ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
@vishnucpm20763 жыл бұрын
എനിക്ക് പറ്റുന്നുണ്ടല്ലോ 🌹🌹🌹🌹🌹🌹
@GD_creations1343 жыл бұрын
LDC crash course fee എത്രയാ?
@nilaallu--3 жыл бұрын
@@vishnucpm2076 ഒക്കെ ആയി
@chithrasuresh80213 жыл бұрын
Sooper
@chithrasuresh80213 жыл бұрын
Thank u so much sir...
@psctutionclass13273 жыл бұрын
Sir നിങ്ങൾ ഒരു ക്ലാസിൻ്റെ അവസാനം ഇങ്ങനെ പറഞ്ഞത് ഞാൻ ഓർക്കുന്നു.....ഞാൻ ഒരു teacher അല്ല കാരണം ഒരു ടീച്ചർക്ക് വേണ്ട qualifications എനിക്കില്ല പക്ഷേ എനിക്കൊരു guide ആയി നിങ്ങളെ സഹായിക്കാൻ പറ്റും.... എത്രയോ qualified ആയ teachers തൻ്റെ വിഷയം കുട്ടികളെ പഠിപ്പിക്കാൻ പെടാപാട് പെട്ട് ഉദ്ധ്യമത്തിൽ തോറ്റ് പോകുന്നത് കണ്ടിട്ടുണ്ട്....... ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു നിങ്ങൽ ഒരു തികഞ്ഞ അധ്യാപകൻ ആണ് ഏത് വിഷയവും നിഷ്പ്രയാസം തൻ്റെ വരുതിയിൽ നിർത്തി അത് പഠിതാക്കളുടെ മനസ്സിലേക്ക് ലഹരിപോലെ കുത്തിനിറക്കുന്ന നിങ്ങളുടെ കഴിവ് എത്ര വർണിച്ചാലും മതിയാകില്ല............,..ഗോപാലൻ
@AASTHAACADEMY3 жыл бұрын
അധ്യാപകൻ എന്നവാക്കിന്റെ അർത്ഥം ശരിക്കും അറിയാവുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. പഠിപ്പിയ്ക്കുന്നിടത്തു മാത്രമല്ല ജീവി തത്തിലും പ്രവർത്തിയിലും ശീല ങ്ങളിലും ഒരു അധ്യാപകൻ വിദ്യാർ ത്ഥിക്കൾക്കുമാതൃകയാകണം.എനിക്ക് അതിനു കഴിയുമോ എന്നു സംശ യമുണ്ട്
@sinan15233 жыл бұрын
Exactly 😍😍
@sethulakshmi40083 жыл бұрын
. .
@shijitn6822 жыл бұрын
സാറിനെ മാതൃക ആക്കുന്നു 🙏🙏🙏ഒരു ഹൃദയം നിറഞ്ഞ ഗുരുവന്ദനം 🙏🙏🙏
@vimalvarghese3906 Жыл бұрын
ഞാൻ ഒരുപാടു KZbin channels കാണുമായിരുന്നു, ഇപ്പൊ ഒരേഒരു ചാനൽ ആണു follow ചെയ്യുന്നത്- അത് AASTHA അല്ലാതെ മറ്റേതാണ് ❤. സാറിന്റെ ക്ലാസ്സ് ഉം, പിന്നേ സർ പറയുന്നത് പോലെ, പരന്ന വായനയും-അതുമതിയാകും, ഏതു exam ഉം നേടാൻ.
