ഇങ്ങനെ ഒരു അമ്മയുടെ അടുത്ത് നിന്നാണ് magical fertilizer സൂത്രങ്ങൾ കിട്ടിയത് അല്ലേ പ്രിയാ...സൂപ്പർ.എൻ്റെ പാവൽ നിറയെ kaaaychu തുടങ്ങി..thank you പ്രിയാ.... താങ്ക്സ്
@sujeshharidasan82934 жыл бұрын
പുതിയ വളം പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് ആന്റി... അമ്മമ്മ സൂപ്പർ....
@bhagath.s494 жыл бұрын
നന്ദി....
@vijayanmangalath15744 жыл бұрын
നല്ല അമ്മ, ദീർഘായുസ്സ് തരട്ടെ
@bindhukumari83784 жыл бұрын
നല്ല വിവരണം, കൊച്ചു കുട്ടികൾക്കു പോലും മനസിലാകാത്തക്കവണ്ണം, വളരെ നന്ദി 🙏
@bhagath.s494 жыл бұрын
1500 -റോളം കുട്ടി കർഷകർ ഞങ്ങളുടെ ഗ്രൂപ്പിലുണ്ട്. അവർ ഭംഗിയായി കൃഷിചെയ്യുന്നു കാരണം ഇതുപോലെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിനാൽ ആണ്. ഭഗത്ത്. എസ്. പാല PRS കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ
@sisnageorge23354 жыл бұрын
ആൻ്റി, സൂപ്പർ വീഡിയോ.ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന അമ്മാമ്മയ്ക്ക് വളരെ നന്ദി.അമ്മാമ്മയ്ക് ആയുസ്സും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.ആൻ ഹെയ് സെൽ kk.a
@steephenp.m47672 ай бұрын
Super job Thanks your good video and information
@rajukc97364 жыл бұрын
പ്രിയാമ്മേ, അമ്മ നല്ല ഉഷാറായല്ലോ? നാഗപടവലം കണ്ടപ്പോൾ കൊതിയായി. എന്റെ പടവലം പന്തലിൽ കയറിതുടങ്ങി. നല്ല വീഡിയോ. ഒന്ന് ശ്രമിച്ചുനോക്കട്ടെ. അമ്മക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു 🙏🙏❤️❤️
@yousufkarab62684 жыл бұрын
സൂപ്പർ വീഡിയോ ആന്റി . ക്യുട്ടി അമ്മുമ്മ. Thank you ആന്റി 🌹🌹🌷🌷
@divyaksreehari30584 жыл бұрын
Thank you Aunty and ammamma❤️thanks for your new tips ❤️👍👍❤️
@bhagath.s494 жыл бұрын
👍
@sreejithek47714 жыл бұрын
പുതിയ ടിപ്പ്സിന് താങ്ക്സ് ചേച്ചി അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏❤️
@ashaharikrishnan98044 жыл бұрын
ചേച്ചീ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി , അമ്മ സൂപ്പർ ആണ് അമ്മ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ
@bhagath.s494 жыл бұрын
നന്ദി....
@reshmajeevesh73074 жыл бұрын
Ammamaye othiri ishttaayi chechi ee prayathilum krishi kariyangal cheyyunnathu kanumbol ippozhathe thalamirakki athoru valiya maathrikayanu super
@kanakamat42794 жыл бұрын
വളരെ ഇൻഫോർ മാറ്റിവ് ആയ വീഡിയോ. താങ്ക്സ്. അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...
