ഇത്രയും ആത്മാർകമായി കാർഷിക അറിവുകൾ ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് നന്ദി
@irinbabu78014 жыл бұрын
ചേച്ചി , എല്ലാ വീഡിയയും ഞാൻ കാണാറുണ്ട്. ഒത്തിരി നന്ദി . അസുഖം എത്രയും വേഗം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം . വിത്തുകൾ കിട്ടില്ലെങ്കിലും അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി നന്ദി.
@manojmathew25514 жыл бұрын
ചേച്ചിയുടെ വിലയേറിയ അറിവുകൾ പകർന്നു തരുന്നതിനു നന്ദി ചേച്ചിയുടെ എല്ലാ അസുഖങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു വേഗം സുഖമാകാൻ വേണ്ടി നന്ദി ചേച്ചി
Pennine Oru tharathilum irickan sammathickilla waste Arackunna mixiyil thanney juice adickanam ! Kanninu chikithsa mudakkalley?
@vidhyavadhi22822 жыл бұрын
ചേച്ചി അസുഖം വേഗം സുഖം പ്രാപിക്കട്ടെ താങ്ക്സ് 🙏🌹
@balakrishnanbalakrishna28704 жыл бұрын
ഞാൻ ചേച്ചി പറഞ്ഞ തുളസിയില ചതച്ചു ടെ പ്പയിൽ ആക്കി തുക്കിയിട്ടു കായിച്ച ശല്യം വളരെ കുറവുണ്ട് നന്ദി ഒരായിരം നന്ദി വീണ്ടും ഇതു പോലെയുള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@prskitchen76434 жыл бұрын
Thanks
@sajimoljayaraj21494 жыл бұрын
ആരോഗ്യം സംരക്ഷിക്കു ചേച്ചി .ഇത് പോലെ ഒരു നല്ല പ്രവർത്തനം ചെയ്യാൻ ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ
@jayalekshmil69443 жыл бұрын
വളരെ ഉപകാരപ്രദമാണ്↖️
@jayalekshmil69443 жыл бұрын
ഈ വീടിയോ. വളരെ ഉപയോഗപ്രദമാന്ന് വളരെ നന്ദി
@achayaayoon7934 жыл бұрын
സഹോദരി താങ്കളുടെ പ്രെവർത്തി പുണ്യം നിറഞ്ഞതു... ആയുസ്സും ആരോഗ്യവും ധാരാളം ലഭിക്കുമാറാകട്ടെ.... ദൈവീക കടാക്ഷം എന്നുമുണ്ടായിരിക്കട്ടെ....
@chandrasekaranv83874 жыл бұрын
രാത്രി പതിനൊന്നു മണി വരെ ഉറക്കമൊഴിച്ച് കണ്ണിൻ്റെ അസുഖം കൂട്ടരുത്. ദയവു ചെയ്ത് ഈ വിത്തുകൾ അയക്കുന്ന പരിപാടി നിർത്തുക .ഞങ്ങൾക്ക് വിജ്ഞാനപ്രദമായ ചേച്ചിയുടെ വീഡിയോകൾ മാത്രം മതി.
@prabhavathynediyaparambil50433 жыл бұрын
Redladi pappaya vithu ayachutharumo
@fathimasuhra75704 жыл бұрын
ചേച്ചിയുടെ എല്ല്ലാവീഡിയയോസും ഞാൻ കാണാറുണ്ട്. അതിൽ നിന്ന് ഒരു പാട് നല്ല അറിവുകൾ കിട്ടി. നന്ദി !
@prasannaunnikrishnan89044 жыл бұрын
Thank you so much, whenever I come to native surely I meet you, I wanted see you and congratulate you ,helping hand for many.🙏
@prskitchen76434 жыл бұрын
ഒത്തിരി നന്ദി
@shifadvkh3441 Жыл бұрын
ഹലോ പച്ചക്കറി കൃഷിയെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു മനസ്സിലാക്കി തന്നതിന് നന്ദി
@shajipookode15094 жыл бұрын
ചേച്ചി നല്ല അറിവ് തന്നതിൽ ഒരു പാട് നന്ദി
@rahulreghunath83984 жыл бұрын
വിത്തിനെക്കാൾ വലുത് ആരോഗ്യം ആണ്. അതിനേക്കാൾ വലുതായി ഓരോ വട്ടവും പുതിയ അറിവുകൾ കിട്ടുന്നു
@sulaikhamammootty2934 жыл бұрын
ചേച്ചീ നമസ്കാരം ഈമിസൃതം സ്പ്രേ ബോട്ടിൽ ഒഴിച്ച് spry chaidalprashnamundo ? magil ഒഴിക്കുമ്പോൾ കുറെ തഴെയോക്കെ പോവുന്നുണ്ട്
@sulaikhamammootty2934 жыл бұрын
വിത്ത് കിട്ടുമ്പോൾ എനിക്ക് അയച്ച് തരണേ ചേച്ചീ ചേച്ചിയുടെ ആരോഗ്യ പ്രശ്നം മാറട്ടെ എന്ന് ദൈവത്തോട് സത്ത പ്രാർത്ഥിക്കുന്നു
@kcabdurahman74094 жыл бұрын
പച്ചക്കറിക്റ്ഷിയെപ്പറ്റിയുള്ള നിങ്ങളുടെ വിവരണങ്ങള് ഈ മേഖലക്ക് വലിയ അനുഗ്റഹമാണ്.ക്റ്ഷിയല് താല്പര്യമില്ലാത്തവരും ഇതിലേക്ക് ആക്റ്ഷ്ടര ാവും. അ(ത ലളിതമാണ് വിവരണങ്ങളിലുള്ളത്...വളരെ നന്ദി.
@arshasuresh87733 жыл бұрын
Minis lifestyle adipoli anu
@abidabeevi13922 жыл бұрын
എനിക്ക് ചവന്ന പയറിന്റെ വിത്ത് ചുവന്ന വേണ്ടയുട വിത്തും പടവലത്തിന്റ വിത്തും പീച്ചിൽ വിത്തും അയച്ചു തരണേ ആദ്യം ഹോസ്പിറ്റലിൽ പോയി കണ്ണ് ന്റെ അസുഖം മാറ്റുക പിന്നീട് മതി ബാക്കി കാര്യം സുഖമായി രിക്കുക ok
@googlesujathavijayan26214 жыл бұрын
ചേച്ചി. ഇതു അടിപൊളിയാണല്ലോ. പത്തു പൈസ മുടക്കില്ല.. സൂപ്പർ
@kannanmol44054 жыл бұрын
ഈശ്വരൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തന്നെ അനുഗ്രഹിക്കട്ടെ
@sadanandancp27984 жыл бұрын
തഥാ സ്തു..... അങ്ങിനെ തന്നെ ഭവിക്കട്ടെ വൽ സേ ....
@ananyag57354 жыл бұрын
ചേച്ചിയുടെ നല്ല മനസിന് വളരെയധികം നന്ദി.....
@adila64444 жыл бұрын
ഇത്രയും ഉപകാരം ചെയ്യുന്ന ചേച്ചിയെ ചീത്ത വിളിക്കുകയോ എന്ത് മനുഷ്യൻ മാരാണോ എന്തോ ചേച്ചിയുടെ അസുഖം മാറാൻ അള്ളാഹു വിനോട് ദുആ ചെയ്യുന്നു പടച്ചവൻ എല്ലാ അസുഖം ങ്ങളും മാറ്റി തരട്ടെ ആമീൻ
@tintutintu40184 жыл бұрын
Chechi ennik vith vennam eni ann kath ayakkenda
@gracyfinny94684 жыл бұрын
Njan Chennai yilanu eniku bithy ayachu tharumo?
@gracyfinny94684 жыл бұрын
Eniku bithy ayachu tharumo
@atamonpc42474 жыл бұрын
ആമീന്‍
@elsyjoseph77744 жыл бұрын
@@atamonpc4247 to go
@savithrikrishnan20394 жыл бұрын
ചേച്ചി പറഞ്ഞ സവാളയുടെ ആ ഭാഗം തുരന്നെടുക്കാതെ ഉള്ളി വേസ്റ്റിന്റെ കൂടെ അരക്കും പക്ഷേ എല്ലാം കൂടെ അരച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്ത് ചെടികൾക്ക് ഒഴിക്കാറാണ്. അരിച്ചെടുക്കാറില്ലായിരുന്നു. അറിവില്ലായിരുന്നു ഇനിയിങ്ങനെയെ ചെയ്യൂ പുതിയ അറിവിന് ഒത്തിരി നന്ദി.