സ്കൂൾ കാലഘട്ടത്തിൽ പോലും ഇത്രയും നന്നായി ക്ലാസ്സെടുക്കുന്ന അധ്യാപകരെ കിട്ടിയിരുന്നില്ല... ഭംഗിവാക്കല്ല, പ്രിയപ്പെട്ട അധ്യാപകന് ഹൃദയം നിറഞ്ഞ നന്ദി 💙💙💙
@sharpdubx25693 жыл бұрын
ദൈവമേ ഈ കവിതകളുടെ അർത്ഥം ഇങ്ങനെ വിശദീകരിച്ചു മലയാളം അധ്യാപകർ പോലും തന്നിട്ടില്ല sir നിങ്ങൾ വേറെ ലെവൽ ആണ് 🙏🙏👍🏻👍🏻
@AASTHAACADEMY3 жыл бұрын
എന്റെ അധ്യാപകരിൽ നിന്നു എനിക്കത് കഴിഞ്ഞു.നിങ്ങളുടെ അഭിനന്ദനം അവർക്കുള്ളതാണ്. ഗുരുവേ നമഃ🙏🙏🙏🙏
@muhammadsalmans67633 жыл бұрын
@@AASTHAACADEMY ❤❤❤
@bhagathkuttoosmeenukutty82973 жыл бұрын
Yes
@sreejithvmagic3 жыл бұрын
🙏
@muhammedajmal.m28793 жыл бұрын
അസ്ത എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയൂ അയാൾ നിങ്ങളെ വിളിക്കുന്നത് വിജയത്തിലേക്കാണ് കൂടെ നിന്നാൽ മറക്കാനുതുകാത്ത അനുഭവങ്ങളിലേക്കാണ് കാലചുതിയിൽ കാലിടറി വീഴാത്ത സ്ഥിരോത്സാഹത്തിലേക്കാണ് ഒന്നൂടെ പറയട്ടെ Our life is a signature ഒരു അടയാളപ്പെടുത്തൽ കൂടി ബാക്കി വെക്കാതെ അങ്ങ് യാത്രയാവാൻ ആണ് നാം ആഗ്രഹിക്കുന്നതെങ്കിൽ ഈ ക്ലാസ് കേൾക്കുന്നതിൽ എന്ത് ഉപകാരം ഹൃദയങ്ങളിൽ ജീവിക്കുക എന്നത് മാലോകരെ പോലും അത്ഭുതപ്പെടുത്തുന്ന സത്യമാണ് Love you aastha Love you sumeru sir❤
@manojm2123 жыл бұрын
കുമാരനാശാൻ പറഞ്ഞത് ശരിയാണ്......ഈ ക്ളാസിനെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല........ പബ്ലിക് ലൈബ്രറിയിൽ അംഗത്വം ഉള്ളവർ ഇവിടെ കമ്മോൺ......💪💪💪💪
@sreeshnaprakash33283 жыл бұрын
എല്ലാ അദ്ധ്യാപകരും കണ്ട് പഠിക്കേണ്ട അദ്ധ്യാപകൻ ❤️
@rahulgr5813 жыл бұрын
❤️ സത്യം പറഞ്ഞാൽ സന്തോഷംകൊണ്ട് കണ്ണും ഹൃദയവും നിറഞ്ഞു, നമ്മുടെ ഭാഷ എത്ര സമ്പുഷ്ടമാണ്. സാറിന്റെ ഈ ക്ലാസ് മലയാളസാഹിത്യത്തെ അറിയാൻ ആഗ്രഹമുള്ള എല്ലാവർക്കും നല്ലയൊരു അവതാരിക ആയിരിക്കും. 'Troy' എന്ന സിനിമയിലെ ഒരു ഡയലോഗുണ്ട് “If they ever tell my story let them say that I walked with giants. Men rise and fall like the winter wheat, but these names will never die. Let them say I lived in the time of Hector and of Achilles.” അതെ ആസ്തയുടെകൂടെ കേരള PSC പഠിക്കാൻ കഴിയുന്നു എന്നുള്ളത് ഒരു ഭാഗ്യംതന്നെയാണ്. ഹൃദയംനിറഞ്ഞ നന്ദി. കൂടുതൽ എഴുതിയാൽ ക്ളീഷേ ആയിപ്പോകുമെന്ന ഉല്‍ക്കണ്ഠയാൽ നിർത്തുന്നു. സാറിനും ആസ്തയുടെ എല്ലാ പിന്നണി പോരാളികൾക്കും അഭിവാദ്യങ്ങൾ.
