ഈ ക്ലാസുകൾ കണ്ടു കഴിയുമ്പോൾ അജിത് സാറിനു നന്ദി പറയാൻ ആഗ്രഹം ഉള്ളവർ അടി ലൈക് 👍
@jagan39213 жыл бұрын
ആസ്തയിലെ അധ്യാപകരെല്ലാം പഴയ ഓസ്ട്രേലിയൻ ടീം പോലെയാ... വരുന്ന പുതുമുഖങ്ങളെല്ലാം first match ൽ തന്നെ Man of the match ഉം കൊണ്ടേ പോകൂ 🔥🔥🔥
@vishnupriya1293 жыл бұрын
😁😁😁super comment
@jagan39213 жыл бұрын
@@vishnupriya129 😍😍thanks bro👍👍
@anilashaji71203 жыл бұрын
തീർച്ചയായും.....
@Universe-v2g3 жыл бұрын
അടിപൊളി 🥰
@day2day8483 жыл бұрын
Supper aanu ellavarudem class.
@shijinadinesan79863 жыл бұрын
ആസ്ത യിലെ ടീച്ചേർസ് എല്ലാം best ആയിരിക്കും. നമ്മുക്ക് വേണ്ടത് എല്ലാം കണ്ടറിഞ്ഞു തരുന്ന അജിത് sir ന് ഒരുപാട് നന്ദി thank you ശ്യാം sir🙏🙏🙏💕💕💕💞💞💞❤❤❤
@prasannancherickallil32333 жыл бұрын
Athe arayalum onnu ketu pokum
@abiav34743 жыл бұрын
സാർ എപ്പൊഴും ക്ലാസ്സിൽ ചിരിപ്പിക്കാറുള്ളതല്ലേ വീണ്ടും കണ്ടതിൽ സന്തോഷം സൂപ്പർ ക്ലാസ് ഞങ്ങടെ ടീച്ചേഴ്സിനെ എല്ലാവരും പ്രോത്സാഹിപ്പിക്കുന്നത് കണ്ടു വളരെ സന്തോഷം 🙏👍👌
@dhanyaabhilash38503 жыл бұрын
പറയുന്ന കാര്യങ്ങളിൽ ഉള്ള clarity ആണ് Aasthayile അധ്യാപകരുടെ പ്രത്യേകത.. എല്ലാം crystal clear ആയിരിക്കും Thank you sir♥♥♥♥
@vishnugs90003 жыл бұрын
Aasthayile അധ്യാപകരുടെ അവതരണം എല്ലാം ഒന്നിനൊന്ന് മികച്ചതാണ് 👌..
@GO2BIO3 жыл бұрын
ബയോളജി ക്ലാസ്സുകൾക്ക് GO 2 BIO യിലേക്ക് സ്വാഗതം, നിങ്ങൾക്ക് ഉപകാരപ്പെടും 🙏
@spaceforcreations19223 жыл бұрын
Athe
@ബാഹുബലി-ജ1ഭ3 жыл бұрын
ശ്യാം പെരുനാട് സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ.......
@anjudr66703 жыл бұрын
Sirnte പഴയ ക്ലാസ്സ് കണ്ടിരുന്നു നവോഥാനത്തിന്റെ . വളരെ മികച്ചതാണ്. Keep going 🙏🙏
@sinan15233 жыл бұрын
സർന്റെ പഴയ ക്ലാസ്സ് കണ്ടു വരിക ആയിരുന്നു ❤💯🌹. ഒരു റിവിഷൻ ആയി. ഒരുപാട് നന്ദി ഉണ്ട് sir🙏🏻🙏🏻
@MOONIGHTx90603 жыл бұрын
ശ്യം sir welcome. 🙏🏻🥰. Ajith sir 👍🏼👍🏼❤. ഇവിടെ ക്ലാസ്സ് എടുക്കാൻ വരുന്നവരുടെ sound 👌🏻👌🏻👌🏻👌🏻👌🏻👌🏻
@aswathyaswathy85463 жыл бұрын
Satyam .....voice aanu ivarude main..
@aiswaryas6433 жыл бұрын
Parayathevayyaa.. Karyangal paranjutharunna aa oru flow athu verey level kanappadam allathey evideyokkeyoo keri connect cheyyunnu... Poli class 🥳🥳🥳. Thanks u ajith sir for introducing great teachers for us. Ajith sir uyir
@soumya8183 жыл бұрын
വളരെ നല്ല ക്ലാസ്സ്. Ajith sir കൊണ്ടുവരുന്ന എല്ലാവരുടെയും ക്ലാസ്സ് 🥇🥇🥇✨️✨️✨️🎉🎊ഞങ്ങൾക്ക് എത്ര മാത്രം ഉപകാരപ്രദമാണെന്ന് പറയാൻ വാക്കുകൾ ഇല്ല.. Thank you so much sir 🙏
@ashastella61233 жыл бұрын
കാണാതെ പഠിച്ചു പഠിച്ചു മടുത്തിരിക്കുമ്പോൾ ആണ് ഈ class കണ്ടത് കേട്ടപ്പോൾ ഒരു ആശ്വാസമായി.👌👌👌👌
@anandujay75803 жыл бұрын
Thankuu shyam perunad sir 🙏🏻മികച്ച ഒരു ക്ലാസ്സ് .thankuu AASTHA ഇതുപോലെയുള്ള മികച്ച അധ്യാപകരുടെ ക്ലാസ്സുകൾ കാണുവാനും പഠിക്കാനും സാധിച്ചു. വളരെയധികം നന്ദി ajith sir ❤
@crazymedia93933 жыл бұрын
ഇവിടെ മികച്ച അധ്യാപകർ മാത്രം AASTHA 💕💕💕💕💕
@ponnusworld50473 жыл бұрын
Super class
@roshinirajappan29453 жыл бұрын
Rank ഫൈലിൽ കാണാത്ത കുറച്ചുപോയ്ന്റ്സ് കൂടി കിട്ടി..... വളരെ നല്ല ക്ലാസ്സ് സാർ. സാധാരണ നവോത്ഥാനം ക്ലാസ്സ് ബോറിങ് ടോപിക് ആണ്. പക്ഷെ your class is entirely different.... One of the best in OUR AASTHA.... THANK YOU SO MUCH SIR, keep going.....🙏🙏🙏🌹
@akhiladivakaran38753 жыл бұрын
മനസിലേക്ക് തുളഞ്ഞു കേറുന്ന ശബ്ദം.. മികച്ച അവതരണം.. ഒരുപാട് നന്ദി സർ 🙏
@princeofdarkness22993 жыл бұрын
അസ്തയുടെ ആവനാഴിലുള്ള ഓരോന്നും എടുത്തു പ്രയോഗിക്കുകയാണല്ലോ 🔥🔥🔥🔥
@madhusubu84243 ай бұрын
എന്റെ അജിത് സാറേ.. അദ്ധ്യാപക selection super❤thank you so much.. Ajith sir uyir 😍🥰😍 thankyou syam sir🥰
@ajucnair3 жыл бұрын
ശ്യാം സാറെ ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു.. ❤️🙏🙏🙏
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
ശ്യാം സാർ, ആസ്ത കുടുംബത്തിലേക്ക് സ്വാഗതം🌹🌹🌹... അജിത് സാർ ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയുണ്ട് 😍😍😍
ഞാൻ ശ്യാം പെരുനാട് ഏവർക്കും ആസ്താ അക്കാഡമിയുടെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം 💞💞✌️✌️
@vidyaanil31193 жыл бұрын
Ajith sir ന്റെ അധ്യാപക selection 👌👌
@alakhanandha39043 жыл бұрын
Ajith sir edukkunnae effort nte hatsoff.... Thankz a lot sir...
@riyasnazeer18843 жыл бұрын
Syam sir..powlichu...ithreyum effrt eduthu padippikkan thanklae konde pattu....nalla avatharanam....veendum classukal pratheshikkunnu...psc ezhuthunna students..,syam sirnte note padichal mathram mathi renaissance full mark nedan.. oru rank file um venda...ithe ente anubhavathil ninnum parayunnatha...athra.nalla class ane...thank you so much syam sir....🥰🥰👍
@rose-ck5ll3 жыл бұрын
അര മണിക്കൂറിൽ നവോത്ഥാനം മൊത്തം തീർന്നോ💐💐.. Rank file എടുത്തു മണിക്കൂറുകളോളം വായിക്കണം ഇത്രേം കിട്ടാൻ.. സൂപ്പർ class 👍thank u സർ 🙏
@AASTHAACADEMY3 жыл бұрын
ഇല്ല റിവിഷൻ 5 ക്ലാസ് ഉണ്ട്
@athulroshanars3043 жыл бұрын
@@AASTHAACADEMY Thank you so much sir
@AmS-py8qn3 жыл бұрын
@@AASTHAACADEMY 🤭
@rose-ck5ll3 жыл бұрын
@@AASTHAACADEMY ok..😍thank u സർ 🙏
@starsworld33153 жыл бұрын
തീ പോലുള്ള വാക്കുകൾ കത്തി പോവാത്തത് ഭാഗ്യം 🌹🌹🌹🌹🌹ഓരോ വാക്കുകൾ ചെവിയിൽ അല അടിക്കുന്നു 😍😍😍😍😍
@remyasundaresam10643 жыл бұрын
ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ക്ലാസ് ഒരു രക്ഷയുമില്ല. ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏
@jishnukp72143 жыл бұрын
സ്പീഡ് കുറക്കേണ്ട..... ബട്ട് എല്ല്ലാ പോയ്ന്റ്സ് ഉം കവർ ചെയ്യാം എന്ന് തോന്നി.... നന്ദി.. 👌❤
@arun-fv4io3 жыл бұрын
ആസ്തയുടെ അധ്യാപകർ പഠിപ്പിച്ചിട് വിടുകയൊള്ളു വാക്കുകൾ ഇല്ല പറയാൻ 👌🏻👌🏻😍സൂപ്പർ.. താങ്ക്യൂ അജിത് സാർ...
@AromalS-l9z6 ай бұрын
നമ്മുടെ sir ❤️ ഞാൻ സാറിന്റെ offline ക്ലാസ്സിന് പോകുന്നുണ്ട് ❤️❤️😍😍
@Shigun3 жыл бұрын
വളരെ അധികം ഉപകാരപ്രദമായ ക്ലാസ്സ് ആണ്.... താങ്ക് യു സർ......
@suhairalic23703 жыл бұрын
Sir nte energy aparam..hats off🙌🏻 ..ingnthe clss kelknth thanne oru motivation aan..padikkan ulla oorjam kittum
@sathyajith2953 жыл бұрын
സാർ... വളരെ നല്ല ക്ലാസ്സ് ആയിരുന്നു... 100% പ്രയോജനപ്പെടും... ഇങ്ങനെയുള്ള ക്ലാസുകൾ തന്നാണ് ഉദ്യോഗർത്ഥിക്ക് Aastha academy നൽകുന്ന സമ്മാനം...🥰 സാർ.. കുറച്ചു കൂടി സ്പീഡ് കുറച്ചായിരുന്നു എങ്കിൽ ക്ലാസ്സ്കെട്ടു നോട്ട് എഴുതുന്നവർക്ക് സഹായകരം ആകും...
@shijilob3 жыл бұрын
Da
@suhairalic23703 жыл бұрын
@@shijilob 🤗🤗
@aswathyaswathy85463 жыл бұрын
@@sathyajith295 video ഒന്ന് stop ചെയ്തു ezhutanulla ക്ഷമ പോലും ഇല്ലേ
@sathyajith2953 жыл бұрын
@@aswathyaswathy8546 👍
@rahulkr94863 жыл бұрын
Sirന്റെ പഴയ ക്ലാസ്സുകൾ എല്ലാം കണ്ടതാണ് ഒരു revision കൊണ്ടുവന്നതിനു നന്ദി 😍
@ashaparameswarankuzhuvelil16163 жыл бұрын
Super നന്നായി മനസ്സിൽ പ പതിയുന്നു 👏👏👏👍👍👍👍ഇനി ഒന്നും പറയാനില്ല പായസം കൂട്ടി ഉണ് കഴിച്ച സന്തോഷം ♥️♥️♥️
@krishnapriya51663 жыл бұрын
ശ്യാം സർ... ക്ളാസ് കിടിലം 👌 സർ പഠിപ്പിച്ച ഒന്നും മറന്നിട്ടില്ല.... 🙏
@sitharaarun54063 жыл бұрын
ആഹാ ...എന്താ ഫ്ലോ ...നല്ല അവതരണം thank you Aastha🙏
@rinibalachandran88583 жыл бұрын
അജിത് സാർ വളരെ നല്ല ക്ലാസ് ആയിരുന്നു.....എത്രത്തോളം ഓർമ്മയിൽ നിൽക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞു സാർ.....ഒരുപാട് നന്ദി...
@anijajayakumar29153 жыл бұрын
valare nalla class thank you sir. kurachu koodi points boardil ezhuthi ittal flow pokathe kettirikkamayrunnu.
@revathym36593 жыл бұрын
Aasthayile എല്ലാ സർ marum ഒന്നിനൊന്നു സൂപ്പർ😍😍... Thank u so much sir ❣️❣️❣️❣️❣️
@shilpa63363 жыл бұрын
നന്ദി പറയേണ്ടത് ഞങ്ങളല്ലേ sir 🙏🙏class 👌👌👌💯💯💯
@reejaniyas12493 жыл бұрын
Sirnte old classes kanditund...super classes aanu...thank you,so much...🙏🙏🙏🙏
@ponnarigourivlogs81083 жыл бұрын
Hi, പുതിയ സാർ. Welcome to our aastha family 💐💐💐💐
@jyothisihanu60052 жыл бұрын
Super class ഇത്രയും relative ആയ ക്ലാസ്സ്🙏🙏🙏🙏🙏
@SanthoshSanthosh-xk1zh3 жыл бұрын
Sir പറയാൻ വാക്കുകൾ ഇല്ല..... സൂപ്പർ
@junaidmsjunaid44263 жыл бұрын
ഒരു രക്ഷയും ഇല്ല. പൊളി 😍👍👍
@abihabeeba15713 жыл бұрын
ആസ്ഥയിൽ ആദ്യമായിട്ട് ഞാൻ കാണുന്നത് ഈ sir ന്റെ ക്ലാസ്സ് ആയിരുന്നു, നവോദ്ധാനം അടിപൊളിയായി പഠിപ്പിച്ചു തരുന്നു 😍😍
Thank you sir for this great effort very useful and most understandable videos Astha Academy ✨🙏❤
@dhanyakk4123 жыл бұрын
സർ ന്റെ ക്ലാസ്സിൽ കണ്ടാൽ വേറെ എവിടേം നോക്കണ്ട thanu sir
@sherlymk35583 жыл бұрын
അജിത് സാറിന്റെ selection ellam nallathanu.
@sherlymk35583 жыл бұрын
Sir ne daivam anugrahikkate
@jo-mf1yi3 жыл бұрын
Ajith sr best teachers ine matram sort cheythanu select cheyyunnath 😍❤
@gayathrijs5354 Жыл бұрын
thank you for the excellent class sir. ... iniyum support cheyyuka 🙏
@anjukrishnan79593 жыл бұрын
Thanku Aastha🤗🙏🙏😍 for providing such an informative class...
@rammuhammadsingazad47383 жыл бұрын
Aastha trending aayi
@abhijithjs51143 жыл бұрын
യുദ്ധ ഭൂമിയിൽ വീണ്ടും വീണ്ടും ഭടന്മാർ 🙂
@akhiladivakaran38753 жыл бұрын
😃😃😃👍👍👍
@siyadsiya14023 жыл бұрын
ആസ്തയിലെ എല്ലാ അധ്യാപകരും മികച്ചതായിരിക്കും എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകതകളിലൊന്ന് 😍😍😍❤️❤️kidilam class..👌👌👌thank u shyam sir❤️❤️
@sonythomas39903 жыл бұрын
Thnq sir ഇപ്പോ daily 2 cls ആക്കിയത്....👍👍👍👍🙏
@meenurajesh71593 жыл бұрын
Super 👍.sir nu oppam etan njan epo ottamanu . great sir ......
@sankarputhumana59813 жыл бұрын
പഠിച്ചതൊക്കെ ഓർത്തെടുക്കാൻ നല്ലൊരു റിവിഷൻ class.....Thanku sir
@rigvedjithin1663 жыл бұрын
Gud class..got a revision + additional points👍thank u so much❤️
@ഹായ്ഹായ്-ല5മ3 жыл бұрын
Aiwaaa kidu class👌👌👌👌 Need more ❤❤❤
@anshavk193 жыл бұрын
Theerchayayum ishtamai sir...thanku sir🥰👍
@deepaa65163 жыл бұрын
AASTHA yile teachers🔥🔥🥰🥰🥰👍
@rajeevantv21963 жыл бұрын
Super class. Kure puthiya points padikkan kazhinju.
@devuchandru22773 жыл бұрын
Thanku sir very very useful class❣️❣️❣️❣️👍👍👍👌👌👌
@sivaniambadiambadi29403 жыл бұрын
ഒരുപാട് നന്ദി ശ്യം സർ. വളരെ നല്ലത് ക്ലാസ്സ്
@akashp83203 жыл бұрын
Aastha ഇഷ്ടം😍😍😍
@priyamols71453 жыл бұрын
Soooperr cls sr... 5qstion revisionilude ethra points kiti ariyavunnathum, ariyathathum... We expct these type of more classes from aaastha... A big salute to ajith sr and our new sr...
@bindukrishnan85973 жыл бұрын
Clear ആണ്....ഒരു സംശയവും ഇല്ല❤️🐾🌹
@saflaaneesh73043 жыл бұрын
Adipoli.... Super class.. Nalla avatharanam👍👍👍
@aryaa67493 жыл бұрын
New sir..... Welcome to our Aastha family☺🙏
@aiswarya.t65673 жыл бұрын
Hiii sir..... 🙋♀️ Thnkuu.... Nice class 👍 Very energetic class.
@santoshchandran84093 жыл бұрын
Syam sir ne veendum kandathil santhosham. Renaissance nu sir nte pazhaya classukalanu follow cheyunath...