Very very good information Oru Teacher kuttiku paranju manasilakunnu athey poley Time eduthu paranju Manasilakitharum Athani Ellavaril ninnum Veriittu PRS Kichente namude Priya. Ennum Poorna Aryogathode irikatte ennu prarthikunnu.God bless you. PRS Kichen Enthu kondu Krishi Vakuppiley arum Atharikkendathaley Ithoru Verittoru Channel Anu Namude krishi Vakuppu Manthri Ithonnum Ariayathey poyo Namude Subscribers IL arangilum they pattiMun Kyeduthu Priyaku Oru Avard Vangi kodukanam namude ellampriya.Yee Comment Nokiyittu chauthi kodukumallo.
@bhagath.s493 жыл бұрын
നിങ്ങളുടെ അംഗീകാരം മതി .....നന്ദി നമസ്ക്കാരം🙏🙏🙏🙏
@priyama89363 жыл бұрын
PRട കുടുംബാഗങ്ങൾ തരുന്ന സ്നേഹമാണ് ഏറ്റവും നല്ല അംഗീകാരം .
@Arartcraft8683 жыл бұрын
loip
@mohandas47852 жыл бұрын
Aaaq
@bhagath.s492 жыл бұрын
@@mohandas4785 👍❤️👍
@lalsy20853 жыл бұрын
വളരെ നന്നായി പറഞ്ഞു തന്ന പ്രിയ ചേച്ചിക്ക് ഒത്തിരി നന്ദി
@bhagath.s493 жыл бұрын
🙏👍🙏👍❤️
@prasannakumari86933 жыл бұрын
നന്ദി പ്രിയമ്മ നല്ല അർവുകൾ തന്നതിനും താങ്കളുടെ മടങ്ങി വരവിനും
@safoorasafu2713 жыл бұрын
എനിക്കും തക്കാളി നന്നായി ഉണ്ടാവുന്നുണ്ട് ഞാനും ഇത് പോലെ ചെയ്യും tks chechi🌹🌹
@muhammadalike31672 жыл бұрын
നല്ല അറിവ് ആവർത്തന വിരസതയുണ്ട് ശ്രദ്ധിക്കുമല്ലോ
@geethababu92743 жыл бұрын
Thakaliku epozhum keedangal ayirunu ethupole Ella tips um paranju thannathinu othiti thanks Priyamme
@ambilyvinu45933 жыл бұрын
സൂപ്പർ വീഡിയോ പ്രിയാമ്മ. പ്രിയാമ്മ പറഞ്ഞത് പോലെ വഴുതന ഞാൻ ചെയ്തിരുന്നു ഒരുപാട് വഴുതനങ്ങ ഉണ്ടായിരുന്നു തക്കാളിയും പച്ചമുളകും ഇന്ന് തന്നെ ഇതുപോലെ ചെയ്യും
@bhagath.s493 жыл бұрын
വളരെ നന്ദി👍👍👍
@komalavallyk12173 жыл бұрын
അഭിനന്ദനം ചേച്ചി ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ ഇനിയും ഇതേ പോലെ വീഡിയോ ചെയ്യണേ
തക്കാളി നടുന്നത് പുതിയ രീതി വളരെ ഇഷ്ടപ്പെട്ടു. അതേപോലെ വിനാഗിരി ഉപയോഗിക്കുന്നത് പുതിയ അറിവാണ്.ആദ്യത്തെ തക്കാളി കൃഷിയോട് ചേർത്ത് വളരെ ഉപകാരപ്രദമാക്കാൻ ഇപ്പോഴത്തെ രീതി വളരെയധികം ഗുണമായി.പുതിയ അറിവുകൾക്ക് പ്രത്യേകം നന്ദി പറയുന്നു.
@aleyammasamkutty39142 жыл бұрын
8i88
@marythomas1380 Жыл бұрын
Hi Priyama, very useful and the presentation was excellent. Thank you 🙏🙏🙏
@marymathai15013 жыл бұрын
Hai priya nalla nalla Arivukal eniyum pratheshikunu. Thank you so much for the vedio
@sreelakshmikm34733 жыл бұрын
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി.
