നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@priyasuresh8585 Жыл бұрын
P
@Fighter22554 жыл бұрын
മൻസൂർ sir ന്റെ ശിഷ്യർ എല്ലാരും ഇവിടെ ഒന്ന് ലൈക്കു
@muhamdriyas54934 жыл бұрын
Edu clg?
@unicorn51694 жыл бұрын
Love u sir
@manjuviswam65574 жыл бұрын
Me tooo... big fan of u..
@psconline74264 жыл бұрын
@@muhamdriyas5493 psc students
@Vindhyazworld4 жыл бұрын
ഞാനും ഉണ്ട്..
@mushahidvt114 жыл бұрын
ഒരു government ജോലി കിട്ടിയിട്ട് ഇദ്ദേഹത്തെ നേരിൽ കണ്ട് ഒരു shake hand കൊടുക്കേണ്ടവർക് like അടിക്കാം
@sivakumar-fw5lf4 жыл бұрын
Kitty ini shake hand kodukkam
@blossom79284 жыл бұрын
@@sivakumar-fw5lf aaha congrats, eth dept aanu??
@anjalikr19924 жыл бұрын
Sir thank u.... for ur valuable information..
@sivakumar-fw5lf4 жыл бұрын
@@blossom7928 Devaswom board
@blossom79284 жыл бұрын
@@sivakumar-fw5lf ആഹാ ഭഗവാന്റെ കൂടെ തന്നെ ഇനി ശിഷ്ടകാലം... 😍😍😍🤗🤗🤗
@akhilassivan0034 жыл бұрын
കേരളത്തിലെ ഒരു അധ്യാപകനെ പോലും വിദ്യാര്ത്ഥികള് ഇത്രക്കും അധികം ഇഷ്ട്ട പെട്ടിടുണ്ടാകിലാ...അത്രയും ഹീറോ ആയ നമ്മുടെ മൻസൂർ സാർ...,🥰
@shreekanthshoranuril4 жыл бұрын
ഫീസ് കൊറവുണ്ടോ അഖിലൻ സാറേ.
@dreamlover22864 жыл бұрын
Sir free classes cheyyunnendallo...
@gibinmohan37764 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@kichukichu26564 жыл бұрын
@@gibinmohan3776 onu podooo
@shymiashymiafarveen31014 жыл бұрын
He is good teacher and good person.
@PSCOptimist4 жыл бұрын
ജോഷ് ടോക്കിൽ കാണാൻ ഏറെ കൊതിച്ച മുഖം.... ഞാനടക്കമുള്ള PSC ഉദ്യോഗാർത്ഥികൾ ഇന്നും ഏറെ പരാജയങ്ങളും പ്രയാസങ്ങളും നേരിട്ടപ്പോഴും ഈ ഫീൽഡിൽ നിന്നും വിട്ടു പോകാതെ ഇപ്പോഴും ഒരു സർക്കാർ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നതിന് കാരണക്കാരൻ... മൻസൂറലി സാറിന് എല്ലാവിധ ഭാവുകങ്ങളും..
@Vindhyazworld4 жыл бұрын
ശെരിയാണ് 😍😍😍😍👍👍👍
@jijoimmanual16654 жыл бұрын
Sir you are great
@lion_mind87014 жыл бұрын
Njangalude motivation... inspiration... best teacher ever... salute you sir
@irshadk69564 жыл бұрын
സത്യം
@mutant_allele Жыл бұрын
ഇപ്പോൾ XYLEM PSC ഭരിക്കുന്ന രാജാവ് ❤️🔥
@athira212611 ай бұрын
Kurach കാലം മുൻപ് വരേ unacademy 😂😂 പണം മുഖ്യം bigileeee...
ഇതാരാടാ എന്ന് ചോദിക്കുന്നവരോട് Psc student: ഇതു ഞങ്ങളുടെ ആശാനാണ്, റാങ്ക് file ൽ 100 പോയിനന്റിൽ നിന്ന് പരീക്ഷക്ക് 10 ചോദിക്കുമ്പോൾ ആ 10 പോയിന്റ് മാത്രം സെലക്ട് ചെയ്തുഇവിടെ നിന്ന് എത്രയൊക്കെ ഉള്ളൂ എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ജിന്ന് 😍🥰🥰🥰🥰🥰🥰🥰🥰🥰😋😋😋
@talentexamwinner47335 ай бұрын
😁❤️❤️
@anoopunnikrishnan75884 жыл бұрын
എന്തെ ഇതിലോട്ടു വരാത്തെ എന്ന് ആലാചിക്കുമ്പോഴേക്കും ദേ വന്നു .... നമ്മുടെ സ്വന്തം മൺസൂർ sir..
@archanag27474 жыл бұрын
Sathyam njanum chindichirunu
@friendlypscaryag4 жыл бұрын
നല്ലോരു educator മാത്രമല്ല, എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മനുഷ്യനെ മനസ്സിലാക്കാൻ കഴിവുള്ള ഒരു നല്ല വ്യക്തി കൂടിയാണ് മൻസൂർ സാർ.all the best dear sir👏🤩💪
@sitharaayyoob15282 жыл бұрын
Sirde number kittan valla vazhim undo
@shahmaparveen3040 Жыл бұрын
Arya miss❤
@asif89284 жыл бұрын
👌👌👌ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ചത് മൻസൂർസർ ആണ്.
@gibinmohan37764 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@swafahanan93502 жыл бұрын
Fee ethraya
@vijayamol9246 Жыл бұрын
@@gibinmohan3776athentha
@athulya8174 жыл бұрын
അധ്യാപകൻ എന്ന വാക്കിന് പൂർണത കൊടുത്ത വ്യക്തിത്വം 💜 ഞങ്ങളുടെ മാഷ് 🙏🙏🙏
@nagarajan.n12274 жыл бұрын
Lucky
@saleenaallakkatt54804 жыл бұрын
താന്‍ വിജയിച്ചത് പോലെ മറ്റുളളവരും വിജയിക്കട്ടെ എന്ന് നന്മ നിറഞ്ഞ മനസ്സില്‍ ആഗ്രഹവും സഹായ മനസ്കതയുമുളള താങ്കളെ പോലുളള ടീച്ചേര്‍സ് ആണ് ഞങ്ങള്‍ക്കെന്നും അനുഗ്രഹവും ഭാഗ്യവും ധൈര്യവും മാത്യകയും.Thank you so..much.God bless you.
@ajishkurian61834 жыл бұрын
Aark okay eee video 1 million aakanam like addi.
@nithincmathew4 жыл бұрын
1 millionokke 2 divasam kondu thoothuvaarum
@sudheeshor53064 жыл бұрын
Sirnte class follow cheyyunnavark like adikkanulla sthalam.
@naseebabinthhassan28964 жыл бұрын
സർ നെ കൊണ്ട് വരണം എന്ന് കൊറേ ആയി പറയുന്നു ഇപ്പോയെങ്കിലും വന്നല്ലോ... ഞങ്ങളുടെ പ്രിയപ്പെട്ട മൻസൂരലി സർ... കേരളത്തിൽ ലക്ഷത്തിലകം സ്റ്റുഡന്റസ് സ്വന്തമായി ഉള്ള ഒരേ ഒരു ടീച്ചർ.. ഞങ്ങളുടെ ചങ്ക് മൻസൂരലി sir
@irfanairfu25242 жыл бұрын
Evdya cls edkune cntct number ndo
@ajithkumar-mr4lw4 жыл бұрын
ഞാൻ ഉൾപ്പെടെ കേരത്തിൽ ഒരു സർക്കാർ ജോലി കൊതിക്കുന്ന ഓരോരുത്തരും ഒരുപാട് ആഗ്രഹിച്ച നിമിഷം...ഒത്തിരി സന്തോഷം ഉണ്ട് സർ, ഇപ്പോൾ ഞാനും സാറിന്റെ ശിഷ്യൻ ആണ്... @ കണ്ണൻ
@nazeerashanavas23804 жыл бұрын
Eangane anu admtn edukkendathu plzzz
@hiyoutubers123453 жыл бұрын
@@nazeerashanavas2380 unacedemy app edku.. Sir unacedemy sir ann
@lion_mind87014 жыл бұрын
സിറിന്റെ സ്റുഡന്റ്സ്ന്റെ കമന്റ്സ് മാത്രം മതി sir ന്റെ പവർ അറിയാൻ. സർ ആണ് എനിക്ക് psc യിലേക്കുള്ള inspiration. ആദ്യമായി sir ന്റെ യൂട്യൂബ് ഇന്റർവ്യൂ കണ്ടിട്ടാണ് psc പഠിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. സർ ൻറെ സ്റ്റുഡന്റ് ആയതിൽ അഭിമാനിക്കുന്നു. എല്ലാരും പറയുന്നപോലെ ജോലി കിട്ടിയാൽ ഞൻ ആദ്യo ചെയ്യുന്നത് സാർ നെ വന്നു കാണുക എന്നുള്ളതാ...We All Love U..... Inspired Gud Teacher Ever
