ചക്രപാണി ക്ലാസ്സ് ഇല്ലായിരുന്നെകിൽ ഞാൻ പഠനം നിർത്തുമായിരുന്നു... ജീവിത പ്രദീക്ഷയിൽ വെള്ളി വെളിച്ചം തന്ന... Psc ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചത് ഈ ക്ലാസ്സ് കണ്ടത് മുതലാണ്... ഈ വർഷം ജോലി വാങ്ങും നെടുമങ്ങാട് വരും
@jameelaibrahim315411 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@Sreekrishnaa202411 ай бұрын
❤
@greeshmagopinath203511 ай бұрын
Lots of love and prayers....
@ratheeshkumar465811 ай бұрын
നാരീ ശക്തി വന്ദൻ അധിനിയം......
@vijithasasi688810 ай бұрын
ഗുവാഹത്തി ഞൻ എഴുതിയിരുന്നു 4 എണ്ണം💪
@rasheena00711 ай бұрын
അടുക്കളയിൽ വെച്ചാണ് ക്ലാസ്സ് കേൾക്കുന്നത്, ഇപ്പൊ എഴുതില്ല, ഒരു തവണ കേൾക്കും, രാത്രി ഇരുന്നാണ് നോട്ട് എഴുത്ത്, അപ്പൊ കാര്യങ്ങൾ settttt ❤❤❤❤❤ഡിപ്രെഷൻ അടിച്ചു ഇരിക്കുമ്പോഴും സാറിന്റെ ക്ലാസ്സ് കേട്ടാൽ ആ ശബ്ദം കാദിൽ അലക്കുമ്പോൾ പഠിക്കാൻ ഒരു എനർജി ആണ്, എല്ലാ വിഷമവും മാറും സർ,, ജോലി കിട്ടിയിട്ട് വരും insha allah ❤❤aisharyayodum vashuvinodum sir ഇല്ലെങ്കിലും നടത്തി കൊണ്ട് പോവേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി, സർ അങ്ങനെ ഒന്നും പറയരുത്, ഒത്തിരി പേരുടെ പ്രാർത്ഥന കൂടെ ഉള്ളപ്പോൾ സാറിനു ഒരു അസുഖവും ബാധിക്കില്ല, ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കും, സാറിനെ ഈ കേരളത്തിന് ആവശ്യമുണ്ട്, ജോലി കിട്ടി കഴിഞ്ഞാൽ എന്റെ നാട്ടിൽ ഫ്രീ ayit psc ക്ലാസ്സ് പഠിപ്പിക്കാൻ എനിക്കും ആഗ്രഹമുണ്ട്, അങ്ങനെ എന്റെ മനസ്സിനൊരു ആഗ്രഹം തോന്നാൻ കാരണം ചക്രപാണി സർ ആണ്,❤❤❤ From,പാലക്കാട്.
@anjusanilkumar789311 ай бұрын
സാർ ക്ലാസ് നിർത്തരുത്. വളരെ നല്ല ക്ലാസാണ് ഈ വർഷം LDC ഞാനും നേടും'. 'സാറിനും ടീമിനും വളരെ നന്ദി
@a_n_u_r_o_o_p11 ай бұрын
37:56 Aiswarya പറഞ്ഞു തുടങ്ങി പകുതി എത്തുമ്പോൾ vaishnavi ഇടക്ക് വെച്ച് പറയുന്നത് കേൾക്കുമ്പോൾ disturbance ആവുന്നുണ്ട്. ഇടെയ്ക് clear ആവില്ല. ഐശ്വര്യ പറയുമ്പോൾ എവിടെയെങ്കിലും പറയാൻ കിട്ടുന്നില്ലെങ്കിൽ വൈഷ്ണവി പറയുന്നതിൽ കുഴപ്പമില്ല. But എപ്പോഴും sentence complete ചെയ്യാൻ try ചെയ്യുമ്പോൾ ഒരു disturbance ആണ്...
