കൂർക്കയുടെ കൃഷി രീതി എനിക്ക് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഒരുപാട് ഉപകാരം ചെയ്യുന്ന നല്ല വീഡിയോക്ക് എത്ര ലൈക്ക് തന്നാലും മതിയാകില്ല.
@ChilliJasmine2 жыл бұрын
കൂർക്കയുടെ വീഡിയോ ഇട്ടിരുന്നല്ലോ. ഒന്നു കണ്ടു നോക്കൂ. chilli jasmine കൂർക്ക കൃഷി എന്നടിച്ചു നോക്കിയാൽ മതി.
@orupazhjanmam98942 жыл бұрын
@@ChilliJasmine ok താങ്ക്സ്
@rajanseАй бұрын
ഞാൻ വീഡിയോകൾ കാണുന്നുണ്ട് വളരെ ഉപകാരപ്രദമാണ് , ഞാൻ പയർ,തക്കാളി, മുളക്, വെണ്ട ഇവ കൃഷി ചെയ്യുന്നു. അതിനുവേണ്ടി ഈ വീഡിയോകൾ എന്നും നോക്കും....
@ChilliJasmineАй бұрын
🙏
@rajasekharanp81852 жыл бұрын
എത്ര വ്യക്തമായും സ്പുടമായുമാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്.... ശ്രീമതി ബിന്ദുവിന് ഒരു പാട് അഭിനന്ദനങ്ങൾ......
@ChilliJasmine2 жыл бұрын
Thanks
@jainulabdeenks71602 жыл бұрын
ഞാൻ കണ്ടു പഠിച്ചു. ഇപ്പോൾ ട്രെസ്സിൽ വെണ്ട, വഴുതന, പയർ, തക്കാളി എല്ലാം ആയി, നല്ല അറിവ്, നല്ല ഡെമോൻസ്‌ട്രെഷൻ, ഇഷ്ടം ❤🌹
@roshinisatheesan562 Жыл бұрын
വൈകിയാണ് ഞാൻ കണ്ടു തുടങ്ങീത് വളരെ ഉപകാരപ്രദമായ അറിവുകൾ തന്നതിന് വളരെ നന്ദി നമസ്കാരം🙏🤝👍👏👏👏❤️👌👌👌🥰
@SathideviTv-u6u4 күн бұрын
കൂർക്ക കൃഷിയെ കുറിച്ച് അറിയാൻ വളരെ ആഗ്രഹമുണ്ട്.... നിങ്ങളുടെ വീഡിയോസിന്റെ ഒരു ഫാൻ ആണ് ഞാൻ.... എങ്കിലും ആദ്യമായാണ് കമന്റ് ഇടുന്നത്..... എല്ലാത്തിനും ലൈക്ക് ചെയ്യാറുണ്ട്....
@ChilliJasmine4 күн бұрын
kzbin.info/www/bejne/oHytaqNujdujm5Isi=AsxQspbkBK4T-qD_ മുകളിൽ തന്നിരിക്കുന്നലിങ്കിൽ പ്രെസ്സ് ചെയ്ത് കൂർക്കയുടെ വീഡിയോ കാണൂ
@abduljaleel2530 Жыл бұрын
എനിക്ക് ചേ ചീടെ കൃഷികളെല്ലാം ഭയങ്കര ഇഷ്ടമാണ് ബിന്ധുചേചീടെ സ്ലരികളെല്ലാം ഞാൻഉണ്ടാക്കി വളരെ നന്ദി
@zeenathshereef25082 жыл бұрын
ചേച്ചിപ്പെണ്ണിന്റെ വിഡിയോ കാണുന്ന എല്ലാരും ഭാവിയിൽ അടിപൊളി കൃഷിക്കാരായി മാറും😍😍😍😘😘
@ChilliJasmine2 жыл бұрын
അങ്ങനെ കൃഷി ചെയ്യുന്നതിന്റെ സന്തോഷം എല്ലാവർക്കും കിട്ടട്ടെ
@Vincentvargheese Жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ. കൂർക്ക കൃഷിയെക്കുറിച്ച് അറിഞ്ഞാൽ നന്നായിരുന്നു. നന്ദി.