@sashidharannair73812 жыл бұрын
Valare useful Aya video ayirunnu. Thank u Priyankmma. Ammakku oru big hai
@manjushino47894 жыл бұрын
ആന്റി എനിക്ക് ഒരു കൊച്ചു പടവലം ഉണ്ടായി പന്തലിൽ കയറിയിട്ടുണ്ട്. അതിന് ഇങ്ങനെ ചെയ്യണം.thank you ആന്റി.group 2 Alan & Aleetta 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@najmatcleaning78164 жыл бұрын
ഹായ് ആന്റി അടിപൊളി ഓരോ ദിവസവും പുതിയ അറിവുകൾ പറഞ്ഞു തരുന്ന ആന്റിക്ക് ഒരുപാട് താങ്ക്സ് വീഡിയോ ചെയ്യുബോൾ ആന്റിയുടെ മുഖവും കാണിക്കണം പ്ലീസ് ആന്റി ആന്റിയെ കാണാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നു ണ്ട് ഞാനും കാത്തിരിക്കും നസ്‌ല കുട്ടിക്കൃഷി 2
@sreepriyashajith81804 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ഇടുന്ന ചേച്ചി അടിപൊളി തന്നെ
@pushakarunakaran4822 жыл бұрын
Paranju thannathinu valare santhosh am amma adipoli very good
@rugmarpillai35874 жыл бұрын
നല്ല ടിപ്സ്. അമ്മക്ക് ഒത്തിരി നന്ദി.
@mohandas84164 жыл бұрын
Nalla avatharanam.eni padavam krishi cheyyumbol ethu polathanne cheyyum. Super chechi😍😍😍
@aishabeevi9064 жыл бұрын
അമ്മക്ക് ധീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ super vedio
@bhagath.s494 жыл бұрын
എല്ലാവരുടെയും പ്രാർത്ഥനയക്ക് നന്ദി....
@malinisubramanian25454 жыл бұрын
നിങ്ങളുടെ കൃഷിക്കാര്യ ങ്ങൾ കേൾക്കുമ്പോൾ തോന്നുന്നുകുറച്ച് ദിവസം നിങ്ങളുടെ കൂടെനിന്ന് കൃഷിക്കാര്യങ്ങളിൽ ചേരണം.പ്രവാസികൾക്ക്ഇവിടേയുംഇല്ല,അവിടേയുംഇല്ല.അമ്മയേപ്പോലെചെയ്യാൻഅവസരം കിട്ടിയിരുന്നെ ങ്കിൽ .ഇവിടെ ഇത്തിരി യൊക്കെ നട്ടിട്ടുണ്ട്. വെയിൽ കിട്ടില്ല.നാട്ടിൽ അടുത്താഴ്ച പോകുന്നു. കിട്ടിയവിത്തുകൾനടണം.🙏🙏
@asimtm97434 жыл бұрын
Chechiii സൂപ്പർ ആയി ട്ടോ അമ്മ poli👌😊😊👌😊💓👌🌹😍🌹😍😁👌👍😁
@bhagath.s494 жыл бұрын
ഓ !!.! നന്ദി...
@syamprasad1334 жыл бұрын
👍👍👍നല്ല നല്ല അറിവുകൾ പറഞ്ഞു തന്ന തിന് താങ്ക്സ് ചേച്ചി
@juliethomas47934 жыл бұрын
👌👌
@fadhill37344 жыл бұрын
വളരെ ഉപകാരപ്രദം. വളരെ നന്ദി അമ്മക്കും പ്രിയ ചേച്ചിക്കും 👌💚💚
Hai പ്രിയ.. അമ്മക്ക് ദീർഘായുസും.. ആരോഗ്യവും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ... priya ലിങ്കിൽ കയറാൻ പറ്റുന്നില്ല.. അടുത്ത ഗ്രൂപ്പ് ഉടനെ തുടങ്ങണെ... വളരെ ഉപകാരം ഉള്ള അറിവ്.. അമ്മക്ക് ഒരായിരം. നന്ദി... 🥰🥰🙏🙏🙏
@angelmathew63894 жыл бұрын
Adipoly video .thanks aunty😍🥰👌👏
@gopin16642 жыл бұрын
അമമ അറിവിന് ആയിരം നന്ദി
@Mm-kh7oc4 жыл бұрын
നല്ല അറിവ് ആണ് പറഞ്ഞു തരുന്നത് നന്ദി. നല്ല വിത്തുകൾ അയച്ചു തരാമോ? അതിന് എന്തു ചെയ്യണം.
