[95] ക്രിസ്തുവിൻ്റെ മരണം പകരം മരണമല്ല.

  Рет қаралды 1,480

THE GATE  CHURCH KOTTAYAM

THE GATE CHURCH KOTTAYAM

Күн бұрын

വാക്യങ്ങൾ.
Dut 24:16 2 Chro 25:4 2Cor 5:14,15
Rom 5:12 1COR 15:21,22
1Thi 2:6 Heb 2:9 1Cor 15:45
Math 12:22 Rom 8:2 8:9-11
Rom 7:1-6 6:3-11 Colo 2:20

Пікірлер: 28
@aleyammajohn8262
@aleyammajohn8262 Сағат бұрын
Amen
@Pawath691
@Pawath691 Күн бұрын
Hallelujah Amen ❤
@georgidominic2643
@georgidominic2643 4 сағат бұрын
Thanks
@mariammaps266
@mariammaps266 9 сағат бұрын
ആത്മീകമരണത്തിനുള്ള പരിഹാര മായിട്ടാണ് യേശു നമുക്കു വേണ്ടി മരിച്ചത്. 🙏
@joyvarghes9512
@joyvarghes9512 5 күн бұрын
ഒന്ന് കൂടി കേൾക്കേണ്ടി യിരിക്കുന്നു ഇന്നലെ വരെ ധരിച്ചത് അല്ലല്ലോ ഈ അറിവ് . praise the Lord 🙏
@poyyakkaraa5216
@poyyakkaraa5216 5 күн бұрын
Amen❤❤❤🙏🏻🙏🏻🙏🏻
@binduroy6241
@binduroy6241 3 күн бұрын
ആഴമേറിയ വചന ചിന്തകൾക്കായി സ്തോത്രം.
@leelasunny4399
@leelasunny4399 5 күн бұрын
Thank you brother for a powerful teaching. If we believe that we have inherited the death from the first Adam, it's Scriptural to believe that we have inherited eternal life through the last Adam, our Lord and Savior Jesus Christ when we believe His death, burial and resurrection. There's a lot to unpack in this wonderful teaching. Hope everyone understands it by the wisdom from the Holy Spirit. Alleluia.
@joyvarghes9512
@joyvarghes9512 5 күн бұрын
Yes correct Amen 🙏
@MathewsKurian-k2h
@MathewsKurian-k2h 5 күн бұрын
Welcome brother ;awaiting to hear the Real WORDS.GOD BLESS U
@varghesetharian8020
@varghesetharian8020 5 күн бұрын
നമ്മുടെ പാപത്തിന് പകരമായിട്ടാണ് യേശു മരിച്ചത് ശാരീരിക മരണത്തിനല്ല
@jessy5411
@jessy5411 9 сағат бұрын
പരിഹാരമായിട്ടാണ്. പകരമായിട്ട് അല്ല
@charlied5215
@charlied5215 5 күн бұрын
Praise God❤
@tincytt3746
@tincytt3746 3 күн бұрын
@aneyrose5536
@aneyrose5536 3 күн бұрын
ആദി മാതാ പിതാക്കൾ ചെയ്ത തെറ്റിന് പരിഹാരം ചെയ്യാനാണ് സൃഷ്ടാവായ ദൈവം തന്നെ ഭൂമിയിൽ വന്ന് ബലിയാകേണ്ടി വന്നത്... (ആദാമ്യ പാപം ആണ് ദൈവം ഉദ്ദേശിച്ചത്...) എന്നാൽ നമ്മൾ ശരീര ത്തിൽ ചെയ്ത പാപത്തിന് നമ്മൾ തന്നെ ശി ക്ഷ അനുഭവിക്കണം..
@sudhabinoy6137
@sudhabinoy6137 4 күн бұрын
Amen, Halaluigha 🙏🏻
@georgekurian8318
@georgekurian8318 5 күн бұрын
Hallelujah
@georgejoseph8618
@georgejoseph8618 5 күн бұрын
Amen Hallelujah ✋❤🙏
@ushasoman2291
@ushasoman2291 5 күн бұрын
❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏🌹🌹🌹🌹🌹
@ANTONY........
@ANTONY........ 5 күн бұрын
Hallel Yahweh ❤️🙏🏽
@biswajitdas2111
@biswajitdas2111 5 күн бұрын
Truth will make you free ❤
@moosted4443
@moosted4443 5 күн бұрын
🎉🎉🎉🎉 👍👍👍
@kumbikeezhilabrahammathew3265
@kumbikeezhilabrahammathew3265 5 күн бұрын
Old testament versus meaning can't be carried on like this. Talk about new covenant.
@bovusmathew4218
@bovusmathew4218 5 күн бұрын
എന്തൊക്കെയാണ് ഈ മനുഷ്യൻ പറയുന്നത്,, മുഴുവൻ തെറ്റായി ആണ് പറയുന്നത്. പഴയനിയമത്തിലെ കാര്യങ്ങൾ ഈസ്രായേൽ എന്ന സമൂഹത്തിനു കൊടുത്ത നിയമങ്ങൾ ആണ്. യേശു മരിച്ചത് നമ്മുടെ മരണത്തിനു (ദൈവത്തിൽ നിന്നുള്ള വേർപാട് )പകരം തന്നെയാണ്. മരണം =വേർപാട് ആണ്. അതൊന്നു മനസിലാക്കു സഹോദരാ
@EldhoVarghese-ub1tv
@EldhoVarghese-ub1tv 5 күн бұрын
പകരം മരിച്ചു എന്നുള്ള വാക്യം ഒന്ന് കാണിച്ചു തരണേ
@DRONZER6388
@DRONZER6388 4 күн бұрын
ചേട്ടാ, യേശു മരിച്ചത് മനുഷ്യരെ പാപത്തിന്റെ ശിക്ഷയായ മരണത്തിൽ നിന്ന് റാലിഷിക്കാനാണല്ലോ. അങ്ങനെയെങ്കിൽ യേശു മരിച്ചില്ല എങ്കിൽ മനുഷ്യൻ മരണപ്പെടുമല്ലോ അല്ലേ. അപ്പൊ മനുഷ്യൻ പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിക്കാതിരിക്കാൻ പകരം യേശു ശിക്ഷായേറ്റെടുത്തു മരിച്ചു. അപ്പോപ്പിന്നെ യേശു നമുക്ക് പകരക്കാരനായി മരണപ്പെട്ടതുകൊണ്ട് നാം മരണത്തിൽനിന്നും രക്ഷപെട്ടു എന്നല്ലേ. പിന്നെന്തിനാ അച്ചായാ വളച്ചൊടിക്കുന്നത്?. Muslims ചോദിക്കുന്ന പോലെ യേശു എവിടാ പറഞ്ഞിരിക്കുന്നത് "ഞാൻ ദൈവമാണ് എന്നേ ആരാധിക്കണം" എന്ന് കാണിക്കു. ഇതുപോലെ ചേട്ടനും കാണിക്കാൻ പറയുന്നോ. കൊള്ളാം ​@@EldhoVarghese-ub1tv
@jessy5411
@jessy5411 8 сағат бұрын
എൻറെ പാപത്തിന് പകരം=യേശു ക്രിസ്തുവിൻറെ മരണം എന്ന് പറഞ്ഞാൽ അർത്ഥമാക്കുന്നതെന്ത്? മറിച്ച് എൻറെ പാപത്തിന് പരിഹാരം യേശുക്രിസ്തുവിൻ്റെ മരണത്തിലൂടെ വരുത്തി എന്ന വിശ്വസിക്കുന്നതാണ് ശരി.
@Techniq777
@Techniq777 Күн бұрын
Amen
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 83 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
[90] ശരീരമാകുന്ന സഭ ഏത്? 8289852822
32:44
THE GATE CHURCH KOTTAYAM
Рет қаралды 1,2 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 83 МЛН