Рет қаралды 93,800
#GREENGRAMA #PRUNING#FRUIT PLANTS KERALA
പഴച്ചെടികളിൽ ...പ്രൂണിങ് (കൊമ്പുകോതൽ) എങ്ങനെ ? എപ്പോ ? എന്തിന് ? HOW TO PRUNE FRUIT PLANTS ?
ചെടികളുടെ തണ്ടും വേരും ആവശ്യാനുസരണം മുറിച്ചുമാറ്റല്‍ (പ്രൂണിങ്) പ്രധാന പരിചരണമുറയാണ്.ആകൃതിയിൽ വളരുക, കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്യുക, വളർച്ചയും ഉൽപാദനവും വർധിപ്പിക്കുക, വിളവെടുപ്പ് സുഗമമാക്കുക, വൃക്ഷത്തലപ്പിനു പ്രത്യേക രൂപം നൽകുക എന്നിവയാണ് ഉദ്ദേശ്യം.
Prune fruit trees when the leaves are off (dormant). It's easier to see what you are doing and removal of dormant buds (growing points) invigorates the remaining buds. Summer pruning removes leaves (food manufacturer), slows fruit ripening, and exposes fruit to sunburn.
GREEN GRAMA WORLD TROPICAL FRUIT FARM
C/O DR.HARI MURALEEDHARAN
KOTTARAKKARA
7200707222
MY PRUNING & GRAFTING TOOL: www.amazon.in/SK-Organic-Prun...
www.flipkart.com/sk-organic-s...