@ChilliJasmine Жыл бұрын
അതിന്റെ വീഡിയോ നേരത്തെ ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ
@Geetha_9873 ай бұрын
ഇത്ര വ്യക്തമായി പറഞ്ഞു തരുന്നതിനും കാണിച്ചുതരുന്നതിനും നന്ദി നന്ദി നന്ദി ❤
@ChilliJasmine3 ай бұрын
🙏🙏
@govindankelunair108111 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏
@ChilliJasmine11 ай бұрын
Thank you
@sobhanaa1476Ай бұрын
എല്ലാ ദിവസവും കൃഷിയേക്കുറിച്ചു കാണന്നുണ്ട് മെറിയ രീതിയിൽ കൃഷി ചെയ്യുന്നു താകൾ ടെനിദ്ദേശപ്രകാരം
@ChilliJasmineАй бұрын
🙏
@kijokijo5210 Жыл бұрын
സൂപ്പർ ടിപ്സ്. ചേച്ചിയുടെ അവതരണം അടിപൊളി. 🙏🏻🙏🏻🙏🏻. വീണ്ടും കണ്ടു.
@ChilliJasmine Жыл бұрын
നന്ദി
@ratheeshkumarug47242 жыл бұрын
ചേച്ചി പറഞ്ഞു തന്ന ജൈവ സ്ലറി സൂപ്പർ താങ്ക്യൂ ചേച്ചി . കരനെൽ കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@sunilranju89132 жыл бұрын
ചേച്ചി എല്ലാ വീഡിയോ 👌👌👌. ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദം ആയി.... നല്ല അവതരണം . അടുത്ത വീഡിയോ കാണാൻ വെയ്റ്റ് ചെയ്യാ ..
@ChilliJasmine2 жыл бұрын
Thanks
@jinijoseph7337 Жыл бұрын
Very good chechi.othiri upakaram.
@remaaravindan3790 Жыл бұрын
Nallaarivutharunnathinunanni ☺️👌
@omegabeautyvlogs2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🥰
@anshad70976 ай бұрын
Vazhudhanayude Ila adiyil brown colour Ila adiyilekkchurulunnu.pls
@leelathmajaamma67462 жыл бұрын
Vazhuthana chediyekkurichariyan valare avasyamundu. A to z. Thank you
@ChilliJasmine2 жыл бұрын
Video upload cheythittittundallo
@RajeevKumar-dw5ye2 жыл бұрын
സൂപ്പർ ചേച്ചി കൃഷി കണ്ടിട്ട് കൊതിയാകുന്നു
@geethamohan33402 жыл бұрын
Super 🤝orupad nanmayi thank you 🙏🙏🙏🙏🙏
@RejilekshmananNHQ Жыл бұрын
R u ateacher...? I feel like that... Bcs i am also.. Ur classes and narrations are very helpful.. Thnk u mam..
@ChilliJasmine Жыл бұрын
Thank you
@NOOHJk Жыл бұрын
Payar chedikum evalumpattumo
@ChilliJasmine Жыл бұрын
Yes
@anjumurali84052 жыл бұрын
Chechi vilaveduppu kudi kanikkane video edukunna timil vilav edukkan ulla pachakkari kudi edukkane athu kanumpo thanne manasil oru santhoshama
@prasannak5342 жыл бұрын
Adipoly ayittunde koorkayude krishikanikane
@ChilliJasmine2 жыл бұрын
ok.
@jibinbaby61584 ай бұрын
മികച്ച അവതരണം,❤❤❤
@sabiraummer4422 Жыл бұрын
Bindu,ningale kanunnath thanne santhoshaman, happy to see you,
@ChilliJasmine Жыл бұрын
Thanks
@sreebala81822 жыл бұрын
Koorka krishiyae kurichu kooduthal ariyan rhalpariyum undu teacherae video super
@ChilliJasmine2 жыл бұрын
Thanks.
@premamaben Жыл бұрын
Nice informative vedio. Just I want ask rice water means cooked rice or washed rice water.
@ChilliJasmine Жыл бұрын
Cooked
@rightangle-ie4eg Жыл бұрын
Very useful Congratulations snehapoorvam Murali R Mayyanad
Bud cheytha mango tree engane terracil vachu pidippikkum. Vedeo undo?
