In this video I will Explain you how to grow fruits plant and its fertilizing methods etc..
Пікірлер: 121
@GreenAgroMedia Жыл бұрын
പഴചെടികൾ കൊറിയർ ആയി അയച്ചുതരുന്നതാണ്..നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇 To join our WhatsApp group click below 👇 link Agriculture related group chat.whatsapp.com/HcaFex0Evd99MkRAZXeadg
One yaer aya Bud cheyda all season mango tree ude kanbukal oru shapum illade ullilekum thazhekum okk thoongi nilkunu... ad Pruning cheyyunad nalladano.. please reply
@GreenAgroMedia3 жыл бұрын
Cheyyam
@JS-vq7ig3 жыл бұрын
Very informative വീഡിയോ. Pruning നു പറ്റിയ മാസം ഏതാണ്? ഏതാണ് എറ്റവും നല്ല fungiside
@GreenAgroMedia3 жыл бұрын
August .. fytrox nallathanu
@JS-vq7ig3 жыл бұрын
@@GreenAgroMedia thanks
@sabu-filurocks59192 ай бұрын
മഴയത്തു ഇടാൻ പറ്റോ
@saheedp3218 Жыл бұрын
സീതപ്പഴം മരത്തിന് കുമ്മായം ചേർത്ത് കൊടുക്കാൻ പറ്റുമോ
Budd cheyyanam .. rambutan male female marangalund
@ALL_SAINTS_SEA_FOODS4 жыл бұрын
Any alternative leave
@GreenAgroMedia4 жыл бұрын
Gliricidia is best one. Otherwise u can use any green leaves
@babynoor12534 жыл бұрын
Chattiyil anegilo aganeya oyikendath
@GreenAgroMedia4 жыл бұрын
Thandoducherathe ozhichukodukkam
@ukks17344 жыл бұрын
ഞൻ ഒരു ചിക്കു നട്ടിട്ട് 3വര്ഷം ആവാറായി ഒരിക്കൽ athil ഒരു കായ് ഉണ്ടായി ബട്ട് aa കായ് വലുതാവുന്നും ഇല്ല ആ ചെടിക്കും വല്യ മാറ്റമൊന്നും varunnum ഇല്ല അത് എന്ത് കൊണ്ടാണ് എന്ത് വളമാണ് ഉപയോഗിക്കേണ്ടത് ..pls rpply
@vishnuchandramohananajitha76844 жыл бұрын
Npk 18:18:18 complex 150 gm ettukodthal mathi
@user-lx6lj8kd4n3 жыл бұрын
Valathinte alavu onnu paranj tharumo plz
@GreenAgroMedia3 жыл бұрын
Videoil paranjittundello
@mnoadv18783 жыл бұрын
In English please 🙏🙏🙏🙏
@ashrafm53084 жыл бұрын
ഒരു വർഷത്തിൽ എത്ര പ്രാവശ്യo നിങ്ങൾ കാണിച്ച പോലെ വളം ചെയ്യാൻ കഴിയും
@GreenAgroMedia4 жыл бұрын
2 time
@ashrafm53084 жыл бұрын
Yes
@ALL_SAINTS_SEA_FOODS4 жыл бұрын
It's organic
@GreenAgroMedia4 жыл бұрын
Yes
@abdurahimankiliyadanmoochi93654 жыл бұрын
എന്റെ റമ്പുട്ടാൻ മരം മൂന്നാം വർഷം മുതൽ കായ്ക്കാൻ തുടങ്ങി. എല്ലാ വർഷവും നിറയെ കായ്ക്കും. ഈ കൊല്ലവും നിറയെ കായ്ച്ചിരുന്നു. പക്ഷെ മൂത്ത് പഴുക്കാറായപ്പോഴേക്കും ഏതാണ്ട് പകുതിയിലധികവും കൊഴിഞ്ഞു പോയി. എല്ലാ വർഷവും ഇത് തന്നെയാണ് സ്ഥിതി. ഈ മരത്തിന് അഞ്ച് വർഷത്തോളം വയസ്സുണ്ട്. ഈ കായ്കൾ കൊഴിഞ്ഞു പോകാതിരിക്കാൻ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ? കൂടാതെ ഈ മരം ഇപ്പോൾ prune ചെയ്യാൻ പറ്റുമോ? ബാക്കിയുണ്ടായിരുന്ന ഫലങ്ങൾ എല്ലാം പഴുത്തു വിളവ് എടുത്ത് കഴിഞ്ഞിട്ടുണ്ട്. Pls. Reply. Thank you.