@kensonkaithakkalayil4 жыл бұрын
ഇതാണ് എന്റെ ഹീറോ... നേരിൽ കണ്ടിട്ടില്ലേലും എന്റെ ഗുരുനാഥൻ... ഇദ്ദേഹത്തിന്റെ വിദ്യാർത്ഥി ആയത് എന്റെ ഭാഗ്യമായി കരുതുന്നു
@Pscinonezzchanel4 жыл бұрын
Psc ലിസ്റ്റുകളുടെ രാജകുമാരൻ എല്ലാ psc examilum 90%question ഉം മൻസൂർ sirnte ആണ് വരാറുള്ളത് എന്നാൽ ഇന്ന് വരെ ഞാൻ പഠിപ്പിച്ചത് വന്നു എന്ന് പറഞ്ഞു പൊങ്ങച്ചം പറഞ്ഞിട്ടില്ല sir, psc എന്ന കാട്ടിലെ സിംഹം ആണ് sir
@ninusworld31414 жыл бұрын
Sirinte clasundo
@ninusworld31414 жыл бұрын
Onlinaayit
@rasheena67484 жыл бұрын
@@ninusworld3141 unacademy appl nd
@gibinmohan37764 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
കുത്താൻ ആളുണ്ടെങ്കിൽ എന്തെകിലും ആയിപ്പോകും, ഹോ എത്ര ശരി, എന്റെ പഠനം വളരെ നന്നായി മുന്നോട്ട് പോകാൻ കാരണം ഈ കുത്തലാണ്
@ijasshereena157 Жыл бұрын
ഒരുപാട് ബഹുമാനം..എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്നെപോലെ അനേകങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാൽകരിക്കാൻ കാരണമായ ആൾ.. അല്ലാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകട്ടെ 💞ആമീൻ
@kaathuskallus62174 жыл бұрын
അമൂല്യ രത്നമാണ് ട്ടോ ഞങ്ങടെ Sir.. ഞങ്ങളുടെ വഴി കാട്ടി.. ഞങ്ങളുടെ വിളക്ക്.. 🙏🙏🙏🙏
@AshaDevi-oc8pb4 жыл бұрын
Crt
@shwetajayasheel710910 ай бұрын
1@@AshaDevi-oc8pb
@agoogleuser13412 жыл бұрын
കുത്താനൊരു ആളുണ്ടെങ്കിൽ എൻ്റെ അന്നത്തെ ഒരു ദിവസം പോകും പക്ഷേ കൈപിടിച്ചുയർത്താൻ ഒരാളുണ്ടെങ്കിൽ സ്വർഗം
@haseenaibrahim23374 жыл бұрын
കണ്ണു നിറഞ്ഞു പോയി സർ, പലപ്പോഴും... സർ ഒരു കഠിനാധ്വാനി ആണ്. അതിന്റെ റിസൾട്ട് ആണ് സാറിനു കിട്ടിയത്... your story is inspiring... hats of you... inshah Allaah, ജോലി കിട്ടിയിട്ട് വേണം സർ നെ മീറ്റ് ചെയ്യാൻ... hope it will happen within a year... inshah Allaah...
@truthteller15934 жыл бұрын
സർനെ കാണാൻ ഉള്ള 2 അവസരങ്ങൾ എനിക്ക് miss ആയി. അടുത്ത പ്രാവശ്യം എന്ത് വന്നാലും കാണണം 😇😍
@athiraanu37824 жыл бұрын
തീർച്ചയായും
@syamasoman53054 жыл бұрын
എനിക്കും പഠിക്കാൻ cash ഇല്ലാത്തത് കൊണ്ട് മാത്രം ആണ് sirന്റെ class അറ്റൻഡ് ചെയ്തത്. അതിലുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഒരു best മോട്ടിവേഷൻ ആണ്, എന്നെയും സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല
@vishalponnemparambath44344 жыл бұрын
PSC thriller മുതൽ sirനെ follow ചെയ്യുന്നവർ like ഞെക്കി പൊട്ടിച്ചെക്ക് ...
@uturn29713 жыл бұрын
ഞെക്കി പൊട്ടിചാൽ നീ ശെരിയാക്കി തരുവോട ...
@kabeerbk16564 жыл бұрын
നിങ്ങളാണ് യഥാർത്ഥ അദ്ധ്യാപകൻ....... എന്തോ ഒരു മധുരം നുണഞ്ഞു ആസ്വദിക്കുന്നത് പോലെയാണ് നിങ്ങളുടെ ക്ലാസ്സ് കേൾക്കുമ്പോൾ ഉള്ള feel. സാധാരണ average ആയിട്ടുള്ള എന്നെ പോലെയുള്ള ആളുകൾക്ക് ക്ലാസ്സ് കേൾക്കുമ്പോൾ ഉറക്കം വരും... But മൻസൂറലി യുടെ ക്ലാസ്സ് കേൾക്കുമ്പോൾ, അടുത്ത ക്ലാസ്സ് കൂടി കേൾക്കാൻ താല്പര്യം വരുന്ന്..... എല്ലാവിധ ആശംസകളും നേരുന്നു...
@nik146184 жыл бұрын
മൻസൂർ സർ ♥️♥️ ...... മുടങ്ങിയ psc പഠനം വീണ്ടും തുടങ്ങാൻ കാരണം ഇദ്ദേഹം ആണ്
@hueyduey58464 жыл бұрын
nik14618 enteyum
@aarshamohandas24995 ай бұрын
3:24 job kittiyo
@bineeshwithyou26404 жыл бұрын
ഞാൻ ഇൗ ചാനൽ ഇപ്പോഴാ ആദ്യമായി കാണുന്നത്. മൻസൂർ സാറിന്റെ നോട്ടിഫിക്കേഷൻ വന്നില്ലയിരുന്നില്ലെങ്കിൽ ഇപ്പോഴും വരില്ലായിരുന്നു
@reshma99364 жыл бұрын
njanum
@ayswaryaayshu14504 жыл бұрын
Njaanum
@anuns90854 жыл бұрын
അദ്ദേഹത്തിന്റെ ഓരോ വാക്കുകളും students ന്റെ മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിലാണ് perform ചെയ്യുന്നത്. Really a magician. Great Man.
@moideenkuttymoideenkutty19982 жыл бұрын
'
@moideenkuttymoideenkutty19982 жыл бұрын
Bigsalute Sr
@Heavy-v9z4 жыл бұрын
ജോഷ് ടോക്കിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1 million അടിക്കാൻ പോണ വീഡിയൊ ഇതാണെന്ന് നിസംശയം പറയാം ..
@ansarp16594 жыл бұрын
😀
@ashravi59704 жыл бұрын
ഒരു വർഷം മുൻപ് medio one ൽ വന്ന സാറിന്റെ ഒരു ഇന്റർവ്യൂ വീഡിയോ കണ്ടിരുന്നു ... അന്നു മുതൽ സാറിനൊപ്പം കൂടിയതാണ്, ഇന്നും തുടരുന്നു പതിന്മടങ്ങ് ആത്മവിശ്വത്തോട് കൂടി പ്രതീക്ഷയോടു കൂടി... Thank you sir...
@jinusworldkk82872 жыл бұрын
ആദ്യായിട്ട് ആണ് സാറിന്റെ ജീവിത അനുഭവം കേൾക്കുന്നത് 👍👍great sir ഒന്നും ചെയ്യാതെ മടിയത്തി ആയിരുന്ന എന്നെ എന്തൊക്കെയോ ചെയ്യാൻ ഉണ്ടെന്നു മനസ്സിൽ വല്ലാത്ത inspiration 💪💪
@renymolmathew96882 жыл бұрын
ശരിയാ..... കുത്തുകൾ ഇടക്കിടെ കിട്ടുന്ന ആളാണ് ഞാനും.... കുത്തുകിട്ടി തുടങ്ങിയപ്പോൾ മനസ്സ് മുറിഞ്ഞു പഠനം തുടങ്ങി
@biker93744 жыл бұрын
വളരെ നന്ദി സാർ.... താങ്കളെ പോലെയുള്ള ആളുകളാണ് ഞങ്ങൾ PSC ഉദ്യോഗാർഥികൾക്ക് എന്നും പ്രചോദനം..... ഫ്രണ്ട്സ് നമുക്കൊന്നിച്ച് ശ്രമിക്കാം.... PSC കിട്ടുന്നത് വരെ.... ഇനിയങ്ങോട്ട് കഠിന പരിശ്രമം മാത്രം😎💪
@issumaths4 жыл бұрын
Highly inspiring life story . Truly a role model for any job aspirant..