@Vah294 жыл бұрын
Enikum venam
@reshmakradhakrishnan68974 жыл бұрын
Thank you chechi...ente mathayil e prasnam und. Njan try cheyum
നല്ല അറിവു പകർന്നു തന്നതിന് PR S കുടുംബത്തിന് നന്ദി.
@salmuhaseena46114 жыл бұрын
Hai PRIYAA.enthoru bhangiyaa padavalam. Kaanaan.ente padavalam cheruthaayirunnu.
@bhagath.s494 жыл бұрын
ഇത് നാഗപടവലം ആണ്.
@shinekishore99084 жыл бұрын
Padavalam super..... Ammak big salute....🥰🥰🥰
@bhagath.s494 жыл бұрын
അമ്മയെ അറിയിക്കാം. നന്ദി...
@Mubisfarming71594 жыл бұрын
Chechi super video,👍 amma eannum nalla arokhyathodo erikatey 👍👍👍
@shainaka95204 жыл бұрын
❤️❤️❤️🥰 അമ്മാമേ.... സൂപ്പർ 🥰👌👌👌👏👏🥰🥰
@bhagath.s494 жыл бұрын
👍
@mjacob49674 жыл бұрын
Hai aunty Npk valam chedikalk kodkan valre nalla vedio
@meerasanthosh23704 жыл бұрын
Super Chechi... Love you Amma.. Enikku vithu tharumo cover ayakkam
@rockstars64904 жыл бұрын
അമ്മ സൂപ്പർ , സുഖമായിരിക്കട്ടെ
@ckasari30383 жыл бұрын
Very useful video. 1 കപ്പിന് എത്ര ലിറ്റർ bucket നിറയെ ആണ് വെള്ളം ചേർക്കേണ്ടത്.
@ajithaa48084 жыл бұрын
Chehiyum ammayum ettanum 🙏🙏 Video super 👌👌👌👌♥️♥️♥️♥️, Nagapadavalam vithu ayachu tharumo chechi.....
@nimmirajeev9046 ай бұрын
Thank you priyamma❤❤
@sukumarankarthika72964 жыл бұрын
Super അമ്മ യെ കുറിച്ച് പറയുന്നത് കേട്ടാൽ അമ്മ അടുത്ത് ഉള്ളതുപോലെ തോന്നി .ആയുരാരോഗൃസൗഖൃം നേരുന്നു
@sheejaroshni98954 жыл бұрын
പുതിയ അറിവ് ഡിയർ. അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@bhagath.s494 жыл бұрын
നന്ദി....
@nasariyathpv35474 жыл бұрын
Supper video Ammakk deerga ayssum afiyathum nalkumaragatte
@niyaayan84164 жыл бұрын
Super chechi❤️🥰❤️ എന്തു ഭംഗിയാ നാഗ പടവലം കായ്ച്ചു നിൽക്കുന്നത് കാണാൻ അമ്മൂമ്മയും സുരേഷേട്ടനും 👍🏻👍🏻
@bhagath.s494 жыл бұрын
നന്ദി.... അമ്മയ്ക്കും സുരേഷ് അങ്കിളിനും മാത്രമേ ഉള്ളോ .. പ്രിയാമ്മയും ഞാനും ഔട്ട്....👍👍👍👍 ഭഗത്ത്. എസ്. പാല
@niyaayan84164 жыл бұрын
@@bhagath.s49 😁😁😁 Auntyയും ഭഗത്തും very very super
@bhagath.s494 жыл бұрын
@@niyaayan8416 😭😂😂😂
@nithyasworld8382 жыл бұрын
Super Checheee ❤❤❤.... Chechee payarile oru eecha vannu kuthy payarellam pazhukkunnu... Endanu cheyyandae.... Njan pala keedanashinikalum upayogichu pakshe result illa.... Please checheee.. Onnu parayanae.....
