👉👉 forms.gle/951N4ABT8JykQ7xK8 എൻട്രിയുടെ Pradeep Sir Special Gold Batch ൽ Join ചെയ്യാനും കൂടുതൽ അറിയാനും ഫോം ഫിൽ ചെയ്യൂ. 👉👉 linktr.ee/entriappmalayalam Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
@brahmadethenb1761 Жыл бұрын
*Nte sir* ❤️🙏
@kunjuschanel71705 ай бұрын
എനിക്ക് psc പഠിക്കാൻ താല്പര്യം ഉണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എന്ത് ചെയ്യും
@gokulc124 Жыл бұрын
2 വർഷം ഇങ്ങനെ സാറിന്റെ കൂടെ ഒരു കൂട്ടത്തിൽ ഇരുന്ന് പഠിച്ചു..ഇന്ന് ഞാനും എന്റെ കുടുംബവും ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ നന്ദി പറയാനുള്ള മനുഷ്യൻ...നന്ദി പ്രദീപ് അണ്ണാ ഒരു ഗതി ഇല്ലാത്ത ഈ വഞ്ചി കരയ്ക്ക് അടുപ്പിച്ചതിന്...❤🎉
@sreehari_vlogs10 Жыл бұрын
Joli kittiyo?
@AnjuS-n8g Жыл бұрын
Girlsinu batch ille
@gokulc124 Жыл бұрын
@@sreehari_vlogs10 കിട്ടി
@AbhijithTS-v2d Жыл бұрын
@@AnjuS-n8gonline mathram girls
@ahalyark30077 ай бұрын
Ethu etha psc center
@miya-sgalaxyoffun9 ай бұрын
കടം ഒന്നും ഇല്ലാതെ എന്റെ അച്ഛനും അമ്മയ്ക്കും സ്വസ്ഥമായി കിടന്നു ഉറങ്ങാൻ പറ്റണം അതാണ് എന്റെ സ്വപ്നം. അത് ഞാൻ നേടും. ✨👍 സാറിന്റെ വാക്കുകൾ എനിക്ക് അതിനുള്ള ഊർജം തരുന്നുണ്ട്.
@optimusprime5.057 Жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ വാക്കും കേട്ടാൽ തന്നെ ഒരു പ്രത്യേക ഊർജമാണ് പഠിക്കാൻ ❤️
@sherinriyadh8119 Жыл бұрын
Sathyam
@കളഭം Жыл бұрын
എനിക്ക് എന്റെ അച്ഛനേം അമ്മയെയും കൂട്ടി ജോയിൻ ചെയ്യാൻ പോണം അതാണ് ഒരേ ഒരു ആഗ്രഹം
@AnjuSibin-k7z14 күн бұрын
Enteum ❤
@aleena1225 Жыл бұрын
സാറിന്റെ വാക്കുകൾ കേട്ട് പഠിച്ചു സർവീസിൽ 7 വർഷം 💓💓
@ashique_nk Жыл бұрын
Ld ano
@abhijithk5615 Жыл бұрын
Ynth aayit aanu
@amirthav5745 Жыл бұрын
Sir tte no തരോ pls
@josepalamattam5221 Жыл бұрын
police apply cheytho
@maheshg.s558310 ай бұрын
Sirinte phn no undenkil onn taravo
@HariKrishnan-rb1lw Жыл бұрын
ഒരു അദ്ധ്യാപകൻ എന്നതിൽ ഉപരി.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സഹോദരൻ ആണ് പ്രതീപ് അണ്ണൻ... ❤️🫂..
@babummm1675 Жыл бұрын
പഠിക്കാൻ അവസരം ഉണ്ടായിരുന്നപ്പോൾ അലസതയോടെ നടന്നു പക്ഷെ ഇപ്പോൾ പഠിക്കാൻ ഉള്ള സാഹചര്യം ഇല്ല പക്ഷെ പൊരുതാൻ തന്നെ ആണ് തീരുമാനം🔥
@entriapp Жыл бұрын
🔥🔥🔥🔥🔥
@leclose7341 Жыл бұрын
Same.... Ella sahacharyam undarunnu... Padicha mathram madiyarunnu.... Eppo seen mari
@sharimol7030 Жыл бұрын
എനിക്കും
@utharath9498 Жыл бұрын
@@leclose7341enthu patti
@leclose7341 Жыл бұрын
സത്യം .എനിക്ക് അറിയില്ലായിരുന്നു.എല്ലാ സാഹചര്യം ഉണ്ടാരുന്നു പഠിക്കാൻ .അതുമാത്രം മതിയാരുന്നു. ഇന്ന് എല്ലാം കൈവിട്ട് പോയി. ജീവിതം തന്നെ മടുത്തു.എന്നിട്ടും വെറുതെ ജീവിക്കുന്നു. അച്ഛനും അമ്മേം ഉള്ള കാലം വരെ. അതു കഴിഞ്ഞാൽ ഞാനും മണ്ണാവും.
@shijuvlog6484 Жыл бұрын
ഈ വാക്കുകളിൽ തന്നെ എനിക്ക് വീണ്ടും ആത്മവിശ്വാസം കൂടി വന്നു ഞാൻ നേടിയിരിക്കും❤
@justforarasam7335 Жыл бұрын
ഇവിടെ പോയി ഇരിക്കുമ്പോ ഉള്ള ഒരു സന്തോഷം ഉണ്ട്. സർ ന്റെ ശബ്ദവും കൂടെ ഉണ്ടേൽ ഇവിടും എന്നെ പോലെ ഉള്ളവരുടെ സ്വർഗം ആണ് ❤
@cds916 Жыл бұрын
Ithevidaa
@athulyaprasad1958 Жыл бұрын
@@cds916Mukhathala
@Pragya_aspirant12 Жыл бұрын
@@cds916mukhathala, kollam
@ravisanthrs-w2w Жыл бұрын
"A good education can change anyone. A good teacher can change everything"
@sarahrobin2315 Жыл бұрын
PSC പഠിക്കുന്ന ഓരോരുത്തർക്കും സാറിന്റെ ഈ ശബ്ദം നൽകുന്ന ഒരു പ്രത്യേക കോൺഫിഡൻസ് ഉണ്ട്.ഞങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാകാൻ ഞങ്ങളുടെ കൂടെ നിന്ന് ഓരോ കാര്യങ്ങളും പഠിപ്പിച്ചു തരുന്ന ഞങ്ങളുടെ പ്രദീപ് സാർ❤
@anumariant Жыл бұрын
സാറിന്റെ ഓരോ വാക്കുകളാണ് വീണ്ടും PSC പഠിക്കാൻ കാരണം. Thank u sir.
@bhagathp9291 Жыл бұрын
പറയുന്ന. ഓരോ വാക്കിലും മോട്ടിവേഷൻ ആണ് കേൾക്കുമ്പോൾ 💪 ഒന്നും ഒന്നും അല്ലായിരുന്നു നൂറുകണക്കിന് ആളുകളെ വിജയത്തിലേക്ക് എത്തിച്ച വലിയ. മനുഷ്യൻ 😍
@premjith6030 Жыл бұрын
സാറിനെ കാണുന്നത് തന്നെ ഒരു മോട്ടിവേഷൻ ആണ് ഒരു ആത്മ വിശ്ശാസം ആണ് ❤❤
@achukollam5916 Жыл бұрын
ജീവിതം... മാറ്റി മറിച്ച.... എന്റ.. അണ്ണൻ.. പ്രദീപ് അണ്ണൻ 🥰🔥🔥🔥
@ragithraju9683 Жыл бұрын
പ്രദീപ് സാറിനൊപ്പം എന്നാൽ വിജയം സുനിശ്ചിതം.... ഇപ്പോഴത്തെ PSC പരീക്ഷയിൽ പോലീസ്, ഫയർമാൻ,Ldc, Lgs പോലുള്ള പരീക്ഷയിൽ പോലും 100 നുള്ളിൽ വന്നാൽ മാത്രം Safe ആണ് ... All the best guys👍👍👍
@arunvp1886 Жыл бұрын
സാറിന്റെ ഈ വാക്കുകൾ ആണ് വീണ്ടും PSC പഠിക്കാൻ പ്രേരിപ്പിക്കുന്നത് Thank u sir
@Vidionandu2914 Жыл бұрын
സാറിന്റെ ഈ മോട്ടിവേഷൻ ആണ് എന്നെ പോലുള്ള പട്ടാളക്കാരുടെ ആത്‍മവിശ്വാസം.
@jishnunk-uv4xj10 ай бұрын
മനസറിഞ്ഞു പഠിക്കുക നമ്മുടെ ലക്ഷ്യം വലുതാണ് ❤️
@nivedraj506 Жыл бұрын
ഇദ്ദേഹത്തിന്റെ മോട്ടീവേഷൻ കിട്ടി 5 മാസം മുൻപ് ഗൾഫിലെ ജോലി മതിയാക്കി PSC ലേക്ക് വന്നതാണ് ഇനി ജോലി കിട്ടാതെ പിറകോട്ടില്ല❤️
ഞാൻ ഒരു ടെസ്റ്റ് എഴുതാൻ ഗൾഫിൽ നിന്ന് പോയിട്ട് രണ്ട് ലക്ഷം തീർന്നു...😂
@asifkollamkollam Жыл бұрын
@@flareup6001എന്ത് ജോലിക്ക് ആണ് ഓരോരോ ജോലിക്കും അതിന്റെതായ സാലറി അല്ലെ കിട്ടുന്നത്
@StylishLivingtips Жыл бұрын
@@flareup6001 depends on job entry level job 25k bakki avuu
@Aryaabhi0211 Жыл бұрын
Pradeep sir a genuine faculty.....thank you team entri
@Rabeelatest Жыл бұрын
ഞാനും ഉണ്ട്. Sirnte കൂടെ. ഒരു job അത്യാവശ്യമാണ്. ഇപ്പൊ ഞാൻ ശ്രമിച്ചില്ലെങ്കിൽ എന്റെ മോൻ വലുതാവുമ്പോൾ അവനോട് ഞാൻ സമാദാനം പറയേണ്ടി വരും.😢
@manumaniyappan2909 Жыл бұрын
Same avastha bro🔥🔥🔥
@harithag3282 Жыл бұрын
You are the best teacher in the world.
@akhileshkadavoor1455 Жыл бұрын
ഒരു പാട് ആൾക്കാർ സാറിന്റെ ശിഷണത്തിൽ ജോലിയിൽ കയറട്ടെ. സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@Jaseenashemeer Жыл бұрын
ഒരുപാട് നന്ദി സർ. വാക്കുകൾ ഇല്ല പറയാൻ. സർ ന്റ വാക്കുകൾ ആണ് എനിക്ക് ഊർജം ❤️
@harithahari1998 Жыл бұрын
Sir പറയുന്ന ഓരോ വാക്കും വലിയ motivation ആണ് 🙏🥰🙏
@gilnanibi4622 Жыл бұрын
ഞങ്ങളുടെ പ്രദീപ് സർ❤️ പഠനത്തോട് മടുപ്പ് തോന്നുമ്പോഴും സാറിന്റെ ഓരോ വാക്കുകളുമാണ് വിജയം നേടാൻ ആത്മ വിശ്വാസം നൽകുന്നത്
@lijiprajith Жыл бұрын
സർ ഇതുപോലെ സാറിന്റെ വാക്കുകളൊക്കെ കേട്ടും എല്ലാവരുടെയും. നല്ല മോട്ടിവേഷണക്കായി ഒരു പോസിറ്റീവ് ആയിട്ടുള്ള ആളായിരുന്നു ഞാൻ. പക്ഷേ എനിക്ക് എന്നെ തന്നെ മോട്ടി ചെയ്യാൻ കഴിയുന്നില്ല. ആ മടുപ്പ് മടുത്തു പിഎസ്സി. എനിക്കൊരു ലിസ്റ്റിൽ കയറാൻ കഴിയാത്തതിന്റെ നിരാശ. പുറകോട്ട് വലിച്ചു കൊണ്ടിരിക്കുന്നു. വേറെന്തെങ്കിലും പോയിക്കൂടെ എന്ന് എന്റെ മനസ്സ് എന്നോട് തന്നെ ചോദിക്കുന്നു.
@flareup6001 Жыл бұрын
Nannayi padichalum joli kittan 4 years edkm... Fireman appointment ithvare ayitilla.... Waiting😢😢police, excise, asm list ellam ith thanne avastha
@sukanniasukannia7416 Жыл бұрын
നേടിയെടുക്കുക തന്നെ ചെയ്യും👍
@soumyaraveendran5656 Жыл бұрын
ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ engne ആണ് ഓർത്തു വേക്കുന്നെ എന്ന് ആരെങ്കിലും പറയവോ...😑☹️
@StylishLivingtips Жыл бұрын
First just motham read cheyukaa pne code undakii ormichuu vekanm
@meenunair1579 Жыл бұрын
Definitely sir.... I will win...
@jaseena9594 Жыл бұрын
ലിസ്റ്റില്‍ ഉണ്ട്. എങ്കിലും പഠിക്കും appointment order കിട്ടുന്നത് വരെ. വിട്ടുകളയാൻ മനസില്ല
Thank you sir. മുന്നിലുള്ള പരീക്ഷകൾ നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് തന്നെ........❤❤❤
@Lakshmi-n4m1d Жыл бұрын
നേടും നേടിയിരിക്കും സാറിൻ്റെ വാക്കുകൾ ചെവിയിൽ തങ്ങിനിൽക്കണം' സാധിക്കും നമുക്ക് അസാധാ
@shiburajan5633 Жыл бұрын
സാറിന്റെ ഓരോ പഠിക്കണം, ജോലി വാങ്ങണം എന്നാ ആഗ്രഹം കൂടി വരും ഞാൻ സാറിന്റെ class അറ്റന്റ് ചെയിതു തുടങ്ങിയിട്ട് ഏകദേശം 2 or 3 month kazhju. പക്ഷെ ഇപ്പോൾ ആലോചിക്കുന്നുണ്ട്. മുന്നേ ഇത് തോന്നിയിരുന്നു എങ്കിൽ എന്ന്❤
@safwanmhmd148 Жыл бұрын
Evida class kitta
@vygavinodvinod5749 Жыл бұрын
നേടുക തന്നെ ചെയ്യും സാർ
@salihal9833 Жыл бұрын
സർ ഞങ്ങളോടൊപ്പമുള്ളതാണ് ഞങ്ങളുടെ വിജയം
@Azz0333 Жыл бұрын
Best teacher in the world ❤
@harithaharu1820 Жыл бұрын
ഇനിയുള്ള ആകെ ഒരു എക്സാം ഖാദി ബോർഡ് ld ആണ്. അതിൽ പിടിച്ച് keran pattane എന്നാണ് ഒരു പ്രാർത്ഥന.
@goodsoul77 Жыл бұрын
Khadi board main xm ano.. nerathe prelims ezhutheethano??
@mysterymachine1581 Жыл бұрын
4,5 years padichitum kittathath oru kuttam aayi kand demotivate cheyyunnatu enthinan.....psc de ee trend thudangitu oru 2,3 year alle ayitullu ,oru mixed situation l lock ayavaraan....so plz don't underestimate
@gopikasr1375 Жыл бұрын
Athe..😒
@krishnavishnu8584 Жыл бұрын
Trend alle maariyittullu syllubus oke athoke thanneyalle padikkunnath deep aayi padichal pore
@mysterymachine1581 Жыл бұрын
@@krishnavishnu8584 alla mothathil change ind athan trend enn paranjath 2019 VEO thottu nokkiyal ariyam....pine mark distribution lm change ind