@king-jl8fn4 жыл бұрын
Ismail sir 😊😊
@rahmathmuneer25204 жыл бұрын
Ismail sir
@jiluwilliams85204 жыл бұрын
Ismail sir
@talentexamwinner47334 жыл бұрын
Sirr❣️
@amruthakm66574 жыл бұрын
Issu math sir 😄
@jasminnk89724 жыл бұрын
Psc യോടൊരു ഇഷ്ടം തോന്നി തുടങ്ങിയത് mansoor sir ന്റെ ക്ലാസ്സിലൂടെയാണ് Excellent educator
@talentexamwinner47334 жыл бұрын
എന്നെ ഏറ്റവും സ്വാധീനിച്ച അദ്ധ്യാപകൻ.. 💚💚💯
@KrishnaKumar-ml3si4 жыл бұрын
സാറിന്റെ വീഡിയോ മുഴുവൻ കാണാതെ ആരും പോകില്ല.. വലിയ ഒരു മനുഷ്യൻ..
@pscdreammaker18434 жыл бұрын
PSC ക്കു വേണ്ടി തയ്യാറെടുക്കുന്നവരുടെ കാണപ്പെട്ട ദൈവം .വല്ലാത്തൊരു motivation തന്നെയാണ് സാറിന്റെ വാക്കുകൾ ..ഇത്രയും തിരക്കുകൾക്കിടയിലും ഞങ്ങൾക്ക് വേണ്ടി ക്ലാസ്സ് എടുക്കാനും സമയം കണ്ടെത്തുന്നതിന് ഒരുപാട് നന്ദി ..ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ ..
@sherinshamz88434 жыл бұрын
എടത്തനാട്ടുകരക്കാരി.. സാറിന്റെ ശിഷ്യ... so happy for that..
@ajmalrasheed18624 жыл бұрын
Sherin Shamz njanum😛😛
@diyarajeeshsukanyadiyaraje14084 жыл бұрын
Njanum.sir nte aduthano veedu
@vighneshr82394 жыл бұрын
ഒരുപാട് യുവാക്കളെ ലക്ഷ്യത്തിലേക് കൈ പിടിച്ചു നയിക്കുന്നമാർഗ ദർശി ,ശരിക്കും ദൈവ തുല്യനായ മനുഷ്യൻ.മൻസൂർ സർ 💓💓
@rashafebin90484 жыл бұрын
My favourite teacher 💙
@Harikrishnan-uc9nq4 жыл бұрын
സർ നെ ഒരു മുതിർന്ന ജ്യേഷ്ഠൻ ആയാണ് കാണുന്നത് ,, അത്രേം ഇൻസ്പിറേഷൻ ആണ് സർ തന്നത് 😁
@sunishatp6567 Жыл бұрын
Njum sir ന്റെ ശിഷ്യ ആണ്. നേരിൽ അല്ല ഓൺലൈൻ ആണെന്ന് മാത്രം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@deekshalakshmi79074 жыл бұрын
Mansoor sir.. Real hero..The Man of inspiration 💚
@arjunkraj32144 жыл бұрын
മൻസൂർ അലി സർ ഉയിർ ♥️
@MyNotebookpsc4 жыл бұрын
One of the Best teachers I have met.Personally and professionally simple Aaya person...it's an honour and pleasure working with you Sir
@gibinmohan37764 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
ഞാൻ ഇപ്പോൾ സർ ന്റെ ക്ലാസ് ഫോളോ ചെയ്തു psc ക്കു പഠിക്കുവാ.. 👍👍👍👍
@Vindhyazworld4 жыл бұрын
@@sreejee ടെലെഗ്രാമിൽ
@muzammilvadasseri12194 жыл бұрын
Naanum.eppo.thudagittollu
@rukku24764 жыл бұрын
@@sreejee group ano link onn ayakamo
@shinasp.n86284 жыл бұрын
@@Vindhyazworld njanum .really sir class makes. Dream starts
@sijinair69204 ай бұрын
Free yano@@Vindhyazworld
@PSCINTEXTBOOKS4 жыл бұрын
Mansoor sir 🥰🥰🥰🥰😍😍😍 🙏🙏🙏🙏എന്റെയും ഗുരുനാഥൻ ഈശ്വരാ ഇതിനൊക്കെയും dislike അടിക്കുന്നവർ ഉണ്ടോ🤔🤔
@truthteller15934 жыл бұрын
ആരോ പറഞ്ഞ പോലെ ഒരു കുട്ടിയെ പോലും നേരിട്ട് കാണാതെ അവരുടെ എല്ലാം ഹൃദയത്തിൽ സ്പർശിച്ച പേരാണ് മൻസൂർ അലി സാർ. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ കാണപ്പെടുന്ന ദൈവം എന്ന് തന്നെ സാറെ പറയേണ്ടി വരും. അത്രക്കും നല്ല സപ്പോർട്ട് തരുന്ന സാർക്ക് ഒരുപാട് നന്ദി. ഒരുപാട് സ്നേഹം. 😍😍😍😍😍😍
@nichu99212 жыл бұрын
സാറിനെ പോലുള്ളവരാണ് psc question ഇടേണ്ടത്
@semeerathawfeeq45864 жыл бұрын
My no 1 teacher...love him....mon asugaayit hospitalil aanenn arinjapzaum aa kunjomanakk vendi dua cheydhu....ur support is no 1 inspiration
@AmbadysWorld-xx5os Жыл бұрын
സാറിന്റെ സ്റ്റുഡന്റ് ആകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..... God bless you....
@ajeeshs16964 жыл бұрын
പലരുടെയും ജീവിതങ്ങൾക്ക് വെളിച്ചം പകരുന്ന വ്യക്തി.... പകരം വയ്ക്കാൻ പറ്റാത്ത അധ്യാപകൻ......
@subhajacsubhajac80832 жыл бұрын
Mansoor sir ന്റെ motivation ക്ലാസ്സ് attend ചെയ്യാനുള്ള ഭാഗ്യം enk കിട്ടി കഴിഞ്ഞ ദിവസം. Sir നെ നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അത് സാധിച്ചു thank god 🙏🙏
@A2ZTricks4 жыл бұрын
Motivated Story...
@nik146184 жыл бұрын
Ramshad broo
@lion_mind87014 жыл бұрын
Haiii sir
@gibinmohan37764 жыл бұрын
14 ലക്ഷം പ്രളയ ദുരിതാശ്വാസ നിധിയും ഉണ്ട് കയ്യിൽ ..... അറിഞ്ഞില്ലേ .....
@MurshidagmailcomMurshi4 жыл бұрын
da Ramsha
@sindhuragesh86574 жыл бұрын
Unaacadamy IL my first guru. Thank you sir. God bless you sir.
@DrSoumyaJKarunakaran4 жыл бұрын
Perfect selection for joshtalks
@nejiyashafeeq9531 Жыл бұрын
ഇവരൊക്കെ യാണ് ജോഷ് talk l കൊണ്ട് വരേണ്ടത് ❤
@manjuviswam65574 жыл бұрын
Sir we all love u. Am really proud to say am a student of u. Our prayers always with u. ജീവിതത്തിൽ വിഷമങ്ങൾ വരുമ്പോഴൊക്കെ മാഷിന്റെ ക്ലാസ്സുകളും മോട്ടിവേഷൻ classes ഉം ആണ് എന്നെപ്പോലെയുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. In our mind u r an Emperor. Thank u very much josh talk.
@Vindhyazworld4 жыл бұрын
ഞാനും
@irfanairfu25242 жыл бұрын
Evdeya cls edkune online ayitundooo pls rply
@mayam40834 жыл бұрын
My favourite teacher. ജോലി ആയിട്ട് ഉറപ്പായിട്ടും സാറിനെ കാണും.
@deepavilasan97874 жыл бұрын
"Kuthan alundenkil nammal enthengilumokke aavum". That's the spirit. A real motivator and a good human being!!!