@ChilliJasmine Жыл бұрын
Nadunnathu kanichutharam
@CicilyAlias-vq1fn Жыл бұрын
Kurach violet vazhuthanayudey vith tharumo chechi
@gouthamyharidas26532 жыл бұрын
കൂർക്ക കൃഷിയെ കുറിച്ച് അറിയണം ☺️
@user-ow4jp1bv2n2 жыл бұрын
ചേച്ചിക്ക് like തന്നില്ലെങ്കിൽ വേരാർക്ക് കൊടുക്കാൻ....അത്രയും ഉപകാരമുള്ള videos ആണ് ചേച്ചിയുടെ.....ഞാൻ അടുക്കള കൃഷി യില് വിജയിച്ചത് ചേച്ചി ഒരൾ തന്ന prajodanam ആണ് 👍
@ChilliJasmine2 жыл бұрын
Thanks
@janardhanannm11852 жыл бұрын
@@ChilliJasmine l
@prassannapillai3942 жыл бұрын
ഈ നീല വാഴുതന യുടെ വിത്ത് തരാൻ പറ്റുമോ
@anandavallyvr4272 жыл бұрын
@@janardhanannm1185 so
@sgp4413 Жыл бұрын
@@ChilliJasmine FTC
@Salija-xz1xf2 жыл бұрын
ചേച്ചിക്കു ഒരു ലൈക്. ഒരു സംശയം ഉണ്ട് ചേച്ചി പറഞ്ഞു തരാമോ. ജൈവ വളം ഉപയോഗിക്കുന്ന രീതി. നമ്മൾ ഒരു വളം ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞു അടുത്ത വളം ഉപയോഗിക്കാൻ പറ്റും. Eg. ചാണകപ്പൊടി ഇട്ട് കൊടുത്ത് അടുത്ത വളം എപ്പോ കൊടുക്കാം എത്ര ദിവസം കഴിഞ്ഞു. ഒന്ന് പറഞ്ഞു തരാമോ ചേച്ചി പ്ലീസ്
കൂർക്ക തൈകൾ ഉണ്ടാക്കുന്നതുൽപ്പടെ കൃഷിക്ക് താല്പര്യമുണ്ട്
@jaseenashifa70952 жыл бұрын
ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ ഞാനും കൂർക്കൽ നട്ടിട്ടുണ്ട് കൂർക്കൽ കൃഷി വീഡിയോ തീർച്ചയായും വേണം പിന്നെ നിങ്ങളുടേ ടെറസ്സിൽ പുതുതായി ചെയ്ത വർക്കുകൾ കാണിച്ചു തരണേ stand ഉണ്ടാക്കിയത് എത്ര ചിലവ് വന്നു എന്നൊക്കെ പറഞ്ഞു തരുമോ മലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine2 жыл бұрын
തീർച്ചയായും
@susanphilip7822 жыл бұрын
Chechi, Enty vazhutaneghyudey ila mothavum puzhu tinnu anu.athinu enna chyendathu
@ChilliJasmine2 жыл бұрын
ഒരു 5 ദിവസം അടുപ്പിച്ചു ബ്യുവേറിയ സ്പ്രേ ചെയ്തു നോക്കൂ.
@susanphilip7822 жыл бұрын
@@ChilliJasmine Thanku chechi
@sathysatheesan52282 жыл бұрын
Hai madam ningal paranja reethiyil malli chedi undakki pakshe one week.kazhinjappol chedikal unangi poyi Nana kotuthittum chedi nasikathirikkan enthu cheyyanam
@ChilliJasmine2 жыл бұрын
Nana koodipoyalum chedi cheenjupokum
@jemisoorya3832 Жыл бұрын
വളരെവളരെ ഉപകാരപ്രദം.
@bindhusreekumar772 жыл бұрын
കൂ ർക്ക കൃഷി യുടെ വീഡിയോ edamo
@ChilliJasmine2 жыл бұрын
kzbin.info/www/bejne/oHytaqNujdujm5I
@ChilliJasmine2 жыл бұрын
ഈ വീഡിയോ കൂർക്ക കൃഷിയുടേതാണ്.
@rajagopalnair78972 жыл бұрын
Nice video. Thank you Bindhu.