@bhagath.s493 жыл бұрын
👍🙏❤️👍🙏❤️
@josepheenafrancis16383 жыл бұрын
Valare nannayi paraju thannu thank you priyamma
@bhagath.s493 жыл бұрын
നന്ദി🙏🙏🙏
@mayasvlog69353 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു നന്ദി
@bhagath.s493 жыл бұрын
Thank..❤️👍🙏
@rajimg32743 жыл бұрын
വളരെ നല്ല video... ഞാൻ നട്ടു നോക്കും
@bhagath.s493 жыл бұрын
ok. Thank....❤️👍👍👍
@cletusneyyan72913 жыл бұрын
Puthiya arivukal nalkunnathin orupad thanks
@divyavinesh69463 жыл бұрын
Thakkali njan anghane cheithu adinnu thakkali undayi super . Video
@bhagath.s493 жыл бұрын
good👍👍👍
@vidhyavadhi22822 жыл бұрын
Thankyou mam valare nalla vedios🌹
@sisnageorge23353 жыл бұрын
വീഡിയോ സൂപ്പർ. നന്ദി.
@bhagath.s493 жыл бұрын
🙏👍🙏👍
@maryjoseph9483 жыл бұрын
നല്ല അവതരണം ഇതു പോലെയെ നിക്കും ചെയ്തു നോക്കണം
@sherlyfrancis10453 жыл бұрын
നല്ലൊരു വീഡിയോ..ഇങ്ങളെയുള്ള റ്റിപ്‌സ്. പറഞ്ഞു തരുന്ന പ്രിയമ്മക്കു. Thanks
@bhagath.s493 жыл бұрын
👍❤️🙏👍❤️🙏
@girijasuku84683 жыл бұрын
Ethupole Nalla vediok kathirikayanu super thanks mam
ഒരിക്കലും🌹അറിയാതിരുന്ന അറിവ് പറഞ്ഞു തന്നതിന്🌷കടപ്പെട്ടിരിക്കുന്നു🙏 രണ്ട് കാര്യം🥀കണ്ടു ഏറേ സന്തോഷിച്ചു അമ്മയെ🎋കണ്ടതിൽ സന്തോഷിക്കുമ്പോൾ തന്നെ പൈപ്പ്🌾ട്രോവൽ കണ്ടപ്പോഴും🍂സന്തോഷിച്ചു
കോ 1 കോയമ്പത്തൂരിലെ തമിഴ് നാട് കാർഷിക സർവകലാശാലയിൽ നിന്നും വികസിപ്പിച്ചെടുത്തയിനം . നല്ല വിളവു ലഭിക്കുന്നയിനം 135 ദിവസമാണ് കൃഷി ദൈർഘ്യം കായ്കൾക്ക് മങ്ങിയ ചുവപ്പ് നിറം👍👍👍
@anujintu86873 жыл бұрын
Thank you....
@bhagath.s493 жыл бұрын
@@anujintu8687 👍👍👍🙏❤️
@sumikrishna36493 жыл бұрын
Priyamma paranjath sheriyanu. Njanum thakkalichedil kambukuthi koduthittum, kayarkettikoduthittum veendum valanju povukanu. Ini ingane cheiyanam. Ithu valiya upakarappedunna veedio anu. Thanku so much priyamma. Vazhuthana ingane nadumennariyamayirunnu. But thakkaliyum, mulakum puthiya arivanu🙏🏻💕💕
@bhagath.s493 жыл бұрын
👍👍👍👍
@reshooslifestyle40633 жыл бұрын
പ്രിയമ്മ super video
@bhagath.s493 жыл бұрын
വളരെ നന്ദി ...👍👍👍
@suhrashafi79233 жыл бұрын
നല്ല അറിവ് 👍👍👍👌👌👌👌
@bhagath.s493 жыл бұрын
👍🙏👍🙏❤️👍
@unnik.r84933 жыл бұрын
Good information. .... Thank u.