@AASTHAACADEMY3 жыл бұрын
❤️❤️❤️
@ajeshkoshy23873 жыл бұрын
മലയാളം പോലെ ഒരു വിഷയം ഇത്ര നേരം കേട്ടിരിക്കണമെകിൽ അത് എല്ലാര്ക്കും പറ്റുന്ന കാര്യമല്ല , നല്ല ക്ലാസ്സ്
@rakeshraku61813 жыл бұрын
ഇതിനും dislike അടിക്കുന്നവനെയൊക്കെ എന്താ പറയേണ്ടത്, വളരെ നല്ല ക്ലാസ്സ് എത്ര effort എടുത്താണ് സാർ ഇത് ചെയുന്നത്.... എല്ലാവരും സപ്പോർട്ട് ചെയ്യുക
@vishnus98363 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ട് ഉറങ്ങാതെ ഇരുന്ന് മലയാളം ക്ലാസ്സ് കണ്ടിട്ടുണ്ടെങ്കിൽ അത് ഇതാണ്...... നല്ല ക്ലാസ്സ്.. നന്ദി സർ ❤️
@sreevidya96182 жыл бұрын
Satyam bro
@janujanuvi344610 ай бұрын
Njanumm😊
@abhijithm8253 жыл бұрын
വരികൾ പറഞ്ഞ് അത് ഇൗ കാവ്യത്തിൽ ഉള്ളതാണ് എന്ന് പറഞ്ഞ് ഒരു ചടങ്ങ് തീർക്കുക അല്ല.. പകരം അതിന്റെ സാരാംശം കൂടി പറഞ്ഞ് തരുമ്പോൾ നന്നായി മനസ്സിൽ കേറുന്നുണ്ട്.. You are irreplaceable ❤️
@myhobbies11983 жыл бұрын
വീട്ടിൽ എല്ലാവർക്കും സുപരിചിതമാണിപ്പോൾ സാറിൻ്റെ ശബ്ദം..class എത്ര നീണ്ടു പോയാലും no problem... 🤩🤩🤩👍👍👍
@dyovsplaytime50293 жыл бұрын
Sathyam. Ipo adyam ans parayanatgu avara😜
@sinan15233 жыл бұрын
സർന്റെ ക്ലാസ്സ് കാണാതിരുന്നപ്പോ ഒരു ടെൻഷൻ ഉണ്ടായിരുന്നു, 😊. ടീച്ചിംഗ് സ്റ്റൈൽ ഒക്കെ മാറ്റം ഉണ്ടല്ലോ 👍🏻❤❤എങ്ങനെ ആയാലും സർന്റെ ക്ലാസ്സ് കിട്ടിയാൽ മതി 💯💯💯💯💯ഒരുപാട് നന്ദി ഉണ്ട് സർ😊🙏🏻🙏🏻🙏🏻. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹💯💯💯💯
@aromals43823 жыл бұрын
Thanku sir
@jishnup41693 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു മലയാളം ക്ലാസ്സ് കേൾക്കുന്നത്.. അജിത് സാറിനു നന്ദി 😍😍😍
സാഹിത്യം ഒക്കെ കേട്ടു രസിച്ചു പഠിക്കുന്നത് ആദ്യമായിട്ടാണ് 😍
@kavyasuresh34103 жыл бұрын
Pg malayalam student ആയ ഞാൻ ആദ്യമായാണ് sir nte channal കാണുന്നത് ... കണ്ടമാത്രയിൽ subscribe ചെയ്തുട്ടോ ... Super class... Very interesting... 💯😍
@anandujay75803 жыл бұрын
ദൈർഘ്യം കൂടിയാലും കുഴപ്പമില്ല സാർ അത്രയ്ക്കും അറിവ് കിട്ടുമല്ലോ. വളരെ വിശദമായ മലയാളസാഹിത്യത്തിന്റെ ക്ലാസ്സ്ആയിരുന്നു👍..വളരെയധികം നന്ദി അജിത് സാർ.. thanks AASTHA ❤
@minifezil18143 жыл бұрын
