Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
@veenaaneesh3776 Жыл бұрын
Sir ipo kazhinja sports meet palakad nadanath . Athile current vach oru class edukamo sir please
@Am_ay_ Жыл бұрын
😊
@AnushaDas-xr7cv4 ай бұрын
Sir lokacup cricket first malayalee sunil valsan alle.
@akhila9762 Жыл бұрын
നിങ്ങൾ ഒരു കറന്റ് അഫയർ ക്ലാസ്സ് കാണുകയാണെങ്കിൽ നിങ്ങൾക്ക് GK യും സാർ ഓർമപെടുത്തും. നിങ്ങൾ gk ക്ലാസ്സ് ആണ് കാണുന്നതെങ്കിൽ സാർ നിങ്ങൾക്ക് കറന്റ് അഫയർ ഓർമപ്പെടുത്തും.❤ആസ്ത അക്കാദമി എന്നെ രൂപപ്പെടുത്തുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്.
@akhila9762 Жыл бұрын
ഞാൻ മറ്റു കുട്ടികളുടെ gk ഭാഗത്തുള്ള അറിവും എന്റെ അറിവും ഓരോ എക്സാം കഴിയുമ്പോഴും വിലയിരുത്താറുണ്ട് അപ്പോഴൊക്കെ മറ്റു കുട്ടികളെക്കാൾ ഒരുപടി മുന്നിൽ എന്റെ gk അറിവ് എങ്ങനെയാണു മെച്ചപ്പെട്ടിരിക്കുന്നത് എന്ന് ഞാൻ ചിന്തിക്കാറുണ്ട് ആദ്യമൊക്കെ അതെന്റെ മിടുക്കാണ് എന്ന് കരുതിയിരുന്നു. പിന്നീട് എനിക്ക് തന്നെ മനസിലായത് ഞാൻ ഫോളോ ചെയ്യുന്ന ഒരു അധ്യാപകനും അദ്ദേഹത്തിന്റെ ക്ലാസുകൾ നിരന്തരം കാണുന്നതും ആണ് എന്ന്. എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ ചന്ദനം ചാരി നിന്നാൽ ഉറപ്പായും ചന്ദനം മണക്കും. നിങ്ങൾ ആസ്തയെ ചേർത്ത് നിർത്തിയാൽ നിങ്ങൾക് വിജയവും ഉറപ്പാണ് ❤
@vasudaivakudumbaka Жыл бұрын
അജിത് സർ വെല്ലാൻ ഒരു സർ കേരളത്തിൽ ഇല്ല 🙏🙏🙏🙏 താങ്ക്സ് സർ, നല്ല ക്ലാസ്സ് 👍🏻👍🏻👍🏻👍🏻❤
@akhila9762 Жыл бұрын
ആസ്ത ഇനിയും ഒരുപാട് ആളുകൾ എക്സ്പ്ലോർ ചെയ്യാനുണ്ട് ❤
@akhila9762 Жыл бұрын
ഞാൻ എന്നെങ്കിലും നേരിട്ട് കാണണം എന്ന് കരുതുന്ന എന്റെ പ്രിയപ്പെട്ട അധ്യാപകൻ❤ഒരിക്കലും വെറും കൈ വീശി കാണരുത് എന്നതുകൊണ്ടാണ് ഇത്രയും താമസിക്കുന്നത് ഒരു appointment orderum വാങ്ങിയിട്ടേ കാണാൻ വരുള്ളൂ എന്നൊരു വാശിയാണ്❤ ഇനി ഒരുപാടൊന്നും വൈകില്ല. വരും കാണും
@AASTHAACADEMY Жыл бұрын
🙏❤️
@mulla7141 Жыл бұрын
ഇത്തരത്തിൽ ഒരു ക്ലാസ്സ് തന്നതിന് tank u so much sir ❤
@laneeshm7434 Жыл бұрын
Sir Ernakulam jillayil tourism departmentil chauffeur rank listil 1st rank kitty. athinu sarinte class orupad upakarappettu. thank you so much sir, ❤️
@karthiksr8035 Жыл бұрын
Congratulations 👏
@Ammaalu Жыл бұрын
Congrats ✨️ Any tips for aspirants on your experience?
