ഇ ചാനലിൽ ഇപ്പോളാണ് എത്തിപെട്ടത് വളരെ നന്നായി അടിക്കും ചിട്ടയോടും കൂടി ഉള്ള നോട്സ് ഇവിടുത്തെ മാത്രം പ്രെത്യകത 🙏... ഓരോ വീഡിയോസ് ആയി പഴയതെല്ലാം കണ്ടുത്തീർക്കുവാ ഇപ്പൊ.. പറഞ്ഞാൽ തീരാത്ത അത്രയും നന്ദി 🤩🤩
@KeralaPscMagicCodes3 жыл бұрын
😊😊ഇത്പോലെ കിട്ടുന്ന കമന്റ് ഒരുപാട് സന്തോഷം ആണ് 🤗✌️thanks for this support 🤝🤝🤝
@visakkv58313 жыл бұрын
@@KeralaPscMagicCodes ♥️♥️♥️
@Niyaninnu3 жыл бұрын
Njanum
@roshnik33063 жыл бұрын
ഞങ്ങൾ ക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു എന്നറിയാം.... Thankuu so much 🙏🙏🙏🙏🙏. ഈ രീതിയിൽ ആരും കറന്റ് affairs ഇട്ടു കണ്ടിട്ടില്ല. അരച്ച് കലക്കി തന്നു. ഞങ്ങൾ കുടിച്ചാൽ മാത്രം മതി. ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@KeralaPscMagicCodes3 жыл бұрын
Nmde effort manasilakki kude nikkunna kurach per indalo 😊happy✌️✌️✌️
@prasadsuji71443 жыл бұрын
Thank you miss... Koode ninna Aa valare kurach peril njanum und to... 💞💞💞
@KeralaPscMagicCodes3 жыл бұрын
Orupad happy ❤❤❤thanks for the support 🤗🤗🤗
@animationtrends70363 жыл бұрын
Mr & Mrs PSC എന്ന ചാനലൽ വഴിയാണ് ടീച്ചറുടെ ചാനലിനെ കുറിച്ചറിഞ്ഞത്. കഠിനാധ്വാനത്തിലൂടെ ഞങ്ങൾക്ക് നൽകുന്ന ക്ലാസുകൾക്ക് ഒത്തിരി നന്ദി. ആദ്യ attempt aanu PSC il. വീട്ടിലെ സാഹചര്യവും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ടെങ്കിലും പരിശ്രമിക്കണമെന്ന് തോന്നിപ്പിക്കുന്നത് ടീച്ചറുടെയും അതുപോലെ matter online academy ഒക്കെ കാണുമ്പോഴാണ്.🥰🙏
@KeralaPscMagicCodes3 жыл бұрын
ഈ കമന്റ് ഒക്കെ ആണ്, കൂടുതൽ ക്ലാസുകൾ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നത് 😊😊😊THANK U SO MUCH 🤝🤝🤝🤝
@ummusalmapulikkal54093 жыл бұрын
മാമിന്റ കോഡ് ഓർമ വരുന്നു ഈ ക്ലാസ്സ് kaattappo. മുഴുവൻ ക്ലാസ്സ് ഉം ഒറ്റ വിഡിയോ യിൽ teerth thannadinne നന്ദി ഉണ്ട് ഒരുപാട്... താക്സ് maam
@KeralaPscMagicCodes3 жыл бұрын
Thank u so much for supporting me 😊🤝
@shameermrt4333 жыл бұрын
ടീച്ചറുടെ ഈ effort നു ആദ്യം വളരെ അധികം നന്ദി....അർഹിക്കുന്ന റീച്ച് ചാനലിന് ഇല്ല എന്നതാണ് സങ്കടകരമായ വാസ്തവം
@KeralaPscMagicCodes3 жыл бұрын
നമ്മുടെ effort മനസിലാക്കി കൂടെ നിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ 😊happy✌️✌️😊😊
@akhillalkv97663 жыл бұрын
3.15 67ആം ദാദസാഹിബ് ഫാൽക്കെ ആണ് രജനികാന്ത് ന്
@suhairalic23703 жыл бұрын
Psc bullettin CA 10 days challenge ഒപ്പം(കണ്ടു)തീർത്തു.. എനി പഠിച്ചും തീർക്കും✌🏻💪🏻 Waiting for nxt challenge😎.... thanks a lot🥀🥀
@KeralaPscMagicCodes3 жыл бұрын
10 ദിവസവും ക്ലാസ്സ് കണ്ടതും കമന്റ് ചെയ്തതും ശ്രദ്ധിച്ചിരുന്നു, ഒരുപാട് സന്തോഷം കൂടെ നിന്നതിനു 🤗🤗🤝🤝🤝
@sajnan7283 жыл бұрын
Sprr therenju nadanna vdo aanu
@_igkuld77603 жыл бұрын
Angne athum complete ayi 💪🔥 thanku missey❤️
@KeralaPscMagicCodes3 жыл бұрын
❤❤🤩🤩💪💪 10 ദിവസവും support ചെയ്ത് കൂടെ നിന്നല്ലോ 😍😍😍happyyyy✌️✌️✌️✌️✌️
@vishnusankerctk87383 жыл бұрын
Thank you Chechi... Itrem hardwork cheyth questions Set aaki tanna Chechi....😍Super Class👍👍👍😊😊😊
@KeralaPscMagicCodes3 жыл бұрын
😊😊thank u so much for this support and love 🤗🤝
@sonythomas39903 жыл бұрын
Thnq very much......😍😍👏👏👏👍👍
@KeralaPscMagicCodes3 жыл бұрын
10 ദിവസവും സപ്പോർട്ട് ചെയ്ത് കൂടെ നിന്നതിനു ഒരുപാട് നന്ദി 😊🤗🤝
@sonythomas39903 жыл бұрын
@@KeralaPscMagicCodes 10ദിവസം കൊണ്ട് bulletin CA complete ചെയ്ത miss te effort n മുമ്പിൽ അത് ഒന്നുമല്ല..., ♥️♥️♥️ ഇനിയും cls ചെയ്യണേ....
@vinishnv64383 жыл бұрын
എല്ലാം കൊണ്ടും എല്ലാവരുടേതിൽ നിന്നും വളരെ വ്യത്യസ്ത പുലർത്തുന്ന mam നെ അഭിനന്ദികാത്തിരിക്കാൻ പറ്റില്ല...👏👏🙏 ഒരു പാട് നന്ദി mam♥️ 10 ക്ലാസും കിടിലൻ👌
@KeralaPscMagicCodes3 жыл бұрын
10 ദിവസവും ക്ലാസ്സ് follow ചെയ്തിരുന്നല്ലേ 😊ശ്രദ്ധിച്ചിരുന്നു 🤝🤝thank u so much for the support 😊😊🤝🤝happy✌️✌️✌️
@vinishnv64383 жыл бұрын
@@KeralaPscMagicCodes ഇത്രയും നല്ല ക്ലാസ് ഞങ്ങൾക്ക് കിട്ടുമ്പോൾ Follow ചെയ്യാതിരിക്കാൻ പറ്റില്ലലോ.... എഴുതി എഴുതി... ഒരു വിധമായി.... 😀 anyway Thnk u so much♥️ ഇനിയും ഇങ്ങനത്തെ നല്ല ക്ലാസുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.....🙏 Full support👍
@KeralaPscMagicCodes3 жыл бұрын
❤❤🤗🤗🤝🤝🤝
@kavya18613 жыл бұрын
Thank you miss😍😍
@KeralaPscMagicCodes3 жыл бұрын
🤩🤩🤩🤝🤝🤝
@jishanthk27833 жыл бұрын
Thank u miss 🙏🙏🙏🙏
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝🤝
@safvanmuhammed86523 жыл бұрын
Misse ഇത് പത്ത് ദിവസവും ചെയ്തത് വലിയ കാര്യം തന്നെയാണ്...effort മാത്രമല്ല കുറച്ച് views aayitt polum miss ആത്മാർത്ഥമായി ചെയ്തു ...Thank you
@KeralaPscMagicCodes3 жыл бұрын
10 ദിവസവും ക്ലാസ്സ് follow ചെയ്യാൻ നിങ്ങൾ കുറച്ചു പേർ ഉണ്ടാരുന്നല്ലോ 🤗🤗ഞാൻ happy 😊😊😊
@soumyavk79133 жыл бұрын
Thanku miss
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝
@athirashaji61703 жыл бұрын
Chechii.. Thanks
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝
@alan-fi5rl3 жыл бұрын
Thank very much. ഈ 10 ക്ലാസ്സ് ഉം ഞങ്ങൾക്ക് ഉപകാരപ്പെട്ടു. നല്ല effort ഉണ്ടെന്നറിയാം. 🙏🙏
@KeralaPscMagicCodes3 жыл бұрын
Effort eduthalum, ath useful anunu paranj ariyumbm happy aanu😊😊
@parvathykrishnan40173 жыл бұрын
Thank you dear 👍
@aim29203 жыл бұрын
Agne 10days CA task Kazigu Othiri effort eduthu Thanku u......
@KeralaPscMagicCodes3 жыл бұрын
ഈ 10 ദിവസവും കൂടെ നിന്നതിനു ഒരുപാട് സന്തോഷം 🤗🤗🤗😊😊😊🤝🤝🤝
@devika39043 жыл бұрын
Thank you..
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝
@shibinasalahudeen45193 жыл бұрын
Great effort....very very thanks.....🙏🙏🙏..may God bless you....
@KeralaPscMagicCodes3 жыл бұрын
😊😊😊god bless u too 🤗🤗
@shibinasalahudeen45193 жыл бұрын
@@KeralaPscMagicCodes thank you..🥰🥰🥰
@anjalipr3283 жыл бұрын
Very helpful maam,expect more videos
@KeralaPscMagicCodes3 жыл бұрын
Thank you😊🤝
@anjusandeepnair77953 жыл бұрын
Thnku maam😍
@naseemalip36343 жыл бұрын
Thank you very much miss 😍 Nammade challengil Oru exam vechal vallare nannayirunnu
@KeralaPscMagicCodes3 жыл бұрын
Exam monday conduct cheyyatto😊🤝
@sanoojasunil17873 жыл бұрын
Thank u so much.... ❤❤🙏🙏🙏
@KeralaPscMagicCodes3 жыл бұрын
❤😊🤝🤝
@sspsctipsandtricks87313 жыл бұрын
*Pdf note കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു*
@sindhum24133 жыл бұрын
വളരെ ഉപകാരം
@nebilali22663 жыл бұрын
Thank you miss God bless you
@KeralaPscMagicCodes3 жыл бұрын
God bless u too😊😊🤝
@nebilali22663 жыл бұрын
@@KeralaPscMagicCodes thank you miss
@animationtrends70363 жыл бұрын
Mam video കണ്ടു കൊണ്ടിരിക്കുന്നു വലിയ നന്ദിയുണ്ട് CA video ഇട്ടതിന്
@KeralaPscMagicCodes3 жыл бұрын
😊😊😊🤝🤝🤝🤝
@bilildevaraj25193 жыл бұрын
Thank you miss 😇🕊️
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝
@ratheeshmadhavan43963 жыл бұрын
Great effort.🙏
@KeralaPscMagicCodes3 жыл бұрын
Thank you🤩🤩🤩
@jithu91293 жыл бұрын
പുതിയ ക്യാബിനറ്റ് മന്ത്രിമാരുടെ കോഡ്മായി വരുന്നതും നോക്കിയിരിക്കുവാ ട്ടോ...😍😍😍
@KeralaPscMagicCodes3 жыл бұрын
Set ആക്കാം 😁ആലോചിച്ചു തുടങ്ങിട്ടുണ്ട് ✌️✌️🤩
@jithu91293 жыл бұрын
@@KeralaPscMagicCodes 💟
@sari52873 жыл бұрын
Thank u mam😘😁
@KeralaPscMagicCodes3 жыл бұрын
🤩🤩🤗🤗🤝🤝
@smineeshmadhavan88823 жыл бұрын
എങ്ങനെ നന്ദി പറയും അറിയില്ല എന്നാലും thanks ടീച്ചർ.. 🥰
@greengame51153 жыл бұрын
Satyam
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝
@abhilashthoppil86593 жыл бұрын
Brilliant method teaching thank you miss
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝
@psc71883 жыл бұрын
പ്രധാന ദിനങ്ങൾ പ്രമേയം, index ക്ലാസ്സ് ചെയ്യുമോ.. Helpfull ആയിരിക്കും
@KeralaPscMagicCodes3 жыл бұрын
Cheythitundlo current affairsl 🙄
@saritharatheesh48043 жыл бұрын
Very useful great effort👌👌👌
@KeralaPscMagicCodes3 жыл бұрын
Thank u 🤗🤗
@greengame51153 жыл бұрын
Onnum parayanilla...orupad nanni misse🙏🙏🙏🤗
@KeralaPscMagicCodes3 жыл бұрын
10 ദിവസവും support ചെയ്ത് കൂടെ നിന്നല്ലോ 🤗🤝ഞാൻ happy 🤩🤩✌️✌️
@greengame51153 жыл бұрын
😍🙏
@crazygamingff32983 жыл бұрын
ഇനിയും തുടരണം current affaires ഉം gk ഉം
@KeralaPscMagicCodes3 жыл бұрын
Yess😊😊🤝🤝
@arjundev176883 жыл бұрын
Le sruthy miss:::Poka kanditte adangatholu alle
@aswinar48343 жыл бұрын
Hats off 🥰🔥. Udane adutha videoyum aayi varane....
@KeralaPscMagicCodes3 жыл бұрын
🤩🤩🤩 Thank u so much for this support and love 🤝🤝🤝😊😊😊
@nijilaprasoon94713 жыл бұрын
Thanks
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝🤝
@MrQUICKPSC3 жыл бұрын
Day 10 🔥 Pwolich ✅
@KeralaPscMagicCodes3 жыл бұрын
🤩🤩🤩🤩✌️✌️✌️thank u sir
@sujeeshpk28163 жыл бұрын
Serikkum help aanutto 😍
@KeralaPscMagicCodes3 жыл бұрын
Thank u so much🤩🤩🤩
@rafeeqcpcp19343 жыл бұрын
Miss Nalla class anu
@KeralaPscMagicCodes3 жыл бұрын
Thank you🤩🤝
@nimishagangadharan49313 жыл бұрын
Thank u 🥰
@KeralaPscMagicCodes3 жыл бұрын
🤗🤗🤝🤝🤝
@psc71883 жыл бұрын
Suprb🔥
@KeralaPscMagicCodes3 жыл бұрын
Thank u so much🤩🤩🤩
@lechusiby90923 жыл бұрын
mam.....plz make it bilingual.........we dont want to miss your notes and great efforts that you put for us...even the rank file available in the market focus only on Malayalam.
@KeralaPscMagicCodes3 жыл бұрын
Sure,Will try 😊😊🤝
@Farm4Techofficial3 жыл бұрын
Thank you
@KeralaPscMagicCodes3 жыл бұрын
🤩🤩🤝🤝🤝
@arunkkpkv94643 жыл бұрын
Tq mam..
@KeralaPscMagicCodes3 жыл бұрын
🤝🤝🤝🤝🤝🤝😊😊😊
@alanm.s2843 жыл бұрын
Thank you very much for your efforts
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝🤝
@learnwithkrishnaacademy1613 жыл бұрын
Good 👍
@KeralaPscMagicCodes3 жыл бұрын
Thank you 😊😊🤝🤝
@fahidavk94463 жыл бұрын
Super class
@KeralaPscMagicCodes3 жыл бұрын
Thank you🤩🤩🤩
@jabirck86023 жыл бұрын
നല്ല ക്ലാസ്സ്
@KeralaPscMagicCodes3 жыл бұрын
Thank you🤩🤩🤩
@PVinayanp3 жыл бұрын
Great effort 👍👏
@KeralaPscMagicCodes3 жыл бұрын
😊😊😊
@PVinayanp3 жыл бұрын
@@KeralaPscMagicCodes 😍
@arjundev176883 жыл бұрын
Gud job
@KeralaPscMagicCodes3 жыл бұрын
Thank you😊😊😊
@ramyababu51653 жыл бұрын
Next oru adipoli lgs time table
@KeralaPscMagicCodes3 жыл бұрын
Set aakkam 😊
@sunitharenju10733 жыл бұрын
🥰🥰🥰
@KeralaPscMagicCodes3 жыл бұрын
😊😊🤝🤝
@abdulgafar99363 жыл бұрын
എക്സാം കഴിയുന്നത് വരെ ഇവിടെകൂടാം.. നല്ല ക്ലാസ്സ് ... 17ന് ആണ് എക്സാം..
@KeralaPscMagicCodes3 жыл бұрын
All d best 😊🤝
@brahmeshb45813 жыл бұрын
👌👌👌
@KeralaPscMagicCodes3 жыл бұрын
😊😊😊🤝🤝🤝
@nazhoorijomon3 жыл бұрын
Chechi oru doubt kudi und.ithil paranjapol Mika awardsum 2020 ano 2021 le ano ennu prefer chaythu paranjillalo..negative ayi parayunnathalato
@nazhoorijomon3 жыл бұрын
Njanappana puraskaram oke ethu yearle winner Anu k b sreedevi
@psc40143 жыл бұрын
Thank you so much. Syllabus vannappol Current affairs nte kaaryathil tension അടിച്ച് ഞാൻ അന്ന് അൽപ്പം ജാള്യതയോടെ aa തരം തിരിച്ച notes nte class എടുത്ത് തരുമോ എന്ന് ചോദിച്ചിരുന്നു. കാരണം ഒരാൾ കഷ്ടപ്പെട്ട് തരം തിരിച്ചത് എളുപ്പത്തിൽ ചോദിക്കുന്നത് മോശമല്ലേ? അതും psc ക്ക് prepare ചെയ്യുന്ന ഒരാളോട്. കാരണം ഈ തരം thirivinte കഷ്ടപ്പാട് എനിക്കറിയാം. ഇനിയിത് വീഡിയോ കൂടി ചെയ്ത് തരാൻ ചോദിച്ചത വല്ലാതെ നാണക്കേടായി എനിക്ക് തോന്നിയിരുന്നു.എങ്കിലും ഗതികേട് കാരണം ചോദിച്ചു. But അതൊന്നും നോക്കാതെ ഒട്ടും തന്നെ സ്വാർത്ഥത ഇല്ലാതെ ഇങ്ങനെ ചെയ്യാൻ കാണിച്ച aa മനസ്സിനെ എനിക്ക് എങ്ങനെ വാഴ്തണം എന്നറിയുന്നില്ല. ഒട്ടും pratheekshichillaayirunnu ഇങ്ങനെ ഒരു സെഷൻ ഇത്ര പെട്ടന്ന് complete ചെയ്ത് തരുമെന്ന്. Thank you so much. എന്തായാലും വീണ്ടും തരംതാണ് ഞാൻ ചോദിക്കുകയാണ് .അന്ന് പറഞ്ഞ തൊഴിൽവാർത്തയിലെ current affair കൂടി ചേച്ചിടെ tactic il atleast pdf ആയി mansoorali sir telegram channel il ittu തരും പോലെ ഇന്ന് ഇന്നത് പഠിക്കൂ എന്ന രീതിയിൽ എങ്കിലും ഇട്ടു തരുമോ? Please Video ചെയ്ത് ചേച്ചിടെ വിലപ്പെട്ട സമയം കളയാൻ പറയുന്നില്ല. Daily current affairs thozil വാർത്തയിലെ ഇന്നത് എന്ന് ടെലഗ്രാം channel il itt തന്നാൽ കൊള്ളാമായിരുന്നു.#കറൻറ്affairsഭയം
@KeralaPscMagicCodes3 жыл бұрын
Psc bulletin notes njn time eduth prepare cheythathayirunu, thozhilveedi ith vare cheyth thudangytila, njn note set akiyale ath share cheyanulla confidence enikk kitarullu, so njn note set akn nokkattetto 😊enit nthylm share cheym 🤝
@psc40143 жыл бұрын
@@KeralaPscMagicCodes ok enthaayaalum thanks for all. Athrakk santhoshamaayi ee challenge il. Great work.
@KeralaPscMagicCodes3 жыл бұрын
@@psc4014 ഞാനും satisfied ✌️കുറച്ചു പേരെങ്കിലും കൂടെ നിന്നു🤝
@psc40143 жыл бұрын
@@KeralaPscMagicCodes ഇത്രയും നല്ല effort nte koode എങ്ങനെ നിൽകാതിരിക്കാൻ പറ്റും. ഒരു youtubers num ഇല്ലാത്ത unique way അല്ലേ ഇത്.mansoorali sir ഈ type il book ഇരക്കീട്ടുണ്ടെങ്കിലും videos ingane ഇട്ടിട്ടില്ലല്ലോ. You are simply under rated.
@KeralaPscMagicCodes3 жыл бұрын
@@psc4014 🤝🤝🤝thank u so much for these words 😊😊
@ligithapk56963 жыл бұрын
Mam ithinte pdf telegram channelil idaamooo.plsss
@KeralaPscMagicCodes3 жыл бұрын
ഇടാം 😊
@amalbhaskar62872 жыл бұрын
🖤🖤🖤
@KeralaPscMagicCodes2 жыл бұрын
❤❤❤
@misrithkp17403 жыл бұрын
👌👍🔥
@nithin94863 жыл бұрын
🔥🔥👍
@KeralaPscMagicCodes3 жыл бұрын
🤩🤩🤝🤝🤝
@sumith_ss3 жыл бұрын
❣️❣️👍
@KeralaPscMagicCodes3 жыл бұрын
❤😊🤝
@ranjinikeloth18183 жыл бұрын
👍👍
@KeralaPscMagicCodes3 жыл бұрын
🤝🤝🤝🤝🤝
@ranjinikeloth18183 жыл бұрын
10 days challenge ഏത് മാസം വരെ ഉള്ള psc കറന്റ് affairs ആണ് ഉൾപെടുത്തിയിരിക്കുന്നത്. ഉൾപെടുത്തത് മുതൽ നോക്കാലോ. അതു കൊണ്ട് ചോദിച്ചത്.
@Jishnu_Ambadi3 жыл бұрын
Madam Oru doubt chodichotte... Ithu correct monthly order ano cheythathu. Angane anel 2020 January 1st lakkathil ulla 1st question thanne oru award anu. ( " മാധ്യമ മികവിനുള്ള സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത് കലാകൗമുദി ചീഫ് എഡിറ്റർ എം.എസ്.മണി " ) Ithonnu clear cheythu tharamo pls...
@KeralaPscMagicCodes3 жыл бұрын
Monthly order il alla, but ee paranja fact nmde ee videoil ind 😊😊🤝
@Jishnu_Ambadi3 жыл бұрын
Madam otta karyam koode chodichotte. athu ethu year le aanu ennude parayamo pls.... Year illenkil confusion aayi pokum. 2019 aano atho 2020 ano
@KeralaPscMagicCodes3 жыл бұрын
2018 = എം എസ് മണി ( അവാർഡ് പ്രഖ്യാപനം ഡിസംബർ 2019, അത് കൊണ്ട് 2020 ആദ്യ മാസ psc ബുള്ളറ്റിനിൽ ചോദ്യം വന്നു ) 2019= യേശുദാസൻ (അവാർഡ് പ്രഖ്യാപനം 2021 ഫെബ്രുവരി)
@Jishnu_Ambadi3 жыл бұрын
@@KeralaPscMagicCodes thanks Mam 😊👍 Orupadu thanks.... ingane onnum reply onnum arum thararilla...😊👍 Ennum support undavum 👍👍
@renjimaasish91453 жыл бұрын
ഇതുപോലെ syllabus അനുസരിച്ചു എല്ലാ ടോപിക്കും എടുക്കാമോ
@KeralaPscMagicCodes3 жыл бұрын
Nokkatto 😊😊🤝
@Kuttu6133 жыл бұрын
Nokkalla edukkanam..
@KeralaPscMagicCodes3 жыл бұрын
Set aakkamne 😁😁✌️✌️
@JiShNuJiThus3 жыл бұрын
😊
@KeralaPscMagicCodes3 жыл бұрын
😊😊🤝
@jithu91293 жыл бұрын
Ini ithininu sesham varunna current affairs nokkano...Examinte ethra masam munne vareyulla current affairs nokkendi varum..
@KeralaPscMagicCodes3 жыл бұрын
Prelims feb&march nadanapm jan ile psc bulletinilnu qn kndtnd, ath kond aug vare nthylm padikendi varum 🤝🤝
@jithu91293 жыл бұрын
@@KeralaPscMagicCodes ഓക്കേ.. ഈ 10 ദിവസം കൊണ്ട് bulletin CA എടുക്കാൻ ഒരു പാട് effort eduthu ennariyam. Orupaaadu nandhi und..😍😍😍