josephpt2318
@josephpt2318 Жыл бұрын
Dear bro, ഞാൻ ഉപയോഗിക്കുന്നത് ഫിലിപ്പ്സ് HTS 5520/94 എന്ന മോഡൽ 5.1 DVD പ്ലയർ ഹോം തിയറ്റർ ആണ്.USB ,RC, Aux ഇൻപുട്ടുകൾ എന്നിവ ഉണ്ട്.( DTS, Dolby Digital , Pologic11) usb ക്ക് മെമ്മറി( ഓഫാക്കി ഓൻ ചെയ്യുമ്പോൾ പാട്ടുകൾ ആദ്യം മുതലേ വീണ്ടും പ്ലേ ആകും) ഇല്ലാത്തതിനാൽ usb മൊഡ്യൂൾ BT എന്നിവ ഉള്ള പ്രീ ആoഫിൽ നിന്നും ഹോം തിയറ്ററിലേ Aux ലേക്ക് കുത്തിയാണ് പാട്ട് കേട്ടിരുന്നത്. ഈഫിലിപ്പ്സ് DVDഹോം തിയറ്ററിലെ ഡിസ്പ്ലെ അടുത്ത ഇടക്ക് തെളിയാതെ വരികയും പാട്ട് പ്ലെ ചെയ്യുമ്പോൾ വോളിയ തനിയെ ഫുൾ ആയി കൂടുകയും കുറച്ചു കഴിയുമ്പോൾ തനിയെ വോളിയം കുറഞ്ഞ് ഒട്ടും ശബ്ദമില്ലാതെ വരികയും ചെയ്യുന്നു. ഇത് സ്ഥിരം ആവർത്തിക്കുന്നു. എങ്കിലും remote വർക്കാവുന്നുണ്ട്. (DVD, usb , Aux ഇവകൾ റിമോട്ടിൽ വർക്കാവുന്നുണ്ട്.) bro എന്തു കൊണ്ടാണ് ഇങ്ങനെ തനിയെ വോളിയം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത് നന്നാക്കാൻ സാധിക്കുമോ ...? കൂടാതെ ഇതിലെ DVD, usb, മുതലായവകൾ ഒഴിവാക്കി പകരം ഉപയേഗിക്കാൻ digital usb Audio Player പിടിപ്പിച്ച് (usb mp3 മൊഡ്യൂൾ)ഉപയോഗിക്കാൻ സാധിക്കുമോ..., ഇല്ലെങ്കിൽ 5.1 Dolby Dts decoder with HDMI, ARC, earc, usb bt സപ്പോർട്ട്, ഇവ ഉള്ളത് പിടിപ്പിച്ച് ഈ ഹോം തിയറ്റർ പുതിയ 5.1 രീതികളിൽ ഉപയോഗിക്കാൻ സാധിക്കുമോ ... എന്റെ സ്ഥലം തൊടുപുഴയാണ് കൊണ്ടുവന്ന് നന്നാക്കാൻ മാർഗ്ഗമില്ല വലിയ ദൂരക്കൂടുതലാണ് എന്താണ് ഒരു മാർഗ്ഗം ചേട്ടാ ഗുണപ്രദമായ ഒരു ഉപകരണം വെറുതെ കളയാൻ മടി ഞാൻ ഒരു പാട്ട് ഭ്രാന്തനാണ്. അതും നല്ല ക്ലാരിറ്റിയിൽ സൗണ്ട് ആസ്വദിക്കുന്ന ആൾ.. എന്താ ചെയ്യുക..എല്ലാത്തിനും ഒരു മറുപടി തരണേ ....! പ്ലീസ്
@rajeshkumar-df8vn
@rajeshkumar-df8vn 6 ай бұрын
kzbin.info/www/bejne/pIWpe3iNqM6Ubq8si=Ne5IDNigeDoWPaYA
@purushothamana3102
@purushothamana3102 Жыл бұрын
വളരെ ആഗ്രഹിച്ചിരുന്നു. Sound ഒന്നു കേൾക്കാൻ. 33 minute സമയം പോയതറിഞതെയറിഞ്ഞില്ല. നിരാശ മാത്രം.
@Amaldev047
@Amaldev047 Жыл бұрын
Yes😢
@abdulrahoof1813
@abdulrahoof1813 Жыл бұрын
അതെ...😢
@vishnumarassery6527
@vishnumarassery6527 Жыл бұрын
Yes
@Mhd_adnannhh
@Mhd_adnannhh Жыл бұрын
Athe umbichh 🥲
@abimon6948
@abimon6948 6 ай бұрын
ഇതുപോലെ ഒന്ന് എന്നിക്ക് ഉണ്ടാക്കി തരാമോ
@athiraarun7725
@athiraarun7725 Жыл бұрын
എന്റെ പൊന്നു ചേട്ടാ എന്റെ home theatre ഒന്ന് നന്നാക്കി തരുവോ...
@projectwonders
@projectwonders Жыл бұрын
Please contact me on WhatsApp
@TECHU-cc4lu
@TECHU-cc4lu Жыл бұрын
​@@projectwondersവാട്സ് ആപ് നംബർ തരാമോ
@SuccessKerala
@SuccessKerala Жыл бұрын
simple n super, Sir please also need your point of view regarding Class D Subwoofer Amplifier too, Which is the best Choice ?
@minnuhadhi5085
@minnuhadhi5085 Жыл бұрын
479.1mb 19 8 23
@rajeshraju1392
@rajeshraju1392 Жыл бұрын
സബ് ഔട്ട്പുട്ട് വയറിൽ കട്ടി ഉള്ള സ്ലീവ് ഇടുന്നത് നല്ലതല്ല ചേട്ട ഹീറ്റ് സിങ്കിൽ ട്ടെച്ച് ചെയ്ത ഉരുകില്ലെ ഒരു പ്രൊട്ടക്ഷൻ ബോർഡും വെയ്ക്കാം
@nazeerkt9856
@nazeerkt9856 Жыл бұрын
എനിക്ക് ഹോം തിയേറ്റർ പണിത് തരോ..... 5. 1 എത്ര അമൗണ്ട് വരും ഏകദേശം.
@projectwonders
@projectwonders Жыл бұрын
Please make a call tomorrow
@nazeerkt9856
@nazeerkt9856 Жыл бұрын
ഫോൺ നമ്പർ തരു
@sanuworks140
@sanuworks140 Жыл бұрын
ചേട്ടാ നിങ്ങളുടെ സ്ഥലം എവിടെയാ?
@projectwonders
@projectwonders Жыл бұрын
Pondicherry
@vinodKolezhan
@vinodKolezhan 7 ай бұрын
വളരെ ബുദ്ധിമുട്ടി വെള്ളം കോരി കൊണ്ട് വന്നിട്ടു വെള്ളം കമഴ്ത്തി കളഞ്ഞ അവസ്ഥ
@projectwonders
@projectwonders 6 ай бұрын
Skip ചെയ്ത് എത് video കണ്ടാലും അങ്ങനെ തന്നെയാ . ഒന്നും പിടി കിട്ടില്ല .
PREMIUM 3 WAY 10'' TOWER SPEAKER SETUP ALL SPAREPARTS REVIEW
18:58
PROJECT WONDERS
Рет қаралды 44 М.
CONVERT NORMAL HI FI MUSI SYSTEM  TO USB & BLUETOOTH  | #projetwonders|
19:43
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
A COMPLETE POWER SUPPLY FOR AMPLIFIER #projectwonders
13:33
PROJECT WONDERS
Рет қаралды 12 М.
DIY Lab Power supply / Bench Power supply  #projectwonders
48:33
PROJECT WONDERS
Рет қаралды 24 М.
2.1 - 100+100+100 Watts Audio System With Speakers Making
10:36
Electronics Electrical malayalam
Рет қаралды 19 М.
FT003 Dolby DTS decoder + BT
33:36
PROJECT WONDERS
Рет қаралды 33 М.
ACRYLIC FRONT PANNEL MAKING AT HOME Malayalam
13:55
PROJECT WONDERS
Рет қаралды 72 М.
Subwoofer Amp 1200 Watts
11:21
Electronics Electrical malayalam
Рет қаралды 48 М.