ഒരു ലൈക് അല്ലെ അടിക്കാൻ പറ്റുള്ളൂ എനന്നാ വിഷമം മാത്രമേ ഉള്ളു..... സാർ ന്റെ ക്ലാസ്സ് ഒരു രക്ഷയും ഇല്ല.... ഒരുപാട് നന്ദി ഉണ്ട്. എപ്പോളും കൺഫ്യൂഷൻ ആയിരുന്ന വരികളാണ് പലതും.... ക്ലാസ്സ് കേട്ടപ്പോൾ സമാധാനമായി... ഒന്നുകൂടെ കേൾക്കുന്നതോടുകൂടി പഠിച്ചു കഴിയും.... അടുത്ത ക്ലാസ്സ് നു വേണ്ടി കട്ടാ വെയ്റ്റിംഗ് ആണ്..... Thanks alooooot Sir🙏🙏
@karthikaprasad84833 жыл бұрын
Great effort sir❤.. Video length ഒരു പ്രശ്നമേ അല്ല..time പോകുന്നത് പോലും അറിയില്ല സാറിന്റെ class കാണുമ്പോൾ 🙏😊
@athulroshanars3043 жыл бұрын
Ente Ajithsir ee class oruthavana kanunnavar urappayum sirne ishttapettupovum valareyadikam.Inganeyokke class tharunna Aasthakk big salute .I love Ajithsir
@vishnurajkr22863 жыл бұрын
"നമുക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ " - ഉള്ളൂർ താങ്ക്സ് സർ നല്ല ക്ലാസ്സ്
@anusreepv79263 жыл бұрын
നമിക്കിൽ ഉയരാം
@aryaraj7543 жыл бұрын
👍👍👍👍👍
@lakshmyminnu32533 жыл бұрын
ശൈലത്തെ പൂജിച്ചു ഗോപന്മാരെല്ലാരും.. ആലയം തന്നിലേ പൂകുന്നേരം., മുപ്പാരിതപ്പേരും മുക്കുവാൻ കെൽപ്പാർന്ന കൽപ്പാന്ത മേഘങ്ങൾ പോന്നുവന്നു...🎶 എന്നും സന്ധ്യാനാമജപത്തിൽ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും ഉൾപ്പെടുത്താറുണ്ട്. മനോഹരം ക്ലാസ്സ് 😍
@ratheeshpk95353 жыл бұрын
മികച്ച ക്ലാസ്സുകൾക്ക് എപ്പോഴും അഭിപ്രായം ഒന്നേ ഉള്ളൂ ,..... Great . ആവശ്യമുള്ളവർ സമയം കണ്ടെത്തി ക്ലാസ്സ് കാണും .
@remilnr3 жыл бұрын
തന്നതില്ല പരനു നന്ദി കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ No good words can match for your efforts and sincerity. Good wishes and prayers 🙏
@anandhanarayanan68103 жыл бұрын
കവിതകൾ കേൾക്കുമ്പോൾ ക്ലാസ്സ് കാണുന്നതിന് കൂടുതൽ താല്പര്യം തോന്നുന്നു very good class sir
@faseelasalih3173 жыл бұрын
സർ എത്ര വലിയ വീഡിയോ ഇട്ടാലും ഒരു സെക്കന്റ് പോലും lag ചെയ്യാതെ ഇരുന്നു കാണും. എപ്പോഴും മലയാളം ഒഴിവാക്കുന്ന ഒരു ടോപ്പിക്ക് ആണ്. പഠിച്ചാലും മനസ്സിലാകില്ല. മലയാളം ഇത്രേം എളുപ്പത്തിൽ പഠിക്കാം എന്ന് മനസ്സിലാക്കി തന്ന സാറിന് നന്ദി.
@siyadsiya14023 жыл бұрын
ഓരോ വരികളും എന്ത് മാത്രം ആശയങ്ങൾ ഉൾകൊള്ളുന്നു എന്ന് ഇപ്പോഴാണ് മനസിലാവുന്നത്.. രോമാഞ്ചം ❤️❤️👌👌😍😍great effort sir👏👏thanq so much❤️
@sharpdubx25693 жыл бұрын
സത്യം
@themarauder953910 ай бұрын
Kumaranasan @11:50 Vallathol @36:03 Ulloor @45:33 As usual, absolutely brilliant class sir. Thank you!
@amjadmuhammed58323 жыл бұрын
സമയം പാഴാക്കാതെ മനോഹരമായി വേഗത്തിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്ന ക്ലാസ് Thank you very much Ajith Sir 🥰
@archanasajeev83423 жыл бұрын
സാർ വളരെ ഉപകാരപ്രദമായ ക്ലാസ് ഇതെങ്ങനെ പഠിക്കും എന്ന ആശങ്കയിലായിരുന്നു ഞാൻ വളരെ നന്ദി സാർ
@amjithdev22043 жыл бұрын
Sir what a class... expecially kumaranashan വരികൾ.... കേട്ടിരുന്നു പോകും.. Psc exam എന്നതിലുപരി ഒരു
@psctutionclass13273 жыл бұрын
എനിക്ക് മലയാളം പഠിക്കാൻ മടിയായിരുന്നു.....കാരണം ഒരു വ്യക്തത കിട്ടുന്നില്ല എന്നുള്ളത് തന്നെ......നിങ്ങളുടെ ശബ്ദത്തിൽ ഈ ഉദ്ധരിനികൾ കേൾക്കാൻ തന്നെ എന്ത് രസമാണ്.....ഞാൻ ഇത് മുഴുവനും പഠിച്ചു കഴിഞ്ഞു.......ഒരു മലയാളം literature ക്ലാസ്സിൽ ഇരുക്കുന്ന ഒരു feel ആയിരുന്നു😍😍😍.....ഗോപാലൻ
@PriyaPriya-bk4nq3 жыл бұрын
enikkum
@anuraj1013 жыл бұрын
Super class, ക്ലാസ്സിന്റെ ദൈർഘ്യം കൂടിയാൽ അത്രയും സന്തോഷം , അത്രയ്ക്ക് അമൂല്യമാണ് സാറിന്റെ ക്ലാസ്സുകൾ, thank you very much sir
@akhilaraju56383 жыл бұрын
എന്നത്തേയും പോലെ അടിപൊളി ക്ലാസ്... മലയാള സാഹിത്യം രാത്രി 12 മണിക്ക് കണ്ടിട്ടും കണ്ണൊന്നു ചിമ്മപോലും പോകാഞ്ഞത് എനിക്ക് മാത്രമാണോ.. Thank you Ajith Sir🙏
@AASTHAACADEMY3 жыл бұрын
രാത്രി 12 മണിക്കോ🙄
@akhilaraju56383 жыл бұрын
@@AASTHAACADEMY മോനു പനിയായിരുന്നു അതുകൊണ്ട് വൈകുന്നേരം ക്ലാസ് കാണാൻ സാധിച്ചില്ല .. അവൻ ഉറങ്ങിയ ശേഷമാണു കാണാൻ സാധിച്ചത്🤗
@soumyanp39373 жыл бұрын
Nhan 2 manikk...
@deekshithkrishna32843 жыл бұрын
സാർന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുകയാ യിരുന്നു.... അതുകൊണ്ട് സമയകൂടുതലൊന്നും ഒരു പ്രശ്നമേ അല്ല sir.. സൂപ്പർ ക്ലാസ്... വാക്കുകൾ ഇല്ല പറയാൻ...🙏🙏
@madhuchandrasekhar22463 жыл бұрын
ഞാൻ മലയാളം ക്ലാസിൽ ഇത്ര ശ്രദ്ധയോടെയും ഉത്സാഹത്തോടെയും ഇരിക്കുവാൻ തോന്നുന്നത് ഇതാദ്യമാണ്. സാധാരണ മലയാളം ക്ലാസുകൾ കേൾക്കുമ്പോൾ എല്ലാം കൂടി ആകെ അവിയൽ പരുവവും ബോറടിയുമായിരുന്നു. എന്നാൽ സാറിന്റെ ക്ലാസ് ആരേയും ക്ലാസിൽ പിടിച്ചിരുത്താൻ തക്കവണ്ണം മനോഹരവും ഗംഭീരവുമായിരുന്നു. സാർ പഠിപ്പിച്ചത് മുഴുവൻ ഒരു നല്ല കാവ്യം കേൾക്കുന്ന സുഖവും ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ ഒരു പാട്ട് പഠിച്ച പോലെ മനസ്സിൽ തങ്ങി നിൽക്കുന്നതുമാണ്. വളരെ നന്ദി..സാർ ... സാറിന് നല്ലതു വരുവാനും ധാരാളം കുട്ടികൾ സാറിന്റെ ക്ലാസുകൾ കേൾക്കുവാനും ഒരു വലിയ വിദ്യാർത്ഥി സഞ്ചയത്തിന്റെ ഗുരുവായി മാറുവാനും സാറിന് കഴിയുമാറാകട്ടെ എന്ന് ഈശ്വരനോട് ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു...
@ankith59753 жыл бұрын
❣️❣️❣️ ക്ലാസ് എത്ര നീണ്ടാലെന്താ ഇതിലും മനോഹരം മറ്റെങ്ങുമില്ല Ajith sirr..🔥
@anusharaj2600 Жыл бұрын
ഓരോ അറിവിനെയും അതിൻ്റെ ആഴത്തിൽചെന്ന് അറിയാൻ കഴിയുമ്പോൾ കിട്ടുന്നത് വല്ലാത്തൊരു ഫീൽ ആണ്🔥. Sir ൻ്റെ എല്ലാ cls കാണുമ്പോഴും അത് കിട്ടാറുമുണ്ട്. നന്ദി sir മലയാളത്തെ കുറെകൂടി മാധുര്യമാക്കി തന്നതിന്.❤❤
@anilas73453 жыл бұрын
High school malayalam classes orthupoyi... super class sir. Thank you Sir ❤️❤️❤️❤️
@abrahamdavid253 жыл бұрын
February 24 . Former tamil nadu chief minister jayalalithas birthday. Celebrated as state women and child day in tamilndau and karnataka
@aneeshkm70903 жыл бұрын
സാറെ സൂപ്പർ പൊളി തുടരണം ഇതുപോലുള്ള ക്ലാസുകൾ 👍
@minnuikka53123 жыл бұрын
മാലയാളം ക്ലാസ്സ് ആയിട്ടും... കുറച്ച് ദൈർഘ്യം കൂടിയ ക്ലാസ്സ് ആയിരുന്നിട്ടും ഒരു മടുപ്പും തോന്നാതെ കേട്ടിരുന്നു പഠിക്കാൻ പറ്റുന്നുണ്ടെങ്കിൽ...... അത് സാറിന്റെ ക്ലാസ്സ് ആയതുകൊണ്ടാണ് , പറയുന്ന കാര്യങ്ങൾ അത്രയും പ്രധാനപ്പെട്ടതായിരിക്കും എന്ന് അറിയുന്നതുകൊണ്ടാണ്... Thnk u sir 💪
@shalisreegith58733 жыл бұрын
Samayam poyathu arinjillaa ennatha sathyam. Ethrayum nalla malayalam class kettitillaa . Great effort sir. Othiri thanks sir
@priya94463 жыл бұрын
ലീല ഹൈസ്കൂൾ ക്ലാസ്സുകളിലും നളിനി ഡിഗ്രി ക്‌ളാസുകളിലുമൊക്കെ പഠിച്ചത് ഓർക്കുന്നു.. Thank ഉ മാഷേ.. ❤
@saranjithp84313 жыл бұрын
Hi sir, അസിസ്റ്റൻ്റ് സെയിൽസ്മാൻ(കോഴിക്കോട്) Preliminary ലിസ്റ്റിലും കൂടെ ഉൾപ്പെട്ടിട്ടുണ്ട്. Thank you sir🙏🏼
Super class 💯💯💯💯. ഈ ഭാഗം ഇത്രയും നന്നായി എടുക്കാൻ സാറിനു മാത്രമേ കഴിയൂ. Thanks a lot sir.❤️❤️❤️❤️
@ashas48243 жыл бұрын
സ്നേഹത്തിൽ നിന്നല്ലോ മറ്റൊന്നും ലഭിച്ചീടാൻ സ്നേഹത്തിൻ ഫലം സ്നേഹം ജ്ഞാനത്തിൻ ഫലം ജ്ഞാനം. ക്ലാസ് സൂപ്പർ .
@AASTHAACADEMY3 жыл бұрын
❤️❤️❤️🙏
@padmamae92053 жыл бұрын
Really. Really....., വളരെ വളരെ അറിവു നൽകുന്ന ക്ലാസ് Sir.🙏🏼
@anjithak33493 жыл бұрын
സാറിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ നവോത്ഥാനവും ചരിത്രവും മാത്രമല്ല സാഹിത്യവും വ്യത്യസ്തമായ പഠനാനുഭവമാകുന്നു......
@shanta78723 жыл бұрын
കേൾക്കും തോറും കൂടുതൽ കൂടുതൽ കേൾക്കാൻ തോന്നുന്നു 🙏🌹
@jithinkumar8073 жыл бұрын
റാങ്ക് ഫയൽ കാണപടം ആക്കാൻ ശ്രമിച്ച ഭാഗം ..പഠിച്ചാലും മറക്കും കരണം മനസിലായി ..അർത്ഥം മനസിലാക്കി പഠിക്കാത്തത് കൊണ്ട് ഈ ക്ലാസ് കേട്ടപ്പോ ആശങ്ക മാറി ... really thanks from heart ആശാൻ ആശയ ഗ്മബീരാൻ ..... അജിത് സർ അറിവിന് സ്രോതസ്സ്
@aparnaa-3692 жыл бұрын
Sir, Thank you so much🔥♥️ Sir ne daivam anugrahikkatte🙏🏻❤
@navyanidhin2333 жыл бұрын
വളരെ ഉപകാരവും ഫലപ്രദവും ആയ class.... ചുമ്മാ എടുത്തുതീർത്തുപോകാതെ മനസ്സിൽ ഉറപ്പിച്ചു തന്നു.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അദ്ധ്യാപകരിൽ ഒരാൾ.... Perfect teacher.... സ്വാർത്ഥത തെല്ലും ഇല്ലാത്ത excellent motivator. 🙏
@ajithradhakrishnan1533 жыл бұрын
വേറെ എന്ത് പറയാൻ......ഗംഭീര ക്ലാസ്സ് 😍👏💚👏💚👏🔥
@analramesh74163 жыл бұрын
ഉറച്ച ശബ്ദത്തോടെയുള്ള വാക്കുകൾ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു 👏👏👏
@soumyasanjeev79303 жыл бұрын
Sir vere level 💕💕💕🙏🙏
@sinimaya91863 жыл бұрын
Great cls sir.. Ithrem nalloru malayalam sahithyam cls kettittilla ithuvare.. Oro variyudeyum arthangal ethra manoharamayanu manasilakki thannathu.. Vaakukalilla sir parayaan.. 52 min cls poyathu arinjilla.. Oru nalla teacher engananu vendathennu sir veendum veendum theliyichu tharunnu.. Thanks a lot sir...
@sruthimb65123 жыл бұрын
What a conclusion..🙏......💯🙏👌
@roopalekha-un7wh11 ай бұрын
എല്ലാ വീഡിയോസും കണ്ടുവരുന്നു.❤ ഈ സിംബൽ മാത്രമാണ് കമൻ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.. മറുപടി, നന്ദി ഇതെല്ലാം എൻ്റെ LSGD റിസൽറ്റ് വഴി അങ്ങയെ അറിയിക്കും. നിറഞ്ഞ നന്ദി..
@shinojmohan65803 жыл бұрын
Super class sir നന്ദി നന്ദി നന്ദി. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏
@greengarden64472 жыл бұрын
Pareekshak chodichalum illenkilum jeevithathil pravarthikamakuka..thyagamennathe nettam thazhma than abyunnathi….💛💛💛💛
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
ഒരുപാട് നന്ദി അജിത് സാർ 😍😍😍...
@vigneshramachandran40482 жыл бұрын
പ്രഭാതത്തിൽ മാഷിൻ്റെ ക്ലാസ്സ് ഒരു പ്രാർത്ഥനക്ക് സമം 😇
@rajeswarivijeesh63323 жыл бұрын
Thank you sir 🙏🏼💞💞💞💞💞ethinu pakaram parayan vakkukal illa orayiram Nanni well explained 👏👏👏👏👏👏
@greeshmalekshmi66933 жыл бұрын
Sir വളരെ നല്ല ക്ലാസായിരുന്നു.. സാർ ഞങ്ങൾക്ക് വേണ്ടി എടുക്കുന്ന ഈ അധ്വാനത്തെയും സമയത്തെയും ഞങ്ങളും പ്രയോജനപ്പെടുത്തും..മനസ്സുനിറഞ്ഞ നന്ദി 😍🙏🏼🙏🏼
@devikaas37433 жыл бұрын
Thank you sir. Nalla class ayirunnu
@binithapb90653 жыл бұрын
സാറിന്റെ ജന്മദിനം സാർ മാത്രമല്ല ഞങ്ങളും ഇനി മറക്കില്ല🤗🥰🥰🥰
@chinnu19943 жыл бұрын
thank you very much sir.....lots of respect to you sir
@krishnapriyaps8191 Жыл бұрын
മനോഹരമായ ഒരു യാത്ര ആയിരുന്നു ഈ ക്ലാസ്സ്.. എഴുത്തച്ഛനൊപ്പം നടന്ന് ഉള്ളൂരിന്റെ ഒപ്പം എത്തിയത് പോലെ ഒരു ഫീൽ... ❤️
@Anoop55473 жыл бұрын
1 hr പോയയത് arijeellaa സൂപ്പർ class❤
@sreeparvathy123s73 жыл бұрын
Ethra length udekikum kanum prelims clear cheythath ee classukal kettitanu Sir thanks sir
@rinibalachandran88583 жыл бұрын
എത്ര നീളം കൂടിയ ക്ലാസ്സ് ആയാലും കേട്ടിരിയ്ക്കാൻ സുഖമുള്ള വരികൾ ആണ് സാർ.....ഒരുപാട് നന്ദി ഉണ്ട് അജിത് സാർ......ldc ആസ്ത അക്കാദമി യെ ആശ്രയിച്ചു കൊണ്ടാണ് പഠിച്ച് പോകുന്നത് സാർ.....കളാസ്സുകൾ ഇതുപോലെ തന്നെ തുടരണെ സാർ.....