@ishasworld5418 Жыл бұрын
Chechine enik enthishtamanenno my roal model
@ChilliJasmine Жыл бұрын
Thank you
@simijose4347 Жыл бұрын
Koorkayude video kanikamo
@sujathakumari17242 жыл бұрын
കൂർക്ക കൃഷി കൂടി ഒരു വീഡിയോ ചെയ്യണേ ചേച്ചീ.
@ChilliJasmine2 жыл бұрын
ചെയ്തിട്ടിട്ടുണ്ടല്ലോ
@majidabeevij30882 жыл бұрын
Enikum nalu varsham prayamulla pachavazjuthana undu eppozhum kaya pidikkkunnu. Valiya kaya Thannae...vitheduthal koodae Charam cherthilakki randumasam Kazhingu Amma pakunnathu Kuttikkalathu njan kandirunnu Kooduthal gunam undannu parayunnundu.
@Sanaah_Diaries Жыл бұрын
വളരെ നല്ല അറിവുകൾ, നന്ദി
@suharamuhammed84552 жыл бұрын
Kooorka kqnich tharumooo
@kijokijo5210 Жыл бұрын
ചേച്ചിക്ക് എന്റെ ലൈക്. 👌🏻👌🏻👌🏻
@ambilianil9853 Жыл бұрын
🌹കൂർക്കയുടെ കൃഷി രീതി അറിയാൻ ആഗ്രഹം ഉണ്ട് ഡെമോ കാണിക്കുക, പ്ലീസ്
@ChilliJasmine Жыл бұрын
ചില്ലാ ജാസ്മിൻ കൂർക്ക കൃഷി എന്ന് സെർച്ച് ചെയ്താൽ ഞാനിട്ടിരിക്കുന്ന വീഡിയോ കിട്ടും. അതൊന്നു കണ്ടു നോക്കൂ
Koorka kmp kuthi i2growy bag il pidichitund ini cheyenda karyangal parnjitharu jasmine
@padminikesavachandran84372 жыл бұрын
Thank you ! Jasmini for sharing ur gardening tips...shall try them out on my garden....
@ChilliJasmine2 жыл бұрын
Thanks
@sulaikhanp77362 жыл бұрын
👍👍👍
@Qweengirl3022 жыл бұрын
E valam ella chedikkum upayogikkamo
@ChilliJasmine2 жыл бұрын
Yes
@jayakumargopidas90245 ай бұрын
Mam ഗ്ലൗസ് ഉപയോഗിക്കണം
@shiburoshan48402 жыл бұрын
കൂർക്ക ചെടിയുടെ വീഡിയോ ഇട് ചേച്ചി
@sreekumariamma41872 жыл бұрын
Koorka krishi koody paranju taranam
@MamathaAVinu10 ай бұрын
നമസ്കാരം ചേച്ചി..... ഞാൻ ഗാർഡനിൽ നിന്ന് ഒരു കത്തിരിക്ക ചെടി വാങ്ങി... ഒരു കത്തിരിക്ക വന്നു... പിന്നെ പൂക്കുന്നില്ല.. ഇലകൾ വെളുത്തു വരുന്നു... അതിനു എന്താണ് ചെയ്യേണ്ടത്
@molycherian23432 жыл бұрын
കൂർക്ക കൃഷി യുടെ വീഡിയോ വേണം.
@b.krajagopal51992 жыл бұрын
Egg fruits are much important in our routine. Good information
@hashidanowshad19782 жыл бұрын
കൂർക്കയുടെ കൃഷി രീതി അറിയാൻ ആഗ്രഹമുണ്ട് ചേച്ചീ
@stellapaulose21432 жыл бұрын
മഴക്കാലത്ത് ഇങ്ങനെ വെള്ളമായി ഒഴിച്ചോകൊടുക്കാമോ?
@ChilliJasmine2 жыл бұрын
കുഴപ്പമില്ല.
@vidhyavadhi22822 жыл бұрын
Thankyou chechi👍🌹
@vijayaks-q6h Жыл бұрын
Koorkka krishiye kurichu vennam
@ChilliJasmine Жыл бұрын
Athinte video ittittullathanu . Please onnu kandunockoo