@mobinmathew82674 жыл бұрын
ഹായ് പ്രിയ സൂപ്പർ അമ്മ, 😘😘😘 അമ്മ ആക്ടീവ് ആണല്ലോ💓💓😍😍
@bhagath.s494 жыл бұрын
ഹായ് മോബി ആന്റീ ആന്റീ ക്കും വീട്ടിലെ എല്ലാവർക്കും സുഖം നേരുന്നു ഭഗത്ത്. മോൻ
@mobinmathew82674 жыл бұрын
@@bhagath.s49 ഹായ് മോനെ സുഖമാണോ
@mobinmathew82674 жыл бұрын
എൻ്റെ നാഗപടവലം പൂത്തു പ്രിയ പറഞ്ഞു തരുന്ന ടിപ്പ്സ് പ്രയോഗിച്ചാണ് കൃഷി😍💓😘🙏👍പടവലവും വെണ്ടയും, പയറും, ചീമ പയറും, ചതുര പയറും, ചീരയും, മുളകും എല്ലാം PRS കൃഷിരീതിയാണ്🙏🙏🙏
@bhagath.s494 жыл бұрын
ആന്റി മിറാക്കിൾ ഫ്രൂട്ട് തീർന്നോ? ഭഗത്ത്. മോൻ ആമീ അറിഞ്ഞ കൊല്ലും
@MuhammedMuhammed-fu4ly4 жыл бұрын
Hi Anty....njan Ayisha Shahana kk group1😍
@mobinmathew82674 жыл бұрын
@@bhagath.s49 ആമിക്ക് കൊടുക്കാം
@mobinmathew82674 жыл бұрын
@@MuhammedMuhammed-fu4ly hello,🖐️🙏
@bhanukumarps68504 жыл бұрын
വളരെ നന്നായിട്ടുണ്ട്.അദി നന്ദനങ്ങൾ അമ്മക്ക് ആയ്യു രാരോഗ്യ സൗഖ്യം നേരുന്നു
@sumishibu62504 жыл бұрын
Aunty ammammayodu thank you parayanae 😘😘😘pinnae auntikum thanks
@regiroy99074 жыл бұрын
അമ്മേ ഹായ്. സൂപ്പർ വീഡിയോ
@bhagath.s494 жыл бұрын
👍👍👍
@lalsy20854 жыл бұрын
Super ചേച്ചി അമ്മയുടെ ഉത്സാഹം എല്ലാവരും കണ്ടു പഠിക്കേണ്ടതുണ്ട്.
@niasnest52934 жыл бұрын
Puthiya arivu thanks ammaye kandathil santhosham
@sakalakalaavallabi9104 жыл бұрын
Super anti. Ammammak ആയുരാരോഗ്യ സൗഗ്യം നേരുന്നു
@seetha.k.4 жыл бұрын
ഓരോ ദിവസവും പുതിയവ യാണ് അവതരിപ്പിക്കുന്നത് . വീഡിയോ സൂപ്പർ ❤️❤️👌👌👌
@sujathaa40014 жыл бұрын
👍👍👍, ammaku special thanks
@bhagath.s494 жыл бұрын
അമ്മയെ അറിയിക്കാം
@sujathamohan3684 жыл бұрын
Long live amma. You look so cute at work. My prayers for good health. Good video, Priya
@sharmilamk10034 жыл бұрын
Super tips ammaykk deergayuss nerunnu
@sumekhasubhash6144 жыл бұрын
ഇന്നത്തെ wishes അമ്മമ്മക്ക് .......thank you അമ്മമ്മേ .....
