PSC 1 മാർക്ക് || PSC GENERAL TALKS 5 ||

  Рет қаралды 14,345

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 293
@Rahul-fq5th
@Rahul-fq5th 11 ай бұрын
🙏🙏👍👍❤️❤️❤️❤️👍👍🙏🙏എനിക്ക് തൃപ്തികാരം 🙏❤️❤️സാർ മറ്റൊരു കാര്യമുള്ളത് 2021 മുതൽ 2023 വരെയുള്ള ക്വസ്റ്റ്യൻ പേപ്പർ ഇതുപോലെ വിശാലമായി ഒന്ന് ചർച്ച ചെയ്താൽ വളരെ നന്നായിരിക്കും കാരണം 2021 മുതലാണ് നമ്മുടെ പരീക്ഷയിലെ പുതിയ മാറ്റം വന്നു തുടങ്ങിയത് ചർച്ചചെയ്യുന്ന പ്രതീക്ഷയിൽ നിർത്തുന്നു👍🙏👍👍👍❤️❤️❤️❤️ സൂരജ് ചേട്ടാ ഇതൊന്നു സാറിന്റെ ശ്രദ്ധയിൽപ്പെടുത്തണം 🙏👍👍❤️
@shijitv878
@shijitv878 11 ай бұрын
എന്ത് വിമർശിക്കാനാണ് sir..? ഇടയിൽ ഉള്ള പരസ്യം ഇല്ലെങ്കിൽ സന്തോഷം.. 🥰.. ഇവരെ രണ്ട് പേരെ പോലെ ഒന്ന് ആയാൽ മതി ആയിരുന്നു... ക്ലാസ്സിന്റെ energy ലെവൽ ഒന്ന് വേറെ ആണ് സർ... സർ ണ് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.... ഇവർക്ക് രണ്ടു പേർക്കും വേഗം സർവീസിൽ കേറാൻ ആവട്ടെ ❤❤❤
@goury3022
@goury3022 11 ай бұрын
Parasyam avar edunnath alla
@shijitv878
@shijitv878 11 ай бұрын
@@goury3022 വിമർശനം പറഞ്ഞപ്പോൾ പറഞ്ഞതാ.. Saho... അറിയാഞ്ഞിട്ടല്ല 😅
@RAZEENRIFAYI
@RAZEENRIFAYI 11 ай бұрын
അവർക്ക് ആകെ കിട്ടുന്നത് ഈ പരസ്യ വരുമാനം ആണ്.. അതെങ്കിലും പൂർണമായി കണ്ട് നമ്മളവരെ സഹായിക്കല്ലേ വേണ്ടത്....
@asharatheesh5717
@asharatheesh5717 11 ай бұрын
University മൈൻസിന് സാറിന്റെ ക്ലാസ്സ്‌ ആശ്രയിച്ചാണ് പഠിക്കുന്നത് വീട്ടമ്മയായ എന്നെപ്പോലെ യുള്ളവരുടെ psc സെന്റർ സാറിന്റെ ക്ലാസ്സ്‌ ആണ് 🙏🙏🙏🙏
@creativegirl1285
@creativegirl1285 11 ай бұрын
Repetition ഇഷ്ട്ടപ്പെട്ടു എന്നുമാത്രമല്ല ആ ഭാഗങ്ങൾ മറക്കുകയും ഇല്ല. Thank you സർ.
