PSC CHEMISTRY PERIODIC TABLE

  Рет қаралды 142,451

HAJAS PSC

HAJAS PSC

3 жыл бұрын

For any suggestion please contact: 7012269392
Official telegram channel
t.me/hajaspsc
PERIODIC TABLE NOBLE GAS
• PSC PHYSICAL SCIENCE C...
CLASSIFICATION OF ELEMENTS
• PSC PHEMISTRY Classifi...

Пікірлер: 521
@aswathiachu200
@aswathiachu200 3 жыл бұрын
എന്റെ school കാലഘട്ടത്തിൽ പോലും ഞാൻ chemistry class ഒന്നും ഇത്ര ശ്രദ്ധയോടെ കേട്ടിട്ട് പോലും ഇല്ലാ... sir ന്റെ class അടിപൊളി.... പെട്ടന്ന് മനസ്സിലാവുന്നുണ്ട്. Thank u sir
@jayalakshmisreejith6380
@jayalakshmisreejith6380 3 жыл бұрын
Sariya...njanum...athe
@noushadnoushad816
@noushadnoushad816 2 жыл бұрын
Ayinu aaa avastha yum ee avastha kum different undallo 😂
@jithinar2395
@jithinar2395 2 ай бұрын
അത് നീ നല്ല സ്കൂളിൽ പഠിക്കതോണ്ടാ പൊട്ടാ
@reshmakr2992
@reshmakr2992 2 ай бұрын
Enik c grade aayirunnu.... ee sir aayirunnel.Aplus kittiyene😢
@jithinar2395
@jithinar2395 2 ай бұрын
@@reshmakr2992 oo pinne ni angu marichene onnu poyee 😅😅
@Psctipsandtricks
@Psctipsandtricks 3 жыл бұрын
ക്ലാസുകൾ എല്ലാം ഒന്നിനൊന്നു super ആണ്..... സാറിന്റെ ചാനൽ നല്ല രീതിയിൽ ഇനിയും വളരട്ടെ.......
@shajananand
@shajananand 3 жыл бұрын
ടീച്ചറിന്റെ ക്ലാസ്സും സൂപ്പർ ആണ് .... ഉയരങ്ങളിൽ എത്തും ഉറപ്പ്....❤️❤️❤️
@Psctipsandtricks
@Psctipsandtricks 3 жыл бұрын
@@shajananand താങ്ക് യു......🙏🙏🙏🙏🙏🙏
@shivaa3693
@shivaa3693 Жыл бұрын
ഡബിളാ ഡബിൾ.. അവിടേം ഉണ്ട് ഇവിടേം ഉണ്ട്.. 👀👀
@a.m.a.l.13
@a.m.a.l.13 3 жыл бұрын
ഇത്രക്ക് അടിപൊളി ആയി മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന വേറെ ഒരു ടീച്ചർനെ ഞാൻ കണ്ടിട്ടില്ല..👌🤗
@vishnutk1656
@vishnutk1656 3 жыл бұрын
ഇത്രയും നന്നായി boardil ചോക്ക് കൊണ്ട് എഴുതിയ sir mass
@spadesin3d173
@spadesin3d173 3 жыл бұрын
it’s really cool seeing people learn this stuff for free in the internet like damn you could become a genius off only youtube
@kaleshmkthakazhy9283
@kaleshmkthakazhy9283 3 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇതൊന്നും അത്രയ്ക്ക് അങ്ങോട്ട് മനസിലായിരുന്നില്ല. പീരീയോടിക് ടേബിൾ കാണുമ്പോൾ തന്നെ പേടി വരുമായിരുന്നു. പക്ഷേ ഈ ക്ലാസ്സ്‌ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി ഇതൊക്കെ വളരെ സിമ്പിൾ ആയിരുന്നു. സാർ പഠിപ്പിക്കുന്ന രീതികൊണ്ടാണ് ഇതൊക്കെ മനസിലാക്കാൻ പറ്റുന്നത്. സാറിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി ❤️❣️💗❤️❣️
@digitalmarketingbrandwithjasir
@digitalmarketingbrandwithjasir 3 жыл бұрын
പതിവ് തെറ്റിച്ചില്ല . പ്രതീക്ഷിച്ചതിലും കൂടുതൽ നിലവാരം തന്ന class ആയിരുന്നു . സാറിൻറെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളുടെ ഭാഗ്യം ആണ് . പൊന്നു പിള്ളേരെ ശ്രദ്ധിക്കാനേ എന്ന് ഇടക്ക് ഇടക്ക് പറയാൻ മറക്കരുത് . ഞാൻ അതിന്റെ ഫാൻ ആണ്
@unnikrishnanca5141
@unnikrishnanca5141 3 жыл бұрын
Super class കെമിസ്ട്രിയെ ഇനി മുതൽ ഇഷ്ടപ്പെട്ടേക്കാം ഈ ക്ലാസ്സ് കാണുന്നതു വരെ കെമിസ്ട്രി ഇഷ്ടമല്ലായിരുന്നു
@SreeMadhav
@SreeMadhav 2 жыл бұрын
സ്കൂളിൽ ഈ ടോപ്പിക്ക് എടുത്തപ്പോൾ ഉറക്കം, എന്നാൽഹാജ സാർ ക്ലാസ്സ്‌ എടുക്കുമ്പോൾ ഇനിയും പഠിക്കാൻ ഒരാഗ്രഹം 🙏🙏
@shijomonmi7014
@shijomonmi7014 3 жыл бұрын
സയൻസ് ഒട്ടും ഇഷ്ടം ഇല്ലാത്ത ആളായിരുന്നു ഞാൻ but സാർ ന്റെ ക്ലാസ്സ്‌ കേട്ടത് മുതൽ സയൻസ് നെ ഇഷ്ട്ടപെട്ടു തുടങ്ങി congrats സാർ.....
@hajaspsc2929
@hajaspsc2929 3 жыл бұрын
Thank you
@shifanagesni4657
@shifanagesni4657 3 жыл бұрын
Correct
@456654123321able
@456654123321able 3 жыл бұрын
Lockdown aayathu orutharathil nannayi...ithrayum mikacha claasukal nammuku free aayi kittiyallo...thanks sir🤗🙏💖
@SarikaVBadar
@SarikaVBadar 3 жыл бұрын
Very clear presentation. Good and effective class. Thank you very much sir
@aadhi1774
@aadhi1774 6 ай бұрын
Sir you are awesome... Chemistry urakkam varathe ketirunna oreyoru class ithanu... God bless you.
@raliyacj
@raliyacj 3 жыл бұрын
Our Prayers alwyz for U Sir,Superb,Masha Allah...
@mymoon2561
@mymoon2561 3 жыл бұрын
Njan oru psc udyogarthi alla...10 thulyatha exam ezhuthunna aalanu...chemistry ishtamillatha enikk eshtam veppicha classukal...super class
@hajaspsc2929
@hajaspsc2929 3 жыл бұрын
Thank You
@shinycyril8832
@shinycyril8832 3 жыл бұрын
Excellent class sir. Well explained. I understood easily. Thank you sir. Godblessyou
@azeemshamna
@azeemshamna 3 жыл бұрын
Super class👌 Effective Teaching, Thank you Sir👌👌👌 💐💐💐
@aishu_KUTTYvlogs
@aishu_KUTTYvlogs 3 жыл бұрын
Sir class കഴിഞ്ഞു 5മിനിറ്റ് പഠിച്ചത് ഒരു റിവിഷൻ പോലെ പറഞ്ഞാൽ നന്നായിരുന്നു. ഓർത്തെടുക്കാൻ പറ്റുമായിരുന്നു
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
ഒന്നും കൂടി ക്ലാസ് കണ്ടാൽ പോരെ 1.5 X speed ൽ🙄
@madsoul9664
@madsoul9664 3 жыл бұрын
Note ezhuthi ഒന്നോടിച്ചുനോക്കിയാൽ മതി
@priyankasuseelan
@priyankasuseelan 3 жыл бұрын
Ooro kunje topic kazhiyymbolum sir parayunnundallo. Mothathil parayunnillelum
@liyana9275
@liyana9275 3 жыл бұрын
Note ezhuth.. Allel onnoode kaanu.. Sire budhimuttikkall
@smithabhaskaran9881
@smithabhaskaran9881 3 жыл бұрын
@@liyana9275 I
@sharilasheri5264
@sharilasheri5264 3 жыл бұрын
Ithrayum mikacha classukal swapnangalil maathram..... Sooper class sir..... Thudarnnulla maths sceince classkalkk katta waitingg.... Ur teaching style... Very.. Good🙏🙏🤝
@rahanaponnu8028
@rahanaponnu8028 3 жыл бұрын
Classukal ellam adipoliya sir. Nannayi manasilakunud. Well done👍thk u so much sir
@sarafupnbr4909
@sarafupnbr4909 3 жыл бұрын
സർ ഞങ്ങളെ കൈ വിടരുതേ വിഷയങ്ങൾ ഫുൾ കമ്പ്ലീറ്റ് ചെയ്ത മറ്റൊരു വിഷയത്തിലേക്ക് പോവുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ ഉപകാരമായിരുന്നു സാറിന്റെ ക്ലാസ് ഓരോ ദിവസവും വളരെ പ്രതീക്ഷയോടെ കൂടി ഞങ്ങൾ നോക്കി കാണുന്നു കൂടെ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഒരുപാട് പ്രാർത്ഥനകളും........ആയുസ്സും ആരോഗ്യവും ഉള്ള നല്ല നാളേക്ക് വേണ്ടി ഞങ്ങൾ ഓരോരുത്തരും സാറിനു വേണ്ടി പ്രാർത്ഥിക്കുന്നു
@hema4769
@hema4769 3 жыл бұрын
Sir ...could understand evry points thoughrly.. thanku for the amazing section💓💓 expecting much more.. really loved it...❤️
@jasminnizar6670
@jasminnizar6670 2 жыл бұрын
Sir is at best as chemistry teacher All class are excellent May Allah bless sir Thanks for good class
@Safna13
@Safna13 3 жыл бұрын
deep and clear. excellent. thank you sir 👌👍🙏
@haseenawasila673
@haseenawasila673 3 жыл бұрын
Kidilan class...best chemistry class i have ever attended👌
@goldentimes7304
@goldentimes7304 3 жыл бұрын
ഇത്രേം എളുപ്ത്തിൽ ഇതുവരെ പീരിയോഡിക് ടേബിൾ പഠിച്ചിട്ടില്ല നന്ദി സർ
@vinodvinod8940
@vinodvinod8940 3 жыл бұрын
sir excellent class enik orikalum padikkan kazhiyilla ennu karuthiya topic anu sir easy ayi class eduthu thannath. Thank you... sir
@akhil_mp
@akhil_mp 3 жыл бұрын
ക്ലാസ് ക്ളീനും സമഗ്രവും ആയിരിക്കും.. അതാണ് മറ്റു ചാനലുകളിൽ നിന്ന് ഹാജ സാറിന്റെ ക്ലാസ്സിന്റെ പ്രത്യേകത..✨✌️
@sandra47233
@sandra47233 3 жыл бұрын
ippozhanu chemistry ishtapett padikkan thudangyath thankyou sirr🙏🙏🙏🙏🙏🙏🙏🙏🙏🙏
@riyaajmal7217
@riyaajmal7217 3 жыл бұрын
സൂപ്പർ class. ഇത്ര രസമുണ്ട് കെമിസ്ട്രി k എന്നു മനസ്സിലാക്കിത്തന്ന ഏക sir. ഞാൻ ആദ്യായിട്ട periodic ടേബിൾ full ശ്രദ്ധിച്ചത്
@hannap5227
@hannap5227 2 жыл бұрын
Valare nalla class aanu sir...nalla structured aayi eduthu..very useful
@sreerajraj9256
@sreerajraj9256 3 жыл бұрын
ഒന്നും പറയാൻ ഇല്ല സയൻസ് ഇതുപോലെ പഠിപ്പിക്കുമ്പോൾ തന്നെ അറിയാം സാർന്റെ എക്സ്പീരിയൻസ് ..
@paachoos84p99
@paachoos84p99 3 жыл бұрын
Sir e class nu oru special thanks paranjillenkil pinne enth....aaaarkkum manassilaaakkam very easy expalanation especially this tight n confusing area....thanks a lot
@vaisakhnpvaisak6667
@vaisakhnpvaisak6667 3 жыл бұрын
Super class sir, thank you sir, pareekshayku mumbu science complete cheythal valiya upakaramayirunnu
@jayalakshmigopinath5568
@jayalakshmigopinath5568 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ഒരു ഐഡിയ ഇല്ലാത്ത area ആയിരുന്നു thank u 🙏
@muhammedriyasak9202
@muhammedriyasak9202 3 жыл бұрын
sir nde chemistry vere level.. Thankyou sir.. Expect More
@dhruv3919
@dhruv3919 3 жыл бұрын
Thank you സർ കൃത്യമായി എല്ലാം മനസിലായി 👍👍👍
@mycreation7389
@mycreation7389 Жыл бұрын
My thankzzz..... from my whole heart....
@arathym9154
@arathym9154 3 жыл бұрын
Sir njan eppolum skip cheyyan agrahicha oru bhagam itrem interesting akiyathine orupad thanks..... God bless you...
@pinkyjithin7080
@pinkyjithin7080 3 жыл бұрын
Super class.explanation very simple. Sarikum manasilakunud.thank u sir
@trendingnow5124
@trendingnow5124 3 жыл бұрын
such a nice class .......great effort sir
@mojovkd6314
@mojovkd6314 Ай бұрын
Thaaank you ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@anjalyviswanath6972
@anjalyviswanath6972 3 жыл бұрын
Super sir, ഒന്നും അറിയാത്ത portion ആയിരുന്നു
@sayuks5484
@sayuks5484 3 жыл бұрын
Eniyum orupad class cheyane sir👌❤❤❤❤❤
@filjamj8061
@filjamj8061 3 жыл бұрын
Njn padikkunna kalath nik chemistry orupd budhimuttarni athond thanne ishdam allarni.... ipo sirnta class kettapol orupad improvemts nd.... Thnk you sir.... God bless you...
@adeena4296
@adeena4296 3 жыл бұрын
Thankuu hajasir
@monichanvkvk595
@monichanvkvk595 3 жыл бұрын
Excellent class very informative
@sahadevana.k7225
@sahadevana.k7225 9 ай бұрын
Thank you so much sir I don't know anything in chemistry but I saw your class Ihave no words
@aryasreesp9242
@aryasreesp9242 3 жыл бұрын
Good class sir iniyum ithupole ulla classikal pratheeshikunuu....atrem super Anu sirnte class
@anukuttants3168
@anukuttants3168 3 жыл бұрын
Thank you sir Eettavum mikacha classukal aane ellam
@sreelekshmi127
@sreelekshmi127 2 жыл бұрын
Excellent class....Thank you Sir🙏
@sajithashalish6038
@sajithashalish6038 3 жыл бұрын
ഈ ക്ലാസിനു വേണ്ടി കട്ട വൈറ്റിംഗ് ആയിരുന്നു
@susangracemathew2248
@susangracemathew2248 3 жыл бұрын
Kidu❤️
@sunilbabuk7602
@sunilbabuk7602 3 жыл бұрын
GOOD CLASS SIR, VERY USEFUL............THANK YOU SIR
@aneeshamsath1752
@aneeshamsath1752 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
@sayuks5484
@sayuks5484 3 жыл бұрын
Sir waiting aanu classinu, science super ayitanu edukane👌❤❤❤❤expect more classes ❤❤😍😍👌👌👌👌👌👌👌
@aswathyks9591
@aswathyks9591 2 жыл бұрын
Sir super class.kettappol thanne mokkalum padichu.ingane aayirikkanam oru chemistry Teacher
@aswathyb8677
@aswathyb8677 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👏👏👏👏
@anushan8046
@anushan8046 3 жыл бұрын
2 year കോച്ചിങ്ങിനു പോയി എത്രനല്ല ഒരു സയൻസ് ക്ലാസ്സ്‌ എനിക്ക് കിട്ടീട്ടില്ല thanku sir😍😍👍👏👏
@fanafana113
@fanafana113 3 жыл бұрын
Bt njn coaching nu poya timel enkk frst chemistry class haja sir nte aayrnnu...
@anushan8046
@anushan8046 3 жыл бұрын
@@fanafana113 ur so lucky
@eduvlogs747
@eduvlogs747 Жыл бұрын
Super class sir😍ippo kand tudangioo.valare effective Anu. Thank u so much sir. May God bless u.
@sinuramachandran4628
@sinuramachandran4628 3 жыл бұрын
Ellam clasukalum nalla.thupole manasilakunun d. Thanku sir.
@aswathyraveendran5103
@aswathyraveendran5103 3 жыл бұрын
Talent academy de oru text anu aadyamaayi vangyath... 3 months munp... Athu koodathe sir nte class um.... Thanks sir..
@sinip.ssini.p.s9285
@sinip.ssini.p.s9285 3 жыл бұрын
Awesome class. Keep it up 👍👍❤🌹🌹
@shifanagesni4657
@shifanagesni4657 3 жыл бұрын
Sir nte class kanaan njan orupad vykippooyi Really good class
@subin3486
@subin3486 3 жыл бұрын
അടിപൊളി ആയി തോന്നി ക്ലാസ്സ്‌ 😍😍😍
@akhilagopinath8529
@akhilagopinath8529 3 жыл бұрын
Psc talks sir thanne ee class eduthath,pakshe njan athukanathe sirnte channel kandu note ezhuthi padichu,tnk u sir
@razisworld979
@razisworld979 3 жыл бұрын
Sir masha allah super
@radhikasajeevan8122
@radhikasajeevan8122 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആണല്ലോ സർ 🙏🙏🙏
@Josesebastian3266
@Josesebastian3266 3 жыл бұрын
എൻ്റെ പൊന്നു സാറേ നല്ല കിടിലൻ ക്ലാസ്......
@heeravibin3245
@heeravibin3245 2 жыл бұрын
Thank you for your great effort sir🙏🏻🙏🏻🙏🏻🙏🏻🙏🏻
@shamnashameer285
@shamnashameer285 3 жыл бұрын
Thank you sir. Ella pointsum clear ayi.
@rajeswarisujith6838
@rajeswarisujith6838 3 жыл бұрын
കിടുകാച്ചി ക്ലാസ്സ്‌ 👌👏👏👏👏. Thank u sir
@videos-zr3vc
@videos-zr3vc Ай бұрын
Sir thanks njan sir nte class oke friends nu share cheyyarund.nannayittu manasil akunnund.god bless you.
@athulyasatheesan8357
@athulyasatheesan8357 3 жыл бұрын
Thanks sir Ella topic edukkane super class as
@prajitpullur9072
@prajitpullur9072 3 жыл бұрын
Periodic table super class.waiting for next class.
@Aneesh3475
@Aneesh3475 3 жыл бұрын
Ethre simple ayi arum paranjuthanitila super
@jasminnizar6670
@jasminnizar6670 Жыл бұрын
👍👍👍Splendid Job👍👍👍 Class is always interesting👍👍
@anakhalathika566
@anakhalathika566 3 жыл бұрын
Excellent class sir thank you 🙏🙏🙏
@sruthykavi7568
@sruthykavi7568 3 жыл бұрын
Science aniku ithrayum nannayi padikan pattumennu vicharichilla... thanku sir.🙏🙏🙏🙏🙏🙏🙏
@aiswaryaachu3418
@aiswaryaachu3418 3 жыл бұрын
Super class. Nalla adakum chitayum aya excellent kidu class
@deepthip5885
@deepthip5885 3 жыл бұрын
Super thank you sir god bless you
@gouthamramr5104
@gouthamramr5104 Жыл бұрын
Ya മോനെ കിടിലം ക്ലാസ്സ്‌ 🔥
@MrAneeshkc
@MrAneeshkc 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ ❤
@vishnusree6254
@vishnusree6254 3 жыл бұрын
Sir orupad nanni
@anishasherin8945
@anishasherin8945 Ай бұрын
Thank you so much Sir.❤ God bless you
@razeenp7922
@razeenp7922 2 жыл бұрын
Masha allah poli classayirunnu
@akhilakrishnaakhila6495
@akhilakrishnaakhila6495 Жыл бұрын
Thankuu sir👍👍
@sulfiyasulfiya6620
@sulfiyasulfiya6620 3 жыл бұрын
Sir super class👌👌Thank u so much sir 🙏🙏
@sreeharisactivities5549
@sreeharisactivities5549 3 жыл бұрын
Sir valare nala clss thannathinu nandhi....great. effort
@beenaslearningbyte1231
@beenaslearningbyte1231 3 жыл бұрын
Thank you sir♥️♥️
@sulaimath9868
@sulaimath9868 Жыл бұрын
Super sir, thank you very much
@m5k4r3
@m5k4r3 3 жыл бұрын
Sireee......superb.....
@Trendingreells
@Trendingreells 3 жыл бұрын
13 group boron family - boron, alumanium, galium, indium, talium, nihonium.
@pooppychuchu
@pooppychuchu 3 жыл бұрын
Halogene kurichu vegam clAss tharane sir, class👍👍👍👍👌👌👌
@babithaguptha6704
@babithaguptha6704 3 жыл бұрын
Thakuuu hajaaa sirrr
@ashokkumarar8061
@ashokkumarar8061 2 жыл бұрын
Thank u very much,sir
@shijilsaydh8255
@shijilsaydh8255 Жыл бұрын
ഒരേയൊരു സയൻസ് കിങ് ❤️
@user-lx1qv5lg6v
@user-lx1qv5lg6v 3 жыл бұрын
sirinte class neritu kelkkan patiyitund...super classukal...sir nte text um useful anu..
@jitheshkumar5598
@jitheshkumar5598 3 жыл бұрын
Engane. Parayanamennariyilla. Superrrr
@silpasivakumar6283
@silpasivakumar6283 3 жыл бұрын
കിടുക്കി 🤗🤗🤗💐💐💐💐💐💐💐
@hajaspsc2929
@hajaspsc2929 3 жыл бұрын
Thank you
PSC CHEMISTRY PERIODIC TABLE PART 2
24:45
HAJAS PSC
Рет қаралды 67 М.
PSC CHEMISTRY ELECTRONIC CONFIGURATION
40:21
HAJAS PSC
Рет қаралды 52 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 100 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 22 МЛН
PSC PHYSICAL SCIENCE CHEMISTRY MEDICINES
16:45
HAJAS PSC
Рет қаралды 44 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 100 МЛН