ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020
@sajeenasathar79653 жыл бұрын
Sir ഇത് hsa ക്ക് വേണ്ടിയുള്ള link ആണോ
@AASTHAACADEMY3 жыл бұрын
അല്ല, ഇത് ടെലിഗ്രാം ചാനലിലേക്കുള്ള ലിങ്ക് ആണ്. HSA ക്കു വേണ്ടി ആ video മുഴുവൻ കാണുക.അതിൽ പറയുന്നുണ്ട്.
@sajeenasathar79653 жыл бұрын
മുഴുവനും കണ്ടു sir 🙏🙏
@a_v_s.artgallery3 жыл бұрын
Link ila keran pattunnillaa
@aswathisreeraj26513 жыл бұрын
Astha academyuda teligramil angamanu sir
@rinibalachandran88583 жыл бұрын
അജിത് സാർ .......തിരക്കിനിടയിലും സാർ ഈ വീഡിയോ ചെയ്തതിനു എത്ര നന്ദി പറ ഞ്ഞാലും മതിയാവില്ല സാർ...............
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
അജിത് സാറും ആസ്ത അക്കാഡമിയും എപ്പോഴും കയ്യടി അർഹിക്കുന്നു ... ഒരുപാട് നന്ദി അജിത് സർ... പി എസ് സി ഉദ്യോഗാർഥികളുടെ പൾസ് അറിയുന്ന സാർ ...
@Trip9083 жыл бұрын
Thanku so much sir 🙏 🙏 njan already join cheythu kazhinju..paid appil chernnittum sirnte classukal aanu njan kandu padikkaru...sirnte classukal tharunna confidence valare valuthanu..ithu kettapoo rank listil varumennu urappayi kazhinju Illatha paise undakki valare kashtapettanu e Corona time il paid appil cash adachath..pakshe nalla classukal kittiyilla.. orupad late aayanu sirnte classukal kanunnath.annu muthal njanith follow cheyunnu..vallatha santhosham thonnunnu e video kanditt... orupad thanks sir. Paavangalude Taj Mahal Beevi ki makbara anel paavangalude guruvanu sumeru sir🙏🙏🙏🙏live long sir
@nithinbhasi80753 жыл бұрын
Hsa ക്ലാസ്സുകൾക്ക് കട്ട വെയ്റ്റിംഗ്
@shivabhadra65233 жыл бұрын
hsa exam illa... enkilum sirntye videoyk oru like oru comment .... thanks sir...
@jasmishihar72683 жыл бұрын
Thank you sir njan Oru HSA social science udhyogarthiyanu.syllabus Oru idea kitty.padikkan thalparyam ullavark sir nte class valare helpful aanu.vakkukalil paranju theerkkan kazhiyilla.god bless you sir🙏🙏🔥
@tipsandtricks8693 жыл бұрын
ഏതാണ് ജില്ല
@gokulkrishnan16033 жыл бұрын
എനിക്ക് ആവശ്യം ഇല്ലാത്ത ഒരു vdo ആണ് ഇത്.. But sirne കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്.. അതുകൊണ്ട് കണ്ടു ♥
@ananthu80533 жыл бұрын
Hsa എഴുതുന്നില്ല എന്നാലും like ഉം comment ഉം cheythu Aastha ഇഷ്ടം 💓💓
@maluzzz90693 жыл бұрын
Hsa exam illenkilum sirnu oru like. ❣️❣️❣️
@neenapv90583 жыл бұрын
ഒരു പാട് ഉപകാരം ഉള്ള ഒരു വീഡിയോ thanks sirrrr
@anandbc15023 жыл бұрын
എല്ലാവിധ പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെയും pulse അറിയുന്ന aastha 🔥
@ragiragi98773 жыл бұрын
നന്ദി സാർ 🙏. ഞങ്ങൾക്കും പരിഗണന നൽകിയതിന്
@aswathyv67983 жыл бұрын
വളരെ അധികം ഉപകാരപ്പെടുന്ന രീതിയിൽ പറഞ്ഞു തന്നു thank you sir
@parvinfamily71143 жыл бұрын
സർ syllabus വിശകലനം ചെയ്തത് ഉപകാരപ്പെട്ടു.. Thankyou സർ
@reshmivenu8193 жыл бұрын
Thank you sir. Sir nta history class valara useful aanu.pradheekhicha video.