@bhagath.s493 жыл бұрын
വളരെ നന്ദി...🙏👍
@ajithapeethambaran26703 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ ഇതൊരു നല്ല കാര്യമാണ് ഇങ്ങനെ ഒരു വിഡിയോ ഇട്ടതിൽ വളരെ സന്തോഷം താങ്ക്സ് പ്രിയാമ്മ
@lightintolifecoloursoflife3 жыл бұрын
Suprr video priyama❤❤👍👍
@bhagath.s493 жыл бұрын
ഹായ് !!!🙏🙏🙏🙏❤️👍👍👍👍
@lizammajohn2343 жыл бұрын
Ente vendeyude thandil pathapole enthucheyyanam Nallaarivenu nanni
@bhagath.s493 жыл бұрын
Spittlebug ( തുപ്പൽച്ചാഴി ) എന്ന പേരുള്ള ചാഴിയുടെ ആക്രമണം മൂലമാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ചെടി നശിച്ചു പോകും. ഇതിനു പരിഹാരം വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്താൽ മതിയാകും. വേപ്പെണ്ണ മിശ്രിതം തയ്യറാക്കാൻ അറിയില്ലെങ്കിൽ കമെന്റ് ചെയ്താൽ മതി.👍👍👍 ഭഗത്ത്. എസ്. പാല PRS ലീഡർ
👍❤️ ഇന്ന് തന്നെ വിനാഗിരി വെള്ളം ഒഴിക്കാം. അത് എന്തിനാണ് ഒഴിക്കുന്നത്
@bhagath.s493 жыл бұрын
മണ്ണിലെ PH നില നർത്തുന്നതിനായാണ് ക്ഷാരഗുണവും അമ്ലഗുണവും... ശ്രദ്ധിക്കുക. ടേബിൾ സ്‌പൂൺ ആണ്👍👍
@prajishatk7423 жыл бұрын
@@bhagath.s49 OK മോനൂ
@bhagath.s493 жыл бұрын
@@prajishatk742 👍👍👍
@Abhijith-wj7gf3 ай бұрын
9:03
@plasserygeorge96563 жыл бұрын
Priya....very good information. Thanks.Thara georgepaul
@asiyaubaid41563 жыл бұрын
സൂപ്പർ
@bhagath.s493 жыл бұрын
🙏👍🙏👍🙏
@sasikalag86323 жыл бұрын
ഹായ് മാം. സുഖമല്ലേ
@sreekumarps69223 жыл бұрын
Thanks sister for ur video which gives a new information. Pls go on.with these types of informative vdos.All the best
@aflahmkd20593 жыл бұрын
Hi priya aunty order koduthathellam kitty manjery il ninnum
@bhagath.s493 жыл бұрын
വളരെ സന്തോഷം ... കൃഷിയിലെ എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിക്കാൻ മറക്കരുത് ... ഭഗത്ത്. എസ്. പാല PRS ലീഡർ
@sunusomansukumari53893 жыл бұрын
Priya chechi very beautiful
@bhagath.s493 жыл бұрын
തക്കാളിയാണോ ...? 👍👍👍
@sushamass4743 жыл бұрын
Super 👌 👍 & very helpful 👌 👍 👏
@bhagath.s493 жыл бұрын
Thank..'❤️👍
@neethugeogeo93413 жыл бұрын
Super chechi,
@aiwingod3 жыл бұрын
Good information thank you
@narayanankuttyp79823 жыл бұрын
Thank you very much
@bhagath.s493 жыл бұрын
നന്ദി🙏🙏👍
@santhisarath3 жыл бұрын
Super
@bhagath.s493 жыл бұрын
Thank ...❤️
@gracypeter76513 жыл бұрын
Thank you Priyamma
@justinjaise93523 жыл бұрын
Thanks chechi
@bhagath.s493 жыл бұрын
സന്തോഷം👍❤️👍
@reshmakradhakrishnan68973 жыл бұрын
Good video chechi
@bhagath.s493 жыл бұрын
🙏❤️👍❤️👍🙏
@soonalachu23143 жыл бұрын
Very useful video 👍
@bhagath.s493 жыл бұрын
Thank...❤️👍👍👍
@rohinikrishna79823 жыл бұрын
Super video chechi 😍😍😍❤
@sadanandanc.p17313 жыл бұрын
അൻമ്പതോളം ളിക്കാത തന്ന ചെടി ഉണങ്ങാൻ തുടങ്ങിയപ്പോൾ ... ആ ചെടി ഒന്നായ് പിഴുതെടുത്ത് .. അതിൽ ബാക്കിയുണ്ടായിരുന്ന പച്ചതളിർ .... ഞാനിതേ പോലെ എടുത്ത് ഗ്രോ ബാഗിൽ നട്ടിട്ട്.... ചെറുതി ലെ ഇഷ്ടം പോലെ ളിക്കാത ഉണ്ടായിട്ടുണ്ട്. ഈ പറയുന്നത് വളരെ ശരിയാണ്,. ഞാനാദ്യം വാഴക്കൂട്ടത്തിനിടയിൽ വെയില് കൊള്ളാതിരിക്കാൻ വെച്ചിട്ട്.... ചെടി നന്നായി തളിർത്തതിനു ശേഷം ... വെയിലുള്ള പുറത്തേക്ക് വെച്ചു.. വലിയ കമ്പ് ഒന്നും വേണ്ട.. ചെറിയ ഒരു കമ്പ് ഗ്രോബാഗിലെക്ക് താഴ്ത്തി താക്ക് കെട്ടിയാൽ മതി .....