@sudheeshsudhi62919 ай бұрын
പഠിക്കാൻ പ്രചോദനം നൽകുന്ന ക്ലാസുകൾ സർ നെ ഒത്തിരി ബഹുമാനവും ഒപ്പം സ്നേഹവും
@saranyaac546311 ай бұрын
ക്ലാസ് കണ്ട് കൂട്ടത്തിൽ ഇരുന്നു പറയാൻ സാധിക്കുന്നു. റിപിറ്റേഷൻ തുടരണം ❤️
@prajithaprajithavenu528811 ай бұрын
Repetition is the mother of teaching ❤❤
@NainuD1610 ай бұрын
ക്ലാസ്സ് ഒരിക്കലും നിർത്തരുത് സാർ. തിരക്കുകൾ കഴിയുമ്പോൾ കാണാൻ വൈകുന്നതാണ്. നല്ലതാണ് ഈ ഡിസ്കഷൻ
@sreedevi951811 ай бұрын
സാറിന്റെ മുൻപിൽ ഇങ്ങനെ ഇരുന്നു പറയണമെങ്കിൽ പുലികുട്ടികൾ തന്നെ 🙏🙏super class 🥰🥰🥰
@leenamanu394611 ай бұрын
ഞാൻ തുടങ്ങി 2024കറന്റ് affairs ബുക്ക് എഴുതാൻ ☺️
@user-leo1010 ай бұрын
25:10 കാൾബൈശാഖി എന്താണ്? PSC ക്ക് 2 ഉത്തരം ഉണ്ട്.. 1. കാറ്റ് 2. മഴ ഇത് രണ്ടും SCERT ബുക്കിൽ ഉള്ളതാണ്.. സന്ദർഭം അനുസരിച്ചു ഉത്തരം എഴുതുക. 2017 LGS ൽ എനിക്ക് 1 മാർക്ക് നഷ്ടമായി, ലിസ്റ്റിൽ നിന്നും പുറത്തും ആയി 😂.. ഒരിക്കലും ഈ ചോദ്യം മറക്കില്ല.
@drishyapp80411 ай бұрын
അങ്ങനെ ക്ലാസ്സ് നിർത്തിട്ടു പോകല്ലേ സാർ.... എന്നെ പോലെ psc ക്ലാസ്സിനൊന്നും പോകാൻ പറ്റാത്ത കുറേ പേർക്ക് ഈ ക്ലാസ്സ് വലിയൊരു ആശ്വാസം ആണ്... ഞാൻ പല യൂടുബ് ചാനലും psc ക്ലാസുകൾ കേൾക്കാറുണ്ടായിരുന്നു മുൻപ്... പിന്നെ യാണ് ഈ ക്ലാസ്സ് കേൾക്കാൻ ഇട വന്നത്..അന്ന് തൊട്ട് ഇന്ന് വരെ ഈ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത്... ഏതെങ്കിലും ഒരു psc പരീക്ഷ വരുമ്പോൾ ഏതെങ്കിലും ഒരു ക്ലാസ്സ് എന്ന എന്റെ ഒരു രീതി മാറിയതും സാർ ന്റെ ചാനലിലെ ക്ലാസുകൾ കണ്ടിട്ടാണ്... ഈ അടുത്ത് കഴിഞ്ഞ എക്സാം ആണ് ഞാൻ എഴുതിയതിലും വെച്ച് എനിക്കു എളുപ്പം ആയി തോന്നിയത്... ക്ലാസ്സിൽ പറഞ്ഞു തരുന്ന ഓരോ അറിവും എന്നെ പോലുള്ളവർക്ക് അത്രക്കും വേണ്ട പെട്ടതാണ്...
@SaraSad-w9r11 ай бұрын
Sir എന്നെ പോലെ ഉള്ള വീട്ടമ്മ മാർക്ക് sir വലിയ ഒരു ആശ്രയം ആണ്. Thank you . Pinne sir clsil ഒന്നും മലപ്പുറത്തിനെ കുറിച് തീരെ പറയുന്നില്ല എന്ന ഒരു പരാതി എനിക്ക് ഉണ്ട് 😊😊😢
@rohithej432010 ай бұрын
റിപ്പറ്റീഷ്യൻ കേട്ടാണ് സാർ ഞാൻ പഠിക്കുന്നത്
@BeenaNanu-xy5wy11 ай бұрын
Good morning sir. ഉപകാര പ്രദമായ ഒരു class ആയിരുന്നു. എനിക്കു gk ഒന്നും അറിയില്ലായിരുന്നു സാറിന്റെ ആവർത്തന൦ കേട്ടു ആണ് ഞാൻ പ൦ിച്ചുകൊണ്ടിരിക്കുന്നത്. സാറിന്റെ ഓരോക്ലാസുകൾ കണ്ടു എഴുതി എടുത്തു പ൦ിച്ചുവരുന്നു.question paper work out ചെയ്യുന്ന നേരത്ത് ആവർത്തന കേട്ടതുകൊണ്ടാണ് എനിക്കു answer ചെയ്യാൻ സാധിക്കുന്നത്. അതിന് സാറിന് വലിയ നന്ദി ഉണ്ട്.ഐശ്വര്യക്കും വൈഷ്ണവിക്കു൦ പിന്നെ സൂരജനു൦ നല്ലൊരു thanks.🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏
@salahuddeenvp89110 ай бұрын
സൂര്യനും ഉദിക്കുന്നു, ആർക്കുവേണ്ടി മണി മുഴങ്ങുന്നു, വൃദ്ധനും കടലും, ആയുധങ്ങളോടുള്ള വിടവാങ്ങലും.
@achuammalu212410 ай бұрын
മാറ്റമില്ലാതെ ഞങ്ങൾ കൂടെ ഉണ്ട് സർ... സർ നെ പ്രതീക്ഷിച്ച്...❤
@muhammedmehanaspk667411 ай бұрын
ആസാം , നാഗാലാൻ്റ്, അരുണാചൽ, മിസോറാം
@anjanadhanesh488510 ай бұрын
Sir oru pad useful aanu.....nirharuth...ipo eank m answer parayan kittunnund....ath ee class kanunnath kond mathranu....🙏🙏🙏🙏🙏🙏
@babukr812911 ай бұрын
ഞാനും തുടങ്ങി കറന്റ് അഫായേഴ്‌സ് 2024ബുക്ക്
@athirasunil640711 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.സാറിനും ടീമിനും നന്ദി.എല്ലാ ക്ലാസുകളും എഴുതിയെടുത്ത് പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ദിവസവും ഓരോ ക്ലാസ്സ് വീതം തന്നാൽ നന്നായിരുന്നു. 🙏🙏🙏🙏🙏🙏🙏
@akshidhmankavil890711 ай бұрын
Repetition is a mother of teaching....എന്നല്ലേ സർ പറയാറുള്ളത്.....അത് ഉൾക്കൊള്ളാൻ പറ്റുന്നവർ സാറിന്റെ മുന്നിൽ എന്നും ഉണ്ടാകും......
@akhilprakash107210 ай бұрын
Asan was born on April 12, 1873, in a merchant family belonging to Ezhava community in Kayikkara village, Chirayinkeezhu taluk, Anchuthengu Grama Panchaayath in Travancore to Narayanan Perungudi, a polyglot well versed in Malayalam and Tamil languages, and Kochupennu as the second of their nine children.
@ajithkumar-vg7xj11 ай бұрын
Sir, Nalla class❤❤, Class continue cheyyanam , 7,8,9,10,Scert maths class kittiyal nallathayirunnu.....
@jasnap838211 ай бұрын
Thank you sir ക്ലാസ്സ് തുടരണം പ്ലീസ്
@gamingwithdarkking257711 ай бұрын
ആസാം, അരുണചാൽപ്രദേശ്, മിസോറാം, നാഗാലാൻഡ്. ശരിയായി എഴുതി
@Divya-x3b10 ай бұрын
Very very useful .....please don't stop your class, 🙏🙏🙏🙏🙏
@m.s.d201611 ай бұрын
സർ ഇങ്ങനെയുള്ള ക്ലാസുകൾ തന്നെയാണ് വേണ്ടത് നല്ല ക്ലാസ്സ് ആയിരുന്നു ഒരു ജോലി കിട്ടും വരെ ചക്രപാണി ക്ലാസിന്റെ കൂടെ തന്നെ ഉണ്ടാവും 💯. ഗുവാഹത്തി ഹൈക്കോടതി കീഴിൽ വരുന്ന സംസ്ഥാനങ്ങൾ ( ആസാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം )
@ssworld791211 ай бұрын
Sir വളരെ നല്ല ക്ലാസുകൾ ആണ്. Sir te ഓരോ ക്ലാസുകൾ അറ്റന്റ് ചെയുമ്പോൾ നല്ല കോൺഫിഡൻസ് എനിക്ക് ഉണ്ടാകുന്നത്.
@sreejaaji510211 ай бұрын
Thank you Sir & All Teachers, സാർ ഞാൻ ഒരെണ്ണം എഴുതിയില്ല😔
@sreeclick932611 ай бұрын
നല്ല class Thank you sir. UPST class ഉം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
@sandeepgopinathannairvk163510 ай бұрын
Sir ന്റെ ക്ലാസ്സ് എല്ലാം കൊള്ളാം വളരെ നല്ലത് പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് മാത്രം യോജിക്കാൻ പറ്റുന്നില്ല
@anukumarmanoj965811 ай бұрын
വളരെ നല്ല ക്ലാസ് ആണ്.. ഒരാൾ ഒരു വിഷയത്തെ പറ്റി ആധികാരികമായി സംസാരിക്കുമ്പോൾ അടുത്തിരിക്കുന്നവർ കൂടെ പറയുന്നത് കൊണ്ട് ചിലതൊക്കെ വ്യക്തമാകാതെ വരുന്നുണ്ട്.. ഒന്ന് ശ്രദ്ധിച്ചാൽ നന്ന്..
@user-leo1010 ай бұрын
ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ - Mandarin. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ - ഇംഗ്ലീഷ്
@bindhilbindhilkumarkp867510 ай бұрын
സർ നല്ല ക്ലാസ്സ്, ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍👍👍
@Anuaishu-r5b11 ай бұрын
Sir inte classin waiting aayirunnu ......id mathram alla old English class okke kanunnund sir inte class mathram kett kazhinjal thanna exam nalla mark kittum,khadhi board examin veruthe question paper nokkiyappol thanne gk nalla mark Ippo paditham start cheytha njangalk okke nalla class aan sir tharunnath thank you....
@rahulrhrahulrh212811 ай бұрын
സാറിന്റെ ക്ലാസുകൾ കാണുന്നത് കൊണ്ടാണ് ഇപ്പോഴും പഠനം തുടരുന്നത്.
@Hafnarahman11 ай бұрын
Sir view kuravayathu karanam video nirtharuthu sir sthiramayi kanunnavarkku vendi video cheyanam sir repetition venam
@syamavijin9 ай бұрын
Nalla class ayirunnu thudarnnum class venam sir
@AnjanaAnju-e7k10 ай бұрын
നല്ല ക്ലാസ് . നന്ദി സർ
@reshmikr333710 ай бұрын
Thank you sir and dear friends 🙏🙏🙏🙏 very very useful and helpful classes 🙏🙏🙏🙏
@rameshchandran758511 ай бұрын
കൂടുതൽ ക്ലാസ്സ് പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി സ്നേഹം
@Stalinsuresh38811 ай бұрын
കാഴ്ചക്കാർ കുറവാണെന്നു കരുതി. Video നിർത്തരുത് sir. ജോലിയെല്ലാം കഴിഞ്ഞു രാത്രി സാറിന്റെ വീഡിയോ കണ്ടാണ് ഞാൻ ഉറങ്ങാറുള്ളത്. എന്നെ പോലെ ഒരുപാടു പേരുടെ ആശ്രയമാണ് sir അത് കൊണ്ട് ഒരിക്കലും വീഡിയോ നിർത്തരുത്. ജനറൽ talk good 👌.
@Rahul-fq5th11 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻 സാർ എന്നെ സംബന്ധിച്ച് എനിക്ക് വേണമെങ്കിൽ1499+GST കൊടുത്ത ക്ലാസ്സ് എടുക്കാമായിരുന്നു എന്നാലും ഞാൻ ഇവിടെ തന്നെ പാറ പോലെ ഇവിടെത്തന്നെ ഉറച്ചു നിൽക്കും 🙏കാരണം ഞാൻ അറിയാത്ത പല കാര്യങ്ങളും ഇവിടെ നിന്ന് പഠിക്കാൻ സാധിച്ചു❤️ ഹേയ് കുലീന മാം കള്ളം നേരികീറി നെഞ്ചിനെ കാട്ടിത്തന്നു സാറും സാറിന്റെ ടീം ❤️ ആരൊക്കെ ക്ലാസ്സ് കണ്ടാലും ഇല്ലെങ്കിലും ഞാൻ ഇതു തന്നെ കാണും 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@achu708311 ай бұрын
Aasam, arunachal pradesh, nagaland, mizoram ❤
@Coldsummer5510 ай бұрын
Really loved this session..kureee informations kitti..pinne black dress itta kutty explain chyyumpo blue dress itta kutty interfere cheyyunnath kurakkanamenn thonni..appol sherikk facts kelkkan pattunnilla..anyway looking forward to more of this session
@Bakdjyehdusjjs11 ай бұрын
ആസ്സാം, Arunachal Pradesh,nagaland മിസോറാം എനിക്ക് ശെരി ആയി sir ❤❤❤❤❤❤❤❤
@JohnCena-cf2fy5 ай бұрын
സൂപ്പർ 👍👍
@vijithasasi688810 ай бұрын
Ethra thavana paranjaalum kelkkaam sir.....enikk ettavum ishtamullathum ath thanneyaanu...sir ....repetition😍😍🙏🙏sir nte ee class orikkalum nirtharuth sir ...njangaleppolulla paavangalkk oreyoru aasrayam...ith nilanilkkaan sarveswaran sir nu aayussum aarogyavum nalki anugrahikkatte🥰🥰
@niyaandangelvlogs193211 ай бұрын
Chacrapani sir big big big Thanks
@ramasubuv325911 ай бұрын
നമസ്കാരം സർ. ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു സാറിനും ടീം അംഗങ്ങൾക്കും നന്ദി അർപ്പിക്കുന്നു ❤️
@sarithasarivs11 ай бұрын
Orupad thanks 🙏🙏🙏
@sunilkumarm.c457411 ай бұрын
നല്ല ക്ലാസ്👍
@salahuddeenvp89111 ай бұрын
Chakrapani muthooo❤
@arunraju469710 ай бұрын
Good class sir
@brijulashaji47511 ай бұрын
Aiswarya👍👍Vyshnavi👍👍 Thank you Sir🙏🙏 Thank you friends🙏🙏
@Knightrid11 ай бұрын
സാറെ നന്ദി❤❤❤
@kunjattaevakkutti326410 ай бұрын
Sir nte class njangal orupaduperkku endhumatram upakarappedunnuve nariyamo sir ,valare nanniyund sir🙏🙏🙏
Sir elllaa vishayangludeyum scert koodi ulppedutgamo. Angane aanenkil scert kku vendi vere nokkendi varilla. Plsss sir
@mshesgm11 ай бұрын
International literacy day september-8 Teacher's day -september-5 National hindi day september-14 World books day-April23 thank you സാർ&friends
@shabeerm311611 ай бұрын
Chakrapani sir Class super. Aiswarya mis, vaishnavi mis valare nannayi facts padippikkunnu. Valre santhosham. Thanks to all. Class thudaranam. Scert ncert factsukal mani mani pole padippikkunnund, iniyum venam. Revision classukalum syllabus oriented classukalum venam.
@Veena348511 ай бұрын
ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിലുള്ള സംസ്ഥാനങ്ങൾ - Arunachal Pradesh, Nagaland, Assam, Mizoram. ശരിയായി എഴുതി.
@abhiajivlogs677811 ай бұрын
ക്ലാസ്സ് വേണം. 🙏🙏🙏
@unni773611 ай бұрын
Nall a class Aanu sir .Thanks dears
@neethushylesh321711 ай бұрын
Class tudarane sir❤
@remashajimon880511 ай бұрын
Amukam kanathe parayunna challenge venam sir.kazhinja combined class il sir ellavarodum padikkan paranjirunnu
@shamnashamna152811 ай бұрын
Ezhuthi thanne padikum sir👍👍, sirum teamum illel njangal illa God bless you sir