No video

PSC | FREEDOM STRUGGLE | CLASS- 6 | MODERN INDIAN HISTORY | AASTHA ACADEMY |

  Рет қаралды 51,828

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Published on: 04-01-2023
1917 - 1947 ഗാന്ധിയൻ യുഗം
Exclusively focusing on PSC/SSC/UPSC etc. exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
10th LEVEL INDIAN CONSTITUTION
• 10 th MAIN INDIAN CONS...
PLUS TWO LEVEL INDIAN CONSTITUTION
• PLUS TWO LEVEL INDIAN ...
DEGREE LEVEL INDIAN CONSTITUTION
• DEGREE LEVEL INDIAN CO...
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#query_solved
#modern_indian_history
#modern_indian_history_CLASS_6
#സ്വാതന്ത്ര്യ_സമര_ചരിത്രം_part_6
#indian_national_congress
#1917 #1947 #indian_freedom_struggle
#mahatmagandhi #fatherofindia
#lightofasia #ahimsa #satyagraha
#hindustan #herald
#tolstoy #boer #war
#indian_national_congress
#indian_freedom_struggle
#PSC_Tenth_Level_Exam
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 150
@AASTHAACADEMY
@AASTHAACADEMY Жыл бұрын
Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
@kaniskarthika6561
@kaniskarthika6561 Жыл бұрын
Sir നിസ്സഹകരണ പ്രസ്ഥാനത്തെ അല്ലേ ഗാന്ധിജി ഹിമാലയൻ blunder എന്നു വിശേഷിപ്പിച്ചത്...ചൗരി ചൗര സംഭവത്തെ തുടർന്ന്..
@sudheeshr603
@sudheeshr603 10 ай бұрын
Ju
@haseenakunnumal8840
@haseenakunnumal8840 Жыл бұрын
Sir nte വിശദ മായ ക്ലാസ്സ്‌ ആണ് ഞങ്ങൾക്ക് ആവശ്യം. ക്യാപ്സ്യൂൾ ക്ലാസ്സ്‌ എല്ലാ ചാനനലിലും ഉണ്ടല്ലോ. അതുകൊണ്ടു ക്ലാസ്സ്‌ സമയമെടുത്തലായാലും പഠിക്കുന്നവർക്ക് വലിയ ഉപകാരമാണല്ലോ. സർ പറയുന്ന പോലെ പരീക്ഷയുടെ രീതി അങ്ങനെയാണല്ലോ. ജികെ പഠിക്കുന്നത് സർ ന്റെ ക്ലാസ്സ്‌ കേട്ട് നോട്ട് എഴുതിയാണ്. 👍👍👍👍👍
@vimalvarghese3906
@vimalvarghese3906 Жыл бұрын
Long videos ആയാലും കുഴപ്പം ഇല്ല സർ, കാരണം സാറിന്റെ ക്ലാസ്സ്‌ കേട്ടിരുന്നാൽ time പോകുന്നത് അറിയില്ലാ...Plz go ahead. We want more classes from you.
@SAVIASANA
@SAVIASANA Жыл бұрын
എല്ലാ സിലബസ് based ക്ലാസ്സിൽ ആസ്ത ആണ് ഞാൻ ഫോളോ ചെയ്യുന്നത് എത്ര പേരുണ്ട് 🎉🎉🎉ഈ ക്ലാസ്സ്‌ ഫോളോ ചെയ്യുന്നവർ ❤❤❤🛣️🛣️🛣️
@dzir7677
@dzir7677 Жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കേൾക്കാത്ത ഒരുപാട് പോയിന്റ് സാറിന്റെ ക്ലാസ്സിൽ നിന്ന് കിട്ടുന്നു
@12345huiii
@12345huiii Жыл бұрын
ഞാൻ കൂടുതൽ കാണുന്നതും സാറിന്റെ വീഡിയോകളാണ് അത് കണ്ടിരിക്കുമ്പോൾ ഒരു ബോറിങ്ങും തോന്നുന്നില്ല ഒരു പാട്ട് കേൾക്കുന്ന ഫീലിംഗ് എല്ലാം പഠിച്ചു പോകുന്നു🙏🙏🙏
@amrithaanil4561
@amrithaanil4561 Жыл бұрын
Addicted to these classes thank you sir🥰
@sheenajamshi8077
@sheenajamshi8077 Жыл бұрын
പഠിക്കാൻ താല്പര്യമുള്ളവർക്ക് വീഡിയോ ലോങ്ങ്‌ ആയാലും കുഴപ്പമില്ല സർ... ഒരുപാടു പോയ്ന്റ്സ് കിട്ടുന്നത് ക്ലാസ്സ്‌ ലോങ്ങ്‌ ആവുമ്പോളാണ്
@distinnsimi8461
@distinnsimi8461 6 ай бұрын
Iam also addicted to this classes 🥰🥰🥰 Thankyou so much sir for your dedication and support
@soumya4350
@soumya4350 Жыл бұрын
Superb... ❤️❤️ Waiting for the next upload 🔥🔥😍😍
@neethu1431
@neethu1431 Жыл бұрын
Sir ഹിമാലയം മണ്ടത്തരം എന്ന് ഗാന്ധിജി പറഞ്ഞത് നിസ്സഹകരണ പ്രസ്ഥാനത്തെ അല്ലെ. Chauri chaura സംഭവത്തിന്‌ ശേഷം
@Yodha278
@Yodha278 5 ай бұрын
Non cooperation movement ne aanu angane vilichathu after Chauri Chaura incident...
@Nivedya978
@Nivedya978 Жыл бұрын
ലോങ്ങ് വീഡിയോ ആയാൽ പ്രശ്നമില്ല👍👍👍👍
@reeshmakrishnan1621
@reeshmakrishnan1621 Жыл бұрын
Superb sir classukal yedukkan oru pad kashtapedunnundenne ariyam...sirne yella nanmakalum varattae
@deepaa5133
@deepaa5133 Жыл бұрын
Thank you sir 🙏👌
@AanjanayaDas
@AanjanayaDas Жыл бұрын
ഉദ്ധം സിംഗ് and ഭഗത് സിംഗ് 🔥
@kavyakrishnan7651
@kavyakrishnan7651 Жыл бұрын
Thank you sir
@aswathirajesh1767
@aswathirajesh1767 Жыл бұрын
Video length oru problem me alla. Thank you so much sir.
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
ഇങ്ങനെയുള്ള ക്ലാസ്സാണ് വേണ്ടത് സർ
@divyasareesha9994
@divyasareesha9994 Жыл бұрын
Thankyou sir for the valuable classes
@athulsayanth8085
@athulsayanth8085 Жыл бұрын
സർ, 1922 നടന്ന chauri chaura സംഭവത്തെ തുടർന്നേ നിസ്സഹകരണ സമരം നിർത്തി വെക്കാൻ ഇടയായി എന്ന് പഠിച്ചിട്ടുണ്ട്.. അപ്പോൾ ആ സംഭവത്തെ അല്ലെ ഹിമാലയൻ ബ്ലണ്ടർ എന്ന് ഗാന്ധിജി പറഞ്ഞത്..തുടർന്ന് ഗാന്ധിജിയുടെ ആ തീരുമാനത്തെ ഒരു ഗ്രാമം ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ ശിക്ഷിക്കരുത് എന്ന് അഭിപ്രായ പെട്ടത് ലാലാ ലജ്പത് റായ് ആണെന്നും, ദേശീയ ദുരന്തമെന്നു പറഞ്ഞത് സുഭാഷ് ചന്ദ്ര ബോസ് ആണെന്നുമാണ് മനസിലാക്കിയത്.. ഏതാണ് സർ അപ്പോൾ ശെരി
@soumya4350
@soumya4350 Жыл бұрын
Yes. ചൗരി ചൗരാ സംഭവത്തെ തുടർന്ന് നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാലയൻ ബ്ലണ്ടർ എന്ന് വിശേഷി പ്പിച്ചത് ഗാന്ധിജിയാണ്.. നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ച നടപടി ആണ് ഒരു ദേശീയ ദുരന്തം എന്ന് സുഭാഷ് ചന്ദ്ര ബോസ് വിശേഷിപ്പിച്ചത്..
@sreedevipavaratty
@sreedevipavaratty Жыл бұрын
ഞാനും ഇങ്ങനെ ആണ് പഠിച്ചിടുള്ളത്
@LadiesCornerMalayalam
@LadiesCornerMalayalam Жыл бұрын
ബുക്കിൽ വായിച്ചതു നിസഹരണപ്രസ്ഥാനത്തെയാണ് ഹിമാലയൻ ബ്ലണ്ടർ എന്നു പറയുന്നത് തന്നെയാണ്…അതല്ലേ കരക്ട് സാർ
@sree8051
@sree8051 Жыл бұрын
ഞാനും ഇങ്ങനെ തന്നെയാണ് വായിച്ചിട്ട് ഉള്ളത് . ഏതാ ശരി?
@revathy9105
@revathy9105 Жыл бұрын
Thank you sir🥰😍
@mayamr5336
@mayamr5336 4 ай бұрын
Sir,nte name maya sir ee cmnt kanumo ennupolum enikkariyilla but I'm really thankful for your class bcz njn orikkalum psc nokkilla ennu njn urappichathayirunnu but sahacharym aanu enne pscilottu nayichath adhyan ottum thalparym illayirunnu oru Ocean aanu psc padichalum theerilla ennu njn karuthi olla intrest koodi poi.psc coachinginu onnum njn pokunnilla. Utube vdeos mathramanu kanunnath one day njn sirinte vdeo kandu appol athe timeline kandappol kannu thalli enne kondonnum 1 manikkoorinte vdeo onnum kanan pattilla ennu karuthi manasu madichu kanduthudangi but kandu thudangiyappol pinne intrest koodi ennum sirnte 2 vdeo vechu kandu thudangi nte 1st psc exam ee kazhinja 4 aayirunnu 2 week munbanu examinute date njn arinjath 1 week ullappol thottu sirnte cls vdeo kandu thudangi note ezhuthiyeduth ntethaya reethiyil story okke aakki njn padichu sathyam parayatte sir ee 4th kazhinja psc examinu 40 questions enik crct aayittu answer cheyyan patti. Appol enik manasilayi 1 week kondu enik 40 mark vangikkan pattumenkil enthayalum enik oru rankholder aakan pattum ente 25 vayasinullil njn oru govt employee aakum enna uracha vishwasathil innu sirinte vdeo kanunnu enik athmavishwasam nalkunnath sirnte vdeo aanu
@AASTHAACADEMY
@AASTHAACADEMY 4 ай бұрын
Thanks for your Sincere Comment❤️ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഏത് പരീക്ഷക്ക് പഠിക്കുന്നുവോ അതിൻറെ സിലബസ് നന്നായി മനസ്സിലാക്കിയ ശേഷം പഠിച്ചാൽ കുറേകൂടി വേഗത്തിലും കൃത്യതയിലും പഠിച്ച് തീർക്കാം. May God bless you dear❤️ Stay focused and keep going. All the best👍🙏 സ്നേഹപൂർവ്വം അജിത് സുമേരു
@mayamr5336
@mayamr5336 4 ай бұрын
@@AASTHAACADEMY thanks sir❤️❤️
@Manasa742
@Manasa742 4 ай бұрын
എത്ര നല്ല ക്ലാസ്❤❤💎🙏💎🙏
@nikhithaparu5378
@nikhithaparu5378 Жыл бұрын
Thanq sir 🙏🙏🙏🙏
@vimalvarghese3906
@vimalvarghese3906 Жыл бұрын
Thank you so much sir❤
@user-yu3il9vs6f
@user-yu3il9vs6f Жыл бұрын
Superb ❤️❤️❤️😍😍😍
@adarshekm
@adarshekm Жыл бұрын
U r great
@rinshak7379
@rinshak7379 Жыл бұрын
ചൗരി ചൗര സംഭവത്തെ തുടർന്ന് നിസ്സഹകരണ സമരത്തെ അല്ലേ ഹിമാലയൻ മണ്ടത്തരം എന്ന പറഞ്ഞത് ?
@rasheedaparappuram6303
@rasheedaparappuram6303 7 ай бұрын
We hsve been waiting for the next class...thank u sir
@kalyaniii
@kalyaniii Жыл бұрын
Thank you sir....
@bindushenod20
@bindushenod20 Жыл бұрын
Thnk u sir
@ExploreUSS
@ExploreUSS Жыл бұрын
Lengthy classanu oru portion complete cheyyan nallathu sir....
@christeenajoy9260
@christeenajoy9260 2 ай бұрын
Mahatma Gandhi had called Non-Cooperation Movement his ‘ Himalayan Blunder ' after the incident of Chauri Chaura.
@PradeepPradeep-yw8lm
@PradeepPradeep-yw8lm Жыл бұрын
First
@jaslasaid2003
@jaslasaid2003 Жыл бұрын
Thank you sir... Thank you somuch for ur dedication ❤️❤️
@Earlybird_47
@Earlybird_47 4 ай бұрын
Great class👏👍♥️
@shehinmuhammed5357
@shehinmuhammed5357 Жыл бұрын
👌
@roopalekha-un7wh
@roopalekha-un7wh 7 ай бұрын
കണ്ടെത്താൻ വൈകിപ്പോയി...❤
@shilghas5001
@shilghas5001 Жыл бұрын
Sir inte class ketal vegam manasilakum kooduthal class tharane please🙏🙏🙏🙏
@sonukrishna1237
@sonukrishna1237 Ай бұрын
@lijuraj9023
@lijuraj9023 Жыл бұрын
My Revision😊
@roshnib487
@roshnib487 27 күн бұрын
😊😊
@Xf_anime1
@Xf_anime1 5 ай бұрын
നല്ല ക്ലാസ്സ്‌
@josemathewpalakaran9397
@josemathewpalakaran9397 11 ай бұрын
Sir👍👍👍🌟🌟🌟❣️❣️❣️🙏🙏🙏🌹🌹🌹
@basilkvarghese7405
@basilkvarghese7405 8 ай бұрын
Thankuu sir❤️❤️
@anilashaji2372
@anilashaji2372 Жыл бұрын
👍
@prabhuv2719
@prabhuv2719 Жыл бұрын
🙏🙏🙏👍👍💯
@meenur6945
@meenur6945 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athirajayan2415
@athirajayan2415 6 ай бұрын
RAM MUHAMMAD SING ASAD🔥🔥
@sheebamolmathew8715
@sheebamolmathew8715 24 күн бұрын
🙏🙏🙏🙏🙏
@ameenchikku2505
@ameenchikku2505 Жыл бұрын
Thank u sir good class
@bibinipreethikumar4672
@bibinipreethikumar4672 Жыл бұрын
Long video ok Anu sir
@PSCAudioclasses
@PSCAudioclasses Жыл бұрын
👌🙏
@anaswarakk8153
@anaswarakk8153 Жыл бұрын
✌🏻
@sabarinathp5139
@sabarinathp5139 9 ай бұрын
Thanks sir
@ambilyks8198
@ambilyks8198 Жыл бұрын
Super class
@vipinkv4438
@vipinkv4438 Жыл бұрын
Nice class
@sreelekshmi127
@sreelekshmi127 Жыл бұрын
Thank you so much Sir 🙏🙏🙏
@saranyas7888
@saranyas7888 Жыл бұрын
Aastha🥰🙏
@Competitive784
@Competitive784 Жыл бұрын
Sir long cls itolu.. Oru portion oru clslude padkunnathalle nallath
@hemasnair8961
@hemasnair8961 6 ай бұрын
Himayayan blonder :- nissahakarana prasthanam alle sir, ചൗരി chaura സംഭവത്തെ തുടർന്ന് ഗാന്ധി ഹിമാലയൻ മണ്ടത്തരം എന്ന് അഭിപ്രായപ്പെട്ടത് നിസ്സഹകരണ പ്രസ്ഥാനത്തെ അല്ലേ sir
@gowthamkrishna9918
@gowthamkrishna9918 Ай бұрын
Sir njan psc padikkukayanenna karyame marannu.sirnte classilude india enthayirunnennum engane aayirunnu ennum vyakathamayi manasilakkan kazhinju. Psc padikkunna oru vyakthikk mathramalla ethore indian citizenum kanenda classukal aanith.Thozhu kaikalode ..... Anju.