@sudi17223 жыл бұрын
Sir HSA social science n vendi...economics + methedology eduthu tharumo ...
@deepthyajeesh94163 жыл бұрын
അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് thanks sir🙏🙏🙏🙏
@Anilkumar-ig4yn3 жыл бұрын
Thanks Sir. HSA ku vendiyulla ettavum mikacha class aayirikkum ithu.
@sruthip89535 ай бұрын
HST social പുതിയ വീഡിയോ ചെയ്യുമോ?
@prasannaaradhya30053 жыл бұрын
Ajith sir .......Excellent explanation
@Knowledgecom-dx4vl3 жыл бұрын
Sir വലിയ ഉപകാരം Thankyou
@ekaj34043 жыл бұрын
Sir continue your HSA class.only two months remain
@rajanp97673 жыл бұрын
Hsa ss vendi prepare cheyunnu expecting more classes thank u sir🙏
@richunichu29723 жыл бұрын
HSA ഉണ്ട്, വളരെ നന്ദി sir
@shinyhelen68423 жыл бұрын
Thanku sir വളരെ നല്ല ക്ലാസ്സ്
@salinisasankan34163 жыл бұрын
വളരെ ഉപകാരം സാർ ക്ലാസ്സ് തുടങ്ങുന്നെങ്കിൽ 🙏🙏
@krishnakurup4343 жыл бұрын
Sir part A module 1Free class tharumo sir.hsa social science allathavarkkayitt.please.sir part A module 1 il pamdathe pole alla ipo question.arabic hsa question paper sir kandukanumennu viswasikkunnu.ath kanditt athinanusarichu ulla oru class tharane sir.
@keerthisreedhar95513 жыл бұрын
Sir, ഐക്യകേരളprasthanam baki class idu......
@mehzanamolmehzana75593 жыл бұрын
Othiri ഇഷ്ടം ❤😍❤
@Sreeshus3 жыл бұрын
Thank You so much sir...syllabusinekurich nalloru visadheekaranam nalkiyathinu.
@anishasherin89453 жыл бұрын
I am very happy to watching this video..very informative..thanks alot sir
@rajitham.k51772 жыл бұрын
Sir hsst commerce ക്ലാസ് appil തുടങ്ങിയാൽ. നന്നായിരുന്നു...
@Abhinandh77663 жыл бұрын
തീവ്രമായി തന്നെ ജോലി ആഗ്രഹിക്കുന്നു hsa class എടുക്കു സർplease
@savithak26583 жыл бұрын
Thank u somuch sir.. Very good informative vedio👍
@nithinbhasi80753 жыл бұрын
വളരെ അധികം നന്ദി സാർ...
@aswathyprem81733 жыл бұрын
Sir HSA യ്ക്ക് വേണ്ടി പഠിക്കുകയാണ് .സാറിൻ്റെ ക്ലാസാണ് എപ്പോഴും കാണുന്നത് .അതുകൊണ്ട് HSA യ്ക്ക് വേണ്ടി എല്ലാ ക്ലാസുകളും സാർ ഇടുമോ .. എന്നെ പോലെയുള്ളവർക്ക് സാർ ആണ് ആശ്രയം ...
@nithyasajeeve80873 жыл бұрын
Interview cherthano sir list undakunnath
@sreeja90933 жыл бұрын
SCERT SOCIAL SCIENCE പഠിക്കാൻ ഒരു അടിപൊളി ചാനൽ ഉണ്ട് പുതിയ ചാനൽ ആണെന്നു തോന്നുന്നു Views കുറവാണ്. പക്ഷേ കാര്യങ്ങൾ വലിച്ചു നീട്ടാതെ ടെക്സ്റ്റ് ബുക്ക് വീഡിയോയിൽ കാണിച്ചുകൊണ്ട് അടിപൊളിയായി അവതരിപ്പിക്കുന്നുണ്ട്. ചാനലിന്റെ പേര് “psc Learning app scert capsule “
@hiboosabchannel55823 жыл бұрын
HSA social studies fast aayi padikkan kazhiyunna oru channel name JASAB EDU TIPS. nalla class ayittanu enikku thonniyath. All the best.
@aswathyprem81733 жыл бұрын
@@hiboosabchannel5582 thank you
@itsme-ms7qm3 жыл бұрын
@@sreeja9093 thnk u ❤️
@remyamolnr4343 жыл бұрын
Useful video thank you sir 🙏🙏
@jaseelakk67553 жыл бұрын
Useful class sir... thank you so much👍👍👍🙏
@dhanyavinod51643 жыл бұрын
Sir part B world historyil medieval world kaanunnilla.... Athu padikano Islamic world
@AASTHAACADEMY3 жыл бұрын
സിൽബസിൽ പറയുന്നത് മതി
@shamnasiraj56403 жыл бұрын
Hsa base geography, economics class youtube channel Lil idumo sir
@maneeshak96326 ай бұрын
Sir ഇനി എപ്പോൾ ആണ് HSA social science വിളിക്കുന്നത്
@christyvarkey29053 жыл бұрын
Swasthamayitt oru government job medikkallo enn vijarichapol.evdunnano ithinum maathram avattakal psckk padikkan irangiyekkunnath..iniyum psc pratheekshayum illa..rakshapedan sammathikkilla kureyennam ...valla gulfilo,european countries okke kayaripodo kurach peru.enne pole paavam pidichork govntmnt job kittatte.ajith sir istam ...njn job oppikkum athu sure
@asamscs79823 жыл бұрын
Ippol thankalude joli enthanu
@lisnashyameshlisna35643 жыл бұрын
അപ്പോൾ psychology ille മാഷേ teaching methodelano
@ananthusuma84363 жыл бұрын
Sir enikk 10 th second stage prelims nu 57 mark undairunnu .enikk LD mains ezhuthan patumena oru viswasathode aanu ithuvare padanam thudaranth ennal udan result varum ennu kettapol oru pedi thonnuva.Avasanam nirashayakumo bhalam ennoru ashankayil aanu njaan 😢
@AASTHAACADEMY3 жыл бұрын
നിങ്ങൾ qualify ചെയ്യും
@ananthusuma84363 жыл бұрын
@@AASTHAACADEMY Thank u Sir ipo oru ashwasamayi🥰
@SharasFoodHub Жыл бұрын
Sir.... Indin history and Kerala history modern maathram nokkiyal mathiyo... Atho medivial and ancient okke nokkano.. ?
@sreyaanil55943 жыл бұрын
Sir Highcourt assistant നെ കുറിച്ചു ഒന്നു പറയാമോ.. എന്നാണ് exam വരിക എന്നും... ഇതിനെക്കുറിച് ഒന്നും അറിയില്ല... എഴുതണം എന്നു ആഗ്രഹം ഉണ്ട്🙏🙏
@AASTHAACADEMY3 жыл бұрын
50 മാർക് ഇംഗ്ലീഷ് 40 മാർക് gk 10 മാർക് maths & mental ability ഇതാണ് prelims സിലബസ് Main exam descriptive ആണ്. Prelims exam ഉടൻ നടക്കും. പരീക്ഷ psc അല്ല നടത്തുന്നത്. അതുകൊണ്ടു അപേക്ഷ ഫീസ് ഉണ്ട്.
@sreyaanil55943 жыл бұрын
@@AASTHAACADEMY 🙏🙏🙏
@naturalbeautytips53263 жыл бұрын
Sir e course objective type analo notes. Ipo new pattern anusarich prastavana vakyangalude questions hsa ss crash course nu akath add cheyamo
@ekaj34043 жыл бұрын
Thank you sir 😍😍super👍👍💜💜
@BUREVI_FF3 жыл бұрын
Sir kala kayikam class etrayum vegam complete cheyyu... plssss
@harshithaharidas18723 жыл бұрын
Sir njan whatsapp groupil join cheydhitund.. Further details like fees,class time ellam group il idumo?
@@AASTHAACADEMY sir njn LDC first phase aanu ezhuthiyath. 59-60 aanu range. Expect cheyamo sir. Pls reply. Njan padikkund
@AASTHAACADEMY3 жыл бұрын
എന്തിനാ സംശയം. 1001% ഉറപ്പല്ലേ.
@remyaved59843 жыл бұрын
@@AASTHAACADEMY thankyu sir🙏🙏🙏🙏
@HarithaSatheesh-ru9ny2 ай бұрын
Hsa കോഴ്സ് തുടങ്ങുന്നോ 2025നു
@soumyaraj.k.p76113 жыл бұрын
Sir. Telegram chanelil kayaran pattunnillaaa. Pls sir
@sangeethasasi17933 жыл бұрын
ഞാൻ ഇതുവരെ start ചെയ്തിട്ടില്ല 😔😔😔😔ഇനിയും സ്റ്റാർട്ട് ചെയ്താൽ മതിയാവില്ലേ sir...... ആദ്യം ആയാണ് ഇവിടെ വരുന്നത് നന്നായി ഇഷ്ടപ്പെട്ടു..... ഒരു ഐഡിയ ഇല്ലാതെ ഇരിക്കുവായിരുന്നു......നല്ലൊരു ഉപദേശം പ്രതീക്ഷിക്കുന്നു..... Thank u sir......♥♥♥♥♥♥
@AASTHAACADEMY3 жыл бұрын
മതി,അപേക്ഷകർ വളരെ കുറവാണ്
@sangeethasasi17933 жыл бұрын
@@AASTHAACADEMY thank u sir thank u very much
@jassmineraj903 жыл бұрын
Thank you sir....😍
@unnikrishnanunni75543 жыл бұрын
Sr HSA clss thudagiyooo. Ethrayanu cash pay cheyyendath. Daily exam undo. Sr plz replay
@sarathst43703 жыл бұрын
Thank you for your valuable support sir
@ksjithujks30853 жыл бұрын
Hsa ss base ക്ലാസ്സ് ഇടുമോ
@AASTHAACADEMY3 жыл бұрын
ആദ്യം ഈ വീഡിയോ കാണു
@ksjithujks30853 жыл бұрын
Okkkk സർ...
@sanju.78873 жыл бұрын
Sir HSA സോഷ്യൽ സയൻസ് ക്ലാസ്സിൽ ചേരാൻ താല്പര്യം ഉണ്ട്.. തന്നിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യാൻ കഴിയണില്ല.
@LucifeR-hr8nt3 жыл бұрын
Sir we are waiting...
@ijasff97353 жыл бұрын
Free cls tharumo plz hsak
@rinazahmmed3073 жыл бұрын
Aasthaaaa 😘❤️
@lijipb6763 жыл бұрын
Tq so much sir.waiting arunnu ko
@letsmakeiteasy62393 жыл бұрын
Hsa social syllabus mattam ille?
@movieworld76343 жыл бұрын
സെക്രെട്ടറിയറ്റ് അസിസ്റ്റന്റ് syllabus കംപ്ലീറ്റ് ആയോ സർ, ഇനി അപ്‌ലോഡ് ചെയ്യാനില്ലേ ഇത് മായി ബന്ധപ്പെട്ട്????
@AASTHAACADEMY3 жыл бұрын
ഉണ്ട് ചെയ്യും
@movieworld76343 жыл бұрын
Thank you for valuable replay 😍😍😍😍
@ajeshajesh98523 жыл бұрын
Thanks Sir.... very very useful
@sree24873 жыл бұрын
Sir kala kaayikam samskaaram ethrayum pettenn theerthu tharane ..
@sharafudheent39093 жыл бұрын
Good attempt
@KKA93313 жыл бұрын
Super 👍👍
@dhaneeshkumar60383 жыл бұрын
10th level last stage Gk full discuss cheyanmo
@pscangel60283 жыл бұрын
Police nu vendi oru video chayyoo
@prapithasuresh27123 жыл бұрын
HSA malayalam class prateeshikkamo
@varshavarshu5547 Жыл бұрын
Next social science exam eppol avum sir
@fathimazuhara36923 жыл бұрын
Informative video.
@aswathiparappurathu28873 жыл бұрын
Sir, ഏകതേശംഏതു month ആണ് HSA S. S exame വരുന്നത് plz reply me