നമ്മുടെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ അവരുടെ അറിവുകൾ നമ്മുക്ക് ലഭിക്കുന്നു...... PRS നെ സഹായിക്കാൻ കൃഷി ഓഫീസർ , ഡോക്ടർ, പ്രെഫസർ അഗ്രികൾച്ചർ ഓഫീസർ വർക്കേസ് : പിന്നെ പഴയ കൃഷിക്കാർ എല്ലാവരും ഉണ്ട്. ആ അറിവുകൾ ആണ് എന്നെ പ്രിയാമ്മയാക്കിയത്.🙏🙏🙏🙏
@neethugeogeo93413 жыл бұрын
Thank you chechi,
@bhagath.s493 жыл бұрын
@@neethugeogeo9341 🙏🙏👍👍👍👍
@binduv32553 жыл бұрын
Super video👌👌👌👌👌
@susyrenjith65993 жыл бұрын
Very good. 🙏🏻🌹🌹🌹
@bhagath.s493 жыл бұрын
👍❤️🙏
@rekhaajith99903 жыл бұрын
Very useful video
@bhagath.s493 жыл бұрын
നന്ദി👍👍👍
@girijaunnikrishnan55993 жыл бұрын
Very good information
@sana25783 жыл бұрын
ചേച്ചീ,,,,, 👍സുഖം ആണോ? എനിക്ക് ഇപ്പോൾ കുറേ തക്കാളി🍅 ഉണ്ട്ചേച്ചി. *God bless you*(Annie)
@bhagath.s493 жыл бұрын
സുഖം തന്നെ ..... സന്തോഷം . തക്കാളി കിലോ 120 ആയി
@lijishap3613 жыл бұрын
അടിപൊളി പ്രിയേച്ചി 👍👍
@Mubisfarming71593 жыл бұрын
Super tipp 👍🏻👍🏻🥰
@sreekumarysreekumary56833 жыл бұрын
Priyamma എന്റെ വീട് മാള എനിക്ക് growബാഗ് വേണം athinu entha chaeyyande
@darppanafaceofdance37523 жыл бұрын
Good
@hafnarafeeque78603 жыл бұрын
Hello priyechi naan thakkali thai natt ad neelathil pokunnu branches varunnilla end cheyyum oru thakkali undayitund branches varaan end cheyyanm baki ulladil branches varunnund
@anucherry65313 жыл бұрын
1 st
@sadanandanc.p17313 жыл бұрын
ഹാ.... 1 St എത്തി പോയല്ലോ ... ഞാൻ സെർച്ച് ചെയ്ത് നോക്കുകയായിരുന്നു... താങ്ക്സ്..
@marypekkuzhiyil30793 жыл бұрын
Super....wonderful
@kazynaba4812 Жыл бұрын
തക്കാളി ച്ചെടി നന്നായി വളർന്ന് കായ്ക്കാൻ തുടങ്ങുമ്പോൾ വാടിപ്പോകുന്നു. ഒരെണ്ണം പറിച്ചു നോക്കിയപ്പോൾ ഒറ്റ വേരുമില്ല. അതിനെന്താ കാരണം.? എങ്ങനെ പരിഹരിക്കാം. ദയവായി പറഞ്ഞു തരാമോ ?
@jayamolmoncy19863 жыл бұрын
Thanks🙏🙏❤
@bhagath.s493 жыл бұрын
👍🙏❤️👍🙏❤️
@ponnammathankan6163 жыл бұрын
Nalla video
@sreelathavalsarajlatha67393 жыл бұрын
Thanku dear
@saidahussain35843 жыл бұрын
Ente thakali orupad pokkathil ayi pakshe pookunilla. Edakk onnrand pookkal vann poi. Ippol pookunnathe illa Enth cheyyanam please reply
@haseenakashraf38253 жыл бұрын
Njan pacha mulak ith pole murich nattirunn dharalam mulak undayi