@rohithej4320
@rohithej4320 10 ай бұрын
ഒരുപാട് ഒരുപാട് ഉപകാരം. തീർച്ചയായും ഇത് കാണുന്നവരുടെ അനുഗ്രഹങ്ങൾ ഉണ്ടാകും സാർ ❤
@AthiraAjeesh-xx3ql
@AthiraAjeesh-xx3ql 11 ай бұрын
Njan puthiya kuttiyaaa 2day aayoluuuu super super class vere orupadu class kettittunduuu pashe sirnte classs oosam onnumparayanillaaa very thanqqqqqqq sirr🙏
@Veena3485
@Veena3485 11 ай бұрын
ഗ്രഹങ്ങൾ ചെറുതിൽ നിന്ന് വലുതിലേക്ക് - MM VENUS J. ഞാൻ പഠിച്ച code
@achuammalu2124
@achuammalu2124 11 ай бұрын
ബഹുമാനപ്പെട്ട സർ... ഞങ്ങളുടെ കുട്ടികൾ എന്ന് സർ പറഞ്ഞു കേൾക്കുന്നത് തന്നെ ഒരുപാട് സന്തോഷം ആണ്.. അതോടൊപ്പം വേറെ ഒരു മെറ്റീരിയൽസും ഇല്ലാതെ സർ നെ ആശ്രയിക്കുന്നവരായ ഞങ്ങളെ എല്ലാ തരത്തിലും മികച്ച ക്ലാസുകൾ തന്നു സഹായിക്കുന്നുമുണ്ട്.. എന്ത് വിമർശിക്കാനാണ് സർ.. മനസിൽ കരുതിയതാണ് മന്ത്രിമാരും വകുപ്പുകളും എന്ന ടോപ്പിക്ക്.. അതും ഉള്ളറിഞ്ഞു തന്നു...എല്ലാ വിധ ആരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ സർ നും ഞങ്ങളെ സഹായിക്കുന്ന ഓരോരുത്തർക്കും... ആവർത്തിക്കുന്നത് കൊണ്ട് തന്നെ കേട്ട് കേട്ട് മനസ്സിൽ ഉറയ്ക്കുന്നുമുണ്ട്... 🙏🙏
@BeenaNanu-xy5wy
@BeenaNanu-xy5wy 11 ай бұрын
എല്ലാം മേഖലകളിൽ കൂടി പറഞ്ഞു മനസ്സിലാക്കി തന്ന സാറിനു൦ ശിഷ്യന്മാർക്കു൦ നന്ദി. സാറിന്റെ ഈ ആവർത്തനം ഏറ്റവും ഫലവത്തായ ഒന്നാണ്. ഗുണകരമായ ഒരു class ആയിരുന്നു. 🙏🙏🙏🙏🙏🙏
@babinraj1916
@babinraj1916 11 ай бұрын
Hloo njan ee sir nde class nde notification kanarud, pakshe ed evide Thudaganm egane padich Thudaganm onnum ori idea yum illaa palarkum msg ayachu noki arum reply tharunilla njan first time psc exhudan povuan njan egane ann padich thudagandad enn onn parayumo ad valare upakarapradam ayirikum nigal engilum reply tharum enn vijarikunnuu
@Jayakumarpoothara
@Jayakumarpoothara 11 ай бұрын
ഞാൻ ജോലി വാങ്ങും..... നെടുമങ്ങാട് വരും.... ഞാൻ ഒരു ഓഫ്‌ലൈൻ ക്ലാസ്സിൽ പോയി... അവിടെ 20 ൽ പരം കുട്ടികൾ ഉണ്ടായി ഒരു മാസം 700 രൂപ ഫീസ് ആകെ പഠിപ്പിച്ചത് 1. പഞ്ചവത്സര പദ്ധതികൾ 2. ചലനം 3. ബലം 4. ക്ലോക്ക് 5. ട്രാൻസ് ഹിമാലയം ഇപ്പോൾ ഞാൻ എങ്ങും പോകുന്നില്ല സ്ഥിരം രണ്ട് ക്ലാസ്സ്‌ കാണും... നോട്ട് എഴുതി പഠിക്കുന്നു.... 🙏🙏🙏🙏🙏
@naseemanesi3731
@naseemanesi3731 11 ай бұрын
33 years aan. Ithuvre psc ezuthiyitilla. First time aan. Evide poyalum ellarum ellarum chodhikkum psc ezhudhiyille enn, pakshe ee notification okke eppola varunne epola theerunne enn ariyathadh kond naale naale enn itra varsham waste cheythu 😢. Ipravashyam apply cheythath orikkalum verutheyaavaruth enna nishchaymund. Pinne sir nde class parayathirikaan vayya👍🏻 super aan. Sir class nde idakk kasaragod shradhikunundo, pennungal ketto ennoke parayumbol live aano nn thonnipovum. Chakrapani sir, sir nde teamnum orupaad nanniyund. Athpole Sir nde class refer cheytha manikandan sir n orupaad nanni 😊
@athirasunil6407
@athirasunil6407 11 ай бұрын
സാറിന്റെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്രദമാണ്. യൂണിവേഴ്സിറ്റി മെയിൻ എക്സാമിന് പരിശീലിക്കുന്ന വീട്ടമ്മ എനിക്ക് സാറിന്റെ ക്ലാസ്സ് വളരെ പ്രയോജനകരവും തൃപ്തികരവുമാണ്. സാറിനും ടീമിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏
@manojck6835
@manojck6835 11 ай бұрын
"Repeatation is the mother of teaching" ഗുരുവും ശിഷ്യ ഗണങ്ങളും ❤
@Jayakumarpoothara
@Jayakumarpoothara 11 ай бұрын
സയൻസ് ഉൾപ്പെടുത്തിയത് നന്നായി 🙏🙏🙏🙏കൂടുതൽ ക്ലാസ്സ്‌ വേണം ഇതു പോലെ
@rasheena007
@rasheena007 11 ай бұрын
സർ നല്ല ക്ലാസ്സായിരുന്നു,,❤❤❤ എല്ലാവർക്കും നന്ദി,, ഈ ക്ലാസ്സ്‌ എന്റെ കോൺഫിഡന്റ് ലെവൽ കൂട്ടി. റിപ്പറ്റീഷൻ വേണം.. ആര് വിമർശിച്ചാലും വേണ്ടില്ല,
@ffpranthan4458
@ffpranthan4458 11 ай бұрын
ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ട്.സാറിന്റെ ഓൺലൈൻ ക്ലാസ് എന്നെ മാറ്റിയിട്ടുണ്ട്.നെടുമങ്ങാട് വന്നു പഠിക്കാൻ കഴിഞ്ഞി രുന്നെങ്കിൽ ഞാൻ മറ്റരോളായേനെ❤❤
@ashanevil7357
@ashanevil7357 11 ай бұрын
അതെ എന്ത് വിമർശനം എനിക്ക് അതിനുള്ള യോഗ്യത ഇല്ല.. ഇടക്ക് എന്റെ മൂഡ് ചേഞ്ച്‌ ആകുന്നു... ഇടക്കുള്ള മോട്ടിവേഷൻ കുറയ്ക്കരുത് അത് ഒരു പവർ കൊണ്ടുവരാറുണ്ട്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️👌❤️❤️❤️❤️❤️❤️
@AthiraAjeesh-xx3ql
@AthiraAjeesh-xx3ql 11 ай бұрын
Ishttapettu sir pinne sirnte oru video kandal bakki ellam kananam ennu thonnuuum
@VinithaVini-eh7tn
@VinithaVini-eh7tn 11 ай бұрын
സാറിനും സാറിന്റെ ശിഷ്യന്മാർക്കും നല്ല തേവരു
@harithaaneesh-j1k
@harithaaneesh-j1k 11 ай бұрын
Sir nte studentsinte response kaanumbozhanu onnum padichittilla ennu manasilavunnath.......God bless all of you......
@monusmonu7136
@monusmonu7136 10 ай бұрын
പരസ്യം ഉണ്ടായാൽ ആണ് channel ന് എന്തേലും benefit ഉണ്ടാകു. 👍👍👍
@sarithasarivs
@sarithasarivs 11 ай бұрын
Valare nalla class orupad thanks 🙏🙏🙏
@umasankarisankari9211
@umasankarisankari9211 11 ай бұрын
കൂടുതൽ question പേപ്പർ ഡിസ്കഷൻ വേണം 👍🏻നല്ല ക്ലാസ്സ്‌ ആണ് sir ❤
@shahanajumana3181
@shahanajumana3181 11 ай бұрын
Repetition is the mother of teaching ❤ . Thankyou sir and frnds.
@sriprabhakp4985
@sriprabhakp4985 11 ай бұрын
നല്ല ക്ലാസ്സ്‌ 🙏 തൃപ്തികരം ❤️. റിപ്പിറ്റീഷൻ വേണം. സാറിനും ഐശ്വര്യയ്ക്കും വൈഷ്ണവിക്കും നന്ദി 🙏
@ajithkumarv2728
@ajithkumarv2728 11 ай бұрын
വളരെ വളരെ ഉപകാരപ്രധമായ ക്ലാസ്സ്. ഒരു പാട് നന്ദി സാർ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AbdulHadi-fb6ps
@AbdulHadi-fb6ps 11 ай бұрын
Valare nalla class❤❤ science koodi ulpeduthiyath kooduthal nannayi🎉🎉question paper savistharam ithil ulpeduthiyal koodutha nannavumayirunnu❤❤ Thank you for all❤❤❤❤
@ssworld7912
@ssworld7912 11 ай бұрын
Sir valare nalla calss ആണ് ഓരോ ക്ലാസും. റിപ്പിറ്റീഷൻ നല്ലത് ആണ് റിപീറ്റ് ചെയ്തു കേൾക്കുമ്പോൾ ആ കാര്യങ്ങൾ വളരെ വെക്തമായി മനസ്സിലക്കുന്നുണ്ട്
@dianacmony8857
@dianacmony8857 11 ай бұрын
Nalla ക്ലാസ്സ്‌. ഇനിയും ഇതുപോലുള്ള ക്ലാസുകൾ കൂടുതലായി വേണം. God bless you
@sanfiyafirosh9147
@sanfiyafirosh9147 11 ай бұрын
Sir oru telegram group start cheyt athil daily study topic upload cheythal useful aayrinuu...
@saranyak.s3860
@saranyak.s3860 11 ай бұрын
സാറിനും ഐശ്വര്യക്കും വൈഷ്ണവിക്കും ഒത്തിരി thankss... ക്ലാസ്സ്‌ നന്നായിട്ടുണ്ട്.. നല്ലൊരു റിവിഷൻ ആയിരുന്നു..
@reenamathew6496
@reenamathew6496 11 ай бұрын
നല്ല ക്ലാസ്സ്‌ ആണ്. Questian paper discus cheyyunnathu nallathanu. Ellam athil ഉൾപ്പെടും
@hadifuaim6814
@hadifuaim6814 11 ай бұрын
Sir nan ezhuthi vekkarilla. Pakshe sirinde class orupaad kandittund. Innu present chaida classile ella question answrum manasil oodi varunnu. 🥰. ഐശ്വര്യ brilliant aanu🥰
@abhiprince3836
@abhiprince3836 11 ай бұрын
സർ പറയും പോലെ ഓരോ മാർക്കും വിലപിടിപ്പുള്ളതാണ് 🙏🏻
@divyabinu3637
@divyabinu3637 11 ай бұрын
അറിയാം എന്നുള്ളതിനേക്കൾ കൂടുതൽ അറിയില്ല എന്നായിരുന്നു അതുകൊണ്ട് ഇതുപോലെ ഉള്ള ക്ലാസ്സുകൾ ഇനിയും വേണം
@priyankag6717
@priyankag6717 11 ай бұрын
University mains ne vendi padikkunnu...aadyam muthalulla classes aane ipo kanunnath🎉🎉🎉❤❤
@prajithvv9522
@prajithvv9522 11 ай бұрын
Adipoli class....
@readytogo438
@readytogo438 11 ай бұрын
Pazhaya classukal kand varikayan.e class padichath ormikanum orappikanum kazhiyunnu.adhyam savistharam kelkumbol 95% questionum answer ariyillayirunnu.ippo kurachokke answer kittunnund.thanks sir and friends
@sarathmeenunandhz6747
@sarathmeenunandhz6747 11 ай бұрын
വളരെ നല്ല ക്ലാസ്സ്‌ തരുന്ന സാറിന് ഒത്തിരി നന്ദി പറയുന്നു
@nafsi9741
@nafsi9741 11 ай бұрын
Adipoli class ahnn. 😍english words koodi paranjal helpfull
@sheminajeeb8594
@sheminajeeb8594 11 ай бұрын
Sir,valarey nalla class ayirunnu, iniyum ithey patterniley class venam
@abhiprince3836
@abhiprince3836 11 ай бұрын
മുമ്പ് ഞാൻ ന്റെ പാതയിലൂടെ ആയിരുന്നു question നോക്കില്ലായിരുന്നു. 2018 നു സാറിനെ കണ്ട ശേഷമാണ് question പേപ്പർ നോക്കുന്നതും. പരീക്ഷക്ക് എനിക്ക് മാർക്കിൽ കൂടുതൽ കിട്ടാൻ തുടങ്ങിയതും. ഇപ്പോൾ മറ്റുള്ള കുട്ടികൾക്കും ഈ ചോദ്യങ്ങൾ അയച്ചിരുന്നു കൊടുക്കുന്നതും നന്ദി സർ 🙏🏻
@lachuvlogs7749
@lachuvlogs7749 11 ай бұрын
Vimarsikkan onnumilla... Sneham mathram.. ❤
@remyac4951
@remyac4951 11 ай бұрын
ഒരുപാട് ഒരുപാട് നന്ദി സാർ വളരെ നല്ലൊരു ക്ലാസ് തന്നതിന്🙏🙏🙏🙏🙏🙏🙏
@thulasiraj5264
@thulasiraj5264 11 ай бұрын
കുറഞ്ഞ ടൈം ഇൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്ന സാർ നും ടീം നും നന്ദി
@SavithriBalan-ui3mu
@SavithriBalan-ui3mu 11 ай бұрын
Class എഴുതി എടുക്കുമ്പോൾ സ്പീഡ് കുടുതൽ പോലെ തോന്നുന്നു. നല്ല ക്ലാസ്സ്‌ ആണ് സർ
@vijithasasi6888
@vijithasasi6888 11 ай бұрын
Repetition aanu sir kooduthal ishtam😍...aa timil answer manassil varikayum koodi cheytha...pinne parayanda...aahladam🤗🤗
@sruthiss7526
@sruthiss7526 11 ай бұрын
Anganayanu sir ethu thripthikarm allannn parayunnath.... Power full class... confidence koodunnund
@sreeragp5896
@sreeragp5896 11 ай бұрын
Vaishnavi and aiswarya Power of knowledge ❤❤ 😊😊😊😊😊😊😊😊😊😊
@ayushanil9824
@ayushanil9824 11 ай бұрын
Mukhasthuthiyalla sir.valare upakarapradamayirunnu.padichakaryngal orikkalkoodi orkkanum ariyathava ariynumulla classukalanu ella classum.orupad നന്ദി...,🙏🏻
@savithakc2536
@savithakc2536 11 ай бұрын
വിമർശനത്തിന്റെ ആവശ്യം ഇല്ല സാർ എല്ലാ class ഉം നന്നായി പറയുന്നുണ്ട് ആ വർത്തിച്ച് പറയുന്നുണ്ട് ഇതിൽ പരം നല്ല ക്ലാസ്സ് കിട്ടാനില്ല
@athiradileep5422
@athiradileep5422 11 ай бұрын
English ,Maths and Malayalam koode ithupole pyqs cheyyamo sir.
@ambadytechnics2299
@ambadytechnics2299 11 ай бұрын
സവിസ്തരം പറഞ്ഞു തന്നു ❤❤❤❤
@manikandanelliyakottil6861
@manikandanelliyakottil6861 11 ай бұрын
സാർ ഈ question paper ഞാൻ workout ചെയ്തിട്ട് ഉണ്ട്. ഇപ്പോൾ സംശയം മാറി. നല്ല ക്ലാസ്സ്‌ ആണ്. ഇത് പോലെ pyq matha discuss ചെയ്യണം
@anoopvythirivillage2634
@anoopvythirivillage2634 11 ай бұрын
3 പേർക്കും.... ഒരുപാട് നന്ദി 🙏🙏🙏🥰✨👍
@shajumullasserry9744
@shajumullasserry9744 11 ай бұрын
Nalla class aane pyq ulpeduthanam 2021,2022,2023
@Vishnupriyar2097
@Vishnupriyar2097 11 ай бұрын
Repetition is the mother of teaching
@remashajimon8805
@remashajimon8805 11 ай бұрын
Etharam classukal very interesting sir.❤❤❤
@divyavpvelichannaparambil5862
@divyavpvelichannaparambil5862 11 ай бұрын
Ldc previous questions aanu ithellam valare visalamayi manassilakitharunnathinu thanks
@remyag7921
@remyag7921 11 ай бұрын
Nalla class .sir maths revision class vanam
@sindhusss9286
@sindhusss9286 11 ай бұрын
Ethe pole pyq class condinue cheyanam sir
@shamnashameer285
@shamnashameer285 11 ай бұрын
ഇങ്ങനെയുള്ള ക്ലാസ്സുകൾ ഇനിയും തുടരണം. ഇതിന്റെ value മനസ്സിലാകുന്നത് exam hall ൽ വെച്ചായിരിക്കും. ഉത്തരം തിളങ്ങും. സാറിനും കൂടെ നിന്ന് ഞങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി ...❤❤
@anujohn3884
@anujohn3884 11 ай бұрын
സാറിനും ടീമിനും നന്ദി.
@achuvidyadharan4212
@achuvidyadharan4212 11 ай бұрын
Class valare intresting aayi thonnundu .nalla class iniyum ethu pole classukal undavanm❤
@rahulrajumr
@rahulrajumr 11 ай бұрын
Nice class ❣️ repeat cheyyunnath. Enik ishttayi. Marann varumbol pinne ormippikkum😁 thanks❣️
@neethusanju6449
@neethusanju6449 11 ай бұрын
Sir nalla class anu....eniyum eganulla class pratheekshikunu
@afnabinisha1200
@afnabinisha1200 11 ай бұрын
Sir njn pkd dist aanu.University mains nu sir nte cls aanu follow cheyyunnath.one day full cls undenkilum njn ezhuthu edth padichondirikkum..sir num friends num orupaad thanks.expecially thanks for Aishu nd Vaishnu.❤❤❤❤😊 Sooraj nm thanks und tto..😊😊
@nusaibamananthala2930
@nusaibamananthala2930 11 ай бұрын
വളരെ നല്ല ക്ലാസ്സ്‌ 👍
@sajithavenu5058
@sajithavenu5058 11 ай бұрын
ഇന്നത്തെ ക്ലാസ്സ്‌ ഒരു റിവിഷൻ ആണ്. ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.
@mallu871
@mallu871 11 ай бұрын
Divasavam class edanam sirr thank u sirrr🙏🙏🙏
@naseebasubair1087
@naseebasubair1087 11 ай бұрын
It's really useful and valuable.Thank you thank you thank you Sir😊❤
@brijulashaji475
@brijulashaji475 11 ай бұрын
Valare nalla class Thank you sir 🙏🙏 Thank you friends 🙏🙏
@aa_shwin_47
@aa_shwin_47 11 ай бұрын
ഇനിയും ഇതു പോലെ വേണം
@deejachandran-x1d
@deejachandran-x1d 11 ай бұрын
Ennum class tharunnthinu orupad thanx Sir and team... health nokua Sir God bless uuuu❤❤❤❤❤
@SafaThasni-jc5vy
@SafaThasni-jc5vy 11 ай бұрын
Nalla class😊
@SajeenaHassain
@SajeenaHassain 11 ай бұрын
Nalla class aayirnn.ella മേഖലയും touch cheythu Ithupole 2015 muthalulla pyq analysis cheyyane sir, please Thanks for the team
@gladisjoyson2993
@gladisjoyson2993 11 ай бұрын
Iniyum ithu polulla classukal venam
@C4ber
@C4ber 6 ай бұрын
സർ വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു
@sreeidukki9951
@sreeidukki9951 11 ай бұрын
Savistram classukal ❤
@Asha_Thulaseedharan
@Asha_Thulaseedharan 11 ай бұрын
Sir njan ellam note ezhuthi eduthu padikkuva...tq sir😊
@prabhub9449
@prabhub9449 11 ай бұрын
ക്ലാസ്സ്‌ ഫുൾ കണ്ടു വളരെ യൂസ് ഫുൾ ക്ലാസ് ആണ് thank you സർ
@divyasivadev1845
@divyasivadev1845 11 ай бұрын
ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു Sir🙏🏻🙏🏻 നല്ല ക്ലാസ്സ്‌ 👌🏻👌🏻👌🏻👌🏻Stay blessed....... 🙏🏻🙏🏻🙏🏻
@varshaani7925
@varshaani7925 11 ай бұрын
Sir nalla class aayirunnu ithupole ulla classukal iniyum pratheekshikkunnu. Padichath orthedukkan valiya help aan iththaram classukal.❤
@techvlogers1169
@techvlogers1169 11 ай бұрын
നല്ല ക്ലാസ്സ്‌ ആണ് സർ
@meshahana14
@meshahana14 11 ай бұрын
Njangalkk ithey aashrayam... Nandi
@SajithaA-w4e
@SajithaA-w4e 11 ай бұрын
നന്ദി സാർ. Repetition ഇനിയും വേണം സാർ.
@mintigeorge9425
@mintigeorge9425 11 ай бұрын
ഇനിയും ഇത് പോലത്തെ ക്ലാസുകൾ വേണം സർ
@poornimasri457
@poornimasri457 11 ай бұрын
വളരെ നല്ല ക്ലാസ്സ്‌ ❤
@sruthip3046
@sruthip3046 11 ай бұрын
Super class . chemistry and physics class venam
@ridafathima-tr5qb
@ridafathima-tr5qb 11 ай бұрын
വളരെ ഉപകാര പെടുന്നു താങ്ക് sir and team
@aswanthp6908
@aswanthp6908 11 ай бұрын
Nalla class aayirunnu. eniyum thudaranam sir.thank you🥰
@anunair.wayanad551
@anunair.wayanad551 11 ай бұрын
Good class thanks sir
@revathisivaprasad5531
@revathisivaprasad5531 11 ай бұрын
2021 മുതലുള്ള Question paper discussion venam sir. E classukal prathishikkkunnu❤❤
@m.s.d2016
@m.s.d2016 11 ай бұрын
സാർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഗ്രൂപ്പ് ക്ലാസ്സാണ് കൂടുതലും വേണ്ടത് സയൻസ് ക്ലാസ് ഇനിയും ഉൾപ്പെടുത്തണം. സർ ഇംഗ്ലീഷ് ക്ലാസും കൂടി ഒന്ന് പരിഗണിക്കണം
@krishnaratheeshkumar500
@krishnaratheeshkumar500 10 ай бұрын
Nalla class sir❤
@sumeshs4253
@sumeshs4253 11 ай бұрын
വളരെ ഉപകാരപ്രതമായ ക്ലാസ്സ് 👍
@shakirashameer807
@shakirashameer807 11 ай бұрын
Sir parayunnadellam ishttamanu
@AthiraR-v3e
@AthiraR-v3e 7 ай бұрын
സൂപ്പർ...സൂപ്പർ......
@vyshnavkb7197
@vyshnavkb7197 11 ай бұрын
ക്ലാസ്സ്‌ സൂപ്പർ ആണ്
@akhil7172
@akhil7172 11 ай бұрын
"Repetition is the mother of teaching" sir ൻ്റേ ആപ്ത വാക്യം തന്നെ ഞങ്ങള്ക്കും
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Marathon Session on Constitution | Muhammed Roshan | LDC | Kerala PSC
4:19:46
Unacademy Kerala PSC Mentors
Рет қаралды 1,4 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.