@akhilassivan0034 жыл бұрын
ജോഷ് ടാൽക് എന്നും കാണുമ്പോൾ വിജാരിക്കും നമ്മുടെ മൻസൂർ സാർ എന്ന് വരുമെന്ന്... ഇന്ന് ലോട്ടറി അടിച്ച ഫീലിങ് പോലുണ്ട്🤗🤗🤗🤗🙏🙏🙏🙏
@aswathik20264 жыл бұрын
Psc കിട്ടിയിട്ടേ നിർത്തൂ എന്നു തോന്നിയത് നിങ്ങൾ തന്ന പ്രോത്സാഹനം കൊണ്ടാണ്.... ഇനി അത് അങ്ങനെയേ ഉള്ളു@!!
@musiclover25784 жыл бұрын
Palakkad mannarkkad athava എടുത്താനാട്ടുകാര അടുത്തുള്ള ഈ vidieo കാണുന്ന ഞാൻ.....അഭിമാന നിമിഷം😊👌
@rapidfacts11024 жыл бұрын
ഇനി കുറച്ചു rest ആകാം എന്ന് തോന്നിയാൽ ഇത് ഒന്നു കൂടി കേൾക്കും, real motivator😍
@psctutionclass13274 жыл бұрын
Sir nte jeevitha kadha manapadamaanu....ethra kandaalum kettaalum madivaraatha vyakthi....lakshakanakkinu psc vidhyarthikalude daivam... Ariyilla eneyum orupaaad unde parayaaan...ariyilla sirne kaaanumbol thonunna oru positive energy...... Big salute to u sir💪
@rubyjinu93114 жыл бұрын
ഒരുപാടു ആഗ്രഹിച്ച മുഖം. Thank you joshtalk... 🤩🥰😇😇
@suhailk69424 жыл бұрын
ഞാൻ psc പഠനം തുടങ്ങിയത് തന്നെ കഴിഞ്ഞ വർഷം സാറിന്റെ ഒരു ചാനൽ interview കണ്ട അന്ന് മുതലാണ് .ഇപ്പൊൾ സാറിൻറെ ക്‌ളാസ് follow ചെയ്തു പഠിക്കുന്നു.എനിക്ക് നല്ല വിശ്വാസമുണ്ട് നാളെ ഞാനുമൊരു govt ജോലി നേടും. സാറിന് ഇനിയും ഉയരങ്ങളിലെത്താനും ഞങ്ങളെപ്പോലുള്ളവരെ ഉയരങ്ങളിലെത്തി ക്കാനും സാധിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇങ്ങനെയുള്ള മോട്ടിവേഷൻ നാൽകുന്ന ആളുകളെ പരിജയപ്പെടുത്തുന്നതിനു ജോഷ് ടോക്‌സിനും ഒരുപാടു നന്ദി.
@akshay83334 жыл бұрын
He is great inspiration
@whitepaperacademy11524 жыл бұрын
ഞങ്ങളുടെ സ്വന്തം അലി ഇക്ക. Josh Talkil കാണാൻ കുറെ കാലമായി ആഗ്രഹിക്കുന്ന മുഖം
@deepurnair36704 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... വെറുതെ motivate ചെയ്യുഅല്ല... ജീവിച്ചു കാണിക്കുന്ന മനുഷ്യൻ...great sir... നേരിട്ട് കണ്ടിട്ടുണ്ട്... ഇത്രയും simple ആയ മനുഷ്യൻ... ശരിക്കും അൽഭുതം തോന്നും
@shreekanthshoranuril4 жыл бұрын
എത്രയും വേഗം താങ്കൾക്ക് ഒരു കോൾ ലെറ്റർ കിട്ടുന്നതിനായി ആശംസിക്കുന്നു.
@anupamasadanandan60114 жыл бұрын
Filled with tears and happiness while reading the comments
@shajahanp66824 жыл бұрын
Sathyam
@Akshara4624 жыл бұрын
ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ ആൾ
@Monster-uh4xc4 жыл бұрын
*Ee video 1 million views adikkum* 😍😘💖
@bushrahashim75764 жыл бұрын
നമ്മുടെ sir.. എനിക്കേറ്റവും കൂടുതൽ inspiration തന്ന .. ജീവിക്കാനുള്ള ധൈര്യം തന്ന ആൾ
@jibinthomas88193 жыл бұрын
PSC യുടെ രാജകുമാരൻ... 💓
@syamajm7195 Жыл бұрын
ഉദ്യോഗാർഥികളുടെ സൈക്കോളജി മനസിലാക്കി ക്ലാസ്സ് എടുക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ് സർ.❤
@nithinkrishnankanayi3128 Жыл бұрын
"Success is not about who is more talented...it's all about who is more hungry..."
@nedeeramolcn20514 жыл бұрын
Pscil vishwasam poyi,padutham nirthi vere yendenkilum Nokam yennu karudi iruna yeniku oru predeeshayayi sir nte classukal Mari.adinal njan veendum padanam thudangi.ippol oru predeeshayundu.yenikum kittum oru government joli.in Sha Allah kittum.yenikioppol oru athma vishwasam.thanks alot sir
@remyabiju14474 жыл бұрын
Njan kandadil vechu ettavum best teacher.💐💐💐💐💐💐💐💐.college lecture ayirunnenkil ennu kerala psc middle level studentsintey pedi swapnam mathram akumayirunnu...thank you sir for supporting.
@പവിഎൻ.ഗോപാലകൃഷ്ണൻ4 жыл бұрын
ഞങ്ങൾ psc പഠിക്കുന്നവർക്ക് മൻസൂർ സാർ എന്നത് ഒരു വികാരം ആണ്...
@faseelant82504 жыл бұрын
Sirn parents illanjitum ee nilayil ethy enik vayya sirnte past kelkkan sir uyaranghalil ethette ente best teacher aan sir
@mariyams17714 жыл бұрын
Njanum inganeyanu oru joliyum venda only teacher ippol 4o vayasuu tuition undu 100 kuttikal undu ippol up exam preparation teacher joly kittiyillengilum santhosham tuition undallo mathi santhosham MA Bed ktet 1 2 athrakku ishtamanu enikku teaching profession sirnepp0le good thanks your effort
@ziluzilzila28064 жыл бұрын
*ഉഫ്ഫ്ഫ്ഫ് മാഷാ അല്ലാഹ് ഗ്രേറ്റ് മൻസൂർ സാർ 😍😍😍പ്രൗഡ് ഓഫ് യൂ 😘😘നമ്മളൊക്കെ ഇന്നും സീറോ ☹️☹️☹️*
@farhansha78164 жыл бұрын
നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു?
@Vindhyazworld4 жыл бұрын
Zilu 😍😍👍👍👍ഞാനും ഉണ്ട്
@farhansha78164 жыл бұрын
@@Vindhyazworld നീ വേണ്ട 😏
@kaathuskallus62174 жыл бұрын
Ente sir great anu.. Sir nte student ayathil abhimanikkunnu... God bless u... Ente lifil ettavum priyappetta teacher..... Sir nte koode njangal students nte prarthana ennumundavum.. 🙏
@salmusalmu29814 жыл бұрын
MAK sir you are the fourth turning point of me, Ist my fathers departure, second my mother's death,I myself a big zero after her death,,,, third gulf crisis, next.. your classes and motivations are my fourth and last turning... of my life, May Allah fulfil all our dreams Ameen
@anandhusasok90304 жыл бұрын
ഇദ്ദേഹത്തെ പോലെയുള്ള ഒരു sir ഉണ്ട് മുഖത്തല പ്രദീപ് sir josh talk
@hakeema97464 жыл бұрын
Nammude mansoor sir iniyum orupaad uyarchayilethatte ennu manassilthattipraarthikkunnu. Nte lifile turning point psc ye ariyan thudangiyaththanne sir nte telegramiludeyaanu thank you so much...
@jaseelaamrin10324 жыл бұрын
ഞങ്ങളുടെ സ്വന്തം സാ൪ God bless you 🙏🙏🙏🙏🙏
@saaririty48884 жыл бұрын
PSC yil parajayappedumennu thonnan thudangiyappol...sirnte oru seminar ketta enik veendum psc prepare cheyyan sahayamayi...ipo enik viswasam und enikkum kittum...sir daivamanu...🙏
@shinasp.n86283 жыл бұрын
Bus driver annu njan.ravile muyuvan city blockl odich kalu vedanich rathri vannu tired ayi urangum.enkilum oru govt joli ath adyam dream matramarnnu.pinned manasilay swapnam urakkathe nashtapeduthunundenkil ath nedan .enthum thyajikanam ennu