@fahanakp8647
@fahanakp8647 Жыл бұрын
👌telegraminnu pdf notes kittunilla
@saifuneesakpkp7812
@saifuneesakpkp7812 Жыл бұрын
🙏🙏🙏👍❤
@divyac2945
@divyac2945 Жыл бұрын
Sir വെടി വെയ്ക്കാൻ order കൊടുത്തത് മൈകിൾ ഒ ഡയർ അല്ലേ
@josemathewpalakaran9397
@josemathewpalakaran9397 11 ай бұрын
Sir🙏🙏🙏👍👍👍🌹🌹🌹🧡🧡🧡🌟🌟🌟
@MrBibinkk
@MrBibinkk 2 ай бұрын
Sir first hunger strike by ghandigi...ahhamadabad alle
@chinchud2569
@chinchud2569 Жыл бұрын
🙏🙏
@helenjohny860
@helenjohny860 4 ай бұрын
2024 kannunnavar undo
@arunsajeev9119
@arunsajeev9119 Жыл бұрын
🙏
@dinumonuizu1913
@dinumonuizu1913 Жыл бұрын
👍👍👍👍👍
@ssc8140
@ssc8140 Жыл бұрын
Sir University lgsinu class edukkamo pls rply
@deepthisathish2152
@deepthisathish2152 Жыл бұрын
🙏🙏🙏🙏🙏🙏🌟🌟💥💥💥💥
@sandeep.sudakar9155
@sandeep.sudakar9155 Жыл бұрын
😍😍😍😍
@bumblebee3880
@bumblebee3880 Жыл бұрын
❤❤❤❤🎉🎉🎉🎉🎉🎉
@AlvaroMorte-cz2js
@AlvaroMorte-cz2js Жыл бұрын
Sir himalayalan blunder enn chauri chaura incident ne Alle parayunnath
@abdulmuneer3099
@abdulmuneer3099 Жыл бұрын
🥰
@user-nh5yp5nz1p
@user-nh5yp5nz1p 6 ай бұрын
Sir 1919 Muthal 1947 vare alle Gandhiyan kalagattam?
@arjunmm8555
@arjunmm8555 Жыл бұрын
Sir kazhinja classil indian opinion urudu language ilum und enn parnjapole thonni ath gujrathi alle..
@akshayraj0007
@akshayraj0007 8 ай бұрын
Chauri chauran incident ayii bendhapette alle (non coopertion movement ne alle himalayan mandatharam enne paranje) doubt ane rply plz🙂
@shijuthykkad5063
@shijuthykkad5063 6 күн бұрын
Yes bro സാറിന്റെ മിസ്റ്റേക്ക് ആണ്
@jamshikaja
@jamshikaja 8 ай бұрын
December 2023❤
@athulsayanth8085
@athulsayanth8085 Жыл бұрын
🤍
@sooryadevi477
@sooryadevi477 Жыл бұрын
04/03/23
@rekhavprekha8822
@rekhavprekha8822 Жыл бұрын
S̤i̤r̤ a̤h̤a̤m̤a̤d̤a̤b̤h̤a̤d̤ m̤i̤l̤l̤ s̤t̤r̤i̤k̤e̤ a̤l̤l̤e̤ k̤h̤e̤d̤a̤k̤ṳm̤ṳn̤b̤ n̤a̤d̤a̤n̤n̤a̤t̤h̤
@GuardianAngel2023
@GuardianAngel2023 Жыл бұрын
Sir last degree prelims time il degree level toolkit purchase cheyythirunu.. but ippo athu access avunillallo... ?? Enthaanu Karanam??
@fasilafasila7702
@fasilafasila7702 Жыл бұрын
Thank you 😊❤️❤️❤️❤️
@sajeshk6862
@sajeshk6862 Жыл бұрын
Thank you sir
@sreejababu5710
@sreejababu5710 Жыл бұрын
Thanku sir
@amalkr2902
@amalkr2902 Жыл бұрын
Thank you sir♥️
@ExploreUSS
@ExploreUSS Жыл бұрын
Thank you sir...
@shameenashemi3508
@shameenashemi3508 Жыл бұрын
Superb ❤❣️❣️
@kalidas0700
@kalidas0700 6 ай бұрын
@Gaureeka
@Gaureeka Ай бұрын
❤️❤️❤️❤️❤️
@zarinakadri2939
@zarinakadri2939 Жыл бұрын
Thanku sir🙏
@nasreenathayyil9953
@nasreenathayyil9953 Жыл бұрын
Thank you sir 👍👍
@hananoushad9408
@hananoushad9408 Жыл бұрын
Thank you so much sir
@josemathewpalakaran9397
@josemathewpalakaran9397 11 ай бұрын
Sir👍👍👍🙏🙏🙏🌹🌹🌹🌟🌟🌟🌟🙋🙋🙋
@infophile10
@infophile10 Жыл бұрын
👍
@ardraleelavijay3634
@ardraleelavijay3634 3 ай бұрын
🫶💚❤️
@VrindaUS-d2r
@VrindaUS-d2r 13 күн бұрын
Thank you sir ❤
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 76 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Nivin Pauly Fake Case !!!! Complete Explanation…
47:06
Secret Agent
Рет қаралды 265 М.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН