നമസ്കാരം 🙏 നമ്മൾ 50 ഓളം പേർക്ക് കഴിഞ്ഞ വ്യാഴം 14 ന് വിത്തുകൾ അയച്ചിരുന്നു. ഇത്ര ദിവസമായിട്ടും 3 പേരാണ് വിത്ത് കിട്ടി എന്ന് പറഞ്ഞ് വിളിച്ചത്. ദയവായ് വിത്തു കിട്ടിയവർ കമൻ്റ് ചെയ്യുകയോ വിളിക്കുകയോ ചെയ്യണം. എങ്കിൽ മാത്രമാണ് ബാക്കി വിത്ത് ആക്കി വച്ചിട്ടുള്ള 300 പേർക്ക് ധൈര്യമായ് അയക്കാനാവൂ. ഞങ്ങളുടെ Post Office പ്രവർത്തനം തുടങ്ങി അത് കൊണ്ടാണ് 48 പേർക്ക് വിത്ത് അയച്ചത്. ഇവർ കിട്ടി എന്ന് പറയാതെ നമുക്ക് ഇനി അയക്കാനാവില്ല ,കാരണം വിത്തിന് ഷോട്ടേജ് ഉണ്ട്. നമ്മൾ കൃഷി ചെയ്യാൻ താൽപര്യമുള്ള നമ്മുടെ subscriberട ന് വിത്ത് free ആയി ഒരു വർഷമായ് അയച്ച് തുടങ്ങിയിട്ട്. കൊറോണ പ്രശ്നം മൂലമാണ് നമ്മൾ താൽകാലികമായ് നിർത്തിവച്ചത് ഇനി ഈ പ്രശ്നം തീർന്നാൽ ഉടനെ അയക്കുന്നതാണ് .
@maheshpanikkercheruvancher60334 жыл бұрын
എന്നിക്കും വിത്ത് വേണായിരുന്നു
@raveendranravi12134 жыл бұрын
ചേച്ചീ... എനിക്കും വേണം വഴുതന വെണ്ട തക്കാളി വിത്തുകൾ... എനിക്ക് ആകെ10 സെൻറ് സ്ഥലമേ ഉള്ളൂ, വേലിയോടു ചേർന്ന് വഴിയരികിലും കൂവ ,ചേമ്പ് , കപ്പ എന്നിവ വയ്കാറുണ്ട്
@seena72564 жыл бұрын
ചേച്ചി എനിക്ക് വിത്ത് അയച്ചു തരുമോ? Seena Hebic Kuttipuza Kunnukara. p o Ernakulam.683578
@shafi.kkaniyaravu5654 жыл бұрын
Halo nikumvenamvithugal
@raihanarahman21294 жыл бұрын
Chechii Njanum new subscriber aanu so enikum venam vith, chechiyude vedios ellam Kidu vaanu
@sujeshharidasan82934 жыл бұрын
Chechi allavarkkum upayoga pradamaaya information aanu... Njanum try cheyyam chechi
@binduraghu91734 жыл бұрын
Nalloru video ayirunnu. Yente thakkaliyum, thalorikkayum niraye puvittittu kay undayittillayirunnu. Vallathey vishammamayirunnu. Valarey upakaram
@MrJith114 жыл бұрын
പച്ചക്കറി ചെടികളിൽ കായ്കൾ പിടിക്കാത്തതിൽ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു, നിര്ദേശങ്ങൾക് നന്ദി.
@sujathasivadasan19844 жыл бұрын
Madam oru nalla motivater aanu videos kanumbol Valarie santhosham undu njanum krishi thudangi terrace krishi yanu God bless you Sujatha sivadasan kainoor
@sujathaprathap42324 жыл бұрын
എന്റെ പാവൽ നിറയെ puthittuntu. കായ ആകുന്നില്ല.ഇത് ചെയ്തു നോക്കാം ...വളരെ ഉപകരമാണ് ചേച്ചിയുടെ വീഡിയോ....താങ്ക്സ് ചേച്ചി
@fmcpsv4 жыл бұрын
Hi chechi valare upakaram ulla video aanu ente vellari poovidunnu Kay undavunnilla ith pareekshikkanam thank you
@jafarbava1844 жыл бұрын
താങ്ക്സ്... വളരെ നല്ല അറിവ്
@viswambharannkambadath99364 жыл бұрын
Highly informative videos, thank you very much, very clear not lagging with unnecessary things.
@varierrajkumar4 жыл бұрын
നല്ല വിവരണം. നന്ദി. അഭിനന്ദനങ്ങൾ
@ayishaot29324 жыл бұрын
ഇതു പുതിയ അറിവാണല്ലോ താങ്ക്സ്
@anagha.s62734 жыл бұрын
വളരെ ഉപകാര പെടുന്നുണ്ട്
@asnaali24294 жыл бұрын
വളരെ ഉപകാരമായി നന്ദി
@tyhankamoniseetha18854 жыл бұрын
Good chechi. Try cheyyam
@mridulaghosh44604 жыл бұрын
prs kitchen channel is the best channel so far have come across...so many beautiful and simple tips are given.
@subaidasubaida96114 жыл бұрын
ഒരു പാട് നന്ദി
@remadevikp90364 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നന്ദി. മത്തനിലെ പെൺപൂക്കൾ പ്രാണിശല്യം കാരണം ഒന്നും പിടിക്കുന്നില്ല. പല ജൈവ കീടനാശിനികളും പ്രയോഗിച്ചു. രക്ഷയില്ല. എന്തെങ്കിലും ഉപായം തോന്നുന്നു ണ്ടോ. Please reply
@prskitchen76434 жыл бұрын
ടീച്ചർ , സുഖമല്ലേ ? ബിവേറിയ നല്ലതാണ് പക്ഷെ അത് വാങ്ങാൻ ഇപ്പോൾ കിട്ടുമോ അറിയില്ല .അത് കൊണ്ട് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് പപ്പായ ഇല സത്താണ് ,ആ വീഡിയോയുടെ ലിങ്ക് ഇടാം കണ്ടാൽ മനസ്സിലാവും
ചേച്ചി സൂപ്പർ ഞങ്ങൾ ചാക്കുബയോഗിച്ച grow bag ഉണ്ടാക്കി
@prskitchen76434 жыл бұрын
മിടുക്കി
@farhanafarhana78614 жыл бұрын
Fast comment , ante fashion fruit Thai nadit 1 varshamai edvare pidichita pugalu vanita thai valiya pathal ain
@farhanafarhana78614 жыл бұрын
Please reply
@51envi384 жыл бұрын
Violet brinjal inte vithu pashutha colour aavumo chediyil nilkumbol.
@51envi384 жыл бұрын
My dear sorry to tell u again. V need to have a reply for the doubt rather than giving love symbol. Usually I dislike whoever doesn’t respond.
@ravindrapanicker15314 жыл бұрын
I am very much interested in cultivating vegetables and fruits. Not just watching rather I would like to be practical. At present I am doing vegetable garden and my ambition is to expand it.
@mayarajappan92894 жыл бұрын
Very good program
@shamnasiyad42114 жыл бұрын
Chechy... vithu kittytto... very very thanks..
@ayishaot29324 жыл бұрын
താങ്ക്സ്
@chachuchachusha96854 жыл бұрын
ഞാൻ ചെറിയ രീതിയിൽ kirishi തുടങ്ങി chechi aaanu എനിക്ക് inspreation thannathu thank so mouch തക്കാളി പയർ and പച്ചമുളക് ഉള്ളു ippo njan chaithu ഉള്ളു thank youuuuu😍😍😍😍😍
@binduraghavan26243 жыл бұрын
Thaaaaaaank s💐💐
@gourim82333 жыл бұрын
പച്ചക്കറി വിത്തുകൾ അയച്ചു തരാമോ പ്രിയ, എല്ലാ വീടിയോയും കാണാറണ്ട്
@marteenarajan43534 жыл бұрын
Chechi njn malli ittitit kilikunilla.. podikan vangiya malli anu ittath athondanoo? Plz reply
@drjayanthy Жыл бұрын
Ella koval poovum kozhinju ponu ,Priyamma.
@prabhakaran7554 жыл бұрын
നല്ല മെസേജാണ്
@ajaypulickal52974 жыл бұрын
Very useful
@roosh87654 жыл бұрын
Fish amino ഇതൊക്കെ ഇതിന്റ കൂടെ spray ചെയ്യാമോ
@shahananaseer51174 жыл бұрын
All video super chechi. Njan cover&cash ayachal ee marunn enik ayachu tharumo. Ivide ithin 125 aan
Qamar zaman k Karuthedath (H) Moonniyur(po) k m bazar Kaliyattamukku Malappuram 676311 Please chechiii
@paathoompaathoontummempaat66254 жыл бұрын
Enik athyavashyam grow bag krishi und kurach veriety mulak thay valarthanam enn ente bhayangara aagraham aan chechiyude aduthulls mulak vith enik ayachu tharamo
@sunithapavithran97314 жыл бұрын
Vazhuthanayude vth ayachutharanam
@sagarraj.trajtt96343 жыл бұрын
Thakkalikum upayogichoode......egg amino acidum use chyamo....etha nallath
2 ഗ്രാം LG കായം ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ച് അടിച്ച് കൊടുക്കൂ
@SunilKumar-qg4xu4 жыл бұрын
ഒരു മാസമെ ആയുള്ള കൃഷിയിൽ ഇറങ്ങിയിട്ട് , താങ്കളുടെ വിവരണം വളരെ ഇഷ്ടപ്പെട്ടു. ഫോൺനമ്പർ കിട്ടിയെങ്കിൽ നന്നായിരുന്നു കുറച്ച് വിത്ത് കൃഷി ഓഫീസിൽ നിന്ന് കിട്ടിയിരുന്നു
@mollyabraham93184 жыл бұрын
Enik koodi kurch vithu ayKamo payer. Venda. Paval. Coval.tomatto.adrs Babu. Chakkupurackal. Puzavathu ner shalimarmosic changanachery. Kotym
@_passion_plant.s4 жыл бұрын
Violet kaandarinteyum white kaandarinteyum dhaliaflowerinteyum seeds ennikkuayachu tharumo ente aduth adipolypaavakayude seed undu ath nan ningalku ayachu tharaam
@nandhurajrraju76614 жыл бұрын
ചേച്ചി നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@ushavijayakumar30964 жыл бұрын
thanks for the useful information.
@noufalkv77154 жыл бұрын
Hi chechi ee sprayer evdnna kitta.. Link ayach theraamo
@prskitchen76434 жыл бұрын
മീ ഷോയിൽ നിന്നാണ് വാങ്ങിയത് , പിന്നെ സീഡ് വാങ്ങുന്നിടത്ത് കിട്ടും