Psalms 91 (സങ്കീര്‍ത്തനങ്ങള്‍ 91) | അത്യുന്നതന്റെ മറവിൽ | Malayalam | Pastor Tinu George

  Рет қаралды 42,281

Apostle Tinu George

Apostle Tinu George

Күн бұрын

Subscribe now to the Pastor Tinu George Official channel to receive new weekly messages by Pastor Tinu George. Hit the 🛎 Notification Bell so that you never miss Pastor Tinu George most recent video.
Subscribe! Share! Like!
One “Share” May Save ONE SOUL!
Stay Connected
⌝Website: www.pastortinugeorge.org
⌝Pastor Tinu George KZbin: rb.gy/ctbwj2
⌝Pastor Tinu George Facebook: rb.gy/4rdbgf
⌝Pastor Tinu George Instagram: rb.gy/vbrsrs
⌝Pastor Tinu George Digital Outlet rb.gy/oounm1
Stay Blessed!
Pastor Tinu George Official channel™
Psalms 91 (സങ്കീര്‍ത്തനങ്ങള്‍ 91)
1 അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍
2 യഹോവയെക്കുറിച്ചുഅവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
3 അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.
4 തന്റെ തൂവലുകള്‍കൊണ്ടു അവന്‍ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ കീഴില്‍ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
5 രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കും വരുന്ന പ്രതിഫലം കാണും.
9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും.
15 അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
16 ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
#PastorTinuGeorge #psalms91 #malayalam #short #subscribe #loveofgod #bibileverse #new #newvideo psalms 91 prayer of protection, psalms 91 song, psalms 91 kjv, psalm 91, christian, psalms

