ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
@akhilabinu38933 жыл бұрын
Ella subject topic um PDF note tharumo sir
@pradeepleo29833 жыл бұрын
@@akhilabinu3893 അതേ...തന്നാൽ വളരെ ഉപകാരപ്പെടും...എഴുതാൻ നിന്നാൽ ഒരുപാട് സമയം നഷ്ടപ്പെടുന്നുണ്ട്
@akhilabinu38933 жыл бұрын
@@pradeepleo2983 athe
@AASTHAACADEMY3 жыл бұрын
എഴുതണ്ട രണ്ടു ക്ലാസ് കൂടി ഉണ്ട് അതു കഴിഞ്ഞാൽ ടെലിഗ്രാം ചാനലി ൽ പോസ്റ്റ് ചെയ്യും.
@sunusminalsminal51703 жыл бұрын
അവഗഫ്ഡ്ജുയോ A
@myhobbies11983 жыл бұрын
ഇങ്ങനെ യുള്ള topics എല്ലാം ഒട്ടും ബോറടിയില്ലാതെ പഠിപ്പിക്കുക എന്നു വെച്ചാൽ ഒരു കഴിവു തന്നെയാ 🥳 Thank you so much sir 🙏🏻🙏🏻🙏🏻
@reshmasathish87773 жыл бұрын
ഹൈസ്കൂളിൽ മലയാളം സെക്കന്റ് പാഠപുസ്തകത്തിലെ പാത്തുമ്മയുടെ ആട് പഠിച്ചകാലം ശരിക്കും മനസ്സിൽ വന്നു. നല്ല ക്ലാസ്സ്. പുതിയ കാര്യങ്ങൾ അറിയാനും അറിയുന്നവ അറിവ് പുതുക്കാനും സാധിച്ചു. Thanku sir.
@lekshmi14893 жыл бұрын
പഠനത്തിൽ ഒരാനന്ദം കണ്ടെത്താൻ കൂടി കഴിയുന്നു സർ ന്റെ ക്ലാസുകൾ കണ്ടു തുടങ്ങിയ ശേഷം 😍🙏🏼🙏🏼🙏🏼
@siyadsiya14023 жыл бұрын
പത്താം ക്ലാസ്സിൽ മലയാളം സെക്കന്റ് പാത്തുമ്മയുടെ ആട് വീണ്ടും വീണ്ടും വായിച്ച ഓർമ്മകൾ 😍അവസാനം പറഞ്ഞ ബഷീറിന്റെ ആ വീഡിയോ കുറച്ച് ദിവസം മുമ്പ് കാണാനിടയായിയിരുന്നു❤️സാറിന്റെ ഓരോ വാക്കുകളും ഓരോ നോവലുകളിലൂടെയും കൊണ്ട് പോയി 😍😍👌👌👌thanq sir❤️❤️
@sunilkumarsunil68093 жыл бұрын
ബഷീർ ചങ്ക്, ഈ പറഞ്ഞ ബുക്സ് പലതും വായിച്ചിട്ടുണ്ട്, സർ ഓരോന്നും പറയുമ്പോൾ ആ കാലഘട്ടത്തിലേക്കു, ജീവിതത്തിന്റെ തിരക്കിൽ നാം മറന്നുപോയ ഒരുപാട് നല്ല ശീലങ്ങൾ, ആനന്ദം തോന്നി ക്ലാസ്സ് കാണുമ്പോൾ വേദന തോന്നുന്നു കഴിഞ്ഞതുപോയ നല്ല നാളുകൾ ഓർക്കുമ്പോൾ...... Ldc ജോലി വാങ്ങുക വീണ്ടും വായനയിലേക്ക് വരുക ❤😊😊😊
@AASTHAACADEMY3 жыл бұрын
വളരെ ശരിയാണ്. വീണ്ടും വായിക്കുന്നതിനും എഴുതുന്നതി നുമുള്ള ഒരു spark ഈ ക്ലാസ്സിനു തയ്യാറെടുക്കുമ്പോൾ എനിക്കുമു ണ്ടായി.
@athiraraju83303 жыл бұрын
Manoharam😍
@abhijithm8253 жыл бұрын
തലയോലപ്പറമ്പിലെ ബഷീറിൻറെ വീട് ഇന്ന് Federal Bank branch ആണ്.. അടുക്കള ഭാഗത്തെ കിണർ നിലനിർത്തി, അതുപോലെ അദ്ദേഹത്തിൻറെ ഓർമയ്ക്ക് ചാരുകസേര ഇന്നും അവിടെ സൂക്ഷിക്കുന്നു ❤️
@josmit.j.35303 жыл бұрын
😥😥
@soumyanp39373 жыл бұрын
@@rajur6427 🤣
@kannankp51533 жыл бұрын
😂
@shalipink50892 жыл бұрын
💕
@dhanyaabhilash38503 жыл бұрын
ഒന്നും പറയാൻ ഇല്ല പ്രത്യേകിച്ച് .. ഇത്ര ആസ്വദിച്ച് സാഹിത്യം പഠിപ്പിക്കുന്ന ഒരു സാറിനെയും ഞാൻ കണ്ടിട്ടില്ല 🥰🥰🥰🥰🥰🥰🥰
@jobykb44183 жыл бұрын
മാഷിൻ്റെ ക്ലാസ്സ് അവസാനിക്കുമ്പോൾ ഒരേ ഒരു വിഷമം മാത്രം ഉണ്ടവാറുള്ളൂ. ആദ്യം like അടിച്ചു കഴിഞ്ഞ കാരണം പിന്നെ ഒന്നുകൂടി like അടിക്കാൻ പറ്റുന്നില്ലല്ലോ👍👍👍👍👍
@shinireji54393 жыл бұрын
ഒന്നും പറയാനില്ല... ഇത്ര നന്നായി ആസ്വദിച്ചു ക്ലാസ്സ് എടുക്കുന്നത് അജിത്ത് സർ മാത്രം ❤❤❤❤❤🙏🏼
@roshnik33063 жыл бұрын
പാത്തുമ്മയുടെ ആട് എനിക്ക് ഏറ്റവും ഇഷ്ടം ആണ്. എന്റെ പത്താംക്ലാസ്സിലെ book ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് 😌
@archanatbalan3 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ജോലി കിട്ടിയിട്ട് സാറിനെ വന്ന് കാണണമെന്ന് 🙏🙏❤️❤️
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ക്ലാസുകൾ ❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഇതിനേക്കാൾ മികച്ച ക്ലാസുകൾ ഇനി കിട്ടാനില്ല 💐💐💐🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 💓💓💓💓💓💓💓💓💓💓💓💓💓💓. ആരോഗ്യമുള്ള ദീർഘായുസ്സിന് ആത്മാർഥമായിട്ടു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanyatheres10013 жыл бұрын
സാറിൻറെ ക്ലാസ്സ് കേട്ടപ്പോൾ വൈക്കം മുഹമ്മദ് ബഷീറിൻറെ നോവലുകൾ എല്ലാം വീണ്ടും വായിക്കാൻ തോന്നുന്നു
@anilas73453 жыл бұрын
Balyakala sakhi enik orupad ishtamane....super class. Thank you Sir ❤️❤️❤️
@priya94463 жыл бұрын
നന്ദി മാഷേ ❤❤..... ഏറെ വിമർശങ്ങൾ ഏറ്റു വാങ്ങേണ്ടിവന്ന ബഷീറിന്റെ ഒരു കൃതി ആണ് 'ശബ്ദങ്ങൾ '
@shivabhadra65233 жыл бұрын
Thankyou so much ajith sir...😍😍😍... 5:25 ഭാസ്കരമേനോൻ അല്ലെ സർ...
@dhinuvt3 жыл бұрын
Yes
@prajilakm Жыл бұрын
ഭാസ്കരമേനോൻ ആണ്
@euphoria918010 ай бұрын
Njanum atha chodichath...🤔
@heartlyartsak866110 ай бұрын
ബാല്യകാല സഖി നമ്മെ karayikkum.. but അതിലും സങ്കടം ഉണ്ടായ novel Basher ഇന്റെ അനുരാഗത്തിന്റെ ദിനങ്ങള്‍ ആണ് 😢
@Twinklestars6783 жыл бұрын
Sir nte sound nu nalla poweranu...so clasukal kelkumbol nalloru refreshment anu..god bless u sir..tgu...
@vidhyamohan81833 жыл бұрын
Ithilulum mikacha clasukal swapnagalil matram...💯💯💯👍👍👍👍👍 Class nu vendi waiting aanu sir....thnku⭐⭐
@sanjaips1393 жыл бұрын
Sir nice class.... ella classum superaanu... sirnte teachering methodil narmamund... oru classil oru narmam🙂
@akarsh.a60853 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ ഈ ക്ലാസ്സ് കാണാൻ സാധിക്കുകയുള്ളൂ😊😊😊
@AASTHAACADEMY3 жыл бұрын
ഒരു പുഞ്ചിരി മറ്റുള്ളവക്കായി ഞാൻ ചിലവാക്കവേ ഹൃദയത്തിലു ലാവുന്നു നിത്യ നിർമല പൗർണമി❤️.
Itrayum kalam rankfileil nokki kadapatram- kritikal ennu padichirunnavar innu ava sheriyaya reetiyil karyangal arinju padikkunnu.Thank you sir 😍
@geethuaneesh71663 жыл бұрын
ഇഷ്ടപ്പെട്ടു sir.. സാഹിത്യം അതിന്റെ തനിമയോട് കൂടി നന്നായി പഠിപ്പിച്ചു 🙏🌹👍👍👍
@mithraah85743 жыл бұрын
Sir ur class simply rocks...outstanding Sir
@prakashan.ppalliyodil64023 жыл бұрын
Class orupadu ishttappettu...Thank u sir 💝
@gopikadinesh45583 жыл бұрын
Super. I recommend my friend
@anjalirajan64343 жыл бұрын
May God bless you sir for all your efforts and hard work.....
@Paavam_pennu_3 жыл бұрын
ക്ലാസുകൾ എല്ലാം ഗംഭീരം ❤️
@sindhutg83 жыл бұрын
28വർഷം മുൻപ്സ്കൂളിൽ പഠിച്ചപ്പോഴുള്ള അനുഭവം പുസ്തകത്തിൻ്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ ക്ലാസ്. ഏതു വിഷയവും അനായാസം ചെയ്യാനുള്ള സാറിൻ്റെ കഴിവ് ഈ ചാനലിനു മാത്രമുള്ള പ്രത്യേക👏👏👏👌👌👌
@divyaprasad8393 жыл бұрын
Mattoru lokathek kondu poyi. It's not simple. Great sir. Thank you
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി അജിത് സാർ 😍😍😍...
@josnajose65383 жыл бұрын
Koyi kalidasan ..gramer Rajab..rajavarma..kodungaloor bus kithathae vyasanich poyi
@anoopmohanan35253 жыл бұрын
എല്ലാ൦ നല്ല ക്ലാസ് തന്നെ നന്ദി
@nayanar60323 жыл бұрын
Super sir, thankyou🙏🙏🙏❤️❤️❤️❤️🔥🔥🔥🔥
@sureshkp88193 жыл бұрын
Sarinte channel kandethan orupad vaikippoyi.
@rajinlal51913 жыл бұрын
Sir appil ബാക്കി videos inte koode practice section add ചെയ്യുമോ അത് നന്നായി ഉപകാര പ്പെടുന്നുണ്ട്
@aparnasivapanchakshary3 жыл бұрын
Aaswadichu kettu sir. Thank U so much...
@krishnakumarms37743 жыл бұрын
Good class
@athulsl3743 жыл бұрын
എല്ലാ ക്ലാസുകളും ഒന്നിനൊന്ന് മെച്ചം😍😍😍
@swathisree10673 жыл бұрын
Pathummayude aadu.. 10 th l padikumpo veetil padikan paranjalal udane pokki edukkuna pusthakam.. Oro variyum ennum kanapadam
@manishvishnu26543 жыл бұрын
കേൾക്കാൻ രസമുളള ക്ലാസ്സ് ❣️
@anuraj1013 жыл бұрын
Super class, thank you very much sir
@shamsudeennm35133 жыл бұрын
Super class❤❤,thank you dear sir
@silpanisanth27043 жыл бұрын
Super clas sir.thanku
@harshaachu293 жыл бұрын
Enthu rasamaayitaanu sir class edukkunnath.. Thank u sir🙏🙏
@chinnuchinnus66753 жыл бұрын
Waiting aarnnu sir... Thanku so much🥰🥰🥰💞💞💞🙏🙏
@muhsinamoosakunju1603 жыл бұрын
Pwoliii🥳🥳🥳🥳 പഠിക്കാൻ നിങ്ങൾ തയാറെങ്കിൽ ഇവിടെ എല്ലാമുണ്ട്
@ലക്ഷ്മി-ഞ6ന3 жыл бұрын
Sir ഒരു request pls ഇന്ത്യൻ states important എല്ലാം കൂടി ഒരു question typeil ചെയ്യുമോ pls🙏🙏🙏🙏🙏
@rajalekshmivr79843 жыл бұрын
Endanu parayedath sir 🙏🙏🙏
@geethujose4343 жыл бұрын
Thnk youuuuu so much sir...topicwise playlist aakiyathinn Nanni 🙏🙏🙏❤️❤️
@veenakn95723 жыл бұрын
Thank you so much Sir 🙏🙏🌹🌹
@rejithas42713 жыл бұрын
Sir nalla class ayirunnu thanks to ajithsir
@meshahana143 жыл бұрын
Great effort... Boring topic aayirunnu... Ippo ssuper
@sreejaajith15402 жыл бұрын
വളരെ നല്ല ക്ലാസ് ആണ് സർ
@sanjaips1393 жыл бұрын
Kazhinja classil paranja panthalam narayanappilla ugran counter aayirunnu....😊
@shamnashaks71363 жыл бұрын
Thank you so much ajith sir and team aastha academy
@aswaniratheesh65573 жыл бұрын
Sir oru doubt....kathakaliyude upanjathav ??? Kottarakkara thampuran ano atho Kottayath thampuran ano???
@AASTHAACADEMY3 жыл бұрын
എന്തുകൊണ്ടാണ് കൊട്ടാരക്കര തമ്പുരാൻ എന്നു പറഞ്ഞല്ലോ. കോട്ടയം തമ്പുരാൻ എന്നത് എത്രത്തോളം ശരിയാകും എന്നു നിശ്ചയമില്ല. ആ ചോദ്യം ചോദിക്കാതിരിക്കട്ടെ. അല്ലെങ്കിൽ ഈ രണ്ടു ചോയ്‌സും ഒന്നിച്ചു തരാതിരിക്കട്ടെ.
@aswaniratheesh65573 жыл бұрын
Onn rand rank files il kottayath thampuran enn kandu.....
@lubanaasmy8468 Жыл бұрын
Thank you 🎉🎉🎉
@digitalassetscriptocurrenc44593 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്
@Gaureeka6 ай бұрын
സൂപ്പർ 😍😍😍🙏
@aswathy23063 жыл бұрын
Thank you Ajith sir..
@aneeshtv86283 жыл бұрын
Naaalllaaa claaaasssss💕💕❣️👍👍👍👌👌👌👌👌👍👍👍👍💕
@anjitha7663 жыл бұрын
Wait for next class Sir. Thanks siir 🙏🙏🙏🙏🙏❤❤❤❤❤
@subin34863 жыл бұрын
അടിപൊളി ക്ലാസ്സ്... ബഷീർ ❤
@Akshayap20123 жыл бұрын
ഒരുപാട് സ്നേഹം അജിത് സർ 🥰🥰💘💘💘💘💘💘💘💘💘💘💘💘💘💘🥰🥰🥰🥰🥰🥰
@offilialuiz17513 жыл бұрын
Thank you so much sir 🙏🙏🙏 ❤️💗💕😊
@soumyam-3 жыл бұрын
Good class .. Thank you Ajith sir..
@sreelakshmir15043 жыл бұрын
Thank you Ajith sir💞💞💞💞💞 Valare nalla class ayirunnuu💥💥💥💯💯
@vishnuprasadmg63783 жыл бұрын
Sir village fild asistend ath districtil kodukunnatha nallath please reply
@rajishar67823 жыл бұрын
All rounder 💯💯❤️❤️❤️❤️🙏🙏🙏
@SreelathaE-ui6oz Жыл бұрын
ഭാസ്കരമേനോൻ അല്ലേ അപസർപ്പക നോവൽ 6:59
@aneecv53523 жыл бұрын
All details included🤝👏👏👏👏👏
@saisworld48173 жыл бұрын
Sir constitution class note tharumo telegramil.
@chinnu19943 жыл бұрын
thank you very much sir....respect you sir
@ajithajayan56633 жыл бұрын
Super class sir
@remyakrishnan58243 жыл бұрын
Pdf notes yenth kittiyirunnslum sr nta class ley notes yezhuthathey samadhanam varillla🙏🙏👍❤️
@kumarank40356 ай бұрын
ബഷീറിനെപ്പറ്റിപല അറിവും പങ്കു വെച്ചു. ഇത് പുതിയ ഒരു അനുഭവമായിരുന്നു. ബഷീറിയൻ സാഹിത്യത്തിലേക്കുള്ള വെളിച്ചവും തെളിച്ചവുമായി അ
@arathymm23673 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സർ..... 🙏🙏🙏🙏
@GD_creations1343 жыл бұрын
Super sir🏆🏆🏆🏆🏆🥳🥳🥳🥳🌹🌹🌹🌷🌷🌷🌷🌷🌷
@thumbanznjambanz19703 жыл бұрын
ഇതിന്റെയെല്ലാം ഗുരുദക്ഷിണ ഞങ്ങളുടെ ജോലിയിലൂടെ തരും. സർ. 🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
@achuv10973 жыл бұрын
Njan ee channel kooduthal peril ethikkum... Ee channel kooduthal janakeeyam aavum... 😁
@shabeershaan3 жыл бұрын
Thank you sir🙏🏻 Paid class il polum ithra detail aayi paranju thannittilla