@savithrikrishnan20394 жыл бұрын
ചേച്ചി ആരോഗ്യത്തോടെ ഇരിക്കുക ' ആദ്യം അസുഖം മാറ്റുക .ചേച്ചിയുടെ വിജ്ഞാനപ്രദമായ അറിവുകളാണ് ആവശ്യം. വിത്തുകളല്ല. അത് എങ്ങിനെയെങ്കിലും സംഘടിപ്പിച്ചോളും
@jessytpaul79923 жыл бұрын
🇦🇷
@sujathacr61594 жыл бұрын
ഒരു നല്ല കൃഷി അറിവു് പകർന്നു തന്നതിൽ നന്ദി. പ്രാർത്ഥനയോടെന്നു ജാത ടീച്ചർ
@bincymanoj50534 жыл бұрын
ദൈവം സൗഖ്യം തരട്ടെ
@shyamhari77154 жыл бұрын
ഓരോ വിഡിയോകളും വ്യത്യസ്തമായ അറിവുകളാണ് . God bless you...
@saralasukumar10104 жыл бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 'കൂടാതെ ഇത്രയധികം ജോലികൾ ചെയ്യുന്ന ഒരാളെ ഭഗവാൻ ഒരിക്കലും കൈവിടില്ല . വേഗം തന്നെ പഴയതുപോലെ ആരോഗ്യം തിരിച്ചു കിട്ടും.
ചേച്ചിയുടെ ആരോഗ്യം ശ്രദ്ധിക്കുക, ചേച്ചിയെപോലെ ഒരു നല്ല വ്യക്തി ആരോഗ്യ ത്തോടെ ഇരിക്കണ്ടത് ഏറ്റവുമധികം ആവശ്യം, ചേച്ചിക്കുവേണ്ടി പ്രാർത്ഥിക്കാം
@merlyantony45644 жыл бұрын
Very correct
@drindulekha96864 жыл бұрын
Take care....
@palakizh4 жыл бұрын
Take care
@jayasreesanthosh88274 жыл бұрын
വളരെ ഉപകാരം മാഡം, അറിവുകൾ പകർന്നു തരുന്നതിന്
@shabna4maths3754 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത്, ടെറസിൽ ചാക്കിലാണ്.കടയിൽ നിന്നു വാങ്ങിയ പഴുത്ത തക്കാളിയുടെ വിത്തിട്ട് ഉണ്ടായ തക്കാളിച്ചെടികളൊക്കെ നന്നായി വളർന്നു പൂത്തു. പക്ഷേ പൂവു വാടിപ്പോവുകയാണ്. ഒന്നുപോലും വിരിയുന്നില്ല. പരിഹാരം പറഞ്ഞുതരുമോ.വിത്ത് ഏതെങ്കിലും അയച്ചുതരാൻ ബുദ്ധിമുട്ടില്ലെങ്കിൽ അയക്കാമോ.
ചേച്ചിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു പയർ, അമര, റെഡ് ലേഡി പപ്പായ വിത്ത് പറ്റുന്ന സമയത്ത് അയച്ചു തരണേ
@satheshkumar23564 жыл бұрын
Message me
@nidhishjanardanan14114 жыл бұрын
Hu I'll By
@maimoonamaimoona78304 жыл бұрын
ചേച്ചിയുടെ ഈ വലിയ manassinu ഒത്തിരി നന്ഹി ഉണ്ട് ചേച്ചി ചേച്ചിയുടെ കൃഷി കണ്ടിട്ട് കൊതിയാവുന്നു എനിക്കും ഉണ്ട് ചെറിയ ഒരു കൃഷി . ചേച്ചി എനിക്കും വിത്തുകൾ വേണം തക്കാളി വിത്തുകൾ mulaakkunnilla ന്ഹാൻ ആകെ ടെൻഷൻ ആണ് എനിക്കു എല്ലാം വേണം
@agnesjimmichen16774 жыл бұрын
കേശകാന്തി വിത്തും സൺഫ്ലവർ തൈയും മാത്രം മതി ചേച്ചി.
@magiedevassy89824 жыл бұрын
I am Magi Devassy from Chennai I am a fan of p r s kitchen I know u r doing such a good work first up all ismay Cod bless you I want seeds from u I am not in a hurry if you have time don't forget me I want red long payar pavelka padaval red lady pappaya and chilli seeds MagieDevassy no31 Rosegardeens Barathiroad Perambur, Chennai 11 this is my adress
PRS വീഡിയോ കണ്ട് കൃഷി ചെയ്യാൻ thalparyamthonni, വെണ്ട, പയർ, കാന്താരി, പച്ചമുളക്, വെള്ളരി, പടവലങ്ങ, പാവൽ, തക്കാളി, എല്ലാം കൃഷി ചെയ്തു. പക്ഷെ സങ്കടകരമാണ് പറയട്ടെ എല്ലാം ഫ്ലോപ്പ് ആയിപോയി. പടവലവും, പാവലും ഒത്തിരി പൂവിട്ടിട്ടും ഒന്നോരണ്ടണ്ണമാണ് കിട്ടിയത്. എപ്പോൾ ഉള്ളത് കാന്താരിയും പച്ചമുളകും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ, thanks chechi
@refnadh76884 жыл бұрын
മുരിങ്ങ പപ്പായ കറിവേപ്പ് ചാമ്പക്ക കൊവൽ പടവലം Plz send , priyechi ആരോഗ്യം ശ്രദ്ധിക്കുക, സേഫ് ആയി രിക്കുക ..thx
@satheshkumar23564 жыл бұрын
+91 6238 683 414 Message me
@vinodfocuz92924 жыл бұрын
ചേച്ചിയ്ക്ക് എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ച് കിട്ടും പ്രാർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ
@prskitchen76434 жыл бұрын
Thanks
@bijuvarghese28154 жыл бұрын
ചേച്ചീ.... എനിക്ക് ? കുറച്ച് വിത്ത് തരുമോ ? പ്ലീസ് ? ബിജു . വർഗീസ് പള്ളത്ത് (H) കോഴിപ്പിള്ളി -P.0 കോതമംഗലം
@bijuvarghese28154 жыл бұрын
യൂണിവേഴ്സിറ്റിയിലെ മാഡത്തിന് നന്ദി ....
@aryagovindan78914 жыл бұрын
Njangal thulasi ela tip mathan chediyil pareekshichu success ayi,thank u
@2mzone2544 жыл бұрын
ചേച്ചി എനിക്ക് വെണ്ടയുടെ വിത്ത് അയച്ചു തരാമോ അഡ്രസ്സ മലപ്പുറം , ആതവനാട് പാറ ബാങ്ക് റോഡ്, ഇളയിടത്ത് ഹൗസ് സ് വീട്ടുനമ്പർ 250 അത് പേര് പേര് ഇബ്രാഹിം ഫഹദ്
ചേച്ചിയെ ആരും ചിത്ത വിളിക്കലെ. വിത്തിനെക്കാൾ നല്ല അറിവ് കിട്ടുനിലെ. അത് നമ്മുടെ കൃഷിക്ക് പ്രേയോജനം പെടുത്താമെലോ . ചേച്ചിയുടെ അസുഖം പെട്ടെന്ന് മാറട്ടെ🌹🌹🌹
@ralnac37974 жыл бұрын
Chechii.... Njanoru bsc nurse aanu.. Checheede dudhimut Enik manasilakum. Ende oru experience vech enikariyam orupad nalla karyangal cheyyunnavark daivam ingane cheriya budhimuttukal kodkunnund.. Athinullil chilappo entho good secret undavayirikum... God bless you Chechii
പുതിയ ഇൻഫർമേഷൻ ആണ് മാഡം ഇന്നത്തെ വീഡിയോവി ൽ പറഞ്ഞത് നല്ല ഉപോയോഗപ്രദമാണ് താങ്ക്‌യൂ 🙏ഗിരിജ ബാലകൃഷ്ണൻ
@maheshap93844 жыл бұрын
Ur demo is very very useful to the starters.please continue.
@raniv4094 жыл бұрын
Hai Chechi kanni u asugama nu Arijapo vishamamayi God bless you
@abdulazeez72504 жыл бұрын
നന്ദി വളരെ നന്നായി വിവരിച്ചുതന്നു.
@sreens81664 жыл бұрын
കൃഷി സംബന്ധിച്ചു ഒരുപാട് ചാനലുകൾ കാണാറുണ്ട്. എല്ലാത്തിലും മികച്ച ചാനൽ ചേച്ചിയുടേത് തന്നെ...ഞാൻ പ്രവാസിയാണ് 4 മാസം കഴിഞ്ഞാല് നിർത്തി പോരും..ചെറിയ അടുക്കള തോട്ടം സെറ്റ് ചെയ്യണം എന്നുണ്ട്..ചേച്ചി സഹായിക്കണം..ഞാൻ തൃശൂർല് ആണ്.ഉപദേശങ്ങളും വിത്തുകളും ആണ് പ്രതീക്ഷിക്കുന്നത്
@margretjohnus8944 жыл бұрын
Thank you so much for the madam from University and chechy too. Chechy take care of your health.our members surely understand your difficulties.
@santhakumar-xx7ws4 жыл бұрын
കൃഷി സംബന്ധമായ വിവരങ്ങൾ യഥാസമയം പറഞ്ഞു തരുന്ന മാഡത്തിന് വളരെയേറെ thanks കഴിയുന്ന സമയത്ത് seeds എനിക്കു കൂടി അയച്ചു തരുക