@AASTHAACADEMY Жыл бұрын
Congratulations dear👌🎉 Go ahead 🙏❤️
@kavyakrishnan7651 Жыл бұрын
Congratulations
@sindhuseethasindhuseetha3280Ай бұрын
Trust worthy class of sumeru sir...thanku siru
@User-id-Ar Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. ഇത്തരത്തിലുള്ള ക്ലാസ്സുകൾ തരുന്നതിന് ഒരുപാട് നന്ദിയുണ്ട് സർ❤❤
@anupriyaas1568 Жыл бұрын
Thankuu sir🙏🏼
@najeebm3024 Жыл бұрын
Super class 👌👌👌👌 thank you sir
@sarathkrishna5835 Жыл бұрын
മലയാളം സാഹിത്യം അപ്ഡേറ്റ് ക്ലാസ്സ് വേണം
@Vicky-ln7lp Жыл бұрын
Yes
@nafsijafar8239 Жыл бұрын
Yes
@fathimathuzahra8742 Жыл бұрын
Thankyou very much for your wonderful classes, go ahead we all are with you.
@nichu-ammu7 ай бұрын
Thank you sir..😊😊❤
@vijithcheekkoth4690 Жыл бұрын
Best class ...thank u sir
@cheyynaaz1838 Жыл бұрын
Thank you Sir ❤
@marvalgamerr Жыл бұрын
ഈ ഭാഗം സെറ്റ് ആക്കി തന്നതിന് ഒരുപാട് നന്ദി 🤍
@nit_yaah Жыл бұрын
38:58 ഇന്നത്തെ exam nte question . Sir nte vedio ann kandath kond attend cheythu 🤩
@inspirationwords7607 Жыл бұрын
Answer key P T Usha ane
@nit_yaah Жыл бұрын
@@inspirationwords7607 ah athe 🥲
@rashida77598 ай бұрын
@@inspirationwords7607 actual ans MD valsamma alle..... Aaa que dlt aakiyarnno
@rakhisyam2879 Жыл бұрын
Thank you so much Sir for ur valuable classes 🙏🙏🙏🙏
@aswathygopi937 Жыл бұрын
Thank you sir 👍🙏
@Ann98-p5c Жыл бұрын
Njan aadhyamaayittaanu ee channelinte oru class kaanunnath 👍
@sujathavv183413 күн бұрын
ആസ്ത🙏🙏🙏 ഒന്നും പറയാൻ ഇല്ല🎉
@hari.040 Жыл бұрын
Thanku sir🙏
@Soumyasudhi Жыл бұрын
Thank you sir. Super class
@AksharaSAsok-ds9ke Жыл бұрын
Thank you Sir🩷🩷🩷
@fousiya5302 Жыл бұрын
👍🏻
@sanilakanilkumar3217 Жыл бұрын
🎉🎉🎉
@rejindas5237 Жыл бұрын
SCRT class series cheyyamo?
@binuarya8237 Жыл бұрын
🤩🤩Thank you sir🤩🤩
@sabarinathp5139 Жыл бұрын
Thanks sir
@AswinTheEntertainingGamer Жыл бұрын
Thanks for your support 🙏😊
@sayoojc655811 ай бұрын
സാറിനു നല്ലത് വരട്ടെ 🙏❤️
@ashithajinu7354 Жыл бұрын
Thank. You sir❤❤
@ashithajinu7354 Жыл бұрын
Sir.. ldc batch l ini join cheyyan kazhiyumo..? Admission close cheytho?
@devikagopi72694 ай бұрын
Orupadu nanni sir 🙏🏻
@anujose5009 Жыл бұрын
Kerala history midival and ancient history class idavo indian history edutha polaii
@lekshmijagannathan Жыл бұрын
thank you very much sir. thank you for this wonderful class..sir num sir nte family kum epozhum nallath varatte.
@AnushaDas-xr7cv4 ай бұрын
Valare upakaram🥰🥰
@ansiaynu5190 Жыл бұрын
Tnku sir❤
@mariyambeevimariyambeevi6521 Жыл бұрын
Thank you sir
@priyeshkc1211 Жыл бұрын
സൂപ്പർ
@shijinayaruveettil4066 Жыл бұрын
Super class Thank u sir
@sunithachandran6108 Жыл бұрын
Nalla class....thank you sir
@ullasvedhika5814 Жыл бұрын
🙏🙏🙏👌👌👌
@bilalbasheer9605 Жыл бұрын
Sir nice class thank you so much❤❤❤
@Arjun_Rajesh Жыл бұрын
Thankyu Sir... ❣️❣️ വളരെ ഉപകാരം...
@ameerbinbasheer814 ай бұрын
Thank സർ
@nikhithaparu5378 Жыл бұрын
🙏🙏🙏🙏
@akshays3799 Жыл бұрын
👍👍
@user-yu3il9vs6f Жыл бұрын
🔥🔥🔥🔥❤🔥❤🔥❤🔥❤🔥
@basilkvarghese7405 Жыл бұрын
Super class👌 Thank u sirr✨
@nijilaprasoon9471 Жыл бұрын
❤❤❤
@nithinmesingerme69768 ай бұрын
Thanks for the class sir, ❤ ഒരു തെറ്റ് ഉണ്ടേ, രാജ്യസഭയിലേക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കായിക താരം ധാര സിംഗ് ആണ്. സച്ചിൻ അല്ല.
@_chromogenic_ Жыл бұрын
Thank you O. E shaji
@ellulinu Жыл бұрын
gud
@VP95809 Жыл бұрын
Thank u sir🙏 Sir LDC mains rank fie എപ്പോഴാ പബ്ലിഷ് ചെയുക? സാറിന്റെ ബുക്കിനായി wait ചെയ്യുകയാണ്. വേറെ റാങ്ക് file വാങ്ങാതെ
@AASTHAACADEMY Жыл бұрын
Will publish before 2024
@VP95809 Жыл бұрын
@@AASTHAACADEMY ᴏᴋ ꜱɪʀ🙏
@ashwinsachii Жыл бұрын
Sir GST class cheyyuvo....
@Abhilashbcz2 ай бұрын
21:44 🙄 21:49 ഇവർ രണ്ടാളും മലയാളികൾ അല്ലേ കൂടാതെ athlets um ആപ്പോൾ ആരാണ് ആദ്യം? 🤔
Thank you for the wonderful class sir.... Njan sir ntr class um smart file um mathram follow cheiyunna oru udhyogarthi ane.... Sir ehh smart file complete chethal GK portion full complete akumo..... Pls replay
@AASTHAACADEMY Жыл бұрын
Yes
@annprathi1389 Жыл бұрын
Ok sir... Thank you
@PSCAudioclasses Жыл бұрын
😍
@_ammuzzdreamworldmedia3545 Жыл бұрын
39:00😂പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായിക താരം MD വത്സമ്മ . ULgs Phase 5 ൽ വന്ന ചോദ്യം. പക്ഷേ Psc ആൻസർ കീ ആയിട്ട് കൊടുത്തിരിക്കുന്നത് പി.ടി ഉഷ😂😂🤦
@noufalali583810 ай бұрын
എല്ലാവർക്കും കായിക ക്ഷമത എന്ന ലക്ഷ്യത്തോടെ കേരള കായിക വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
@arathichandran41286 ай бұрын
Ans?
@josemathewpalakaran939710 ай бұрын
🙏🙏🙏🙏🙏👍👍👍👍🧡🧡🧡🧡🌹🌹🌹🌹
@ishahadhi10 ай бұрын
P. T. Usha ജന്മദേശം പേരാമ്പ്രക്കടുത്തു കൂത്താളി. പയ്യോളിയിലാണ് വളർന്നത്
@arun.355111 ай бұрын
Amoj jacob is a malayalee
@najidmohammednajid5958 Жыл бұрын
Pdf note please sir
@AASTHAACADEMY Жыл бұрын
Will upload in telegram sure ✔️
@anilashaji2372 Жыл бұрын
👍
@saleemsuhaila5196 Жыл бұрын
ഇതിന്റെ pdf എങ്ങിനെയാ കിട്ടുക
@AASTHAACADEMY Жыл бұрын
Telegramil കിട്ടും
@neethuss_art_gallery1838 Жыл бұрын
Sir app use cheyyan pattunnillallo
@neethuss_art_gallery1838 Жыл бұрын
App open àvunnillallo
@AASTHAACADEMY Жыл бұрын
Call 9745464797
@visakh2811 Жыл бұрын
TVM🔥🔥🔥
@ajimolssherif4355 Жыл бұрын
സർ അമോജ് ജേക്കബ് മലയാളി അല്ലേ
@AASTHAACADEMY Жыл бұрын
പൂർണമായും മലയാളിയല്ല. ഡൽഹിയുടെ താരമാണ്. Asian Games 2023 മെഡൽ നേടിയവരെക്കുറിച്ച് കേരള സർക്കാരിൻറെ Website ൽ ഉണ്ട്.