Пікірлер: 131
@arockryderz
@arockryderz 3 ай бұрын
ഈശോയേ മകൻ രോഗത്താൽ വലയുകയാണ് കാത്തു കൊളെണമേ രോഗം മാറ്റി തരണമേ🙏🙏🙏
@CatholicWorld-ri8rs
@CatholicWorld-ri8rs 3 ай бұрын
പാപത്തിൽ നിന്ന് കർത്താവിലേക്ക് തിരിച്ചു വരിക കൃപാസനം മാതാവ് ആശ്രയം
@hephzibahgeorge7373
@hephzibahgeorge7373 8 ай бұрын
those who is seeing this in 2024, let ur family be blessed and may god bless you. Amen.
@leenavarghese541
@leenavarghese541 Ай бұрын
Ente daivame njangale kaakkane
@arunk-kq1ye
@arunk-kq1ye Ай бұрын
ആമേൻ ആമേൻ ആമേൻ
@leenajose3927
@leenajose3927 9 күн бұрын
Amen
@hapjames
@hapjames 2 жыл бұрын
🙏🙏🙏
@sherinmampilli753
@sherinmampilli753 3 ай бұрын
Thank you Lord Jesis. Amen, Amen, Amen🙏🙏🙏
@KeerthanaJomon-nl6he
@KeerthanaJomon-nl6he 3 күн бұрын
Amen💗
@aksharuby7188
@aksharuby7188 2 жыл бұрын
ஆமென்... கர்த்தர் தாமே நம்மை ஆசிர்வதிப்பாராக...
@sigmamanoj6976
@sigmamanoj6976 Жыл бұрын
Amen 🙏 you Jesus amen we love you lord Thank you aba hallelujah amen
@nila8518
@nila8518 2 жыл бұрын
❤️
@annieannie6847
@annieannie6847 11 ай бұрын
God amen
@JalajaKumari-oc8qb
@JalajaKumari-oc8qb Жыл бұрын
👏👏
@shaz3000
@shaz3000 7 ай бұрын
Amen 🙏🏻🙏🏻🙏🏻
@rajrajalex
@rajrajalex 2 ай бұрын
Praise the Lord
@vishnusathya1237
@vishnusathya1237 2 жыл бұрын
Amen love you appayeee❣❣❣❣❣
@tinuthomas522
@tinuthomas522 2 жыл бұрын
Amen Amen hallelujah 🙌 🙏 👏
@dayanajohn9918
@dayanajohn9918 2 жыл бұрын
ആമെൻ കർത്താവെ
@ajipoulose6051
@ajipoulose6051 3 ай бұрын
ആമീൻ 🙏❤️
@aiswaryasaji2188
@aiswaryasaji2188 Жыл бұрын
Amen, appaa ninte chirakinte maravil enne sookshikum, njan ninne sharanamakiyirikunnuvallo
@vinodcphilip9809
@vinodcphilip9809 2 жыл бұрын
Amen Blessed
@remyadd2369
@remyadd2369 7 ай бұрын
AMEN❤❤❤❤
@Positivespot08
@Positivespot08 2 жыл бұрын
Amen praise God 💝💝💝💝 Thank you Jesus 💝💝 💝💝
@salydavid3471
@salydavid3471 2 жыл бұрын
ആമേൻ ആമേൻ 🙋‍♀️🙏🙇‍♀️👌👍🏼💐💐💐💐❤️❤️❤️❤️
@helen1911
@helen1911 2 жыл бұрын
Amen🙏🙏🙏🙏 Thank you Jesus🙏🙏🙏🙏
@jancyjohn8533
@jancyjohn8533 Жыл бұрын
AMEN HALLELUJAH AVA MARIA 🙏
@baijuraj7
@baijuraj7 2 жыл бұрын
Amen Praise the Lord
@leenavarghese541
@leenavarghese541 3 ай бұрын
എന്റെ ദൈവമേ pareekshikkalle
@josbyjustinwilliam1512
@josbyjustinwilliam1512 2 ай бұрын
Revelation 3:19
@justinjohn4580
@justinjohn4580 2 жыл бұрын
ആമേൻ ❤❤❤
@jojianish6341
@jojianish6341 4 ай бұрын
Pray for all
@jesuswaitingforyou1718
@jesuswaitingforyou1718 2 жыл бұрын
Superb 👏 pastor 👏👏👏😘😘😘😘😘😘😘😘
@shelinjose5054
@shelinjose5054 2 жыл бұрын
Amen praise the lord
@bijumathews3609
@bijumathews3609 2 жыл бұрын
Wonderful message. Psalms 91
@priyasudhakaran6393
@priyasudhakaran6393 Жыл бұрын
HEAVENLY FATHER PROTECT MY SON AND MY FAMILY....AMEN AMEN AMEN
@rajiabraham5699
@rajiabraham5699 2 жыл бұрын
Amen🙏God bless you Pastor
@susanbiju7160
@susanbiju7160 2 жыл бұрын
Amen. Please keep Nobin my son in your prayers. Pray for his marriage. Pray for my brother Thomas Varghese's marriage who is 45 years now.
@imagegrand6057
@imagegrand6057 2 жыл бұрын
Blessing
@bijins1468
@bijins1468 2 жыл бұрын
നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്ത് വശത്ത് പതിനായിരം പേരും വീഴുഠ...🔥🔥🙏
@kridhagyasaji77
@kridhagyasaji77 11 ай бұрын
Praise the Lord 💚
@devikaarjun5455
@devikaarjun5455 11 ай бұрын
Enikk vendi pardhikkane
@priyasudhakaran6393
@priyasudhakaran6393 Жыл бұрын
KARTHAVE YESU APPA ENTE FAMILY YE PROTECT CHEYYANE .....SAMADHANAVUM SANTHOSHAVUM THARANE APPAA.....AMEN AMEN AMEN
@bijugopal4539
@bijugopal4539 2 жыл бұрын
Hallelujah 🌹💐🌹🙏🌹🙏🌹🙏
@susanjose5421
@susanjose5421 Жыл бұрын
Hallelujah. Amen praise the Lord pastor
@jencyally3498
@jencyally3498 2 жыл бұрын
ആമേൻ ,ഇത് എന്നിൽ സംഭവിക്കട്ടെ !
@abusabeevi3851
@abusabeevi3851 2 жыл бұрын
ആമീൻ ആമീൻ ദൈവം വലിയവൻ അവനെ uyartham manikam sotram ചെല്ലാം godbluss
@kridhagyasaji77
@kridhagyasaji77 11 ай бұрын
Praise the Lord 💚
@jesuswaitingforyou1718
@jesuswaitingforyou1718 2 жыл бұрын
AMEN amen amen amen amen
@joshmonhiltop1815
@joshmonhiltop1815 2 жыл бұрын
ആമേൻ ആമേൻ amen
@shabuj6749
@shabuj6749 2 жыл бұрын
ആമേൻ
@manjujacob9664
@manjujacob9664 Жыл бұрын
Amenpls pray me and my son kevin, I have lot of financial problems pls pray brother,
@minirobert7532
@minirobert7532 2 жыл бұрын
AMEN AMEN
@irinesusan2155
@irinesusan2155 2 жыл бұрын
Amen Amen🙌🙌
@lukaluka5545
@lukaluka5545 9 ай бұрын
Luka edayadiyude സംസാരം പോയി അതിനാൽ അത് തിരിച്ചുകിട്ടാൻ ഈശോ യൂട് പറയുക
@sarama4304
@sarama4304 2 жыл бұрын
Wow wonderful 🙏🙏
@tharabhanu5012
@tharabhanu5012 28 күн бұрын
Please pray for me liability of 15 lakh rupee
@delsyelizebeth1439
@delsyelizebeth1439 2 жыл бұрын
God bless you 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@blesyvj1633
@blesyvj1633 2 ай бұрын
Amen
@jithukrishnan_m_s6796
@jithukrishnan_m_s6796 Жыл бұрын
❤️
@neethuprabeesh8351
@neethuprabeesh8351 Жыл бұрын
Amen 🙏🙏🙏❤❤❤❤❤
@JohnThomas-kh7zp
@JohnThomas-kh7zp 2 жыл бұрын
Amen 🙏
@shaz3000
@shaz3000 7 ай бұрын
Amen ❤️❤️❤️
@ArunSa-e3
@ArunSa-e3 2 ай бұрын
🙏Amen
@tintuhareendranath2988
@tintuhareendranath2988 2 жыл бұрын
🙏🙏🙏
@notavailable2349
@notavailable2349 2 жыл бұрын
AMEN. Hallelujah
@leenavarghese541
@leenavarghese541 6 ай бұрын
Yesuve ninte chirakin keezhil njangale marakkane
@achuannutales496
@achuannutales496 2 жыл бұрын
AMEN AMEN AMEN AMEN
@josbyjustinwilliam1512
@josbyjustinwilliam1512 2 ай бұрын
Amen
@zoniamaryignatius860
@zoniamaryignatius860 4 ай бұрын
Amen
@mildajohn7800
@mildajohn7800 4 ай бұрын
Amen
@yeshuvinay.....14
@yeshuvinay.....14 2 жыл бұрын
Amen
@annieannie6847
@annieannie6847 10 ай бұрын
Amen
@sheenajamanikandan9662
@sheenajamanikandan9662 Жыл бұрын
Amen
@shajugracefulsuccess7889
@shajugracefulsuccess7889 Жыл бұрын
Amen
@anishrajan1280
@anishrajan1280 2 жыл бұрын
Amen
@siniet2441
@siniet2441 2 жыл бұрын
Amen
@MyJolly86
@MyJolly86 2 жыл бұрын
Amen
@bindhunair7893
@bindhunair7893 2 жыл бұрын
Amen
@sherlyjacob1627
@sherlyjacob1627 2 жыл бұрын
Amen
@kanakaeaswaran700
@kanakaeaswaran700 2 жыл бұрын
Amen
@anithakkkeezhethu7632
@anithakkkeezhethu7632 2 жыл бұрын
Amen
@rinipappachan3610
@rinipappachan3610 2 жыл бұрын
Amen
@kochumolabraham801
@kochumolabraham801 2 жыл бұрын
Amen
@gigibaiju3715
@gigibaiju3715 2 жыл бұрын
Amen
@jossyanish4270
@jossyanish4270 2 жыл бұрын
Amen
@animolabraham6631
@animolabraham6631 2 жыл бұрын
Amen
@ashishkurian6980
@ashishkurian6980 2 жыл бұрын
AMEN
@ramanisamuel9371
@ramanisamuel9371 2 ай бұрын
Amen 🙏🙏🙏
@SunithaSunitha-bv7ye
@SunithaSunitha-bv7ye 8 ай бұрын
❤😊
@sibivarghese318
@sibivarghese318 4 ай бұрын
Amen 🙏🏻
@sreejaprasadsreejaprasad2034
@sreejaprasadsreejaprasad2034 2 жыл бұрын
Amen jesus 🙏🙏🙏🙏
@devikapvdevikapv2895
@devikapvdevikapv2895 2 жыл бұрын
Amen 🙏
@gatsbyginu6094
@gatsbyginu6094 2 жыл бұрын
Amen 🙏
@minisaji6561
@minisaji6561 2 жыл бұрын
Amen 🙏
@anujaninan6254
@anujaninan6254 2 жыл бұрын
Amen 🙏
@sureshs255
@sureshs255 Жыл бұрын
Amen🙏🙏🙏🙏
@RobinkjohnJRMUSIC
@RobinkjohnJRMUSIC 2 жыл бұрын
Amen
@panchamip.s2079
@panchamip.s2079 Жыл бұрын
Amen🙏🙏🙏🙏
@sijibabu6451
@sijibabu6451 2 жыл бұрын
Amen
@windvane23
@windvane23 5 ай бұрын
Amen
@annammareji718
@annammareji718 2 жыл бұрын
ആമേൻ 🙏🙏🙏
@febinmathew3728
@febinmathew3728 2 жыл бұрын
Amen✨️❤️🙏
How Strong is Tin Foil? 💪
00:26
Preston
Рет қаралды 74 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 5 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 1,4 МЛН
Psalm 91: The Most Powerful Prayer in the Bible
33:34
Morning Prayer Day
Рет қаралды 6 МЛН
Krushin Nizhalil Neerum Murivil| Pastor Tinu George | Episode 113
10:26
Apostle Tinu George
Рет қаралды 1,5 М.
The Life-Changing Message from Pastor Tinu George
25:38
jothish Abraham
Рет қаралды 72 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 74 МЛН