@@pointer2735 actually to be a mother is not an easy thing
@sandeepsatheesan6572 Жыл бұрын
Simplicity ❤️
@Makeshist Жыл бұрын
She is practical, outspoken,dedicated, funny and naughty. All rounder 👍. Eligible for Reputed post. Really an inspiration.
@scopebest Жыл бұрын
👍
@deepaajai8736 Жыл бұрын
മോളെ , മോൾ മിടുക്കിയാട്ടോ . നല്ല hardworking & dedicated . മറ്റു കുട്ടികളെ മോൾടെ ഇന്റർവ്യൂ ഒത്തിരി help ചെയ്യും . നല്ല തുറന്ന സംസാരരീതി . ഇത് എന്നും നിലനിർത്തണം ട്ടോ 😘😘
@scopebest Жыл бұрын
👍
@sagarvsabu8349 Жыл бұрын
പണ്ടായിരുന്നേ പഠിച്ചാൽ മാത്രം മതിയായിരുന്നു. അന്ന് അത് വേണ്ടരീതിയിൽ ഉപയോഗിച്ചില്ല. ഇന്ന് പണിക്കും പോണം പഠിക്കുകയും വേണം. ഇപ്പൊ സമയം കിട്ടുന്നില്ല.
@KeralaPscMagicCodes Жыл бұрын
work hard 🤝🤝set akum 🤝All the very best 🤩
@sminumohan2582 Жыл бұрын
Sathyam
@Lovedalebh Жыл бұрын
Sathyam
@ishascookingcrafting8592 Жыл бұрын
എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ
@smithaachu9733 Жыл бұрын
സത്യം..😒
@sharonthomas7229 Жыл бұрын
Ethra sincere ayitta ella karyangalum parayunne.... Samsaram kelkkan nalla rasamund.... All the best mole
@scopebest Жыл бұрын
👍👍
@hertravelstories Жыл бұрын
@8:49 അങ്ങനെ ചൊറിയുന്ന അമ്മാവന്മാരും അമ്മായിമാരും വേണം എന്ന concept തെറ്റാണ്. റാങ്ക് പോയിട്ട് selection പോലും കിട്ടാതെ quit ചെയ്യേണ്ടി വരുന്നവർക്ക് അവർ ഉണ്ടാക്കി കൊടുക്കുന്ന trauma ചില്ലറയല്ല. Motivation ന് ആവശ്യം right support system ആണ്. അല്ലാതെ wrong behaviour ഉള്ളവർ നല്ലതാണ് എന്ന് ചിന്തിക്കരുത്. Trauma കാരണം നമ്മുടെ nervous system and brain hormones damage ആയാൽ നമുക്ക് തന്നെ ആണ് നഷ്ടം.
@fathimakk123 Жыл бұрын
Yes💔
@Samyuktha-j8x2 ай бұрын
Yes
@armygirl4068 Жыл бұрын
ഞാനും പഠിക്കുന്നുണ്ട് ✌2025 ൽ ഞാനും govt job ൽ കേറും. എന്റെ അടുത്തും വരണേ ഇന്റർവ്യൂ എടുക്കാൻ 😍😊waiting 🔥
@KeralaPscMagicCodes Жыл бұрын
All the very Best ❤🤩work hard and achieve your goal dear😊 nammal vannirikkum interview edukkan 🤩🔥✌️
@Jk-bq6so Жыл бұрын
2025 le LDC undo Ayn ?
@anilachandran4626 Жыл бұрын
Yes all the best
@armygirl4068 Жыл бұрын
@@Jk-bq6so ഞാൻ 2023 ൽ നോട്ടിഫിക്കേഷൻ വരാൻ പോകുന്ന Lpsa Upsa school teacher exam നു വേണ്ടി ആണ് പഠിക്കുന്നത് 😍
@armygirl4068 Жыл бұрын
@Truth will set you free cngrts 😍👏👏👏
@ENGLISH8490 Жыл бұрын
നല്ല രസമുണ്ട് interview❤️. മുഖത്ത് ഒരു ചിരി വച് കാണാം. ഫുൾ ഒരു positive vibe😁😁
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@scopebest Жыл бұрын
👍
@rarequeen1773 Жыл бұрын
Kure interview kandind...but this video ntho more spl feeling thonni..starting thott cheriya oru smile kond full kandu...motivation ❤️❤️❤️❤️
ഞാനും പഠിച്ച രീതി ഓർക്കുമ്പോ രോമാഞ്ചം varum. Minakkettal തീർച്ചയായും കിട്ടും. പഠിച്ച സമയത്തു ചൊറിഞ്ഞ എല്ലാർക്കും 😂😂ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പോത്തിന്റെ തൊലിക്കട്ടി ഉള്ള എന്നോടാ bala. പെൺകുട്ടികൾ പഠിക്കുക. മോനേം കൊണ്ടാണ് പഠിച്ചത് 😂😂എടുത്തോണ്ട് സെന്ററിൽ പോകും പഠിക്കാൻ. Class timil അവൻ കളിച്ചിട്ട് ബഞ്ചിൽ ഉറങ്ങും. കുറെ kashtappettu. റബ്ബിന്റെ അനുഗ്രഹത്താൽ നല്ല ജോബും കിട്ടി.nalla ജോലിയും തന്നു.physical നു പോകുന്നത് വീട്ടിൽ ninnum 12km അകലെ ആയിരുന്നു. രാവിലെ 4മണിക്ക് eneet കുഞ്ഞിനും husinum schoolil പോകാനുള്ളതും എല്ലാം ഉണ്ടാക്കി table ൽ അടച്ചു വെക്കും. Hus 6മണിക്ക് ബസ്റ്റോപ്പിൽ ആക്കിത്തരും. Pinne 9/10മണി വരെ ഗ്രൗണ്ടിൽ. Hus മോനെ വിടും. തിരിച്ചു വരുമ്പോ കയ്യും കാലും ഒന്നിനും കൊള്ളില്ലാരിക്കും. അത്രയും വേദന. A കഷ്ടപ്പാടൊക്കെ ഓർക്കുമ്പോ ഇന്ന് 😂😂ചിരി വരുന്നു.
@tkshahas4 Жыл бұрын
🔥🔥
@fousiyanoufal2029 Жыл бұрын
😍😍😍
@niranjanacharya7006 Жыл бұрын
🙏🙏🙏
@ranjuakhil5420 Жыл бұрын
Hai.. 👏Congratulations.. Enikum mon und.. Kuttyem kond engneyaanu center il padikan sadhichath.. Onn parayamo..
@subhanperumbavoor4710 Жыл бұрын
Enthu job kitiyyee
@sajeeshsaji3799 Жыл бұрын
Ethrayum inspiring ayitulla vedio ende lifil nhan kandittila well done my girl congratulations 👏👍💯💯💯👍👏😍👌💖💓🥰
@nivyasoy9279 Жыл бұрын
💯
@jissypaul3663 Жыл бұрын
Thanku bro 🥰
@positivevibesonly..5936 Жыл бұрын
@@jissypaul3663 god bless you dear...
@Worldrider588q Жыл бұрын
Adyamayi vanna short list first rank❤👏👏👏👌
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@nivyasoy9279 Жыл бұрын
വളരെ സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു... നല്ല ഇന്റർവ്യൂ..😁
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@scopebest Жыл бұрын
👍
@thasni7369 Жыл бұрын
Congrats jissy 👏👏. Big salute for your effort.. And nice interview, ഇത് പോലെയുള്ള success stories ഇനിയും ചെയ്യണം.. Exam nu prepare cheyunavark valare helpful aanu
@KeralaPscMagicCodes Жыл бұрын
Thank u so much 🤝🤩✌️ellavarudeyum support indayal mathi 🤝set aakkam✌️✌️
@Sini0000 Жыл бұрын
Egane help avum venegil padikum mattuvar video kananan ennu ellà🥴🥴🚀🥴🥴🚀😹
@thasni7369 Жыл бұрын
@@Sini0000 success aayavar follow cheytha methods, materials, tips ithoke nalla usefull aanu.. Njn ith polulla success stories ശ്രദ്ധിക്കാറുണ്ട്. എല്ലാവരും ith കാണും sradhikum എന്നല്ല, majority aspirants നും ith useful ആണ്... Ith kandirunnal job കിട്ടും എന്നല്ല പറയുന്നത്, demotivated aayi irikunna timil oru blessings pole thonniyitund enik തന്നെ.. Avarude word....നമ്മുടെ ഉള്ളില്‍ എത്ര fire undenn പറഞ്ഞാലും തളര്‍ന്ന് pokunna situation und, avide oke parents nte wordsum, ith പോലുളള ആളുകളുടെ words um namme മുന്നോട്ട് nayikunath..
@Sini0000 Жыл бұрын
@@thasni7369 Nammalk pattuna methods follow cheyu🥴 allel ellavarudeyum videos Kanan time kittu job kittila don't waste time
A Great inspiration for many aspirants…Well spoken and really proud of you dear❤
@RajeshRajesh-ff2wh Жыл бұрын
ഈ കുട്ടി വേറെ ലെവൽ 👍❤😍👌👌👌
@scopebest Жыл бұрын
👍👍
@sukrushaprakash349 Жыл бұрын
Dear sister 👍👍👍👍.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....
@vismayacjose8157 Жыл бұрын
Jissy😍 dedication level🔥🔥
@harish8809 Жыл бұрын
എന്റെ പങ്കാളി 2 വയസായ ഇരട്ടക്കുട്ടികളെയും വച്ചു ഈ കുട്ടിയുടെ കയ്യിന്നു പോയി എന്ന് പറഞ്ഞ exam എഴുതി കിട്ടി ..ഇപ്പോൾ ജോലിക്കു പോയിക്കൊണ്ടിരിക്കുന്നു..... ഇനിയും നന്നായി ശ്രമിക്കുക....കിട്ടും..കിടാതെവിടെ പോവാൻ
@KeralaPscMagicCodes Жыл бұрын
Congrtzzzz 😊
@manjuvs8988 Жыл бұрын
👏👏👏
@durgas7269 Жыл бұрын
Congrats Dear...👍🏻 Great inspiration...😘 Not only luck, Hard work cheythal arku venellum crack cheyamnu nighal prove cheythu👏🏽👏🏽👏🏽
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@scopebest Жыл бұрын
👍
@Anjuusachu Жыл бұрын
Ithupolulla interview anu vendathu.. Karanam karyangal ellam padichafhu enganeyanennu paranju tharunnathu kooduthal help cheyyum.. Keep going
@KeralaPscMagicCodes Жыл бұрын
Thank you 😊
@devassythettayil8035 Жыл бұрын
ജിസികുട്ടി ഇന്റർവ്യൂ അടിപൊളി ആയി ട്ടോ.
@mayapanicker37 Жыл бұрын
Ys ellam clear ayi chodikunnund. Keep going
@Appus97-w2u Жыл бұрын
Congratulations siss,this is women empowerment 🔥🔥🔥
@KeralaPscMagicCodes Жыл бұрын
❤❤❤
@arunkumarcr463 Жыл бұрын
So simple, karakki kuthi mark medichu ennu polum parayunna 1st Rank holder. Hats off you 😊👏👏
@adhisvlog3339 Жыл бұрын
ഞങ്ങളുടെ അമല്‍ സാർ ആണല്ലോ camera man
@KeralaPscMagicCodes Жыл бұрын
Athelo 😊
@travel_tales_rj Жыл бұрын
I like her way of speaking.. She is very open and positive...❤️❤️
@sarathtrader4591 Жыл бұрын
She proved Hard work pay off🔥
@amrithasudarsanan5396 Жыл бұрын
Ith vare kandittullathil vach orupad ishtaya interview😊.Hats off to her dedication level🔥
ജിസ്സികുട്ടി i m waiting for your ഇന്റർവ്യൂ കലക്കി ട്ടോ.. ❤️❤️❤️❤️❤️
@jissypaul3663 Жыл бұрын
❤️
@machambi1753 Жыл бұрын
ഇതുപോലെ കുത്തി ഇരുന്നു പഠിക്കുന്ന കുട്ടികളെ പ്രണയിക്കണം എന്നിട്ട് അവർക്ക് ജോലി കിട്ടുന്ന വരെ മോട്ടിവേഷൻ കൊടുക്കണം.... വെയിറ്റ് ചെയ്യണം...... എന്നിട്ട് കെട്ടണം..... ആഹാ anthazz 😍😍😍😍😍😍😍...... എന്നിട്ട് അവരുടെ കുട്ടികളെ നോക്കി സുഖമായി ഗ്രഹഭരണം...ആ കുട്ടികളെ ഇതുപോലെ മോട്ടിവേറ്റ് ചെയ്തു സർക്കാർ ജോലിക്കാർ ആക്കണം .. ഇനി അവരുടെ കാലം alle 💞💞💞💞
@Anu-jn1gl Жыл бұрын
👍
@mohanakrishnan646 Жыл бұрын
Thanik irun padichoode😅
@machambi1753 Жыл бұрын
@@mohanakrishnan646..... എനിക്ക് മോട്ടിവേഷൻ വാരി കോരി കൊടുക്കാൻ ഇഷ്ടം
@meenu690 Жыл бұрын
@@machambi1753 എന്റെ ഏട്ടൻ ചെയ്യണപോലെ 😂 അതുകൊണ്ട് പെങ്ങൾ higher secondary teacher ആയി ജോലിയിൽ കയറി🤩 ഞാനൊക്കെ എന്നാണാവോ ☹️
@machambi1753 Жыл бұрын
@@meenu690 😂😂😂😂........... എത്ര വയസ്സായി പെങ്ങൾക്ക്......23 to 27 സെൽഫ് study..... പിന്നെ കാമുകൻ ഉണ്ടേൽ അങ്ങേരുടെ മോട്ടിവേഷൻ.....30 വയസ്സിനുള്ളിൽ ജോലി നേടുക 👍👍👍👍👍
@shinuchandran9044 Жыл бұрын
Jissy.. Fire aada fire... 🔥🔥
@KeralaPscMagicCodes Жыл бұрын
🤩🤩🤩
@sreeragp58963 ай бұрын
Jissypaul uyir❤❤❤❤ Push the competition 💪💪💪💪💪 Congratulations jissy ❤❤❤❤❤
@bincysalam2106 Жыл бұрын
I like ur opened talk..how u cracked, u told so well..thanku
PART 2 ജിസ്സിയുടെ STUDY PLAN 👇👇👇 kzbin.info/www/bejne/a6KTkqx-pax_eac ❤❤❤❤❤❤ Support ചെയ്ത് കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤😍ഒരുപാട് സ്നേഹം ❤😍 Thank you Jissy ❤ Special Thanks to Amal Sir ( Hear The Notes PSC ) for ur efforts behind the camera😊🙌 വീഡിയോ ഇഷ്ടപ്പെട്ടാൽ SUBSCRIBE കൂടെ ചെയ്തിട്ട് പോണേ 😬😜❤
Ellarum padich joli vaaganam..... Both boys and girls Njn marriage kazjichu appo enik job ilayru. Ebdho bagyathin veeln education thannirunnu. PG kazhijathanu. Athin veetkaarod parajàrikaan pattatha nanni und. Financially independent avand marriage kazhichathinde bhudimut nannai ariju. Husband ethre valya joli undegilum nammde athyavashyagalk polum avardadth poy chpdikandi varum.. Njn ippoo gvt job try cheyan thudagi. So don't waste time ... Financially independent aayashesham.... nammale mansilakunna orale marriage cheyyuga.
@basheerks4840 Жыл бұрын
ചേച്ചി ഫുൾ തഗ് ആണലോ 😂😂🔥👌
@KeralaPscMagicCodes Жыл бұрын
😁
@remyak.k9120 Жыл бұрын
Congrats jissy. It's really inspiring
@scopebest Жыл бұрын
👍
@sincybabu4216 Жыл бұрын
ഒട്ടും ജാഡ ഇല്ലാത്ത കുട്ടി. Congratz 😍
@abinvarghese1162 Жыл бұрын
Pappayude മകൾ 🔥👏🙌
@beinghuman1789 Жыл бұрын
ഇടുക്കി സെക്കന്റ് റാങ്ക് ഹോൾഡർ ബാദുഷ ജാഫർ എന്റെ ഫ്രണ്ട് ആണ്.... He also work very hard....
@KeralaPscMagicCodes Жыл бұрын
Interview varan budhimutilangil success story nmk cheym 😊
@mineworld5127 Жыл бұрын
Ithavanathe ldc ano
@aka_lonewolf19 Жыл бұрын
2nd rank assemble😅 njnm
@krishnapriyaj6 Жыл бұрын
Thank you so much cheechi.... For doing this video....🔥🔥🔥 🥰🥰🥰Congratulations jissy... 👏🏻👏🏻👏🏻🔥🔥🔥 Cheechi... Ithupole oru divasam njanum tharum tto interview.... On the way.... Coming soon.... 😀😊🥳
@KeralaPscMagicCodes Жыл бұрын
Work hard & achieve your goal dear 🔥🤝namukk interview set akkatto 🤝🤝🤝All the very Best dear