@anoopmohanan35253 жыл бұрын
അന്യജീവനുതകി സ്വജീവിത൦ ധന്യമാക്കുമമലേ വിവേകികൾ👍
@anju87933 жыл бұрын
Super class as always thanku sir🙏🙏
@haneeshasubaida40923 жыл бұрын
Sir njn...ldc,field wrkr,sales man listil.undu......iniyum clasukal follow chyth padikum..Thankx for all team
@archanatbalan3 жыл бұрын
എന്നത്തെയും പോലെ നല്ല ക്ലാസ് . വളരെ നന്ദി അജിത് സർ🙏🙏❤️❤️
@Aisha1234ash Жыл бұрын
2024...❤ താങ്കൾ അവസാനംപറഞ്ഞ വാക്കുകൾ .. പോലെ അധ്യാപന രംഗത്ത് താങ്കൾ പകരം വെക്കാനില്ലാത്ത ഒരു മാണിക്യം തന്നെയാണ്..❤❤❤❤❤
@aswathyrahul34373 жыл бұрын
Thank you so much for your great effort sir 🙏🙏
@KavyaPrasad-q6v10 ай бұрын
Sir I really feel love for the malayalam language as I hear each n every lines and it's explanations u have given❤....which I can get from nowhere for free❤
@sreelekshmi1273 жыл бұрын
Nalla class aanu...Thank you Sir..🙏🙏🙏
@yadavk67553 жыл бұрын
Nalla class.thank you sir.rank file നോക്കി പഠിക്കാൻ പറ്റാത്ത ഒരു portion easy akki തന്നതിന് ഒരുപാടു നന്ദി.
@nayanar60323 жыл бұрын
Nalla nalla class anu sir, thankyou so much🙏🙏
@ummerthodukattil9223 Жыл бұрын
സൂപ്പർ ക്ലാസ്സ്, മലയാളം ഇത്ര ആകർഷകമായി പഠിച്ചിട്ടില്ല
@sonuksoman52583 жыл бұрын
One of the best classes, thank you team aastha for your efforts 👍
@Psc_Tips-f8j Жыл бұрын
Sir.. ഒരുപാട്.. ഇഷ്ടം.. സാറിന്റെ ക്ലാസ്സ്.. ഒരു രക്ഷയുമില്ല 💙 My favourite.... Teacher ever I followed.. Genius
Sir oru rakshem illa,Ella classum super,arivundayal ath nalla reethiyil paranju tharunnathinum oru kazhivu venam,sir super..
@shameemastalk41013 жыл бұрын
Thank you sir God bless you for great effort u giving us🔥💓💖👍🙏🙏🙏🙏🙏🙏👧🏻👧🏻👍👍👍🙏🙏🙏💓💓💓
@athmikamk9583 жыл бұрын
ദൈർഘ്യം കൂടിയാലും കേട്ടിരുന്നു പോകും. വളരെ മനോഹരമായി അവതരിപ്പിച്ചു. Thank you Sir🙏🙏🙏♥️♥️
@lekshmil72153 жыл бұрын
Thanks a lot sir for another wonderful session🔥🔥🔥😍❤
@hardikkr76962 жыл бұрын
സർ ന്റെ വലിയ രണ്ടു ആരാധകരുണ്ട് എന്റെ വീട്ടിൽ (psc പഠിക്കാത്തവർ )ഒന്ന് എന്റെ husband, sir ന്റെ class കേട്ടാൽ മിണ്ടാതിരിക്കും class കേൾക്കാൻ നല്ല രസമുണ്ട് എന്ന് പറയും, രണ്ട് അമ്മ (അമ്മായിഅമ്മ )അടുക്കളയിൽ കൊണ്ട് വച്ചു കേൾക്കുമ്പോൾ പറയും ഈ സാറിനു സുരേഷ് ഗോപിയുടെ ശബ്ദം ആണെന്ന്, വന്നിരുന്നു കേൾക്കും, 🙏🙏🙏🙏
@nathulyanathulya22233 жыл бұрын
Valare nalla class .Thank you sir.
@saliniv.j49033 жыл бұрын
Superbbbb sir ithrayum simple ayiiii ithrayum valiya topic njangalkkkku vendiiii paranju thannna Ajith sir nu orayiram nandhiiiiiio