PSAMLS സങ്കീർത്തനം 22പാപം ചുമക്കുന്ന കുഞ്ഞാടായ ക്രിസ്തു BIBLE STUDY.Pr. Babu George

  Рет қаралды 5,072

Pr Babu George Pathanapuram

Pr Babu George Pathanapuram

Күн бұрын

ഇരുപത്തിരണ്ടാം സങ്കീർത്തന പഠനം
പാപം ചുമക്കുന്ന കുഞ്ഞാടായ ക്രിസ്തു
ആമുഖം (4.01) ഉഷസിൻ മാൻപേട എന്താണ്? സിക്ലാഗ് നശിപ്പിക്കപ്പെട്ടതിന്റെ ചരിത്രം എന്താണ്?
പ്രധാന ചിന്തകൾ
*I. ക്രൂശ് മരണത്തെ പറ്റിയുള്ള ആറ് പ്രവചനങ്ങൾ*.(6.24)ദാവീദിനെ ആരും വസ്ത്രാക്ഷേപം ചെയ്തിട്ടില്ല. എന്നിട്ടും എന്റെ വസ്ത്രം പകുത്തെടുത്തു, അങ്കിക്കായി ചീട്ടിട്ടു എന്നു പറഞ്ഞതിന്റെ കാരണമെന്ത്? അസസേലിന്റെ അർത്ഥവും ചരിത്രവും എന്ത്? ലേവ്യ.16ലെ 'പാപം ചുമക്കുന്ന കുഞ്ഞാട്' ക്രിസ്തുവാണെന്ന് എങ്ങനെ പറയാം? ക്രിസ്തു ക്രൂശിൽ സകലരുടെയും പാപം ചു വന്നുവോ?
Il. ക്രൂശു മരണത്തിന്റെ അനന്തരഫലങ്ങൾ (22.50) സങ്കീർത്തനം 22ന്റെ 31,30,29 വാക്യങ്ങൾ അവരോഹണക്രമത്തിൽ പഠിക്കണം എന്നു പറയുന്നതിന്റെ കാരണമെന്ത്? അകൃത്യ യാഗമായി തീർന്ന ക്രിസ്തു സന്തതി കണ്ടുവോ ?. ലോകത്തിലെ മൂന്ന് ചേരികൾ ആരൊക്കെയാണ്? നരകത്തിലേക്ക് പോകുന്നവർ ക്രിസ്തുവിനെ ഏറ്റു പറയുന്നതെന്തിന്?
Ill. രക്ഷിക്കപ്പെട്ടവ ന്റെ കടപ്പാടുകൾ (26.52) ദൈവത്തിൽ ആശ്രയിക്കുന്നവൻ ലജ്ജിക്കുകയില്ല, ദൈവം അവനെ സഹായിക്കും എന്നെങ്ങനെ പറയാം? ദൈവത്തിന് നാമിന്ന് അർപ്പിക്കുന്ന യാഗങ്ങൾ എന്തൊക്കെയാണ്?
ഉപസംഹാരം (28.12)
highlights on Psalms
systematical studies on Psalms
Biblical studies on Psalms
Babu George Pathanapuram
messages on psalms
#Systematical studies on psalms
understand the depth of psalms
#know your psalms thoroughly
#Learn the Psalms very well
continues studies on psalms
New Testament reflections from Psalms
Spiritual lesson from Psalms
#Contemporary values on Psalms
#What you know about Psalms
#Spiritual understandings from Psalms
Malayalam messages on Psalms
A series of psalms studies
Spiritual meanings Of Psalms
Christian perspectives on Psalms
#The real meanings of Psalms
#Revealing the mysteries of Psalms
please subscribe our KZbin Channel | Like | Comment.& share.
To get previous episodes click below
/ @prbabugeorgepathanapu...

Пікірлер: 15
@rencygeorge4428
@rencygeorge4428 2 ай бұрын
Amen 🙏
@prbabugeorgepathanapuram8179
@prbabugeorgepathanapuram8179 2 ай бұрын
സ്തോത്രം
@minishajips7385
@minishajips7385 2 жыл бұрын
Amen. Sothotharam🙏🙌
@peterrajesh4415
@peterrajesh4415 2 жыл бұрын
Hallelujah..
@prbabugeorgepathanapuram8179
@prbabugeorgepathanapuram8179 2 жыл бұрын
സ്തോത്രം
@susanjoseph9293
@susanjoseph9293 Жыл бұрын
Amen
@prbabugeorgepathanapuram8179
@prbabugeorgepathanapuram8179 Жыл бұрын
സ്തോത്രം
@binukumarakom2388
@binukumarakom2388 6 ай бұрын
നിത്യതയുടെ വെളിപാടുകൾ 💞💞💞💞💞💞💞💞💞 Thanku pastor ❤
@prbabugeorgepathanapuram8179
@prbabugeorgepathanapuram8179 6 ай бұрын
സ്തോത്രം
@rejimathews1811
@rejimathews1811 2 жыл бұрын
Praise God...
@prbabugeorgepathanapuram8179
@prbabugeorgepathanapuram8179 2 жыл бұрын
സ്തോത്രം
@mazihadas9477
@mazihadas9477 2 жыл бұрын
Amen👍
@prbabugeorgepathanapuram8179
@prbabugeorgepathanapuram8179 2 жыл бұрын
സ്തോത്രം
@SunilKumar-bk3wg
@SunilKumar-bk3wg Жыл бұрын
Praise the lord
@prbabugeorgepathanapuram8179
@prbabugeorgepathanapuram8179 Жыл бұрын
ദൈവത്തിനു മഹത്വം
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,4 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 42 МЛН
Psalm 22 - The Servant of God Forsaken, Rescued, and Triumphant
1:06:19
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН