#Psalms

  Рет қаралды 308

Euangelion

Euangelion

Күн бұрын

www.facebook.c...
...
BPC Media -Message
/ @bpcmedia2369
youtube.com/@G...
#ദോവേഗ് #ജൂനിപ്പർ
#സങ്കീർത്തനങ്ങൾ #മേശക്ക്‌ #കേദാർ
#കേദാര്യകൂടാരങ്ങൾ #സമാധാനം
#പൂവത്തിൻകനൽ #ആരോഹണഗീതം
#malayalam #christian #message
സങ്കീർത്തനം 120
കഷ്ടതയിൽ
നിലവിളിയും ഉത്തരവും
സന്ദർഭം :
1 ശമുവേൽ 21:1--9/ 22:9--23
ദാവീദ് നോബിലെ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു.
◾ശത്രുക്കളാൽ അപമാനിതനായി
മുറിവേറ്റവനായി ശത്രുക്കളുടെ നടുക്ക് സങ്കീർത്തനക്കാരൻ
സങ്കീ 57:1
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
1ശമു 22:19
പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
സങ്കീ 52:2
ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു
വാക്കുകൾ അനേക ദൈവഭൃത്യന്മാരുടെ മരണത്തിനിടയായി.
മത്തായി 26:59
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
നെഹമ്യാവ് 6:1--14
സദൃ 12:22
വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.
വെളിപ്പാട് 21:8
എന്നാൽ ഭീരുക്കൾ,
(മറ്റുള്ളവരെ പേടിച്ച്, ക്രിസ്തുവിൽ വിശ്വസിക്കാതിരുന്നവർ, അവനെ ഏറ്റുപറയുവാൻ വിസമ്മതിച്ചവർ.)
അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു (നുണ)
പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ:
ഉത്ത. 1:5
യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
മത്തായി 5:9
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും
മത്തായി 5:9
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
സങ്കീ 109:4
എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും
വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
3 വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും?
നിന്നോട് ഇനി എന്ത് ചെയ്യും?
4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും
പൂവത്തിൻ കനലും തന്നെ.
5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്
എനിക്ക് മതിയായി.
7 ഞാൻ സമാധാനപ്രിയനാകുന്നു;
എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
Message Manoj John
Editing Tijo Thomas

Пікірлер: 1
@manjusony4523
@manjusony4523 7 ай бұрын
Praise the Lord
Minecraft Creeper Family is back! #minecraft #funny #memes
00:26
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 68 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,1 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
സങ്കീർത്തനം 22, Psalms 22
47:01
Euangelion
Рет қаралды 93
Minecraft Creeper Family is back! #minecraft #funny #memes
00:26