@shaikkoyakalpeni51084 жыл бұрын
പുതുപുത്തൻ കൃഷി അറിവുകൾ സമ്മാനിക്കുന്ന അങ്ങയ്ക്കു സർവേശ്വരൻ ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും പ്രധാനം ചെയ്യട്ടെ 🙏
@rosilingeorge15173 жыл бұрын
പ്രിയാമ്മേ ,പറഞ്ഞു തന്ന നല്ല അറിവിന് നന്ദി എനിക്ക് രണ്ടു വിത്ത് തരുമോ.ഇത്തവണ wdcയും വളവും മറ്റും കാത്തിരിക്കുന്ന ഒരു member ആണ്
@BindhuSuresh-i4f6 ай бұрын
Supper Amma supper ❤
@villagetech53494 жыл бұрын
Tr, super tonic, kollaam
@dakshayanie98074 жыл бұрын
Pl señt some nagalpadavalm seeds Mrs dakshayanisudhakaran Sudarsa a Arakkinar po Kozhikode Si X seven three zero twenty eight Kozhikode Pin six seven three zero Kozhikode. Y
@joesgarden5264 жыл бұрын
ചേച്ചി super video. പറഞ്ഞു തന്നതിന് നന്ദി. അമ്മ യോട് അന്വേഷിച്ചതായി പറയണം.
@akkumuthu66104 жыл бұрын
അടിപൊളി പ്രിയേച്ചി അമ്മയോട് സ്നേഹം പറയണേ ഞാൻ nokkiyappzekkum വാട്സ് ആപ്പ് ഫുൾ ആയി പ്രിയേച്ചി അടുത്ത തവണ നോക്കാം അല്ലെ 😘😘😘
@bhagath.s494 жыл бұрын
തീർച്ചയായും കാത്തിരിക്ക
@abworld47584 жыл бұрын
PRS chechiyude ammakoru salute
@geethababu92742 жыл бұрын
Thanks for sharing this video thanks Priyechi
@bijugovind88644 жыл бұрын
പടവലം കൃഷിയെ കുറിച്ച് A to Z വരെ എല്ലാം പറഞ്ഞുതന്ന പ്രിയാൻറിക്ക് ഒരായിരം നന്ദി.. അരവിന്ദ് കുട്ടികൃഷിഗ്രൂപ്പ് 1
@bhagath.s494 жыл бұрын
ഹായ് ! അരവിന്ദ്
@bijugovind88644 жыл бұрын
@@bhagath.s49 ഹായ് ഭഗത്തേട്ടാ സുഖമാണോ?
@bhagath.s494 жыл бұрын
@@bijugovind8864 അരവിന്ദ് എനിക്കും പ്രിയാന്റിക്കും സുഖം തന്നെ ... ഏതു ക്ലാസ്സിൽ പഠിക്കുന്നു.
@bijugovind88644 жыл бұрын
@@bhagath.s49 നാലാം ക്ലാസ്സ്
@bhagath.s494 жыл бұрын
@@bijugovind8864 lവീട് എവിടെയാണ്. എന്താണ് ഹോബി .. പരിപ്പാടികൾ അവതരിപ്പിക്കാൻ അറിയാമോ? പാട്ടോ എന്തെങ്കിലും
ആന്റി വീഡിയോ വളരെ നന്നായി അമ്മുമ്മ സൂപ്പർ ജോയൽ ജോസ് കുട്ടിക്കൃഷി 2
@thankammaka86894 жыл бұрын
ഹായ്ജോയൽ
@sana25784 жыл бұрын
ചേച്ചിയേയ്! !! സുഖം തന്നെയല്ലേ സൂപ്പർ വീഡിയോ. കാണാ൯ ലേശ൦ late ആയി ചെയ്തു നോക്കട്ടെ. കഴിഞ്ഞദിവസം പഴതൊലിയു൦ കുറച്ച് കേടായപഴവു൦ എല്ലാം ഇളക്കി രണ്ടു ദിവസം കഴിഞ്ഞിട്ടു പയറിനു൦കാന്താരിക്കു൦ തക്കാളി ക്കും ഒഴിച്ചിട്ടുണ്ട് എന്താകുമൊ എന്തോ? 😀*God bless you*(Annie)